1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലോകത്ത് ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ വാരിക്കൂട്ടിയ പോലീസ് പേജ് എന്ന റെക്കോര്‍ഡ് കേരള പൊലീസ് ഫേസ്ബുക്ക് പേജിന്; തകര്‍ത്തത് ന്യൂയോര്‍ക്ക്, ദുബായ് പോലീസ് ഫേസ്ബുക്ക് പേജുകളുടെ റെക്കോര്‍ഡ്
ലോകത്ത് ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ വാരിക്കൂട്ടിയ പോലീസ് പേജ് എന്ന റെക്കോര്‍ഡ് കേരള പൊലീസ് ഫേസ്ബുക്ക് പേജിന്; തകര്‍ത്തത് ന്യൂയോര്‍ക്ക്, ദുബായ് പോലീസ് ഫേസ്ബുക്ക് പേജുകളുടെ റെക്കോര്‍ഡ്
സ്വന്തം ലേഖകന്‍: ലോകത്ത് ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ വാരിക്കൂട്ടിയ പോലീസ് പേജ് എന്ന റെക്കോര്‍ഡ് കേരള പൊലീസ് ഫേസ്ബുക്ക് പേജിന്; മലയാളികള്‍ക്ക് നന്ദി പറഞ്ഞ് കേരള പൊലീസ്. ന്യൂയോര്‍ക്ക്,ദുബായ് പൊലീസ് ഫേസ്ബുക്ക് പേജുകളുടെ റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞുകൊണ്ടാണ് കേരള പൊലീസ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ട്രോളുകളന്മാരുടെ പാത പിന്തുടര്‍ന്നാണ് കേരള പൊലീസ് പേജ് കുതിപ്പ് നടത്തിയത്. ബെംഗളൂരു …
ചിത്രത്തിന്റെ ലൊക്കേഷനില്‍ സംവിധായകന്‍ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചു; സൂസി ഗണേശനെതിരെ മീ ടൂ വെളിപ്പെടുത്തലുമായി അമല പോള്‍
ചിത്രത്തിന്റെ ലൊക്കേഷനില്‍ സംവിധായകന്‍ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചു; സൂസി ഗണേശനെതിരെ മീ ടൂ വെളിപ്പെടുത്തലുമായി അമല പോള്‍
സ്വന്തം ലേഖകന്‍: ചിത്രത്തിന്റെ ലൊക്കേഷനില്‍ സംവിധായകന്‍ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചു; സൂസി ഗണേശനെതിരെ മീ ടൂ വെളിപ്പെടുത്തലുമായി അമല പോള്‍. തമിഴ് സംവിധായകന്‍ സൂസി ഗണേശനെതിരെ ലീന മണിമേഖലയുടെ പരാതിയെ പിന്തുണച്ചാണ് അമലയും വെളിപ്പെടുത്തല്‍ നടത്തിയത്. സൂസി ഗണേശനില്‍ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടിവന്നെന്നാണ് അമല തുറന്നടിച്ചത്. തിരുട്ടുപയലെ 2 എന്ന ചിത്രത്തിന്റെ ഷൂട്ടംഗിനിടെ സംവിധായകന്‍ …
ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂര്‍ദ് അസറിനെ യുഎന്നില്‍ ആഗോള ഭീകരനായി പ്രഖ്യാപിക്കല്‍; പിന്താങ്ങില്ലെന്ന് ചൈന
ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂര്‍ദ് അസറിനെ യുഎന്നില്‍ ആഗോള ഭീകരനായി പ്രഖ്യാപിക്കല്‍; പിന്താങ്ങില്ലെന്ന് ചൈന
സ്വന്തം ലേഖകന്‍: ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂര്‍ദ് അസറിനെ യുഎന്നില്‍ ആഗോള ഭീകരനായി പ്രഖ്യാപിക്കല്‍; പിന്താങ്ങില്ലെന്ന് ചൈന. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂര്‍ദ് അസറിനെ യുഎന്‍ ആഗോളഭീകരനായി പ്രഖ്യാപിക്കുന്നതിനു പിന്താങ്ങില്ലെന്ന നിലപാട് ചൈന ആവര്‍ത്തിച്ചു. അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കുന്ന നടപടിയില്‍ ചൈന പിന്താങ്ങണമെന്ന് തിങ്കളാഴ്ച ന്യൂഡല്‍ഹിയില്‍ നടന്ന ആഭ്യന്തരമന്ത്രിതല ചര്‍ച്ച യില്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. അസര്‍ …
ഖഷോഗ്ഗിയുടെ കൊലപാതകം; ശരീരഭാഗങ്ങള്‍ സൗദി കോണ്‍സുല്‍ ജനറലിന്റെ പൂന്തോട്ടത്തിലെ കിണറ്റില്‍; കൊലപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത് സ്‌കൈപ്പ് വഴി
ഖഷോഗ്ഗിയുടെ കൊലപാതകം; ശരീരഭാഗങ്ങള്‍ സൗദി കോണ്‍സുല്‍ ജനറലിന്റെ പൂന്തോട്ടത്തിലെ കിണറ്റില്‍; കൊലപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത് സ്‌കൈപ്പ് വഴി
സ്വന്തം ലേഖകന്‍: ഖഷോഗ്ഗിയുടെ കൊലപാതകം; ശരീരഭാഗങ്ങള്‍ സൗദി കോണ്‍സുല്‍ ജനറലിന്റെ പൂന്തോട്ടത്തിലെ കിണറ്റില്‍; കൊലപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത് സ്‌കൈപ്പ് വഴി. സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ ശരീരഭാഗങ്ങള്‍ സൗദി കോണ്‍സുല്‍ ജനറലിന്റെ ഈസ്താംബൂളിലെ വസതിയില്‍നിന്നും കണ്ടെടുത്തതായി സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കോണ്‍സുലല്‍ ജനറലിന്റെ വസതിയില്‍ പൂന്തോട്ടത്തിലുള്ള കിണറിലാണ് ശരീരഭാഗങ്ങള്‍ കണ്ടെടുത്തത്. ശരീരം പലകഷണങ്ങളാക്കുകയും …
കരാറുകളില്‍ നിന്നുള്ള പിന്മാറ്റവും തീരുവ യുദ്ധവും; പുടിനും, ഷീ ജിന്‍പിംഗും തമ്മില്‍ നിര്‍ണായക കൂടിക്കാഴ്ചകള്‍ക്ക് ട്രംപ്
കരാറുകളില്‍ നിന്നുള്ള പിന്മാറ്റവും തീരുവ യുദ്ധവും; പുടിനും, ഷീ ജിന്‍പിംഗും തമ്മില്‍ നിര്‍ണായക കൂടിക്കാഴ്ചകള്‍ക്ക് ട്രംപ്
സ്വന്തം ലേഖകന്‍: കരാറുകളില്‍ നിന്നുള്ള പിന്മാറ്റവും തീരുവ യുദ്ധവും; പുടിനും, ഷീ ജിന്‍പിംഗും തമ്മില്‍ നിര്‍ണായക കൂടിക്കാഴ്ചകള്‍ക്ക് ട്രംപ്. റഷ്യയുമായുള്ള ആണവ കരാറില്‍നിന്നു യുഎസ് പിന്‍മാറാനുള്ള തീരുമാനത്തില്‍ തര്‍ക്കം നിലനില്‍ക്കെ ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്താന്‍ സാധ്യത. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും തമ്മില്‍ നവംബര്‍ രണ്ടാം …
വീടിനുള്ളില്‍ സിംഹക്കുട്ടിയെ വളര്‍ത്തി; പാരീസില്‍ ഫ്രഞ്ചുകാരനായ യുവവ് അറസ്റ്റില്‍
വീടിനുള്ളില്‍ സിംഹക്കുട്ടിയെ വളര്‍ത്തി; പാരീസില്‍ ഫ്രഞ്ചുകാരനായ യുവവ് അറസ്റ്റില്‍
സ്വന്തം ലേഖകന്‍: വീടിനുള്ളില്‍ സിംഹക്കുട്ടിയെ വളര്‍ത്തി; പാരീസില്‍ ഫ്രഞ്ചുകാരനായ യുവവ് അറസ്റ്റില്‍. സിംഹക്കുട്ടിയെ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് 30 കാരനായ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ യുവാവിന്റെ പേരു വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. വീടിനുള്ളിലെ കിടക്കയില്‍ നിന്നാണ് പോലീസ് സിംഹക്കുട്ടിയെ കണ്ടെടുത്തത്. പൂര്‍ണ ആരോഗ്യവാനാണ് സിംഹക്കുട്ടിയെന്നും ഇതിനെ വന്യമൃഗ സംരക്ഷണ വിഭാഗത്തിന് കൈമാറിയെന്നും അധികൃതര്‍ വ്യക്തമാക്കി. …
ആരു കുലുങ്ങിയാലും ഈ പാലം കുലുങ്ങില്ല; ഹോങ്കോങ്ങിലേക്ക് ലോകത്തിലെ ഏറ്റവും വലിയ കടല്‍പ്പാലം തുറന്ന് ചൈന; നീളം 55 കിമീ
ആരു കുലുങ്ങിയാലും ഈ പാലം കുലുങ്ങില്ല; ഹോങ്കോങ്ങിലേക്ക് ലോകത്തിലെ ഏറ്റവും വലിയ കടല്‍പ്പാലം തുറന്ന് ചൈന; നീളം 55 കിമീ
സ്വന്തം ലേഖകന്‍: ആരു കുലുങ്ങിയാലും ഈ പാലം കുലുങ്ങില്ല; ഹോങ്കോങ്ങിലേക്ക് ലോകത്തിലെ ഏറ്റവും വലിയ കടല്‍പ്പാലം തുറന്ന് ചൈന; ഹോങ്കോങ്ങിനെയും മക്കാവുവിനെയും ചൈനയുടെ പ്രധാനഭൂഭാഗവുമായി ബന്ധിപ്പിക്കുന്ന പാലത്തിന് 55 കിലോമീറ്ററാണു നീളം. പാലം തുറന്നതോടെ യാത്രാസമയം 3 മണിക്കൂറില്‍ നിന്ന് അരമണിക്കൂറായി കുറയും. 2000 കോടി യുഎസ് ഡോളര്‍ (1.48 ലക്ഷം കോടി ഇന്ത്യന്‍ രൂപ) …
ശബരിമല പ്രശ്‌നത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി; വിശ്വാസികള്‍ക്ക് എല്ലാ സുരക്ഷയും സംരക്ഷണവും ഒരുക്കും; ക്ഷേത്രം അടച്ചിട്ടു പോയാല്‍ തുറക്കാന്‍ അറിയാമെന്നും മുഖ്യമന്ത്രി
ശബരിമല പ്രശ്‌നത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി; വിശ്വാസികള്‍ക്ക് എല്ലാ സുരക്ഷയും സംരക്ഷണവും ഒരുക്കും; ക്ഷേത്രം അടച്ചിട്ടു പോയാല്‍ തുറക്കാന്‍ അറിയാമെന്നും മുഖ്യമന്ത്രി
സ്വന്തം ലേഖകന്‍: ശബരിമല പ്രശ്‌നത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി; വിശ്വാസികള്‍ക്ക് എല്ലാ സുരക്ഷയും സംരക്ഷണവും ഒരുക്കും; ക്ഷേത്രം അടച്ചിട്ടു പോയാല്‍ തുറക്കാന്‍ അറിയാമെന്നും മുഖ്യമന്ത്രി. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസിന്റെ ഉന്നതത യോഗം വിളിച്ചു. ബുധനാഴ്ച രാവിലെ പതിനൊന്നുമണിക്കാണ് യോഗം. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ക്രമസമാധാന പ്രശ്‌നങ്ങള്‍ യോഗം …
സിബിഐയിലെ ആഭ്യന്തര കലഹം അതിരൂക്ഷം; സിബിഐ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മയോടും സ്‌പെഷല്‍ ഡയറക്ടര്‍ അസ്താനയോട് അവധിയില്‍ പോകാന്‍ നിര്‍ദേശം; എന്‍. നാഗേശ്വര റാവുവിന് താല്‍കാലിക ചുമതല
സിബിഐയിലെ ആഭ്യന്തര കലഹം അതിരൂക്ഷം; സിബിഐ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മയോടും സ്‌പെഷല്‍ ഡയറക്ടര്‍ അസ്താനയോട് അവധിയില്‍ പോകാന്‍ നിര്‍ദേശം; എന്‍. നാഗേശ്വര റാവുവിന് താല്‍കാലിക ചുമതല
സ്വന്തം ലേഖകന്‍: സിബിഐയിലെ ആഭ്യന്തര കലഹം അതിരൂക്ഷം; സിബിഐ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മയോടും സ്‌പെഷല്‍ ഡയറക്ടര്‍ അസ്താനയോട് അവധിയില്‍ പോകാന്‍ നിര്‍ദേശം; എന്‍. നാഗേശ്വര റാവുവിന് താല്‍കാലിക ചുമതല. തമ്മിലടി ശക്തമായതോടെ സിബിഐ ഡയറക്ടര്‍ അലോക് വര്‍മയോടും സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയോടും അവധിയില്‍ പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. സിബിഐ ജോയിന്റ് ഡയറക്ടര്‍ നാഗേശ്വര്‍ റാവുവിനാണു …
ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ മൊഴി നല്‍കിയ ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം നാട്ടിലെത്തിക്കും; വൈദികന്റെ ദുരൂഹമരണത്തില്‍ ഭീതിയോടെ സിസ്റ്റര്‍മാരുടെ കുടുംബങ്ങള്‍
ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ മൊഴി നല്‍കിയ ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം നാട്ടിലെത്തിക്കും; വൈദികന്റെ ദുരൂഹമരണത്തില്‍ ഭീതിയോടെ സിസ്റ്റര്‍മാരുടെ കുടുംബങ്ങള്‍
സ്വന്തം ലേഖകന്‍: ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ മൊഴി നല്‍കിയ ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം നാട്ടിലെത്തിക്കും; വൈദികന്റെ ദുരൂഹമരണത്തില്‍ ഭീതിയോടെ സിസ്റ്റര്‍മാരുടെ കുടുംബങ്ങള്‍. ജലന്ധറില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച വൈദികന്‍ ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും. ഉച്ചയ്ക്ക് രണ്ടിന് ഡല്‍ഹിയില്‍ നിന്ന് വിമാനമാര്‍ഗമാണ് മൃതദേഹമെത്തിക്കുന്നത്. വൈകീട്ട് 5.30ന് നെടുമ്പാശ്ശേരിയിലും തുടര്‍ന്ന് പള്ളിപ്പുറം ശാന്തികവലയിലെ കുടുംബവീട്ടിലും എത്തിക്കും. …