1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവിന്റെ കൊലപാതകം; കൊലയാളികള്‍ പ്രയോഗിച്ചത് ക്രിമിനല്‍ ലെയര്‍ തന്ത്രം
മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവിന്റെ കൊലപാതകം; കൊലയാളികള്‍ പ്രയോഗിച്ചത് ക്രിമിനല്‍ ലെയര്‍ തന്ത്രം
സ്വന്തം ലേഖകന്‍: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവിന്റെ കൊലപാതകം; കൊലയാളികള്‍ പ്രയോഗിച്ചത് ക്രിമിനല്‍ ലെയര്‍ തന്ത്രം. കുറ്റകൃത്യങ്ങള്‍ക്ക് പരസ്പരബന്ധമില്ലാത്ത സംഘങ്ങളെ നിയോഗിച്ച് അന്വേഷകരെ കുഴക്കുന്ന തന്ത്രമാണിത്. കൊല നടന്ന ദിവസം മഹാരാജാസ് കോളെജ് ക്യാംപസിലേക്കു കൊലയാളികളെ വിളിച്ചുവരുത്തിയ ജെ.ഐ. മുഹമ്മദിനും കൊലയാളിസംഘത്തിലെ പ്രതികളെ മുഴുവന്‍ അറിയില്ല. മുഹമ്മദ് അറസ്റ്റിലാവുന്നതോടെ കുറ്റകൃത്യം സംബന്ധിച്ച ഗൂഢാലോചനയുടെ മുഴുവന്‍ ചുരുളും …
മോദി സര്‍ക്കാരിനെതിരെ യുള്ള അവിശ്വാസ പ്രമേയം പരാജയപ്പെട്ടു; രാഹുല്‍ ഗാന്ധിയുടെ കെട്ടിപ്പിടുത്തവും കണ്ണിറുക്കലും പ്രധാനമന്ത്രിയുടെ കടന്നാക്രമണവുമായി പാര്‍ലമെന്റില്‍ നാടകീയ രംഗങ്ങള്‍
മോദി സര്‍ക്കാരിനെതിരെ യുള്ള അവിശ്വാസ പ്രമേയം പരാജയപ്പെട്ടു; രാഹുല്‍ ഗാന്ധിയുടെ കെട്ടിപ്പിടുത്തവും കണ്ണിറുക്കലും പ്രധാനമന്ത്രിയുടെ കടന്നാക്രമണവുമായി പാര്‍ലമെന്റില്‍ നാടകീയ രംഗങ്ങള്‍
സ്വന്തം ലേഖകന്‍: മോദി സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയം പരാജയപ്പെട്ടു; രാഹുല്‍ ഗാന്ധിയുടെ കെട്ടിപ്പിടുത്തവും കണ്ണിറുക്കലും പ്രധാനമന്ത്രിയുടെ കടന്നാക്രമണവുമായി പാര്‍ലമെന്റില്‍ നാടകീയ രംഗങ്ങള്‍. 126നെതിരെ 325 വോട്ടുകള്‍ക്കാണ് അവിശ്വാസപ്രമേയം പരാജയപ്പെട്ടത്. ആകെ വോട്ട് 451. എന്‍ഡിഎ കക്ഷിനില 313, പ്രതീക്ഷിച്ചതിലധികം പിന്തുണ മോദി സര്‍ക്കാര്‍ നേടി. പ്രതിപക്ഷത്തിന് വോട്ട് തിരിച്ചടിയായി, 154 വോട്ട് പ്രതീക്ഷിച്ചിടത്ത് കിട്ടിയത് 126 …
ഭാര്യമാരെ നാട്ടില്‍ ഉപേക്ഷിച്ച് വിദേശത്തേക്ക് കടന്ന ഏട്ട് പ്രവാസി ഭര്‍ത്താക്കന്മാരുടെ പാസ്‌പോര്‍ട്ട് അസാധുവാക്കി
ഭാര്യമാരെ നാട്ടില്‍ ഉപേക്ഷിച്ച് വിദേശത്തേക്ക് കടന്ന ഏട്ട് പ്രവാസി ഭര്‍ത്താക്കന്മാരുടെ പാസ്‌പോര്‍ട്ട് അസാധുവാക്കി
സ്വന്തം ലേഖകന്‍: ഭാര്യമാരെ നാട്ടില്‍ ഉപേക്ഷിച്ച് വിദേശത്തേക്ക് കടന്ന ഏട്ട് പ്രവാസി ഭര്‍ത്താക്കന്മാരുടെ പാസ്‌പോര്‍ട്ട് അസാധുവാക്കി. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടി എടുക്കുന്നതിന്റെ ഭാഗമായി ഇവര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചതായി കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം വ്യക്തമാക്കി. ഭാര്യമാരെ നാട്ടില്‍ ഉപേക്ഷിച്ചു പോകുന്ന ഇത്തരക്കാരെ കുറിച്ച് കഴിഞ്ഞ രണ്ടു മാസത്തിനിടെ എണ്‍പതോളം പരാതികളാണ് വിദേശകാര്യ …
ഗൂഗിളിന് 500 കോടി ഡോളര്‍ പിഴയിട്ട യൂറോപ്യന്‍ യൂണിയനെതിരെ ആഞ്ഞടിച്ച് ട്രംപ്
ഗൂഗിളിന് 500 കോടി ഡോളര്‍ പിഴയിട്ട യൂറോപ്യന്‍ യൂണിയനെതിരെ ആഞ്ഞടിച്ച് ട്രംപ്
സ്വന്തം ലേഖകന്‍: ഗൂഗിളിന് 500 കോടി ഡോളര്‍ പിഴയിട്ട യൂറോപ്യന്‍ യൂണിയനെതിരെ ആഞ്ഞടിച്ച് ട്രംപ്. ഇന്റര്‍നെറ്റ് ഭീമനായ ഗൂഗിളിനെതിരേ 500 കോടി ഡോളര്‍ പിഴ ചുമത്തിയ യൂറോപ്യന്‍ യൂണിയന്‍ നടപടിക്കെതിരേ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. അമേരിക്കയിലെ വലിയ കമ്പനിയായ ഗൂഗിളിന് പിഴ ചുമത്തി യൂറോപ്യന്‍ യൂണിയന്‍ മുതലെടുപ്പിന് ശ്രമിക്കുകയാണ്. ഇത് അധികം കാലം …
ബ്രിട്ടനില്‍ എണ്ണവില കുത്തനെ ഉയരുന്നു; നാല് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്ക്
ബ്രിട്ടനില്‍ എണ്ണവില കുത്തനെ ഉയരുന്നു; നാല് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്ക്
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ എണ്ണവില കുത്തനെ ഉയരുന്നു; നാല് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഇന്ധനവില റെക്കോര്‍ഡ് നിരക്കിലെത്തിയതോടെ ഒരു ശരാശരി കുടുംബത്തിന് 55 ലിറ്റര്‍ പെട്രോള്‍ വാങ്ങാന്‍ ഏകദേശം എഴുപത് പൗണ്ട് ചെലവും വരും. 2017 ജൂണ്‍ മുതല്‍ 2018 ജൂണ്‍ വരെയുള്ള കാലത്താണ് എണ്ണവിലയില്‍ ഏറ്റവും വര്‍ധനവ് സംഭവിച്ചത്. വര്‍ദ്ധിച്ച് വരുന്ന ഇന്ധനവില …
കേന്ദ്ര സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയം ഇന്ന് ലോക്‌സഭയില്‍; പ്രധാനമന്ത്രി അധികാരത്തിലേറി ആദ്യ ബല പരീക്ഷണം
കേന്ദ്ര സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയം ഇന്ന് ലോക്‌സഭയില്‍; പ്രധാനമന്ത്രി അധികാരത്തിലേറി ആദ്യ ബല പരീക്ഷണം
സ്വന്തം ലേഖകന്‍: കേന്ദ്ര സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയം ഇന്ന് ലോക്‌സഭയില്‍; പ്രധാനമന്ത്രി അധികാരത്തിലേറി ആദ്യ ബല പരീക്ഷണം. കേന്ദ്ര മന്ത്രിസഭയില്‍ അവിശ്വാസം രേഖപ്പെടുത്തുന്ന പ്രമേയം വെള്ളിയാഴ്ച ലോക്‌സഭയില്‍ ചര്‍ച്ച ചെയ്ത് വോട്ടിനിടും. സര്‍ക്കാറിന് പ്രത്യക്ഷത്തില്‍ ഭീഷണിയില്ലെങ്കിലും എന്‍.ഡി.എ സഖ്യത്തില്‍ വിമതരായി പ്രവര്‍ത്തിക്കുന്ന ശിവസേന അവസാന നിമിഷം ബി.ജെ.പിയെ സമ്മര്‍ദത്തിലാക്കി. വ്യാഴാഴ്ച പകല്‍ അവിശ്വാസത്തെ എതിര്‍ക്കാന്‍ …
പ്രധാനമന്ത്രി മോദിയുടെ വിദേശയാത്രകള്‍ക്കായി ചെലവായത് 1,484 കോടി രൂപ; 2014 മുതലുള്ള കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്രം
പ്രധാനമന്ത്രി മോദിയുടെ വിദേശയാത്രകള്‍ക്കായി ചെലവായത് 1,484 കോടി രൂപ; 2014 മുതലുള്ള കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്രം
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി മോദിയുടെ വിദേശയാത്രകള്‍ക്കായി ചെലവായത് 1,484 കോടി രൂപ; 2014 മുതലുള്ള കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്രം. 2014 മുതല്‍ വിദേശ യാത്രകള്‍ നടത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെലവഴിച്ചത് 1,484 കോടി രൂപയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 84 രാജ്യങ്ങളിലാണ് ഈ കാലയളവില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയത്. ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും വിമാനങ്ങളുടെ അറ്റകുറ്റപ്പണി …
ആദ്യ ദിവസം ജോലി സ്ഥലത്തേക്കുള്ള യാത്ര വൈകി. അമേരിക്കന്‍ യുവാവ് നടന്നത് 32 കിമീ; സമൂഹ മാധ്യമങ്ങളില്‍ താരമായതു കൂടാതെ കമ്പനി വക കിടിലന്‍ സമ്മാനവും
ആദ്യ ദിവസം ജോലി സ്ഥലത്തേക്കുള്ള യാത്ര വൈകി. അമേരിക്കന്‍ യുവാവ് നടന്നത് 32 കിമീ; സമൂഹ മാധ്യമങ്ങളില്‍ താരമായതു കൂടാതെ കമ്പനി വക കിടിലന്‍ സമ്മാനവും
സ്വന്തം ലേഖകന്‍: ആദ്യ ദിവസം ജോലി സ്ഥലത്തേക്കുള്ള യാത്ര വൈകി. അമേരിക്കന്‍ യുവാവ് നടന്നത് 32 കിമീ; സമൂഹ മാധ്യമങ്ങളില്‍ താരമായതു കൂടാതെ കമ്പനി വക കിടിലന്‍ സമ്മാനവും. അമേരിക്കയിലെ വാള്‍ട്ടര്‍ കാര്‍ എന്ന ഇരുപതുകാരനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ജോലിക്ക് കയറിയ ആദ്യദിവസം തന്നെ ജോലിസ്ഥലത്തേക്കുള്ള യാത്ര തടസപ്പെട്ടപ്പോള്‍ 32 കിലോമീറ്റര്‍ നടന്നെത്തിയത്. …
ഭൂമിയുടെ ഗര്‍ഭത്തില്‍ ഒളിഞ്ഞു കിടക്കുന്നത് 1016 ടണ്‍ വജ്രമെന്ന് പഠനം
ഭൂമിയുടെ ഗര്‍ഭത്തില്‍ ഒളിഞ്ഞു കിടക്കുന്നത് 1016 ടണ്‍ വജ്രമെന്ന് പഠനം
സ്വന്തം ലേഖകന്‍: ഭൂമിയുടെ ഗര്‍ഭത്തില്‍ ഒളിഞ്ഞു കിടക്കുന്നത് 1016 ടണ്‍ വജ്രമെന്ന് പഠനം. ഭൂമിയുടെ ഉള്‍ക്കാമ്പില്‍ 1016 ടണ്‍ (1016000 കിലോ) ഭാരം വരുന്ന വജ്രശേഖരം മറഞ്ഞുകിടക്കുന്നെന്നു യുഎസിലെ മാസചുസിറ്റ്‌സ് സര്‍വകലാശാലാ ഗവേഷകരുടെ പഠനം. സന്തോഷിക്കാന്‍ വരട്ടെ, ഏകദേശം 100 മൈല്‍ താഴ്ചയിലാണ് ഇവ. ഇത്രയും കുഴിച്ചുപോകാനുള്ള ഡ്രില്ലിങ് സാങ്കേതികവിദ്യ ഇതുവരെ വികസിപ്പിച്ചിട്ടില്ല. ഭൂമിയുടെ അഗാധതയിലുള്ള …
ഒരു ക്ഷേത്രത്തില്‍ പുരുഷന് പ്രവേശിക്കാമെങ്കില്‍ സ്ത്രീയ്ക്കും പ്രവേശിക്കാം; ശബരിമല വിഷയത്തില്‍ നിര്‍ണായക നിരീക്ഷണവുമായി സുപ്രീം കോടതി
ഒരു ക്ഷേത്രത്തില്‍ പുരുഷന് പ്രവേശിക്കാമെങ്കില്‍ സ്ത്രീയ്ക്കും പ്രവേശിക്കാം; ശബരിമല വിഷയത്തില്‍ നിര്‍ണായക നിരീക്ഷണവുമായി സുപ്രീം കോടതി
സ്വന്തം ലേഖകന്‍: ഒരു ക്ഷേത്രത്തില്‍ പുരുഷന് പ്രവേശിക്കാമെങ്കില്‍ സ്ത്രീയ്ക്കും പ്രവേശിക്കാം; ശബരിമല വിഷയത്തില്‍ നിര്‍ണായക നിരീക്ഷണവുമായി സുപ്രീം കോടതി. പുരുഷന് ആകാമെങ്കില്‍ അത് സ്ത്രീയ്ക്കും ആകാമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര എടുത്തുപറഞ്ഞു. കേസില്‍ പുതുതായി കക്ഷി ചേരാന്‍ ആരേയും അനുവദിക്കില്ല. സംസ്ഥാന സര്‍ക്കാര്‍, ദേവസ്വം ബോര്‍ഡ് എന്നീ വിവിധ കക്ഷികള്‍ നിലവിലുണ്ട് എന്നും ജസ്റ്റിസ് …