സ്വന്തം ലേഖകന്‍: ചൈനയില്‍ ഇനി തെരുവു വിളക്കുകള്‍ വേണ്ട വേണ്ട; പകരം വെളിച്ചം പകരാന്‍ മൂന്ന് കൃത്രിമ ചന്ദ്രന്മാര്‍. സൂര്യപ്രകാശത്തെ വന്‍തോതില്‍ ഭൂമിയിലേക്ക് പ്രതിഫലിപ്പിക്കാന്‍ ഭീമന്‍ ദര്‍പ്പണമുള്ള ഉപഗ്രഹങ്ങളാണ് ഈ കൃത്രിമ ചന്ദ്രന്‍മാര്‍. നഗരങ്ങളില്‍ തെരുവുവിളക്കുകള്‍ക്ക് പകരം 2022 ഓടെ മൂന്ന് ‘കൃത്രിമചന്ദ്രന്‍’മാരെ സ്ഥാപിക്കാനാണ് പദ്ധതി. ഇത് 2020 ല്‍ പൂര്‍ത്തിയാകുമെന്ന്, ചൈനയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ …
സ്വന്തം ലേഖകന്‍: യു.എ.ഇ ഭരണാധികാരികള്‍ മലയാളികളോട് പുലര്‍ത്തുന്ന സ്‌നേഹത്തിന് ബിഗ് സല്യൂട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ഈ സ്‌നേഹം 100 ദശലക്ഷം ഡോളറിനെക്കാള്‍ വിലയുള്ളത്; ഇത് പ്രവാസി മലയാളിയുടെ വിജയമമെന്നും മുഖ്യമന്ത്രി അബുദാബിയില്‍. യു.എ.ഇ ഭരണാധികാരികള്‍ മലയാളികളോട് പുലര്‍ത്തുന്ന സ്‌നേഹത്തിന് ബിഗ് സല്യൂട്ട് നല്‍കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയക്കെടുതിയില്‍ വലയുന്ന സമയത്ത് യു.എ.ഇ നല്‍കുന്ന …
സ്വന്തം ലേഖകന്‍: ഉത്തര കൊറിയ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശനത്തിനായി ഔദ്യോഗികമായി ക്ഷണിച്ചു; സന്ദേശം കൈമാറിയത് വത്തിക്കാനിലെത്തിയ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ്. വത്തിക്കാനില്‍ സന്ദര്‍ശനത്തിനെത്തിയ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ– ഇന്നാണ് കിമ്മിന്റെ സന്ദേശം മാര്‍പാപ്പയെ നേരിട്ട് അറിയിച്ചത്. അരമണിക്കൂറോളം തുടര്‍ന്ന കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു ഇത്. ആവശ്യത്തോട് അനുഭാവ പൂര്‍ണമായ സമീപനമാണു വത്തിക്കാന്‍ സ്വീകരിച്ചിരിക്കുന്നതെന്നറിയുന്നു. അങ്ങനെയെങ്കില്‍ ചരിത്രപരമായ …
സ്വന്തം ലേഖകന്‍: യുവതികള്‍ സന്നിധാനത്തേക്ക്; ശബരിമലയില്‍ നാടകീയ രംഗങ്ങള്‍; ആക്ടിവിസ്റ്റുകള്‍ക്ക് ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമലയെന്ന് മന്ത്രി കടകംപള്ളി; യുവതികള്‍ സന്നിധാനത്തെത്തിയാല്‍ നട അടച്ച് മടങ്ങുമെന്ന് തന്ത്രി; യുവതികളെ അനുനയിപ്പിച്ച് മടക്കി അയക്കാന്‍ ശ്രമം. കനത്ത പൊലീസ് സുരക്ഷയില്‍ സന്നിധാനത്തേക്ക് പുറപ്പെട്ട എറണാകുളം സ്വദേശി രഹ്ന ഫാത്തിമയും ആന്ധ്രയില്‍ നിന്നുള്ള വനിതാ മാധ്യമപ്രവര്‍ത്തക കവിതയും നടപ്പന്തലില്‍ …
സ്വന്തം ലേഖകന്‍: അമ്മ നിര്‍വാഹക സമിതി യോഗം ഇന്ന്; മക്കളുടെ ഭിന്നത പരിഹരിക്കാന്‍ മോഹന്‍ലാല്‍. വിരുദ്ധ നിലപാടുകളുമായി ജഗദീഷം സിദ്ദിഖും. ഡെബ്‌ള്യൂസിസിയുമായുള്ള നിലപാടിനെ ചൊല്ലി സിദ്ദിഖും ജഗദീഷും തമ്മില്‍ കടുത്ത വാക്‌പോര് നടന്ന പശ്ചാത്തലത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്. അമ്മഡെബ്‌ള്യൂസിസി തര്‍ക്കങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് സംഘടനയുടെ ഭാരവാഹികള്‍ കൊച്ചിയില്‍ യോഗം ചേരുന്നത്. അടിയന്തരസാഹചര്യത്തില്‍ വിളിച്ചു ചേര്‍ത്തതിനാല്‍ മുഴുവന്‍ …
സ്വന്തം ലേഖകന്‍: ‘കല്ലെറിയുന്നവരുടേയും ചീത്ത വിളിക്കുന്നവരുടേയും ശ്രദ്ധയ്ക്ക്, ആ ഹെല്‍മറ്റ് മോഷ്ടിച്ചതല്ല. ഞങ്ങള്‍ക്കും കുടുംബമുണ്ട്,’ ശബരിമലയില്‍ നിന്ന് വൈറലായി പൊലീസുകാരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെതിരെ പമ്പയിലും നിലയ്ക്കലും വന്‍ പ്രതിഷേധമാണ് അരങ്ങേറുന്നത്. ഇതിനിടെ സംഘര്‍ഷം നടന്ന പരിസരത്ത് പാര്‍ക്ക് ചെയ്ത ബൈക്കുകളില്‍ സൂക്ഷിച്ച ഹെല്‍മെറ്റ് പൊലീസുകാര്‍ …
സ്വന്തം ലേഖകന്‍: അച്ഛന്റെ മകള്‍; മത്സര വേദിയില്‍ ഓട്ടോ ഡ്രൈവറായ അച്ഛനെ ചേര്‍ത്തുപിടിച്ച് മിസ് കേരളാ റണ്ണറപ്പായ യുവതി; കണ്ണീരണിഞ്ഞ് മാതാപിതാക്കളും സഹോദരനും ഒപ്പം സമൂഹ മാധ്യമങ്ങളും. മിസ് കേരള 2018 വേദിയിലാണ് വൈകാരികമായ സംഭവവികാസങ്ങള്‍. മിസ് കേരള റണ്ണറപ്പ് കിരീടം പാലക്കാട് സ്വദേശിനിയായ വിബിത വിജയന്‍ സ്വന്തമാക്കുമ്പോഴായിരുന്നു പിതാവ് വിജയന്‍ അഭിമാനം കൊണ്ട് വിതുമ്പിയത്. …
സ്വന്തം ലേഖകന്‍: കുടിയേറ്റം തടഞ്ഞില്ലെങ്കില്‍ അഞ്ചു പൈസ ധനസഹായം തരില്ല; മധ്യ അമേരിക്കന്‍ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ട്രംപ്. യുഎസിലേക്കു കുടിയേറാമെന്ന മോഹത്തില്‍ പുറപ്പെട്ട 1600 അംഗ സംഘത്തെ തടഞ്ഞില്ലെങ്കില്‍ എല്ലാവിധ ധനസഹായവും നിര്‍ത്തിവയ്ക്കുമെന്ന് മധ്യഅമേരിക്കയിലെ ഹോണ്ടുറാസ്, ഗ്വാട്ടിമാല, എല്‍സാല്‍വദോര്‍ എന്നീ രാജ്യങ്ങള്‍ക്കാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പു നല്കിയത്. ഹോണ്ടുറാസില്‍നിന്ന് യാത്രതിരിച്ച കുടിയേറ്റസംഘം ഗ്വാട്ടിമാലവഴി അമേരിക്കന്‍ …
സ്വന്തം ലേഖകന്‍: യുകെ, ഇയു ബ്രെക്‌സിറ്റ് ഉച്ചകോടിയില്‍ അനിശ്ചിതത്വം തുടരുന്നു; ബ്രെക്‌സിറ്റ് നടപ്പാക്കുന്നത് വൈകിപ്പിക്കണമെന്ന ഇയു നിര്‍ദ്ദേശം തെരേസാ മേയ് തള്ളി. ബ്രെസ്സല്‍സില്‍ നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ ബ്രെക്‌സിറ്റ് വൈകിപ്പിക്കണമെന്ന ഇയു നേതാക്കളുടെ നിര്‍ദ്ദേശം പ്രധാനമന്ത്രി തെരേസാ മേയ് നിരാകരിക്കുകയായിരുന്നു. ഐറിഷ് അതിര്‍ത്തി വിഷയത്തില്‍ കൃത്യമായ നിലപാടുകള്‍ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞു വരാത്തതിനാലാണ് ബ്രെക്‌സിറ്റ് തിയതി …
സ്വന്തം ലേഖകന്‍: യുഎഇയില്‍ പൊതുമാപ്പ് ഈ മാസം 31ന് അവസാനിക്കും; അവസാന ദിവസങ്ങളിലെ തിരക്ക് പരിഗണിച്ച് കൂടുതല്‍ സന്നാഹങ്ങളുമായി അധികൃതര്‍. പൊതുമാപ്പ് കേന്ദ്രങ്ങളില്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തി. അനധികൃതമായി രാജ്യത്തു തുടരുന്നവര്‍ ഈ അവസരം പരമാവധി ഉപയോഗിക്കണമെന്ന് ഇന്ത്യന്‍ അധികൃതര്‍ അഭ്യര്‍ഥിച്ചു. കാലാവധിക്കു ശേഷം പിടിക്കപ്പെടുന്നവര്‍ക്ക് തടവും പിഴയും ഉള്‍പെടെ കടുത്ത ശിക്ഷയുണ്ടാകും.നാട്ടിലേക്കു മടങ്ങാന്‍ ഉദ്ദേശിക്കുന്നവരെ …