1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎസില്‍ ജാക്‌പോട്ടുകളുടെ ജാക്‌പോട്ട് ഭാഗ്യശാലിയെ കാത്തിരിക്കുന്നു; 7120 കോടിയുടെ ലോട്ടറി നറുക്കെടുപ്പ് ശനിയാഴ്ച
യുഎസില്‍ ജാക്‌പോട്ടുകളുടെ ജാക്‌പോട്ട് ഭാഗ്യശാലിയെ കാത്തിരിക്കുന്നു; 7120 കോടിയുടെ ലോട്ടറി നറുക്കെടുപ്പ് ശനിയാഴ്ച
സ്വന്തം ലേഖകന്‍: യുഎസില്‍ ജാക്‌പോട്ടുകളുടെ ജാക്‌പോട്ട് ഭാഗ്യശാലിയെ കാത്തിരിക്കുന്നു; 7120 കോടിയുടെ ലോട്ടറി നറുക്കെടുപ്പ് ശനിയാഴ്ച. ജാക്‌പോട്ടുകളുടെ ചരിത്രത്തില്‍ ഏറ്റവും വലിയ സമ്മാനത്തുക എന്ന റിക്കാര്‍ഡിലേക്ക് ചുവടുവെക്കുകയാണ് മെഗാ മില്യണ്‍സ് എന്ന ലോട്ടറി. 97 കോടി ഡോളറാണ് (7120 കോടി രൂപ) ഇന്ന് നറുക്കെടുക്കപ്പെടുന്ന സമ്മാനത്തുക. ജോര്‍ജിയയിലാണ് നറുക്കെടുപ്പ് നടക്കുക. നറുക്കെടുപ്പില്‍ ഭാഗ്യശാലിയെ കണ്ടെത്താനായില്ലെങ്കില്‍ അടുത്ത …
പടക്കം പൊട്ടുന്നതിനിടെ ട്രെയിനിന്റെ ശബ്ദം കേട്ടില്ല; അമൃത്സര്‍ ട്രെയിന്‍ ദുരന്തത്തില്‍ മരണം 61; ദസറ ആഘോഷം സംഘടിപ്പിച്ചത് അനുമതിയില്ലാതെയെന്ന് ആരോപണം
പടക്കം പൊട്ടുന്നതിനിടെ ട്രെയിനിന്റെ ശബ്ദം കേട്ടില്ല; അമൃത്സര്‍ ട്രെയിന്‍ ദുരന്തത്തില്‍ മരണം 61; ദസറ ആഘോഷം സംഘടിപ്പിച്ചത് അനുമതിയില്ലാതെയെന്ന് ആരോപണം
സ്വന്തം ലേഖകന്‍: പടക്കം പൊട്ടുന്നതിനിടെ ട്രെയിനിന്റെ ശബ്ദം കേട്ടില്ല; അമൃത്സര്‍ ട്രെയിന്‍ ദുരന്തത്തില്‍ മരണം 61; ദസറ ആഘോഷം സംഘടിപ്പിച്ചത് അനുമതിയില്ലാതെയെന്ന് ആരോപണം. ദസറ ആഘോഷത്തിനിടെ ട്രാക്കില്‍ കൂടി നിന്ന ആള്‍ക്കൂട്ടത്തിലേക്ക് ട്രെയിനിടിച്ച് കയറുകയായിരുന്നു. അമൃത്സറിലെ ഛൗറ ബസാറിലാണ് സംഭവം. വെള്ളിയാഴ്ച വൈകീട്ട് 6.45 ഓടെയാണ് അപകടം. രാവണന്റെ കോലം കത്തിക്കുന്നതിനിടെ പടക്കത്തിന്റെ ഒച്ചകാരണം ട്രെയിനിന്റെ …
‘അദ്ദേഹം എന്റെ സ്വന്തം ആള്‍,’ മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച പാര്‍ലമെന്റ് അംഗത്തെ പുകഴ്ത്തുകയും വോട്ട് ചോദിക്കുകയും ചെയ്ത് ട്രംപ്
‘അദ്ദേഹം എന്റെ സ്വന്തം ആള്‍,’ മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച പാര്‍ലമെന്റ് അംഗത്തെ പുകഴ്ത്തുകയും വോട്ട് ചോദിക്കുകയും ചെയ്ത് ട്രംപ്
സ്വന്തം ലേഖകന്‍: ‘അദ്ദേഹം എന്റെ സ്വന്തം ആള്‍,’ മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച പാര്‍ലമെന്റ് അംഗത്തെ പുകഴ്ത്തുകയും വോട്ട് ചോദിക്കുകയും ചെയ്ത് ട്രംപ്. മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച സംഭവത്തില്‍ ശിക്ഷിക്കപ്പെട്ട പാര്‍ലമെന്റ് അംഗം ഗ്രേഗ് ഗെയ്ന്‍ഫോര്‍ട്ടിനെ പുകഴ്ത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അദ്ദേഹം തന്റെ ആളാണെന്നും തന്നെപ്പോലെയാണെന്നും കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടര്‍ ബെന്‍ …
മഞ്ചേശ്വരം എംഎല്‍എ പി.ബി.അബ്ദുല്‍ റസാഖ് അന്തരിച്ചു; അന്ത്യം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍
മഞ്ചേശ്വരം എംഎല്‍എ പി.ബി.അബ്ദുല്‍ റസാഖ് അന്തരിച്ചു; അന്ത്യം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍
സ്വന്തം ലേഖകന്‍: മഞ്ചേശ്വരം എംഎല്‍എ പി.ബി.അബ്ദുല്‍ റസാഖ് അന്തരിച്ചു; അന്ത്യം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെ. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. വൈകിട്ട് ആലമ്പാടി ജുമാ മസ്ജിദിലാണ് സംസ്‌കാരം. സഫിയയാണു ഭാര്യ. മക്കള്‍ ഷഫീഖ് റസാഖ്, സൈറ, ഷൈല, ഷൈമ. രണ്ടു തവണ മഞ്ചേശ്വരം മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2011 മുതല്‍ നിയമസഭാംഗമാണ്. ഇക്കഴിഞ്ഞ നിയമസഭാ …
ശബരിമലയില്‍ യുവതികളെ തടഞ്ഞ 200 പേര്‍ക്കെതിരെ കേസ്; നിരോധനാജ്ഞ തിങ്കളാഴ്ച വരെ നീട്ടി; പുനഃപരിശോധനാ ഹര്‍ജിയില്ല; ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും
ശബരിമലയില്‍ യുവതികളെ തടഞ്ഞ 200 പേര്‍ക്കെതിരെ കേസ്; നിരോധനാജ്ഞ തിങ്കളാഴ്ച വരെ നീട്ടി; പുനഃപരിശോധനാ ഹര്‍ജിയില്ല; ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും
സ്വന്തം ലേഖകന്‍: ശബരിമലയില്‍ യുവതികളെ തടഞ്ഞ 200 പേര്‍ക്കെതിരെ കേസ്; നിരോധനാജ്ഞ തിങ്കളാഴ്ച വരെ നീട്ടി; പുനഃപരിശോധനാ ഹര്‍ജിയില്ല; ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ആന്ധ്രാപ്രദേശ് സ്വദേശിയായ മാധ്യമ പ്രവര്‍ത്തക കവിത ജെക്കാലയേയും കൊച്ചി സ്വദേശിയായ രഹ്ന ഫാത്തിമയേയും തടഞ്ഞ കണ്ടാലറിയുന്ന 200 പേര്‍ക്കെതിരെയാണ് കേസ്. സന്നിധാനം പോലീസാണ് മൂന്ന് വകുപ്പുകള്‍ ചുമത്തി …
‘സ്വഭാവദൂഷ്യം അലങ്കാരമാക്കിയ അയാള്‍ക്കൊപ്പം ജോലി ചെയ്യേണ്ടി വന്നതില്‍ ലജ്ജിക്കുന്നു,’ മീ റ്റൂ ആരോപണങ്ങളില്‍ കുടുങ്ങിയ അലസിയര്‍ക്കെതിരെ ആഷിഖ് അബു
‘സ്വഭാവദൂഷ്യം അലങ്കാരമാക്കിയ അയാള്‍ക്കൊപ്പം ജോലി ചെയ്യേണ്ടി വന്നതില്‍ ലജ്ജിക്കുന്നു,’ മീ റ്റൂ ആരോപണങ്ങളില്‍ കുടുങ്ങിയ അലസിയര്‍ക്കെതിരെ ആഷിഖ് അബു
സ്വന്തം ലേഖകന്‍: ‘സ്വഭാവദൂഷ്യം അലങ്കാരമാക്കിയ അയാള്‍ക്കൊപ്പം ജോലി ചെയ്യേണ്ടി വന്നതില്‍ ലജ്ജിക്കുന്നു,’ മീ റ്റൂ ആരോപണങ്ങളില്‍ കുടുങ്ങിയ അലസിയര്‍ക്കെതിരെ ആഷിഖ് അബു. അലന്‍സിയര്‍ക്കെതിരേ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തിയ സംവിധായകന്‍ ആഷിഖ് അബു അലന്‍സിയറുടെ തനിനിറം മനസിലാക്കാതെയാണെങ്കിലും അയാള്‍ക്കൊപ്പം ജോലി ചെയ്യേണ്ടി വന്നതില്‍ ലജ്ജിക്കുന്നുവെന്ന് ഫെയ്?സ്ബുക്കില്‍ കുറിച്ചു. നടന്‍ അലന്‍സിയറില്‍ നിന്നും ലൈംഗികാതിക്രമം നേരിട്ടുവെന്ന നടി ദിവ്യ …
ദിലീപിന്റെ രാജി ചോദിച്ച് വാങ്ങിയതാണെന്ന് മോഹന്‍ലാല്‍; വ്യക്തിപരമായ ആരോപണങ്ങള്‍ വേദനയുണ്ട്; രാജിവെച്ച നടിമാര്‍ മാപ്പ് പറയേണ്ടതില്ലെന്നും അമ്മ പത്ര സമ്മേളനത്തില്‍ താരം; സിദ്ദിഖിന്റെ പത്രസമ്മേളവും തന്റെ പത്രക്കുറിപ്പും മോഹന്‍ലാലിന്റെ അറിവോടെയെന്ന് ജഗദീഷ്; അമ്മയിലെ അംഗങ്ങളെ രാജിവപ്പിക്കാനും തകര്‍ക്കാനുമാണ് ഡബ്ല്യുസിസിയുടെ ലക്ഷ്യമെന്ന് സിദ്ദിഖ്

സ്വന്തം ലേഖകന്‍: ദിലീപിന്റെ രാജി ചോദിച്ച് വാങ്ങിയതാണെന്ന് മോഹന്‍ലാല്‍; വ്യക്തിപരമായ ആരോപണങ്ങള്‍ വേദനയുണ്ട്; രാജിവെച്ച നടിമാര്‍ മാപ്പ് പറയേണ്ടതില്ലെന്നും അമ്മ പത്ര സമ്മേളനത്തില്‍ താരം; സിദ്ദിഖിന്റെ പത്രസമ്മേളവും തന്റെ പത്രക്കുറിപ്പും മോഹന്‍ലാലിന്റെ അറിവോടെയെന്ന് ജഗദീഷ്; അമ്മയിലെ അംഗങ്ങളെ രാജിവപ്പിക്കാനും തകര്‍ക്കാനുമാണ് ഡബ്ല്യുസിസിയുടെ ലക്ഷ്യമെന്ന് സിദ്ദിഖ്. ദിലീപിന്റെ രാജി സ്വീകരിച്ചെന്നും അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ കൊച്ചിയില്‍ നടത്തിയ …
റാഫേല്‍ വിവാദം; എന്‍.ഡി ടിവിക്കെതിരെ 10,000 കോടി രൂപയുടെ മാനനഷ്ടക്കേസുമായി റിലയന്‍സ് ഗ്രൂപ്പ്
റാഫേല്‍ വിവാദം; എന്‍.ഡി ടിവിക്കെതിരെ 10,000 കോടി രൂപയുടെ മാനനഷ്ടക്കേസുമായി റിലയന്‍സ് ഗ്രൂപ്പ്
സ്വന്തം ലേഖകന്‍: റാഫേല്‍ വിവാദം; എന്‍.ഡി ടിവിക്കെതിരെ 10,000 കോടി രൂപയുടെ മാനനഷ്ടക്കേസുമായി റിലയന്‍സ് ഗ്രൂപ്പ്. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഗ്രൂപ്പാണ് നിയമ നടപടികളുമായി മുന്നോട്ട് പോകുന്നത്. റഫാല്‍ വാര്‍ത്തകളിലൂടെ കമ്പനിയെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ചാണ് കേസ് നല്‍കിയത്. റാഫേല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 29ന് ചാനല്‍ പുറത്തുവിട്ട വാരാന്ത്യ പരിപാടി ട്രൂത്ത് vs ഹൈപ്പ് …
തെരേസാ മേയെ അനുകരിച്ച് സംസാരിച്ച് പെപ്പെര്‍ റോബോട്ട് ബ്രിട്ടീഷ് പാര്‍ലിമെന്റില്‍; ഒപ്പം ബ്രിട്ടീഷ് പ്രധാനമന്ത്രിയ്ക്ക് പുതിയൊരു പേരും
തെരേസാ മേയെ അനുകരിച്ച് സംസാരിച്ച് പെപ്പെര്‍ റോബോട്ട് ബ്രിട്ടീഷ് പാര്‍ലിമെന്റില്‍; ഒപ്പം ബ്രിട്ടീഷ് പ്രധാനമന്ത്രിയ്ക്ക് പുതിയൊരു പേരും
സ്വന്തം ലേഖകന്‍: മേയെ അനുകരിച്ച് സംസാരിച്ച് പെപ്പെര്‍ റോബോട്ട് ബ്രിട്ടീഷ് പാര്‍ലിമെന്റില്‍; ഒപ്പം ബ്രിട്ടീഷ് പ്രധാനമന്ത്രിയ്ക്ക് പുതിയൊരു പേരും. മേബോട്ട് എന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്ക്ക് സോഷ്യല്‍ മീഡിയയിട്ട പുതിയ പേര്. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ കഴിഞ്ഞ ദിവസം എത്തിയ പെപ്പര്‍ എന്ന സംസാരിക്കുന്ന റോബട്ടാണ് ഈ പേരിനു കാരണക്കാരി. അടുത്തിടെ തെരേസാ മേ ചില …
ഖഷോഗിയുടെ തിരോധാനം; സംശയത്തിന്റെ മുന സൗദി കിരീടാവകാശിക്കു നേരെ; സൗദി സംഘടിപ്പിക്കുന്ന ഉച്ചകോടി ബഹിഷ്‌ക്കരിച്ച് യുഎസും ബ്രിട്ടനും
ഖഷോഗിയുടെ തിരോധാനം; സംശയത്തിന്റെ മുന സൗദി കിരീടാവകാശിക്കു നേരെ; സൗദി സംഘടിപ്പിക്കുന്ന ഉച്ചകോടി ബഹിഷ്‌ക്കരിച്ച് യുഎസും ബ്രിട്ടനും
സ്വന്തം ലേഖകന്‍: ഖഷോഗിയുടെ തിരോധാനം; സംശയത്തിന്റെ മുന സൗദി കിരീടാവകാശിക്കു നേരെ; സൗദി സംഘടിപ്പിക്കുന്ന ഉച്ചകോടി ബഹിഷ്‌ക്കരിച്ച് യുഎസും ബ്രിട്ടനും. മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗിയുടെ തിരോധാനത്തില്‍ പ്രതിഷേധിച്ച് സൗദിയില്‍ നടക്കാനിരിക്കുന്ന ഭാവിയിലെ നിക്ഷേപ സംരംഭങ്ങളെക്കുറിച്ചുള്ള ഉച്ചകോടി നിന്ന് യുഎസും ബ്രിട്ടനും പിന്മാറി. യു.എസ് ട്രഷറി സെക്രട്ടറി സ്റ്റീവ് മുഞ്ചിനും ബ്രിട്ടിഷ് അന്താരാഷ്ട്ര വ്യാപാര സെക്രട്ടറി ലിയാം …