1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബഹ്‌റൈൻ-കൊച്ചി നേരിട്ടുള്ള വിമാന സർവിസുമായി ഇൻഡിഗോ; ജൂ​ൺ ഒ​ന്നു മു​ത​ൽ തുടക്കമാകും
ബഹ്‌റൈൻ-കൊച്ചി നേരിട്ടുള്ള വിമാന സർവിസുമായി ഇൻഡിഗോ; ജൂ​ൺ ഒ​ന്നു മു​ത​ൽ തുടക്കമാകും
സ്വന്തം ലേഖകൻ: പ്രവാസികൾക്ക് ഏറെ ആശ്വാസമാകുന്ന ഒരു തീരുമാനം ആണ് എത്തിയിരിക്കുന്നത്. ബഹ്‌റൈൻ-കൊച്ചി നേരിട്ടുള്ള ഫ്ലൈറ്റ് സർവിസുമായി ബജറ്റ് എയർ വിമാന കമ്പനിയായ ഇൻഡിഗോ. ബഹ്‌റൈനിൽ നിന്ന് രാത്രി 11.45ന് പുറപ്പെട്ട് രാവിലെ 6.55ന് കൊച്ചിയിൽ എത്തും. തുടർന്ന് കൊച്ചിയിൽ നിന്ന് രാത്രി 8.35ന് പുറപ്പെട്ട് രാത്രി 10.45ന് ബഹ്‌റൈനിൽ എത്തിച്ചേരും. അതേസമയം, ബഹ്റെെനിൽ തൊഴിൽ …
കുവൈത്തിൽ സ്വ​ദേ​ശി​ക​ൾ​ക്കും പ്ര​വാ​സി​ക​ൾ​ക്കും ബ​യോ​മെ​ട്രി​ക് ര​ജി​സ്ട്രേ​ഷ​ന് രണ്ടു മാസം കൂടി സമയം
കുവൈത്തിൽ സ്വ​ദേ​ശി​ക​ൾ​ക്കും പ്ര​വാ​സി​ക​ൾ​ക്കും ബ​യോ​മെ​ട്രി​ക് ര​ജി​സ്ട്രേ​ഷ​ന് രണ്ടു മാസം കൂടി സമയം
സ്വന്തം ലേഖകൻ: രാ​ജ്യ​​ത്ത് സ്വ​ദേ​ശി​ക​ൾ​ക്കും പ്ര​വാ​സി​ക​ൾ​ക്കും ബ​യോ​മെ​ട്രി​ക് ര​ജി​സ്ട്രേ​ഷ​ന് ന​ൽ​കി​യ സ​മ​യ​പ​രി​ധി ഒ​രു​മാ​സം പി​ന്നി​ടു​ന്നു. മാ​ർ​ച്ച് ഒ​ന്നു മു​ത​ൽ മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ ബ​യോ​മെ​ട്രി​ക് ര​ജി​സ്ട്രേ​ഷ​ന്‍ പൂ​ർ​ത്തി​യാ​ക്കാ​ൻ നേ​ര​ത്തേ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ല്‍കി​യി​രു​ന്നു. ഇ​തോ​ടെ നി​ര​വ​ധി പേ​ർ ഇ​തി​ന​കം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. ജൂ​ൺ ഒ​ന്നി​ന് മു​മ്പ് എ​ല്ലാ​വ​രും ര​ജി​സ്ട്രേ​ഷ​ന്‍ പൂ​ര്‍ത്തീ​ക​രി​ക്ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വീ​ണ്ടും മു​ന്ന​റി​യി​പ്പ് …
ചാൾസ് രാജാവിന് പിന്നാലെ കേറ്റ് മിഡിൽടണും കാൻസർ; തുറന്നുപറച്ചിലിൽ അഭിമാനമെന്ന് ചാൾസ്
ചാൾസ് രാജാവിന് പിന്നാലെ കേറ്റ് മിഡിൽടണും കാൻസർ; തുറന്നുപറച്ചിലിൽ അഭിമാനമെന്ന് ചാൾസ്
സ്വന്തം ലേഖകൻ: പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കു വിരാമമിട്ട് കഴിഞ്ഞദിവസമാണ് വെയ്ൽസ് രാജകുമാരിയും വില്യം രാജകുമാരന്റെ പത്നിയുമായ കേറ്റ് മിഡിൽടൺ അർബുദവാർത്ത പുറത്തുവിട്ടത്. അടിവയറിൽ സർജറി കഴിഞ്ഞുവെന്നും നിലവിൽ കീമോതെറാപ്പി സ്റ്റേജിലൂടെ പോവുകയാണെന്നും കേറ്റ് പറഞ്ഞിരുന്നു. ഫെബ്രുവരിയിൽ ചാൾസ് രാജാവും അർ‌ബുദബാധിതനാണെന്ന് വെളിപ്പെടുത്തിയതിനു തൊട്ടുപിന്നാലെയാണ് കേറ്റിന്റേയും തുറന്നുപറച്ചിൽ. ഇപ്പോഴിതാ കേറ്റിന്റെ വെളിപ്പെടുത്തലിൽ അഭിമാനിക്കുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് ഭർതൃപിതാവ് …
ഷെങ്കന്‍ വീസയില്‍ രണ്ട് രാജ്യ ങ്ങള്‍ കൂടി; നിയന്ത്രണങ്ങള്‍ നീങ്ങുന്നതോടെ ഇനി ശുഭയാത്ര!
ഷെങ്കന്‍ വീസയില്‍ രണ്ട് രാജ്യ ങ്ങള്‍ കൂടി; നിയന്ത്രണങ്ങള്‍ നീങ്ങുന്നതോടെ ഇനി ശുഭയാത്ര!
സ്വന്തം ലേഖകൻ: ഈമാസം അവസാനത്തോടെ ഷെങ്കന്‍ പ്രദേശത്തിന്റെ ഭാഗമാവുകയാണ് യൂറോപ്യന്‍ രാജ്യങ്ങളായ ബള്‍ഗേറിയയും റൊമേനിയയും. മാര്‍ച്ച് 31 മുതല്‍ ഇരു രാജ്യങ്ങളുടെയും തുറമുഖങ്ങളിലും എയര്‍പോര്‍ട്ടുകളിലും നിലവിലുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കി ഷെങ്കന്‍ രീതികളിലേക്ക് മാറും. കര അതിര്‍ത്തികളിലെ നിയന്ത്രണങ്ങള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിമനോഹരമായ കാഴ്ചകളാല്‍ സമ്പന്നമായ ഈ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ ഇനി എളുപ്പത്തിലാവുമെന്നതിന്റെ …
മോസ്കോയിൽ സംഗീതനിശ ക്കിടെ നേരെ ഭീകരാക്രമണം; മരണം 115 ആയി; ഉത്തരവാദി ത്വം ഏറ്റെടുത്ത് ഐ.എസ്
മോസ്കോയിൽ സംഗീതനിശ ക്കിടെ നേരെ ഭീകരാക്രമണം; മരണം 115 ആയി; ഉത്തരവാദി ത്വം ഏറ്റെടുത്ത് ഐ.എസ്
സ്വന്തം ലേഖകൻ: ഷ്യന്‍ തലസ്ഥാന നഗരമായ മോസ്‌കോയിലെ ക്രോക്കസ് സിറ്റി ഹാളിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 115 ആയി. സംഭവവുമായി ബന്ധപ്പെട്ട് പതിനൊന്നുപേരെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇതില്‍ നാലുപേര്‍ക്ക് ആക്രമണവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് വിവരം. ആക്രമണം നടത്തിയവര്‍ക്ക് യുക്രെയ്‌നുമായി ബന്ധമുണ്ടെന്നാണ് റഷ്യന്‍ സുരക്ഷാ ഏജന്‍സികള്‍ ആരോപിക്കുന്നത്. ഭീകരാക്രമണം നടത്തിയതിനുശേഷം അതിര്‍ത്തി ലക്ഷ്യമാക്കി നീങ്ങിയ ഭീകരരെ കാറില്‍ …
ഡല്‍ഹി മദ്യനയക്കേസ്: അരവിന്ദ് കെജ്‌രിവാളിനെ 10 ദിവസം ഇഡി കസ്റ്റഡിയിൽ വിട്ടു; രാജ്യവ്യാപക പ്രതിഷേധം
ഡല്‍ഹി മദ്യനയക്കേസ്: അരവിന്ദ് കെജ്‌രിവാളിനെ 10 ദിവസം ഇഡി കസ്റ്റഡിയിൽ വിട്ടു; രാജ്യവ്യാപക പ്രതിഷേധം
സ്വന്തം ലേഖകൻ: ഡൽഹി മദ്യനയ കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ പത്ത് ദിവസത്തെ ഇ ഡി കസ്റ്റഡിയിൽ വിട്ട് ഡൽഹി റോസ് അവന്യൂ കോടതി. ഏപ്രില്‍ 1 വരെയാണ് കസ്റ്റഡി കലാവധി. പത്ത് ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. മൂന്നേ മുക്കാല്‍ മണിക്കൂര്‍ നീണ്ട വാദത്തിനൊടുവിലാണ് ഇ ഡി ആവശ്യപ്രകാരം കസ്റ്റഡിയില്‍ വിട്ടത്. കള്ളപ്പണവെളുപ്പിക്കല്‍ …
ഗള്‍ഫ് നഗരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന താപനില കുവൈത്ത് സിറ്റിയിൽ; ചൂട് 50 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍!
ഗള്‍ഫ് നഗരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന താപനില കുവൈത്ത് സിറ്റിയിൽ; ചൂട് 50 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍!
സ്വന്തം ലേഖകൻ: യുഎഇയിലും സൗദിയും കുവൈത്തിലും അന്തരീക്ഷ താപനില 50 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ എത്തുന്ന സ്ഥലങ്ങളുണ്ട്. ഗള്‍ഫ് നഗരങ്ങളില്‍ തന്നെ ഏറ്റവും ഉയര്‍ന്ന താപനില കുവൈത്ത് സിറ്റിയിലാണ്. താങ്ങാനാകാത്ത 50 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ പതിവായി താപനില ഉയരുന്ന ലോകത്തിലെ ഏറ്റവും ചൂടേറിയ നഗരം എന്നാണ് ഇത് അറിയപ്പെടുന്നത്. ‘വാസയോഗ്യമല്ല’ എന്ന് നാട്ടുകാര്‍ വിശേഷിപ്പിക്കുന്ന …
വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായി ഓസ്ട്രേലിയ യിലെ പുതിയ വീസാ നിയമങ്ങ ള്‍; കുടിയേറ്റം ഇനി കഠിനം
വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായി ഓസ്ട്രേലിയ യിലെ പുതിയ വീസാ നിയമങ്ങ ള്‍; കുടിയേറ്റം ഇനി കഠിനം
സ്വന്തം ലേഖകൻ: വിദ്യാഭ്യാസ വീസയ്ക്കായി ഓസ്‌ട്രേലിയയെ സമീപിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായി പുതിയ വീസാ നിയമങ്ങള്‍.മാര്‍ച്ച് 23 മുതല്‍ വീസാ നിയമങ്ങള്‍ കടുപ്പിക്കുകയാണ്. ഭാഷപ്രാവിണ്യ വ്യവസ്ഥ, അക്കൗണ്ടില്‍ കാണിക്കേണ്ട തുക, ജെനുവിന്‍ സ്റ്റുഡന്റ് പ്രസ്താവന തുടങ്ങി നിരവധി മാറ്റങ്ങളാണ് വരുന്നത്‌. നിലവില്‍ സ്റ്റുഡന്റ് വീസയ്ക്കായി സമര്‍പ്പിക്കുന്ന ജെനുവിന്‍ ടെംപററി എന്‍ട്രന്റ്(GTE) പ്രസ്താവനയ്ക്ക് പകരം ഇനി മുതല്‍ ജെനുവിന്‍ …
മലയാളികൾ റഷ്യൻ സൈനിക ക്യാമ്പിലെത്തിയത് ചതിയിൽ പ്പെട്ട്; കൂടുതൽ യുവാക്കളെ എത്തിച്ചതായി സൂചന
മലയാളികൾ റഷ്യൻ സൈനിക ക്യാമ്പിലെത്തിയത് ചതിയിൽ പ്പെട്ട്; കൂടുതൽ യുവാക്കളെ എത്തിച്ചതായി സൂചന
സ്വന്തം ലേഖകൻ: സുരക്ഷാജോലിക്കെന്നു പറഞ്ഞ് അഞ്ചുതെങ്ങ് സ്വദേശികളായ മൂന്നു യുവാക്കളെ റഷ്യയിലെത്തിച്ച് സൈന്യത്തിൽ ചേർത്തു. യുക്രൈനുമായുള്ള യുദ്ധത്തിനിടെ ഇവരിലൊരാൾക്ക് തലയ്ക്കു വെടിയേൽക്കുകയും ബോംബുപൊട്ടി കാലിനു ഗുരുതരമായി പരിക്കേല്ക്കുകയും ചെയ്തു. മറ്റു രണ്ടുപേർ ഇപ്പോഴും റഷ്യൻ സൈനിക ക്യാമ്പുകളിലാണ്. അഞ്ചുതെങ്ങ് കൊപ്രാക്കൂട് പുരയിടത്തിൽ പരേതനായ പനിയടിമയുടെയും ബിന്ദുവിന്റെയും മകൻ ടിനു(25), കൊപ്രാക്കൂട് പുരയിടത്തിൽ സെബാസ്റ്റ്യൻ-നിർമല ദമ്പതിമാരുടെ മകൻ …
കറുപ്പ് വിവാദം: രാമകൃഷ്ണനൊപ്പം ഒറ്റക്കെട്ടായി കേരളം; വ്യാപക പ്രതിഷേധം; ഒറ്റപ്പെട്ട് സത്യഭാമ
കറുപ്പ് വിവാദം: രാമകൃഷ്ണനൊപ്പം ഒറ്റക്കെട്ടായി കേരളം; വ്യാപക പ്രതിഷേധം; ഒറ്റപ്പെട്ട് സത്യഭാമ
സ്വന്തം ലേഖകൻ: പ്രശസ്ത നർത്തകനും കലാഭവൻ മണിയുടെ സഹോദരനുമായ ആർ എൽ വി രാമകൃഷ്ണനെതിരെ സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തിൽ കേരളമൊന്നാകെ പ്രതിഷേധം അലയടിക്കുന്നു. കേരളം ഒറ്റക്കെട്ടായി രാമകൃഷ്ണന് പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. സി പി എം, കോൺഗ്രസ്, ബി ജെ പി നേതാക്കളെല്ലാം തന്നെ സത്യഭാമക്കെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്. മന്ത്രിമാരും പ്രതിപക്ഷ നേതാവും വിവിധ …