1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യാത്രക്കാർ 3 മണിക്കൂർ മുൻപ് അബുദാബി വിമാനത്താവളത്തിൽ എത്തണമെന്ന് നിർദേശം
യാത്രക്കാർ 3 മണിക്കൂർ മുൻപ് അബുദാബി വിമാനത്താവളത്തിൽ എത്തണമെന്ന് നിർദേശം
സ്വന്തം ലേഖകൻ: യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ വിമാനത്താവളത്തിൽ പുതിയ നിയന്ത്രണവുമായി അബുദാബി അന്താരാഷ്ട്ര വിമാനത്താവ അധികൃതർ. ക്രിസ്മസ്, ന്യൂയിർ പ്രമാണിച്ച് വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരുടെ എണ്ണം 400 ശതമാനം ഉയരും. ഡിസംബർ 22 നും ജനുവരി 2 നും ഇടയിൽ ഏകദേശം 32,000 യാത്രക്കാരും 102 വിമാനങ്ങളും അബുദാബി വിമാനത്താവളത്തിലൂടെ കടന്നു പോകും എന്നാണ് കരുതപ്പെടുന്നത്. …
ഇന്ത്യയ്ക്കും സൗദിയ്ക്കും ഇടയിൽ എയർ ബബ്ൾ വിമാന സർവീസ് ഉടന്‍; പ്രതീക്ഷയിൽ പ്രവാസികൾ
ഇന്ത്യയ്ക്കും സൗദിയ്ക്കും ഇടയിൽ എയർ ബബ്ൾ വിമാന സർവീസ് ഉടന്‍; പ്രതീക്ഷയിൽ പ്രവാസികൾ
സ്വന്തം ലേഖകൻ: ഇന്ത്യയ്ക്കും സൗദി അറബ്യേയ്ക്കും ഇടയിൽ എയർ ബബ്ൾ കരാർ പ്രകാരമുള്ള സർവീസുകൾ വരുന്നു. ജനുവരി 1 മുതൽ വിമാന സർവീസുകൾ ആരംഭിക്കാമെന്ന് സിവിൽ വ്യോമസേന മന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ച് വിമാനക്കമ്പനികൾക്ക് അറിയിപ്പ് നൽകാൻ സിവിൽ ഏവിയേഷൻ മന്ത്രാലയം, ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന് നിർദേശം നൽകി. ഈ തീരുമാനം പ്രവാസികൾക്ക് …
ഒമാനിൽ കോവിഡ് മാനദണ്ഡങ്ങൾ വ്യവസായ സ്ഥാപനങ്ങൾക്കും ബാധകമെന്ന് അധികൃതർ
ഒമാനിൽ കോവിഡ് മാനദണ്ഡങ്ങൾ വ്യവസായ സ്ഥാപനങ്ങൾക്കും ബാധകമെന്ന് അധികൃതർ
സ്വന്തം ലേഖകൻ: ഒമാനിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അധികൃതർ നൽകിയ മുൻകരുതൽ നടപടികൾ എല്ലാ വാണിജ്യ വ്യവസായ സ്ഥാപനങ്ങൾക്കും ബാധകമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. രാജ്യത്തെ വാണിജ്യ വ്യവസായ സ്ഥാപനങ്ങളിൽ അമ്പത് ശതമാനം ആളുകളെ മാത്രം പ്രവേശിപ്പിക്കാനെ അനുവാദമൊള്ളു. വിവിധ വകുപ്പുകൾ നൽകിയ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ …
ഖത്തറിൽ ഫിഫ ലോകകപ്പ് തൊഴിലാളികളില്‍ നിന്ന് ഈടാക്കിയ റിക്രൂട്ട്‌മെന്റ് ഫീസ് തിരികെ നൽകുന്നു
ഖത്തറിൽ ഫിഫ ലോകകപ്പ് തൊഴിലാളികളില്‍ നിന്ന് ഈടാക്കിയ റിക്രൂട്ട്‌മെന്റ് ഫീസ് തിരികെ നൽകുന്നു
സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട സ്റ്റേഡിയങ്ങളുടെ നിര്‍മാണം ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെത്തിയ പതിനായിരക്കണക്കിന് തൊഴിലാളികള്‍ക്ക് ആശ്വാസമാകുന്ന നടപടിയുമായി ഖത്തര്‍. തൊഴിലാളികളില്‍ നിന്ന് കരാറുകാര്‍ വാങ്ങിയ റിക്രൂട്ട്‌മെന്റ് ഫീസ് തിരികെ നല്‍കിക്കാനാണ് ഖത്തര്‍ അധികൃതര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതു പ്രകാരം ഇതിനോടകം 823.5 ലക്ഷം റിയാല്‍ കരാറുകാര്‍ ജീവനക്കാര്‍ക്ക് തിരികെ നല്‍കിയതായി ദോഹ ന്യൂസ് റിപ്പോര്‍ട്ട് …
വി​ദ്യാ​ഭ്യാ​സ, നൈ​പു​ണ്യ വി​ക​സ​ന മേഖലകളിൽ പ​ര​സ്​​പ​ര സ​ഹ​ക​ര​ണ​ത്തി​ന്​ ഇ​ന്ത്യ​യും ബ​ഹ്​​റൈ​നും
വി​ദ്യാ​ഭ്യാ​സ, നൈ​പു​ണ്യ വി​ക​സ​ന മേഖലകളിൽ പ​ര​സ്​​പ​ര സ​ഹ​ക​ര​ണ​ത്തി​ന്​ ഇ​ന്ത്യ​യും ബ​ഹ്​​റൈ​നും
സ്വന്തം ലേഖകൻ: വി​ദ്യാ​ഭ്യാ​സം, നൈ​പു​ണ്യ വി​ക​സ​നം എ​ന്നീ മേ​ഖ​ല​ക​ളി​ൽ ക്രി​യാ​ത്​​മ​ക നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന്​ സം​യു​ക്​​ത ക​ർ​മ​സം​ഘ​ത്തി​ന്​ രൂ​പം ന​ൽ​കാ​ൻ ഇ​ന്ത്യ​യും ബ​ഹ്​​റൈ​നും തീ​രു​മാ​നി​ച്ചു. അ​നു​ഭ​വ​ങ്ങ​ൾ പ​ര​സ്​​പ​രം പ​ങ്കു​വെ​ക്കാ​നും ഈ ​സം​ഘം നേ​തൃ​ത്വം ന​ൽ​കും. ഇ​ന്ത്യ​ൻ വി​ദ്യാ​ഭ്യാ​സ, നൈ​പു​ണ്യ വി​ക​സ​ന, സം​രം​ഭ​ക​ത്വ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​നും ബ​ഹ്​​റൈ​ൻ യു​വ​ജ​ന​കാ​ര്യ, കാ​യി​ക​മ​ന്ത്രി അ​യ്​​മെ​ൻ ത​ഫീ​ഖ്​ അ​ൽ​മൊ​അ​യ്യാ​ദും ഓ​ൺ​ലൈ​നി​ൽ ന​ട​ത്തി​യ …
ഇന്ത്യ – കുവൈത്ത് ബന്ധം ശക്തമാക്കാൻ ട്രേഡ്, ടെക്നോ ളജി, ടൂറിസം (3 ടി) പദ്ധതി യുമായി ഇന്ത്യൻ എംബസി
ഇന്ത്യ – കുവൈത്ത് ബന്ധം ശക്തമാക്കാൻ ട്രേഡ്, ടെക്നോ ളജി, ടൂറിസം (3 ടി) പദ്ധതി യുമായി ഇന്ത്യൻ എംബസി
സ്വന്തം ലേഖകൻ: ഇന്ത്യ- കുവൈത്ത് ബന്ധം ശക്തിപ്പെടുത്തുന്നതിന് ട്രേഡ്, ടെക്നോളജി, ടൂറിസം എന്നിവ ഉൾപ്പെടുത്തി ‘3 ടി’യുമായി ഇന്ത്യൻ എംബസി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ അറുപതാം വാർഷികം ‌പ്രമാണിച്ച് ഒരുവർഷം കൊണ്ടു പദ്ധതി പ്രാവർത്തികമാക്കുമെന്ന് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് പറഞ്ഞു. രാജ്യാന്തര നിക്ഷേപകരെ കൂടുതലായി ഇന്ത്യയിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം. ഇന്ത്യയിൽ നിന്നു വിദേശങ്ങളിലേക്കുള്ള …
ഒമിക്രോൺ: ജീവനക്കാരുടെ വാര്‍ഷികാവധി മരവിപ്പിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയം
ഒമിക്രോൺ: ജീവനക്കാരുടെ വാര്‍ഷികാവധി മരവിപ്പിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയം
സ്വന്തം ലേഖകൻ: കോവിഡ് കേസുകള്‍ ഉയരുകയും കൂടുതല്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ജീവനക്കാരുടെയും വാര്‍ഷികാവധി മരവിപ്പിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയം. പ്രത്യേക വിജ്ഞാപനത്തിലൂടെ ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. മുസ്തഫ റിദ ആണ് രാജ്യത്തെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും വാര്‍ഷികാവധി മരവിപ്പിച്ചത്. ജനുവരി 31 വരെ …
കുവൈത്തിന് അകത്തേക്കും പുറത്തേക്കുമുള്ള യാത്രക്കാര്‍ക്ക് പുതിയ കോവിഡ് മാർഗനിർദേശങ്ങൾ
കുവൈത്തിന് അകത്തേക്കും പുറത്തേക്കുമുള്ള യാത്രക്കാര്‍ക്ക് പുതിയ കോവിഡ് മാർഗനിർദേശങ്ങൾ
സ്വന്തം ലേഖകൻ: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിമാന സര്‍വീസുകളും പുതിയ കോവിഡ് നിബന്ധനകള്‍ പാലിക്കണമെന്ന് സിവില്‍ ഏവിയേഷന്റെ ഡയറക്ട്രേറ്റ് ജനറലിന്റെ നിര്‍ദേശം. മന്ത്രിസഭയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. കുവൈത്ത് അംഗീകരിച്ച ഏതെങ്കിലും വാക്‌സിനുകളുടെ രണ്ടാം ഡോസ് സ്വീകരിച്ച് 9 മാസം കഴിഞ്ഞെങ്കില്‍ ആ പൗരന്മാര്‍ക്ക് …
സംവിധായകന്‍ കെ.എസ് സേതുമാധവന്‍ അന്തരിച്ചു; ദക്ഷിണേന്ത്യയിലെ ആദ്യ സൂപ്പർ സംവിധായകൻ
സംവിധായകന്‍ കെ.എസ് സേതുമാധവന്‍ അന്തരിച്ചു; ദക്ഷിണേന്ത്യയിലെ ആദ്യ സൂപ്പർ സംവിധായകൻ
സ്വന്തം ലേഖകൻ: വിഖ്യാത സംവിധായകന്‍ കെ.എസ് സേതുമാധവന്‍(90) അന്തരിച്ചു. ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ പലതവണ നേടിയിട്ടുള്ള കെ.എസ് സേതുമാധവന്‍ മലയാള സിനിമ ചരിത്രത്തിലെ നാഴികക്കല്ലുകളായ ഒട്ടേറെ സിനിമകള്‍ ഒരുക്കിയ സംവിധായകനായിരുന്നു. അതുല്യനടന്‍ സത്യന്റെ പല മികച്ച കഥാപാത്രങ്ങളും സേതുമാധവന്റെ ചിത്രങ്ങളിലായിരുന്നു. കാമ്പുകള്‍ കഥകള്‍ കണ്ടെത്തി ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ പുതിയ …
രാജ്യത്ത് ഒമിക്രോൺ കേസുകൾ 350 കടന്നു; യു.പിയിലും മധ്യപ്രദേശിലും രാത്രി കര്‍ഫ്യൂ
രാജ്യത്ത് ഒമിക്രോൺ കേസുകൾ 350 കടന്നു; യു.പിയിലും മധ്യപ്രദേശിലും രാത്രി കര്‍ഫ്യൂ
സ്വന്തം ലേഖകൻ: രാജ്യത്ത് ഇതുവരെ 358 പേർക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കണ്ടൈൻമെന്‍റ് സോണുകൾ കേന്ദ്രീകരിച്ച് നിയന്ത്രണം ഏർപ്പെടുത്താനാണ് കേന്ദ്രത്തിന്‍റെ പുതിയ നിർദേശം. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ സാഹചര്യം തെരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തും. കോവിഡിന്‍റെ ഒമിക്രോണ്‍ വകഭേദം രാജ്യത്ത് അതിവേഗത്തിലാണ് പടരുന്നത്. ഇതുവരെ രോഗം സ്ഥിരീകരിച്ച 358 പേരില്‍ 88 …