സ്വന്തം ലേഖകന്‍: ചൂതുകളിച്ച് സമ്പാദ്യം മുഴുവന്‍ കളഞ്ഞു കുളിച്ചാലെന്താ? ഓസ്ട്രിയയില്‍ ചൂതാട്ടത്തിന് അടിമയായ യുവാവിന് നഷ്ടപരിഹാരമായി 21 കോടി നല്‍കാന്‍ കോടതി വിധി. ചൂതാട്ടത്തിനടിപ്പെട്ട് ധനനഷ്ടമുണ്ടായതായി കാണിച്ച് ഗാംബ്ലിങ് കമ്പനിക്കെതിരെ ഒരാള്‍ നല്‍കിയ കേസില്‍ പരാതിക്കാരന് 2.5 മില്യണ്‍ യൂറോ (ഏകദേശം 21 കോടിയിലധികം രൂപ) നഷ്ടപരിഹാരം നല്‍കാന്‍ ഓസ്ട്രിയന്‍ കോടതി വിധിച്ചു. 002 മുതല്‍ …
സ്വന്തം ലേഖകന്‍: ‘ആര്‍ത്തവ രക്തം നിറഞ്ഞ സാനിറ്ററി നാപ്കിനുമായി നിങ്ങള്‍ സുഹൃത്തുക്കളുടെ വീട്ടിലേക്ക് പോകുമോ?’ ശബരിമല വിഷയത്തില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ പ്രതികരണം വിവാദമാകുന്നു. ആര്‍ത്തവം ഉണ്ടാകുന്ന പ്രായത്തില്‍ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാനാകാത്തതിനെപ്പറ്റി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സ്മൃതി ഇറാനി. ആര്‍ത്തവ രക്തം നിറഞ്ഞ സാനിറ്ററി നാപ്കിനുമായി നിങ്ങള്‍ സുഹൃത്തുക്കളുടെ വീട്ടിലേക്ക് പോകുമോയെന്ന് മുംബൈയില്‍ സംഘടിപ്പിച്ച …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് കരാര്‍; 95 ശതമാനം കാര്യങ്ങളിലും ഇയുവുമായി ധാരണയായതായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്; കീറാമുട്ടിയായി വടക്കന്‍ അയര്‍ലന്‍ഡ് അതിര്‍ത്തി പ്രശ്‌നം; പ്രശ്‌നപരിഹാരത്തിനായി ബ്രെക്‌സിറ്റ് കാലാവധി നീട്ടിയേക്കും. പാര്‍ലമെന്റില്‍ അംഗങ്ങളെ അഭിമുഖീകരിക്കവേയാണ് ഇക്കാര്യം മെയ് വ്യക്തമാക്കിയത്. വടക്കന്‍ അയര്‍ലന്‍ഡ് അതിര്‍ത്തി വിഷയങ്ങളെ സംബന്ധിച്ചുള്ള കാര്യങ്ങളിലാണ് ഇനി പ്രധാനമായും ധാരണയാകാനുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബ്രെക്‌സിറ്റ് …
സ്വന്തം ലേഖകന്‍: ജമാല്‍ ഖഷോഗ്ഗി വധം; സൗദിയുടെ വിശദീകരണം തള്ളി അമേരിക്കയും ബ്രിട്ടനും; സൗദിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് ട്രംപ്. സൗദി എഴുത്തുകാരനും വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റുമായ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദിയുടെ വിശദീകരണം അമേരിക്കയും ബ്രിട്ടനും തള്ളി. സൗദിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഖഷോഗി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിക്കാന്‍ ഇത്രയും സമയമെടുത്തതിനെ വിമര്‍ശിച്ചു. …
സ്വന്തം ലേഖകന്‍: സൗദിയില്‍ മലയാളികളെ ഉള്‍പ്പെടെ ജീവനോടെ കുഴിച്ചിട്ട കേസ്; പ്രതികളായ മൂന്ന് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി. മൂന്നു മലയാളികളടക്കം അഞ്ച് ഇന്ത്യക്കാരെ മര്‍ദിച്ചു ജീവനോടെ കുഴിച്ചുമൂടിയ കേസില്‍ മൂന്നു സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 8 വര്‍ഷം മുന്‍പു സഫ്‌വയിലെ കൃഷിയിടത്തിലായിരുന്നു സംഭവം. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി അബ്ദുല്‍ …
സ്വന്തം ലേഖകന്‍: പാക് സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; സഹായംതേടി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. സാമ്പത്തിക സഹായം തേടി പാകിസ്താന്‍ നേരത്തെതന്നെ ഐ.എം.എഫിനെ സമീപിച്ചിരുന്നു. എന്നാല്‍, ചൈന പാകിസ്താന്‍ സാമ്പത്തിക ഇടനാഴി അടക്കമുള്ള പദ്ധതികളില്‍ സുതാര്യത വേണമെന്നത് അടക്കമുള്ള നിബന്ധനകളാണ് ഐ.എം.എഫ് മുന്നോട്ടുവച്ചിട്ടുള്ളത്. 1300 കോടി അമേരിക്കന്‍ ഡോളറിന്റെ സഹായം മൂന്ന് …
സ്വന്തം ലേഖകന്‍: 2000 അടി ഉയരത്തില്‍ ഒരു പ്രണയാഭ്യര്‍ഥന! യുവമിഥുനങ്ങളെ തേടി ഫോട്ടോഗ്രാഫര്‍. ഒക്ടോബര്‍ ആറിന് അമേരിക്കയിലെ യോസ്‌മൈറ്റ് നാഷണല്‍ പാര്‍ക്കിലെ ടാഫ്റ്റ് പോയന്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുമ്പോഴാണ് ഇരുപത്തിനാലുകാരനായ മാത്യൂ ഡിപ്പലിന്റെ കാമറയില്‍ ഈ കമിതാക്കള്‍ പെടുന്നത്. രണ്ടായിരത്തോളമടി ഉയരത്തിലുള്ള വ്യൂ പോയിന്റിനു മുകളില്‍ കാമുകിക്കു മുന്നില്‍ മുട്ടു കുത്തി നില്‍ക്കുന്ന ചിത്രം ഫോട്ടോഗ്രാഫറായ മാത്യൂ …
സ്വന്തം ലേഖകന്‍: ശബരിമല വിധിക്കെതിരെ ദേവസ്വം ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നതാവും ഉചിതമെന്ന് നിയമോപദേശം; സ്ത്രീകള്‍ ചൊവ്വയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന നാട്ടിലാണ് ക്ഷേത്ര പ്രവേശനത്തിനെതിരെ പ്രക്ഷോഭം നടക്കുന്നതെന്ന് മുഖ്യമന്ത്രി. ശബരിമല വിധിക്കെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നതാവും ഉചിതമെന്ന് നിയമോപദേശം. ബോര്‍ഡിന് വേണ്ടി നേരത്തേ ഹാജരായ അഭിഭാഷകരാണ് നിയമോപദേശം നല്‍കിയത്. പുനഃപരിശോധനാ ഹര്‍ജി …
സ്വന്തം ലേഖകന്‍: വരുന്നൂ, ഉപകാരപ്രദമായ പരിക്കാരങ്ങളുമായി വാട്‌സാപ്പ്. വാട്‌സ്ആപ്പ് ബീറ്റ നിരീക്ഷകരായ വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത് പുതിയ ഫീച്ചറുകള്‍ ഉടന്‍ വരുമെന്നാണ്. നിലവില്‍ ആര്‍ക്കൈവ് ചെയ്ത ചാറ്റുകള്‍ പ്രധാന ചാറ്റ് ലിസ്റ്റില്‍ നിന്നും മറയുമെങ്കിലും ആര്‍ക്കൈവ് ചെയ്ത ചാറ്റില്‍ പുതിയൊരു സന്ദേശം വന്നാല്‍ അത് താനെ പ്രധാന ചാറ്റ്‌ലിസ്റ്റിലേക്ക് തിരികെയെത്തുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ഈ …
സ്വന്തം ലേഖകന്‍: സിബിഐയുടെ തലപ്പത്ത് ആഭ്യന്തര കലഹം; സിബിഐ മേധാവിയും സ്‌പെഷല്‍ ഡയറക്ടറും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ സിബിഐ സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരെ നടപടിക്കൊരുങ്ങി സിബിഐ മേധാവി അലോക് വര്‍മ. അസ്താനയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യവുമായി സിബിഐ മേധാവി ഇതിനകം തന്നെ കത്തയച്ചതായി ദേശീയ മാധ്യമങ്ങള്‍ …