1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
റഫാല്‍ വിമാന ഇടപാട്; ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് റിലയന്‍സ്; കരാര്‍ ലഭിച്ചത് വിമാന നിര്‍മാണക്കമ്പനിയായ ഡാസോളില്‍ നിന്ന്
റഫാല്‍ വിമാന ഇടപാട്; ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് റിലയന്‍സ്; കരാര്‍ ലഭിച്ചത് വിമാന നിര്‍മാണക്കമ്പനിയായ ഡാസോളില്‍ നിന്ന്
സ്വന്തം ലേഖകന്‍: റഫാല്‍ വിമാന ഇടപാട്; ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് റിലയന്‍സ്; കരാര്‍ ലഭിച്ചത് വിമാന നിര്‍മാണക്കമ്പനിയായ ഡാസോളില്‍ നിന്ന്. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ മുഴുവനും അസത്യങ്ങളാണെന്നും അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഡിഫന്‍സ് കമ്പനി മറുപടി നല്‍കി. വിമാന നിര്‍മാണക്കമ്പനിയായ ഡാസോളില്‍ നിന്നാണ് തങ്ങള്‍ക്കു കരാര്‍ ലഭിച്ചിരിക്കുന്നതെന്നും പ്രതിരോധ മന്ത്രാലയത്തില്‍ നിന്നല്ലെന്നും വിദേശ കമ്പനികള്‍ ഇന്ത്യയിലെ …
ഇടുക്കിയില്‍ ജലനിരപ്പ് 2397 അടിയിലേക്ക്; ന്യൂനമര്‍ദ്ദം; മഴ തുടരും; കനത്ത നാശനഷ്ടങ്ങള്‍; പ്രത്യേക ദുരിതാശ്വാസ പാക്കേജ് വേണമെന്ന് കേരളം
ഇടുക്കിയില്‍ ജലനിരപ്പ് 2397 അടിയിലേക്ക്; ന്യൂനമര്‍ദ്ദം; മഴ തുടരും; കനത്ത നാശനഷ്ടങ്ങള്‍; പ്രത്യേക ദുരിതാശ്വാസ പാക്കേജ് വേണമെന്ന് കേരളം
സ്വന്തം ലേഖകന്‍: ഇടുക്കിയില്‍ ജലനിരപ്പ് 2397 അടിയിലേക്ക്; ന്യൂനമര്‍ദ്ദം; മഴ തുടരും; കനത്ത നാശനഷ്ടങ്ങള്‍; പ്രത്യേക ദുരിതാശ്വാസ പാക്കേജ് വേണമെന്ന് കേരളം. ഇടുക്കി ചെറുതോണി അണക്കെട്ടിലെ ജലനിരപ്പ് 2397 അടിയിലേക്കു താഴുന്നു. നിലവില്‍ 2397.94 അടിയാണ് ജലനിരപ്പ്. മഴ ശക്തി പ്രാപിക്കുന്നതിനാല്‍ ഷട്ടറുകളിലൂടെ ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറക്കേണ്ടെന്നാണു കെഎസ്ഇബിയുടെ തീരുമാനം. ചെറുതോണി പുഴ പാലത്തിന് …
ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുകളുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്; തിരുവന്തപുരത്തേക്കും കൊച്ചിയിലേക്കും കുറഞ്ഞ നിരക്കില്‍ പറക്കാം
ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുകളുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്; തിരുവന്തപുരത്തേക്കും കൊച്ചിയിലേക്കും കുറഞ്ഞ നിരക്കില്‍ പറക്കാം
സ്വന്തം ലേഖകന്‍: ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുകളുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്; തിരുവന്തപുരത്തേക്കും കൊച്ചിയിലേക്കും കുറഞ്ഞ നിരക്കില്‍ പറക്കാം. ഇന്ത്യന്‍ വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെയുള്ള 70 രാജ്യാന്തര കേന്ദ്രങ്ങളിലേക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവന്തപുരം, കൊച്ചി ഉള്‍പ്പടെയുള്ള സെക്ടറുകളിലേക്ക് ഇക്കണോമി ക്ലാസ്സില്‍ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റാണ് ലഭ്യമാകും. ഈ മാസം 20 വരെയാണ് ബുക്കിങ്ങ് സൗകര്യം. സെപ്റ്റംബര്‍ ഒന്നിനും 2019 …
നോബേല്‍ ജേതാവായ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എഴുത്തുകാരന്‍ വിഎസ് നയ്‌പോള്‍ അന്തരിച്ചു
നോബേല്‍ ജേതാവായ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എഴുത്തുകാരന്‍ വിഎസ് നയ്‌പോള്‍ അന്തരിച്ചു
സ്വന്തം ലേഖകന്‍: നോബേല്‍ ജേതാവായ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എഴുത്തുകാരന്‍ വിഎസ് നയ്‌പോള്‍ അന്തരിച്ചു. 85 വയസായിരുന്നു. ലണ്ടനിലെ വീട്ടില്‍ ശനിയാഴ്ചയായിരുന്നു അന്ത്യം. 2001ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചു. 1932 ഓഗസ്റ്റ് 17ന് ട്രിനിഡാഡ് ടൊബാഗോയിലെ ചഗുനാസിലാണ് ജനനം. മുപ്പതിലധികം പുസ്തകങ്ങളില്‍ രചിച്ചു. എ ബെന്‍ഡ് ഇന്‍ ദ റിവര്‍, എ ഹൗസ് ഫോര്‍ …
ബുര്‍ഖയെക്കുറിച്ച് മോശം പരാമര്‍ശം നടത്തി പുലിവാലുപിടിച്ച ബോറിസ് ജോണ്‍സണെതിരെ പരാതി
ബുര്‍ഖയെക്കുറിച്ച് മോശം പരാമര്‍ശം നടത്തി പുലിവാലുപിടിച്ച ബോറിസ് ജോണ്‍സണെതിരെ പരാതി
സ്വന്തം ലേഖകന്‍: ബുര്‍ഖയെക്കുറിച്ചുള്ള മോശം പരാമര്‍ശം നടത്തി പുലിവാലുപിടിച്ച ബോറിസ് ജോണ്‍സണെതിരെ പരാതി. പരാമര്‍ശത്തിന്റെ പേരില്‍ മുന്‍ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ബുര്‍ഖയിടുന്ന മുസ്‌ലിം സ്ത്രീകളെ ബാങ്ക് കൊള്ളക്കാരോടാണ് ജോണ്‍സണ്‍ ഉപമിച്ചത്. വംശീയ പരാമര്‍ശത്തെ തുടര്‍ന്ന് ബ്രിട്ടീഷ് മുസ്‌ലിം കൗണ്‍സില്‍ ഇദ്ദേഹത്തിനെതിരെ പരാതി നല്‍കി. ഡെയ്‌ലി ടെലിഗ്രാഫില്‍ എഴുതിയ ലേഖനത്തിലാണ് വിവാദ …
അടിച്ചുമാറ്റിയ വിമാനം ഇടിച്ചിറക്കി പൊട്ടിത്തെറിപ്പിച്ച് ആത്മഹത്യ; അധികൃതരെ വട്ടംകറക്കി അമേരിക്കന്‍ യുവാവ്
അടിച്ചുമാറ്റിയ വിമാനം ഇടിച്ചിറക്കി പൊട്ടിത്തെറിപ്പിച്ച് ആത്മഹത്യ; അധികൃതരെ വട്ടംകറക്കി അമേരിക്കന്‍ യുവാവ്
സ്വന്തം ലേഖകന്‍: അടിച്ചുമാറ്റിയ വിമാനം ഇടിച്ചിറക്കി പൊട്ടിത്തെറിപ്പിച്ച് ആത്മഹത്യ; അധികൃതരെ വട്ടംകറക്കി അമേരിക്കന്‍ യുവാവ്. ആത്മഹത്യാപ്രവണതയുള്ള ഇരുപത്തൊന്‍പതുകാരനാണ് സിയാറ്റില്‍–ടകോമ വിമാനത്താവളത്തില്‍നിന്നു ഹൊറൈസണ്‍ എയര്‍ കമ്പനിയുടെ ബൊംബാര്‍ഡിയര്‍ വിമാനം തട്ടിയെടുത്തത്. ഇയാള്‍ കമ്പനിയുടെ മെക്കാനിക്കാണ്. സംഭവം ഭീകരാക്രമണമല്ലെന്നു പൊലീസ് അറിയിച്ചു. 76 പേര്‍ക്കു കയറാവുന്ന വിമാനവുമായി യുവാവ് പറന്നുയര്‍ന്ന ഉടന്‍ രണ്ടു യുദ്ധവിമാനങ്ങള്‍ പിന്തുടര്‍ന്നു പറന്നു. നിമിഷങ്ങള്‍ക്കകം …
പാകിസ്താന്‍ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ ഓഗസ്റ്റ് 18ന് സത്യപ്രതിജ്ഞ ചെയ്യും
പാകിസ്താന്‍ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ ഓഗസ്റ്റ് 18ന് സത്യപ്രതിജ്ഞ ചെയ്യും
സ്വന്തം ലേഖകന്‍: പാകിസ്താന്‍ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ ഓഗസ്റ്റ് 18ന് സത്യപ്രതിജ്ഞ ചെയ്യും. പാകിസ്താന്‍ പ്രധാനമന്ത്രിയായി തെഹ്രിക് ഇ ഇന്‍സാഫ് നേതാവ് ഇമ്രാന്‍ ഖാന്‍ ഈ മാസം 18ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് പാര്‍ട്ടിയിലെ ഉന്നതവൃത്തങ്ങളാണ് സ്ഥിരീകരിച്ച്. ജൂലൈ 25ന് നടന്ന തിരഞ്ഞെടുപ്പില്‍ 116 സീറ്റുകള്‍ നേടി തെഹ്രിക് ഇ ഇന്‍സാഫ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. പാകിസ്താന്റെ …
ഇന്തൊനീഷ്യയിലെ ഭൂകമ്പം; ലോംബോക് ദ്വീപിന് 25 സെന്റിമീറ്റര്‍ ഉയരം കൂടി! മരിച്ചവരുടെ എണ്ണം 387 ആയി
ഇന്തൊനീഷ്യയിലെ ഭൂകമ്പം; ലോംബോക് ദ്വീപിന് 25 സെന്റിമീറ്റര്‍ ഉയരം കൂടി! മരിച്ചവരുടെ എണ്ണം 387 ആയി
സ്വന്തം ലേഖകന്‍: ഇന്തൊനീഷ്യയിലെ ഭൂകമ്പം; ലോംബോക് ദ്വീപിന് 25 സെന്റിമീറ്റര്‍ ഉയരം കൂടി! മരിച്ചവരുടെ എണ്ണം 387 ആയി. ശക്തമായ ഭൂചലനത്തില്‍ ലോംബോക് ദ്വീപ് 25 സെന്റിമീറ്റര്‍ ഉയര്‍ന്നെന്നു ഭൗമശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. ഓഗസ്റ്റ് അഞ്ചിനാണു ദ്വീപിനെ പിടിച്ചുകുലുക്കിയ ഭൂചലനമുണ്ടായത്. തുടര്‍ന്നു നാസയിലെയും കലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെയും (കാല്‍ടെക്) ഗവേഷകര്‍ ഉപഗ്രഹചിത്രങ്ങള്‍ ഉപയോഗിച്ചു നടത്തിയ താരതമ്യപഠനമാണു …
പ്രവാസികള്‍ക്ക് ചുമത്തിയിട്ടുള്ള ലെവി ഒഴിവാക്കിയിട്ടില്ലെന്ന് സൗദി
പ്രവാസികള്‍ക്ക് ചുമത്തിയിട്ടുള്ള ലെവി ഒഴിവാക്കിയിട്ടില്ലെന്ന് സൗദി
സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്ക് ചുമത്തിയിട്ടുള്ള ലെവി ഒഴിവാക്കിയിട്ടില്ലെന്ന് സൗദി. വിദേശികള്‍ക്കു ചുമത്തിയിട്ടുള്ള ലെവി ഒഴിവാക്കിയിട്ടില്ലെന്നും മറിച്ചു പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും സൗദി തൊഴില്‍, സാമൂഹിക മന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഖലാ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി പിന്‍വലിക്കണമെന്ന് മന്ത്രാലയം തന്നെ ആവശ്യപ്പെട്ടതായി വാര്‍ത്തകള്‍ വന്ന സാഹചര്യത്തിലാണു വിശദീകരണം. നേരത്തെ നിശ്ചയിച്ചതുപോലെ അടുത്ത വര്‍ഷം മുതല്‍ ലെവി …
യെമനില്‍ പിഞ്ചുകുഞ്ഞുങ്ങളെ ലക്ഷ്യം വച്ച് സൗദി മിസൈല്‍ ആക്രമണം; സ്വതന്ത്ര അന്വേഷണം വേണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍
യെമനില്‍ പിഞ്ചുകുഞ്ഞുങ്ങളെ ലക്ഷ്യം വച്ച് സൗദി മിസൈല്‍ ആക്രമണം; സ്വതന്ത്ര അന്വേഷണം വേണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍
സ്വന്തം ലേഖകന്‍: യെമനില്‍ പിഞ്ചുകുഞ്ഞുങ്ങളെ ലക്ഷ്യം വച്ച് സൗദി മിസൈല്‍ ആക്രമണം; സ്വതന്ത്ര അന്വേഷണം വേണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍. ടക്കന്‍ യെമനിലെ സാദാ പ്രവിശ്യയില്‍ 50 കുട്ടികളുടെ മരണത്തിനിടയാക്കിയ മിസൈല്‍ ആക്രമണത്തെക്കുറിച്ച് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് നിര്‍ദേശിച്ചു. സമ്മര്‍ക്യാമ്പില്‍ നിന്നു മടങ്ങിയ കുട്ടികള്‍ സഞ്ചരിച്ച ബസ് സൗദിസഖ്യം …