1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആക്ഷേപ ഹാസ്യത്തിന്റെ മൂര്‍ച്ച ഇനിയില്ല; കവി ചെമ്മനം ചാക്കോ അന്തരിച്ചു
ആക്ഷേപ ഹാസ്യത്തിന്റെ മൂര്‍ച്ച ഇനിയില്ല; കവി ചെമ്മനം ചാക്കോ അന്തരിച്ചു
സ്വന്തം ലേഖകന്‍: കവി ചെമ്മനം ചാക്കോ അന്തരിച്ചു. 93 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏതാനും മാസങ്ങളായി കാക്കനാട് പടമുകളിലെ വീട്ടില്‍ ചികിത്സയില്‍ കഴിയവെയാണ് അദ്ദേഹത്തിന്റെ അന്ത്യം. മക്കളായ ഡോ. ശോഭയുടെയും ഭര്‍ത്താവ് ഡോ. ജോര്‍ജിന്റെയും പരിചരണത്തിലായിരുന്നു ചെമ്മനം ചാക്കോ. 1926 മാര്‍ച്ച് 7ന് കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ മുളക്കുളം എന്ന ഗ്രാമത്തിലാണ് ചാക്കോ …
ഗള്‍ഫ് മേഖലയിലേക്കുള്ള തിരക്ക് മുതലാക്കാന്‍ ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി വിമാനക്കമ്പനികള്‍
ഗള്‍ഫ് മേഖലയിലേക്കുള്ള തിരക്ക് മുതലാക്കാന്‍ ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി വിമാനക്കമ്പനികള്‍
സ്വന്തം ലേഖകന്‍: ഗള്‍ഫ് മേഖലയിലേക്കുള്ള തിരക്ക് മുതലാക്കാന്‍ ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി വിമാനക്കമ്പനികള്‍. അവധിക്കാലം കഴിഞ്ഞ് ഗള്‍ഫിലേക്കു മടങ്ങുന്ന യാത്രക്കാരുടെ തിരക്ക് മുതലാക്കാന്‍ ടിക്കറ്റ് നിരക്ക് ആറിരട്ടിയിലധികമാണ് വിമാന കമ്പനികള്‍ ഉയര്‍ത്തിയത്. ബക്രീദും ഓണവും കഴിയുന്നതോടെ ഗള്‍ഫിലേക്ക് പ്രവാസികള്‍ കൂട്ടത്തോടെ മടങ്ങിപ്പോകുന്ന സമയം മുന്നില്‍ക്കണ്ടാണിത്. ഓഗസ്റ്റ് 20 നു ശേഷം ഗള്‍ഫിലേക്ക് 35,000 മുതല്‍ …
പരിസ്ഥതി നിബന്ധനകള്‍ കാറ്റില്‍ പറത്തി ചാവുകടലില്‍ ഇസ്രയേല്‍ ഖനനം; പ്രതിഷേധം ശക്തമാകുന്നു
പരിസ്ഥതി നിബന്ധനകള്‍ കാറ്റില്‍ പറത്തി ചാവുകടലില്‍ ഇസ്രയേല്‍ ഖനനം; പ്രതിഷേധം ശക്തമാകുന്നു
സ്വന്തം ലേഖകന്‍: പരിസ്ഥതി നിബന്ധനകള്‍ കാറ്റില്‍ പറത്തി ചാവുകടലില്‍ ഇസ്രയേല്‍ ഖനനം; പ്രതിഷേധം ശക്തമാകുന്നു. പരിസ്ഥിതി സന്തുലിതാവസ്ഥ പരിഗണിക്കാതെയാണ് ഇസ്രായേല്‍ തീരുമാനമെന്നാണ് വിമര്‍ശനം ഉയരുന്നത്. നിലവില്‍ തന്നെ ഇസ്രായേല്‍ കമ്പനികള്‍ കോടിക്കണക്കിന് രൂപയ്ക്കാണ് ഇവിടെ ഖനനം നടത്തുന്നത്. 2022 ലാണ് നിലവിലെ അവസ്ഥയില്‍ ഖനനാനുമതി നല്‍കുകയോ പുതുക്കുകയോ വേണ്ടത്, ആ തീരുമാനമാണ് സര്‍ക്കാര്‍ ഇപ്പോള്‍ അട്ടിമറിക്കുന്നത്. …
കൊറിയന്‍ ഉച്ചകോടി സെപ്റ്റംബറില്‍ പ്യോഗ്യാംഗില്‍; ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നും പങ്കെടുക്കും
കൊറിയന്‍ ഉച്ചകോടി സെപ്റ്റംബറില്‍ പ്യോഗ്യാംഗില്‍; ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നും പങ്കെടുക്കും
സ്വന്തം ലേഖകന്‍: കൊറിയന്‍ ഉച്ചകോടി സെപ്റ്റംബറില്‍ പ്യോഗ്യാംഗില്‍; ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നും പങ്കെടുക്കും. ഇരു രാജ്യങ്ങളുടെയും പ്രതിനിധി സംഘങ്ങള്‍ അതിര്‍ത്തി ഗ്രാമമായ പാന്‍മുന്‍ജോമില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. അടുത്തമാസം ചര്‍ച്ച എന്നല്ലാതെ കൃത്യമായ തീയതിയോ അജന്‍ഡയോ വ്യക്തമാക്കാന്‍ പ്രതിനിധി സംഘങ്ങള്‍ തയാറായില്ല. …
ലിവര്‍പൂളിലെ ആശുപത്രിയില്‍ രോഗിയായ 79കാരിയ്ക്കു നേരെ വധശ്രമം; ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍
ലിവര്‍പൂളിലെ ആശുപത്രിയില്‍ രോഗിയായ 79കാരിയ്ക്കു നേരെ വധശ്രമം; ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍
സ്വന്തം ലേഖകന്‍: ലിവര്‍പൂളിലെ ആശുപത്രിയില്‍ രോഗിയായ 79കാരിയ്ക്കു നേരെ വധശ്രമം; ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍. ലിവര്‍പൂളിലെ ബ്രോഡ്ഗ്രീന്‍ ആശുപത്രിയിലാണ് രോഗിയായ വൃദ്ധക്ക് നേരെ ആക്രമണം നടന്നത്. ആശുപത്രി ജീവനക്കാരന്‍ തന്നെ പ്ലാസ്റ്റിക് ബാഗ് തലവഴി മൂടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് റിപ്പോര്‍ട്ട്. ദേഹമാസകലം പാടുകളുമായി ശ്വസനം നടത്താന്‍ പോലും പാടുപെടുന്ന നിലയില്‍ അവശയായ നിലയിലാണ് …
കന്യാസ്ത്രീയുടെ പീഡന പരാതി; ജലന്ധര്‍ ബിഷപ്പിനെ 9 മണിക്കൂര്‍ ചോദ്യം ചെയ്തു; ബിഷപ്പ് ചോദ്യം ചെയ്യലുമായി സഹകരിച്ചെന്ന് അന്വേഷണസംഘം
കന്യാസ്ത്രീയുടെ പീഡന പരാതി; ജലന്ധര്‍ ബിഷപ്പിനെ 9 മണിക്കൂര്‍ ചോദ്യം ചെയ്തു; ബിഷപ്പ് ചോദ്യം ചെയ്യലുമായി സഹകരിച്ചെന്ന് അന്വേഷണസംഘം
സ്വന്തം ലേഖകന്‍: കന്യാസ്ത്രീയുടെ പീഡന പരാതി; ജലന്ധര്‍ ബിഷപ്പിനെ 9 മണിക്കൂര്‍ ചോദ്യം ചെയ്തു; ബിഷപ്പ് ചോദ്യം ചെയ്യലുമായി സഹകരിച്ചെന്ന് അന്വേഷണസംഘം. എന്നാല്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഉടന്‍ അറസ്റ്റ് ചെയ്യില്ലെന്നാണ് സൂചന. ഇന്നലെ രാത്രി എട്ട് മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ നീണ്ടു. ബിഷപ്പ് ചോദ്യം ചെയ്യലുമായി സഹകരിച്ചെന്ന് …
യുഎസ് അതിര്‍ത്തിയില്‍ അനധികൃത കുടിയേറ്റ വേട്ട തുടരുന്നു; ഇന്ത്യക്കാരുള്‍പ്പെടെ 100 പേര്‍ പിടിയില്‍
യുഎസ് അതിര്‍ത്തിയില്‍ അനധികൃത കുടിയേറ്റ വേട്ട തുടരുന്നു; ഇന്ത്യക്കാരുള്‍പ്പെടെ 100 പേര്‍ പിടിയില്‍
സ്വന്തം ലേഖകന്‍: യുഎസ് അതിര്‍ത്തിയില്‍ അനധികൃത കുടിയേറ്റ വേട്ട തുടരുന്നു; ഇന്ത്യക്കാരുള്‍പ്പെടെ 100 പേര്‍ പിടിയില്‍. മെക്‌സിക്കോ, യുഎസ് അതിര്‍ത്തി പ്രദേശങ്ങളില്‍ അമേരിക്കന്‍ കുടിയേറ്റ നിയമം ലംഘിച്ച് താമസിക്കുന്നവരെയാണ് ഫെഡറല്‍ ഓഫീസര്‍മാര്‍ അറസ്റ്റു ചെയ്തത്. ഹൂസ്റ്റണ്‍ ഏരിയയില്‍ നിന്നുമാത്രം 45 കുടിയേറ്റക്കാരാണ് പിടിയിലായത്. കഴിഞ്ഞ അഞ്ചുദിവസമായി അതിര്‍ത്തി പ്രദേശങ്ങളില്‍ യു.എസ് എമിഗ്രേഷന്‍ കസ്റ്റംസ് എന്‍ഫോഴ്‌സ്മന്റെ് ഉദ്യോഗസ്ഥര്‍ …
ഭാര്യയോടുള്ള പക തീര്‍ക്കാന്‍ വീടിന് മുകളിലേക്ക് വിമാനം ഇടിച്ചിറക്കിയ അമേരിക്കന്‍ പൈലറ്റിന് ദാരുണാന്ത്യം
ഭാര്യയോടുള്ള പക തീര്‍ക്കാന്‍ വീടിന് മുകളിലേക്ക് വിമാനം ഇടിച്ചിറക്കിയ അമേരിക്കന്‍ പൈലറ്റിന് ദാരുണാന്ത്യം
സ്വന്തം ലേഖകന്‍: ഭാര്യയോടുള്ള പക തീര്‍ക്കാന്‍ വീടിന് മുകളിലേക്ക് വിമാനം ഇടിച്ചിറക്കിയ അമേരിക്കന്‍ പൈലറ്റിന് ദാരുണാന്ത്യം. അമേരിക്കയിലെ ഓഹിയോയില്‍ ഡ്വെയ്ന്‍ യൂദ എന്ന 47 കാരനാണ് കൊല്ലപ്പെട്ടത്. വഴക്കിനിടെ ഭാര്യയെ മര്‍ദ്ദിച്ചെന്ന കുറ്റത്തിന് ഞായറാഴ്ച യൂദയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങിയ ഇയാള്‍ ഭാര്യയോടുള്ള പ്രതികാരം ചെയ്യാനാണ് വിമാനം വീടിന് മുകളിലേക്ക് …
ലിറയുടെ മൂല്യം കുത്തനെ താഴോട്ട്; തുര്‍ക്കിയില്‍ കറന്‍സി പ്രതിസന്ധി രൂക്ഷമാകുന്നു
ലിറയുടെ മൂല്യം കുത്തനെ താഴോട്ട്; തുര്‍ക്കിയില്‍ കറന്‍സി പ്രതിസന്ധി രൂക്ഷമാകുന്നു
സ്വന്തം ലേഖകന്‍: ലിറയുടെ മൂല്യം കുത്തനെ താഴോട്ട്; തുര്‍ക്കിയില്‍ കറന്‍സി പ്രതിസന്ധി രൂക്ഷമാകുന്നു. ഡോളറുമായി വിനിമയത്തില്‍ തുര്‍ക്കി നാണയമായ ലിറ കുത്തനെ വീണതോടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ തിരക്കിട്ട നീക്കവുമായി ഉര്‍ദുഗാന്‍ സര്‍ക്കാര്‍. ഡോളറുമായുള്ള വിനിമയത്തില്‍ തിങ്കളാഴ്ച മാത്രം ഏഴു ശതമാനം മൂല്യമാണ് തുര്‍ക്കിയുടെ നാണയമായ ലിറയ്ക്ക് നഷ്ടമായത്. ലിറയുടെ വന്‍വീഴ്ച ഒഴിവാക്കാന്‍ തുര്‍ക്കി സെന്‍ട്രല്‍ …
ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി ഹിന്ദി പഠിക്കാന്‍ ശ്രീലങ്കന്‍ പോലീസ്
ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി ഹിന്ദി പഠിക്കാന്‍ ശ്രീലങ്കന്‍ പോലീസ്
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്കായി ഹിന്ദി പഠിക്കാന്‍ ശ്രീലങ്കന്‍ പോലീസ്. രാജ്യത്തെത്തുന്ന വിദേശ ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ 25 ഓളം പുതിയ പൊലീസുകാരെ നിയമിക്കുമെന്നും അവരെല്ലാം ഹിന്ദി സംസാരിക്കാനറിയുന്നവരാണെന്ന് ഉറപ്പു വരുത്തുമെന്നും ഐജി പൂജിത് ജയസുന്ദര പറഞ്ഞു. ഹിന്ദിക്ക് പുറമെ ചൈനീസ് ഭാഷയായ മന്‍ഡാരിന്‍, ഫ്രഞ്ച് എന്നീ ഭാഷയും ഇനി ശ്രീലങ്കന്‍ ടൂറിസ്റ്റ് പൊലീസ് പഠിക്കും. …