1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒമിക്രോണിനെ ചെറുക്കാന്‍ തുണികൊണ്ടുള്ള ഫാഷന്‍ മാസ്‌കുകള്‍ അപര്യാപ്തമെന്ന് മുന്നറിയിപ്പ്
ഒമിക്രോണിനെ ചെറുക്കാന്‍ തുണികൊണ്ടുള്ള ഫാഷന്‍ മാസ്‌കുകള്‍ അപര്യാപ്തമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ചെറുക്കാന്‍ തുണികൊണ്ടുള്ള ഫാഷന്‍ മാസ്‌കുകള്‍ അപര്യാപ്തമാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍. ഫാഷന്‍ ഉല്‍പ്പന്നമെന്ന രീതിയില്‍, തുണികൊണ്ടു വിവിധ നിറത്തില്‍ നിര്‍മിക്കുന്ന മാസ്‌കുകള്‍ക്കെതിരേയാണ് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയത്. പുനരുപയോഗിക്കാവുന്ന ഇത്തരത്തിലുള്ള പല മാസ്‌കുകളും കോവിഡ് വൈറസിനെ ചെറുക്കുന്നതില്‍ പിന്നിലാണെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. മൂന്നു പാളികളായി നിര്‍മിക്കുന്ന മാസ്‌കുകളില്‍ ഉപയോഗിക്കുന്ന …
പാക് ജനതയ്ക്ക് പ്രിയം ഇന്ത്യൻ സിനിമയോട്! ഹോളിവുഡ് ശൈലിയിൽ പടം പിടിക്കാൻ പാകിസ്താൻ
പാക് ജനതയ്ക്ക് പ്രിയം ഇന്ത്യൻ സിനിമയോട്! ഹോളിവുഡ് ശൈലിയിൽ പടം പിടിക്കാൻ പാകിസ്താൻ
സ്വന്തം ലേഖകൻ: മുഗൾ രാജാവ് ബാബറിനെയും ടിപ്പു സുൽത്താനെയും പ്രകീർത്തിച്ച് സിനിമ ഇറക്കാനൊരുങ്ങി പാകിസ്താൻ. ഇവരുടെ ജീവിത ചരിത്രം പറയുന്ന മൾട്ടി മില്യൺ ഡോളർ ബയോപിക്ക് വിദേശ രാജ്യങ്ങളുമായി ചേർന്നാണ് നിർമ്മിക്കുന്നത്. സഹീറുദ്ദീൻ ബാബറിന്റെ ജീവിതകഥ സിനിമ ഉസ്‌ബെകിസ്താനുമായും എഴുത്തുകാരൻ മുഹമ്മദ് ഇഖ്ബാലിന്റെ ജീവിതം ആസ്പദമാക്കുന്ന സിനിമ ഇറാനുമായും ചേർന്നാണ് നിർമ്മിക്കുന്നത്. പാക് മന്ത്രി ഫവാദ് …
ചിത്രത്തിലെ വളഞ്ഞ വര കണ്ടെത്താമോ? വൈറൽ പസിലിന് പിന്നാലെ സമൂഹ മാധ്യമങ്ങൾ
ചിത്രത്തിലെ വളഞ്ഞ വര കണ്ടെത്താമോ? വൈറൽ പസിലിന് പിന്നാലെ സമൂഹ മാധ്യമങ്ങൾ
സ്വന്തം ലേഖകൻ: സമൂഹ മാധ്യമങ്ങളിൽ എപ്പോഴും വളരെയധികം പ്രചാരം ലഭിക്കുന്ന ഒന്നാണ് പസിലുകളും കടങ്കഥകളുമെല്ലാം. തലകുത്തി കിടന്ന് ആലോചിച്ചാകും പല ചോദ്യങ്ങളുടേയും ഉത്തരം കണ്ടെത്തുക. ചോദ്യം എത്രത്തോളം കട്ടിയാകുന്നുവോ, അത്രത്തോളം ആളുകളുടെ ശ്രദ്ധയും നേടും. ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾ ചെയ്യാനായിരിക്കും എല്ലാവർക്കും ഇഷ്ടം. ഒപ്ടിക്കൽ ഇല്യൂഷൻ വിഭാഗത്തിൽ പെടുന്ന ഒരു പസിലാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി …
യുഎസിൽ ഫൈസറിന്റെ കൊറോണ ഗുളികയ്‌ക്ക് അടിയന്തിര ഉപയോഗത്തിന് അനുമതി
യുഎസിൽ ഫൈസറിന്റെ കൊറോണ ഗുളികയ്‌ക്ക് അടിയന്തിര ഉപയോഗത്തിന് അനുമതി
സ്വന്തം ലേഖകൻ: ഫൈസറിന്റെ കൊറോണ പ്രതിരോധ ഗുളികയായ പാക്‌സ്ലോവിഡിന് അടിയന്തിര ഉപയോഗ അനുമതി നൽകി എഫ്ഡിഎ (ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ). മഹാമാരിയുടെ നിർണായക ഘട്ടത്തിൽ അറ്റ്-റിസ്‌ക് വിഭാഗത്തിൽപ്പെടുന്ന രോഗികൾക്ക് സൗകര്യപ്രദമായ ചികിത്സ നൽകാൻ പാക്‌സലോവിഡിന് സാധിക്കുമെന്നാണ് വിലയിരുത്തൽ. കൊറോണക്കെതിരെയുള്ള ഒരു ഹോം തെറാപ്പിയാണ് ഫൈസറിന്റെ പ്രതിരോധ ഗുളിക എന്നിരിക്കെ അത്തരമൊരു മരുന്നിന് ഫുഡ് ആൻഡ് …
യുകെയിൽ ഐസൊലേഷന്‍ കാലാവധി പത്തില്‍ നിന്നും ഏഴ് ദിവസമാക്കി; ഏഴാം ദിവസം നെഗറ്റീവ് ഫലം നിർബന്ധം
യുകെയിൽ ഐസൊലേഷന്‍ കാലാവധി പത്തില്‍ നിന്നും ഏഴ് ദിവസമാക്കി; ഏഴാം ദിവസം നെഗറ്റീവ് ഫലം നിർബന്ധം
സ്വന്തം ലേഖകൻ: യുകെയിൽ കോവിഡ് ബാധിതർക്കുള്ള ഐസൊലേഷന്‍ കാലയളവ് പത്തില്‍ നിന്നും ഏഴായി ചുരുക്കി. കോവിഡ് പോസിറ്റീവായി കണ്ടെത്തിയവര്‍ക്ക് ഏഴ് ദിവസത്തിന് ശേഷം ക്വാറന്റൈന്‍ അവസാനിപ്പിക്കാമെന്ന് ഹെല്‍ത്ത് മേധാവികള്‍ വ്യക്തമാക്കി. സമയപരിധി അവസാനിക്കുമ്പോള്‍ രണ്ട് ലാറ്ററല്‍ ഫ്‌ളോ ടെസ്റ്റുകള്‍ എടുക്കുന്നവര്‍ക്കാണ് ഈ ഇളവ്. ഇതോടെ കൊറോണ ബാധിച്ചതിന്റെ പേരില്‍ ക്രിസ്മസ് കാലത്തു ഒറ്റയ്ക്ക് കഴിയേണ്ടിവന്ന 280,000ലേറെ …
ഒമിക്രോൺ: വരാനിരിക്കുന്നത് മറ്റൊരു കൊടുങ്കാറ്റ്! യൂറോപ്പിന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
ഒമിക്രോൺ: വരാനിരിക്കുന്നത് മറ്റൊരു കൊടുങ്കാറ്റ്! യൂറോപ്പിന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: ഒമിക്രോൺ വകഭേദം കാരണം യൂറോപ്പിലുടനീളമുള്ള കൊറോണ കേസുകളിൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അതിനിടെ യൂറോപ്പ്യൻ രാജ്യങ്ങൾക്ക് മുന്നറിയുപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തി. വീണ്ടുമൊരു കൊടുങ്കാറ്റ് വരുന്നത് നമുക്ക് കാണാനാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് റീജിയണൽ ഡയറക്ടർ ഡോ. ഹാൻസ് ക്ലൂഗെ വിയന്നയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആഴ്ചകൾക്കുള്ളിൽ മേഖലയിലെ കൂടുതൽ രാജ്യങ്ങളിൽ വകഭേദം …
നാലാം ഡോസ് കോവിഡ് വാക്സിൻ നൽകുന്ന ആദ്യ രാജ്യമാകാനൊരുങ്ങി ഇസ്രയേൽ
നാലാം ഡോസ്  കോവിഡ് വാക്സിൻ നൽകുന്ന ആദ്യ രാജ്യമാകാനൊരുങ്ങി ഇസ്രയേൽ
സ്വന്തം ലേഖകൻ: ഒമിക്രോൺ ഭീതി ലോകത്താകെ പടരുന്ന സാഹചര്യത്തിൽ കോവിഡ് 19 വാക്‌സിന്റെ നാലാമത്തെ ഡോസ് നൽകുന്ന ആദ്യത്തെ രാജ്യമാകാനൊരുങ്ങി ഇസ്രായേൽ. 60 വയസിനു മുകളിലുള്ളവർക്കും ആരോഗ്യപ്രവർത്തകർക്കും നാലാമത്തെ ബൂസ്റ്റർ ഡോസ് നൽകാനായി ആരോഗ്യവിദഗ്ധർ ശിപാർശ ചെയ്തു. ഒമിക്രോൺ ബാധിച്ച് ഒരു രോഗി മരിച്ചതിനെ തുടർന്നാണ് പുതിയ നടപടിയുമായി ഇസ്രായേൽ മുന്നോട്ട് വരുന്നത്. നേരത്തെ ബ്രിട്ടണിലും …
അബുദാബിയിൽ ജോലിക്കാർക്ക് ഓരോ ഏഴ് ദിവസം കൂടുമ്പോഴും പിസിആര്‍ പരിശോധന
അബുദാബിയിൽ ജോലിക്കാർക്ക് ഓരോ ഏഴ് ദിവസം കൂടുമ്പോഴും പിസിആര്‍ പരിശോധന
സ്വന്തം ലേഖകൻ: സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും കമ്പനികളിലെയും ജീവനക്കാര്‍ക്ക് പുതിയ നിബന്ധനയുമായി അബുദാബി. ഓരോ ഏഴ് ദിവസവും കൂടുമ്പോഴും ജീവനക്കാര്‍ നിര്‍ബന്ധമായും പിസിആര്‍ പരിശോധന എടുക്കണം. ഡിസംബര്‍ 26 ഞായറാഴ്ച മുതല്‍ പുതിയ നിബന്ധന പ്രാബല്യത്തില്‍ വരും. അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി (എന്‍സിഇഎംഎ) യുമായി ഏകോപിപ്പിച്ച് ഗവര്‍മെന്റ് സപ്പോര്‍ട്ട് ഡിപാര്‍ട്ട്‌മെന്റ് (ഡിജിഎസ്) ആണ് …
സ്വദേശിവത്ക്കരണം: സൗ​ദിയിൽ സ്വ​ദേ​ശി​ക​ളു​ടെ തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്കി​ൽ​ മാ​റ്റ​മി​ല്ല
സ്വദേശിവത്ക്കരണം: സൗ​ദിയിൽ സ്വ​ദേ​ശി​ക​ളു​ടെ തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്കി​ൽ​ മാ​റ്റ​മി​ല്ല
സ്വന്തം ലേഖകൻ: സൗ​ദി അ​റേ​ബ്യ​യി​ൽ സ്വ​ദേ​ശി​ക​ളു​ടെ തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക്​ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു. ഈ ​വ​ർ​ഷം ആ​ദ്യ​പാ​ദ​ത്തി​ലെ നി​ര​ക്കാ​ണ്​ അ​വ​സാ​ന പാ​ദ​ത്തി​ലും തു​ട​രു​ന്ന​തെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു സ്ഥി​ര​ത സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നും ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്തു​വ​ന്ന ജ​ന​റ​ൽ സ്​​റ്റാ​റ്റി​സ്​​റ്റി​ക്സ് അ​തോ​റി​റ്റി​യു​ടെ സ്ഥി​തി​വി​വ​ര റി​പ്പോ​ർ​ട്ട്​ വ്യ​ക്ത​മാ​ക്കു​ന്നു. ‘ലേ​ബ​ർ ഫോ​ഴ്സ്’ സ​ർ​വേ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലെ റി​പ്പോ​ർ​ട്ടി​ൽ ഈ ​വ​ർ​ഷം ര​ണ്ടാം​പാ​ദ​ത്തി​ൽ തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് 11.3 ശ​ത​മാ​ന​മാ​ണ്. …
സൗദിയിൽ പ്രതിദിന കോവിഡ് കേസുകൾ 200 കടന്നു; മുഴുവൻ ആളുകളും ബൂസ്റ്റർ ഡോസ് എടുക്കണം
സൗദിയിൽ പ്രതിദിന കോവിഡ് കേസുകൾ 200 കടന്നു; മുഴുവൻ ആളുകളും ബൂസ്റ്റർ ഡോസ് എടുക്കണം
സ്വന്തം ലേഖകൻ: സൗദിയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നത് തുടരുന്നു. ചൊവ്വാഴ്ച 222 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 106 പേർ രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 5,51,210 ഉം രോഗമുക്തരുടെ എണ്ണം 5,30,284 ഉം ആയി. പുതുതായി ഒരു മരണം കോവിഡ് മൂലമാണെന്ന് റിപ്പോർട്ട് ചെയ്തു. …