1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തില്‍ പേമാരി; പൊതുഅവധി പ്രഖ്യാപിച്ചു; അവശ്യ സാധനങ്ങള്‍ കരുതിവയ്ക്കാന്‍ നിര്‍ദേശം
കുവൈത്തില്‍ പേമാരി; പൊതുഅവധി പ്രഖ്യാപിച്ചു; അവശ്യ സാധനങ്ങള്‍ കരുതിവയ്ക്കാന്‍ നിര്‍ദേശം
സ്വന്തം ലേഖകന്‍: കുവൈത്തില്‍ പേമാരി; പൊതുഅവധി പ്രഖ്യാപിച്ചു; അവശ്യ സാധനങ്ങള്‍ കരുതിവയ്ക്കാന്‍ നിര്‍ദേശം. കാലാവസ്ഥാ പ്രവചനത്തില്‍ പറഞ്ഞതുപോലെ കുവൈത്തില്‍ മഴ കനക്കുന്നു. ബുധനാഴ്ച രാവിലെ ആരംഭിച്ച ചാറ്റല്‍മഴ ഉച്ചകഴിഞ്ഞതോടെ ശക്തിപ്രാപിച്ചു. ഉച്ചയ്ക്കുശേഷം ഇടിയോടുകൂടിയ മഴയാണുണ്ടായത്. മഴകാരണം വ്യാഴാഴ്ചയും സര്‍ക്കാര്‍പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച പൊതുഅവധി നല്‍കിയിരുന്നു. സ്വകാര്യ കമ്പനികള്‍ ഉച്ചവരെ പ്രവര്‍ത്തിച്ചു. മഴ …
യു.എ.ഇ.യില്‍ പുതിയ വിസാ നിയമം ഞായറാഴ്ച മുതല്‍; സന്ദര്‍ശക, ടൂറിസ്റ്റ് വിസയില്‍ എത്തിയവര്‍ക്ക് രാജ്യം വിടാതെ തന്നെ വിസ പുതുക്കാം
യു.എ.ഇ.യില്‍ പുതിയ വിസാ നിയമം ഞായറാഴ്ച മുതല്‍; സന്ദര്‍ശക, ടൂറിസ്റ്റ് വിസയില്‍ എത്തിയവര്‍ക്ക് രാജ്യം വിടാതെ തന്നെ വിസ പുതുക്കാം
സ്വന്തം ലേഖകന്‍: യു.എ.ഇ.യില്‍ പുതിയ വിസാ നിയമം ഞായറാഴ്ച മുതല്‍; സന്ദര്‍ശക, ടൂറിസ്റ്റ് വിസയില്‍ എത്തിയവര്‍ക്ക് രാജ്യം വിടാതെ തന്നെ വിസ പുതുക്കാം. 30 ദിവസത്തേക്കുള്ള സന്ദര്‍ശക വിസ രണ്ടു തവണ യു.എ.ഇ.യില്‍ നിന്നുകൊണ്ടുതന്നെ പുതുക്കാം. 600 ദിര്‍ഹമാണ് (ഏതാണ്ട് 11994 രൂപ) ഈടാക്കുക. വിസാ കാലാവധി കഴിഞ്ഞും യു.എ.ഇ.യില്‍ കഴിയേണ്ടി വന്നാല്‍ 10 ദിവസത്തിനു …
യുഎഇയില്‍ പൊതുമാപ്പ് ഈ മാസം 31ന് അവസാനിക്കും; അവസാന ദിവസങ്ങളിലെ തിരക്ക് പരിഗണിച്ച് കൂടുതല്‍ സന്നാഹങ്ങളുമായി അധികൃതര്‍
യുഎഇയില്‍ പൊതുമാപ്പ് ഈ മാസം 31ന് അവസാനിക്കും; അവസാന ദിവസങ്ങളിലെ തിരക്ക് പരിഗണിച്ച് കൂടുതല്‍ സന്നാഹങ്ങളുമായി അധികൃതര്‍
സ്വന്തം ലേഖകന്‍: യുഎഇയില്‍ പൊതുമാപ്പ് ഈ മാസം 31ന് അവസാനിക്കും; അവസാന ദിവസങ്ങളിലെ തിരക്ക് പരിഗണിച്ച് കൂടുതല്‍ സന്നാഹങ്ങളുമായി അധികൃതര്‍. പൊതുമാപ്പ് കേന്ദ്രങ്ങളില്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തി. അനധികൃതമായി രാജ്യത്തു തുടരുന്നവര്‍ ഈ അവസരം പരമാവധി ഉപയോഗിക്കണമെന്ന് ഇന്ത്യന്‍ അധികൃതര്‍ അഭ്യര്‍ഥിച്ചു. കാലാവധിക്കു ശേഷം പിടിക്കപ്പെടുന്നവര്‍ക്ക് തടവും പിഴയും ഉള്‍പെടെ കടുത്ത ശിക്ഷയുണ്ടാകും.നാട്ടിലേക്കു മടങ്ങാന്‍ ഉദ്ദേശിക്കുന്നവരെ …
യുഎഇയില്‍ കിംവദന്തികളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിച്ചാല്‍ കടുത്ത ശിക്ഷ; കുറ്റം തെളിഞ്ഞാല്‍ പത്തു ലക്ഷം ദിര്‍ഹം വരെ പിഴ
യുഎഇയില്‍ കിംവദന്തികളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിച്ചാല്‍ കടുത്ത ശിക്ഷ; കുറ്റം തെളിഞ്ഞാല്‍ പത്തു ലക്ഷം ദിര്‍ഹം വരെ പിഴ
സ്വന്തം ലേഖകന്‍: യുഎഇയില്‍ കിംവദന്തികളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിച്ചാല്‍ കടുത്ത ശിക്ഷ; കുറ്റം തെളിഞ്ഞാല്‍ പത്തു ലക്ഷം ദിര്‍ഹം വരെ പിഴ. പത്തു ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് ദുബായ് പോലീസ് അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുത്താണ് നടപടി. ഇതു സംബന്ധിച്ച് ബോധവത്കരണം സൃഷ്ടിക്കുന്നതിനായി അല്‍ അമീന്‍ പോലീസ് പാനല്‍ ഡിസ്‌കഷന്‍ സംഘടിപ്പിച്ചു. കിംവദന്തികളും …
യുഎഇയില്‍ ഡ്രൈവിങ് ടെസ്റ്റ് ഏകീകരിക്കാന്‍ നീക്കം; എല്ലാ എമിറേറ്റുകളിലും ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാന്‍ പൊതു മാനദണ്ഡങ്ങള്‍ നടപ്പാക്കിയേക്കും
യുഎഇയില്‍ ഡ്രൈവിങ് ടെസ്റ്റ് ഏകീകരിക്കാന്‍ നീക്കം; എല്ലാ എമിറേറ്റുകളിലും ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാന്‍ പൊതു മാനദണ്ഡങ്ങള്‍ നടപ്പാക്കിയേക്കും
സ്വന്തം ലേഖകന്‍: യുഎഇയില്‍ ഡ്രൈവിങ് ടെസ്റ്റ് ഏകീകരിക്കാന്‍ നീക്കം; എല്ലാ എമിറേറ്റുകളിലും ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാന്‍ പൊതു മാനദണ്ഡങ്ങള്‍ നടപ്പാക്കിയേക്കും. നിലവില്‍ രാജ്യത്ത് ഏഴു എമിറേറ്റുകളിലും ഡ്രൈവിങ് ലൈസന്‍സ് നേടാന്‍ വ്യത്യസ്ത മാനദണ്ഡങ്ങളും പരീക്ഷയുമാണ്. ഈ രീതി മാറ്റി ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ ഒരു ഏകീകൃതസംവിധാനം നിര്‍മിക്കുന്ന കാര്യം പരിഗണനയിലാണെന്ന് ഖാന്റൂട്ടില്‍ നടക്കുന്ന സെര്‍ക്കോ മിഡില്‍ …
മുഖം കാണിച്ച് വിമാനത്താവളങ്ങളില്‍ പ്രവേശിക്കാവുന്ന ഡിജി യാത്ര പദ്ധതിയ്ക്ക് തുടക്കമായി; 2019 ഫെബ്രിവരിയോടെ നിലവില്‍ വരുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി
മുഖം കാണിച്ച് വിമാനത്താവളങ്ങളില്‍ പ്രവേശിക്കാവുന്ന ഡിജി യാത്ര പദ്ധതിയ്ക്ക് തുടക്കമായി; 2019 ഫെബ്രിവരിയോടെ നിലവില്‍ വരുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി
സ്വന്തം ലേഖകന്‍: മുഖം കാണിച്ച് വിമാനത്താവളങ്ങളില്‍ പ്രവേശിക്കാവുന്ന ഡിജി യാത്ര പദ്ധതിയ്ക്ക് തുടക്കമായി; 2019 ഫെബ്രിവരിയോടെ നിലവില്‍ വരുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി. ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സംവിധാനത്തിലൂടെ വിമാനത്താവളത്തില്‍ ബോഡിങ് നല്‍കുന്ന സംവിധാനമായ ‘ഡിജി യാത്ര’ പദ്ധതി വ്യോമയാന മന്ത്രാലയമാണ് പ്രഖ്യാപിച്ചത്. പദ്ധതി യാഥാര്‍ഥ്യമായാല്‍ എയര്‍പോര്‍ട്ടില്‍ കടക്കാന്‍ പ്രത്യേക ഉപകരണത്തില്‍ മുഖം കാണിച്ചാല്‍ മാത്രം മതിയാവും. …
സൗദി വ്യാപാര മേഖലയില്‍ സമഗ്ര സ്വദേശിവത്കരണത്തി ന്റെ ആദ്യഘട്ടം ചൊവ്വാഴ്ച മുതല്‍; ആശങ്കയില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍
സൗദി വ്യാപാര മേഖലയില്‍ സമഗ്ര സ്വദേശിവത്കരണത്തി ന്റെ ആദ്യഘട്ടം ചൊവ്വാഴ്ച മുതല്‍; ആശങ്കയില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍
സ്വന്തം ലേഖകന്‍: സൗദി വ്യാപാര മേഖലയില്‍ സമഗ്ര സ്വദേശിവത്കരണത്തിന്റെ ആദ്യഘട്ടം ചൊവ്വാഴ്ച മുതല്‍; ആശങ്കയില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍. ഓട്ടോമൊബൈല്‍, ബൈക്ക് ഷോറൂം, വസ്ത്രം, ഫര്‍ണിച്ചര്‍, വീട്ടുസാധന വില്‍പനകേന്ദ്രങ്ങള്‍ തുടങ്ങിയ മേഖലകളിലാണ് സ്വദേശിവത്കരണം. ലോഡിങ്, ക്ലീനിങ് തുടങ്ങിയ നാമമാത്ര ജോലികളിലൊഴികെ പൂര്‍ണമായും സ്വദേശികളെ നിയോഗിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. മലയാളികളടക്കം ലക്ഷക്കണക്കിന് വിദേശ തൊഴിലാളികള്‍ക്ക് ഇതോടെ സൗദിയില്‍ …
വിനിമയ നിരക്കില്‍ ചരിത്ര നേട്ടവുമായി ഗള്‍ഫ് കറന്‍സികള്‍; ഇന്ത്യയിലേക്ക് പണമൊഴുക്ക് വര്‍ധിക്കുന്നു
വിനിമയ നിരക്കില്‍ ചരിത്ര നേട്ടവുമായി ഗള്‍ഫ് കറന്‍സികള്‍; ഇന്ത്യയിലേക്ക് പണമൊഴുക്ക് വര്‍ധിക്കുന്നു
സ്വന്തം ലേഖകന്‍: വിനിമയ നിരക്കില്‍ ചരിത്ര നേട്ടവുമായി ഗള്‍ഫ് കറന്‍സികള്‍; ഇന്ത്യയിലേക്ക് പണമൊഴുക്ക് വര്‍ധിക്കുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവുണ്ടായതോടെയാണ് ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്ക് കുത്തനെ ഉയര്‍ന്നത്. ഈ മാസം 13 മുതലാണു ഗള്‍ഫ് കറന്‍സികളുടെ വിനിമയത്തില്‍ കുതിപ്പുണ്ടായത്. ഗള്‍ഫ് രാജ്യങ്ങളുടെ കറന്‍സികളുടെ വിനിമയ നിരക്ക് ഉയര്‍ന്നതോടെ ഇന്ത്യയിലേക്കുള്ള പണമൊഴുക്ക് വര്‍ധിച്ചു. പ്രളയക്കെടുതിയില്‍ …
മൂന്ന് വര്‍ഷത്തിനു ശേഷം കരിപ്പൂരില്‍നിന്ന് വലിയ വിമാനങ്ങള്‍ക്ക് പറക്കാന്‍ അനുമതി
മൂന്ന് വര്‍ഷത്തിനു ശേഷം കരിപ്പൂരില്‍നിന്ന് വലിയ വിമാനങ്ങള്‍ക്ക് പറക്കാന്‍ അനുമതി
സ്വന്തം ലേഖകന്‍: മൂന്ന് വര്‍ഷത്തിനു ശേഷം കരിപ്പൂരില്‍നിന്ന് വലിയ വിമാനങ്ങള്‍ക്ക് പറക്കാന്‍ അനുമതി. ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്ക് നേരിട്ട് സര്‍വിസ് ആരംഭിക്കുന്നതിന് സൗദി എയര്‍ലൈന്‍സിനാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) അനുമതി നല്‍കിയത്. സെപ്റ്റംബര്‍ അവസാനത്തോടെ സര്‍വിസുകള്‍ പുനരാരംഭിക്കാനാകുമെന്നാണ് സൂചന. കൂടാതെ, ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റ് കരിപ്പൂരില്‍ പുനഃസ്ഥാപിക്കുമെന്നും സൂചനയുണ്ട്. സൗദിയക്ക് അനുമതി …
കണ്ണൂര്‍ വിമാനത്താവളം ഒക്ടോബര്‍ ഒന്നിനുമുമ്പ് പ്രവര്‍ത്തനസജ്ജമാകും; തുടക്കത്തില്‍ മൂന്ന് അന്താരാഷ്ട്ര സര്‍വീസുകള്‍
കണ്ണൂര്‍ വിമാനത്താവളം ഒക്ടോബര്‍ ഒന്നിനുമുമ്പ് പ്രവര്‍ത്തനസജ്ജമാകും; തുടക്കത്തില്‍ മൂന്ന് അന്താരാഷ്ട്ര സര്‍വീസുകള്‍
സ്വന്തം ലേഖകന്‍: കണ്ണൂര്‍ വിമാനത്താവളം ഒക്ടോബര്‍ ഒന്നിനുമുമ്പ് പ്രവര്‍ത്തനസജ്ജമാകും; തുടക്കത്തില്‍ മൂന്ന് അന്താരാഷ്ട്ര സര്‍വീസുകള്‍. ഒക്ടോബര്‍ ഒന്നിനോ അതിനുശേഷമോ വിമാനത്താവളം ഉദ്ഘാടനം ചെയ്യാമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. തീയതി സംസ്ഥാന സര്‍ക്കാരും ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷനും ചേര്‍ന്നാണ് തീരുമാനിക്കേണ്ടതെന്ന് കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭു വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒക്ടോബര്‍ ഒന്നിനുമുമ്പ് കേന്ദ്രസര്‍ക്കാര്‍ മുഴുവന്‍ അനുമതിയും …