1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
തെരേസാ മേയുടെ ബ്രെക്‌സിറ്റ് ഡീലുകള്‍ക്ക് ബ്രിട്ടനിലും ഇയുവിലും പിന്തുണ കുറയുന്നു; ബ്രിട്ടന്‍ നോ ഡീല്‍ ബ്രെക്‌സിറ്റിലേക്ക് നീങ്ങുന്നതായി സൂചന നല്‍കി നേതാക്കള്‍
തെരേസാ മേയുടെ ബ്രെക്‌സിറ്റ് ഡീലുകള്‍ക്ക് ബ്രിട്ടനിലും ഇയുവിലും പിന്തുണ കുറയുന്നു; ബ്രിട്ടന്‍ നോ ഡീല്‍ ബ്രെക്‌സിറ്റിലേക്ക് നീങ്ങുന്നതായി സൂചന നല്‍കി നേതാക്കള്‍
സ്വന്തം ലേഖകന്‍: തെരേസാ മേയുടെ ബ്രെക്‌സിറ്റ് ഡീലുകള്‍ക്ക് ബ്രിട്ടനിലും ഇയുവിലും പിന്തുണ കുറയുന്നു; ബ്രിട്ടന്‍ നോ ഡീല്‍ ബ്രെക്‌സിറ്റിലേക്ക് നീങ്ങുന്നതായി സൂചന നല്‍കി നേതാക്കള്‍. ഫോറിന്‍ സെക്രട്ടറി ജെറമി ഹണ്ടാണ് നോ ഡീല്‍ ബ്രെക്‌സിറ്റിന്റെ സൂചന നല്‍കിയത്. ബ്രിട്ടീഷ് പ്രധാനമന്ത്രി മുന്നോട്ട് വച്ച ചേക്കേഴ്‌സ് പ്ലാനുകള്‍ യൂറോപ്യന്‍ യൂണിയന്‍ തള്ളിയ ബ്രെക്‌സിറ്റ് ചീഫ് നെഗോഷ്യേറ്റര്‍ മൈക്കിള്‍ …
ട്രംപിന്റെ കൂടിക്കാഴ്ചയ്ക്കുള്ള വാഗ്ദാനം തള്ളി ഇറാന്‍; ട്രംപുമായുള്ള കൂടിക്കാഴ്ച ഇറാന് അപമാനകരമെന്ന് മറുപടി
ട്രംപിന്റെ കൂടിക്കാഴ്ചയ്ക്കുള്ള വാഗ്ദാനം തള്ളി ഇറാന്‍; ട്രംപുമായുള്ള കൂടിക്കാഴ്ച ഇറാന് അപമാനകരമെന്ന് മറുപടി
സ്വന്തം ലേഖകന്‍: ട്രംപിന്റെ കൂടിക്കാഴ്ചയ്ക്കുള്ള വാഗ്ദാനം തള്ളി ഇറാന്‍; ട്രംപുമായുള്ള കൂടിക്കാഴ്ച ഇറാന് അപമാനകരമെന്ന് മറുപടി. ഉപാധി വയ്ക്കാതെ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനിയുമായി കൂടിക്കാഴ്ചയ്ക്കു തയാറാണെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവന തള്ളിയ ഇറാന്‍ നേതാക്കള്‍ ട്രംപുമായി ചര്‍ച്ച നടത്തുന്നത് ഇറാന് അപമാനകരമാണെന്നും തിരിച്ചടിച്ചു. ഇറാനുമായുള്ള ആണവകരാറില്‍നിന്ന് ഏകപക്ഷീയമായി പിന്മാറുകയും ഇറാനെതിരേ ഭീഷണി മുഴക്കുകയും …
ഇടുക്കിയില്‍ ജലനിരപ്പ് 2395.84 അടി; 2400 അടിയായതിനുശേഷം ഷട്ടര്‍ തുറന്നേക്കും; ഇടമലയാര്‍ ഡാമിലും ഓറഞ്ച് അലര്‍ട്ട്; മലമ്പുഴ ഡാം തുറന്നു
ഇടുക്കിയില്‍ ജലനിരപ്പ് 2395.84 അടി; 2400 അടിയായതിനുശേഷം ഷട്ടര്‍ തുറന്നേക്കും; ഇടമലയാര്‍ ഡാമിലും ഓറഞ്ച് അലര്‍ട്ട്; മലമ്പുഴ ഡാം തുറന്നു
സ്വന്തം ലേഖകന്‍: ഇടുക്കിയില്‍ ജലനിരപ്പ് 2395.84 അടി; 2400 അടിയായതിനുശേഷം ഷട്ടര്‍ തുറന്നേക്കും; ഇടമലയാര്‍ ഡാമിലും ഓറഞ്ച് അലര്‍ട്ട്; മലമ്പുഴ ഡാം ഇന്ന് തുറക്കും. ഇടുക്കിയിലെ ജലനിരപ്പ് 2399 അടി ആയാല്‍ അവസാന ജാഗ്രത നിര്‍ദേശമായ റെഡ് അലര്‍ട്ട് പുറപ്പെടുവിക്കും. 2397 അടിയായാല്‍ പരീക്ഷണാര്‍ഥം ഷട്ടര്‍ തുറക്കാനാണ് (ട്രയല്‍) തീരുമാനം. അതേസമയം, അണക്കെട്ടില്‍ ജലനിരപ്പ് 2400 …
ഇന്തോ അമേരിക്കന്‍ പ്രതിരോധ വ്യാപാരക്കരാര്‍; ഇന്ത്യയ്ക്ക് നാറ്റോ രാജ്യങ്ങള്‍ക്ക് തുല്യമായ പദവി നല്‍കി യുഎസ്
ഇന്തോ അമേരിക്കന്‍ പ്രതിരോധ വ്യാപാരക്കരാര്‍; ഇന്ത്യയ്ക്ക് നാറ്റോ രാജ്യങ്ങള്‍ക്ക് തുല്യമായ പദവി നല്‍കി യുഎസ്
സ്വന്തം ലേഖകന്‍: ഇന്തോ അമേരിക്കന്‍ പ്രതിരോധ വ്യാപാരക്കരാര്‍; ഇന്ത്യയ്ക്ക് നാറ്റോ രാജ്യങ്ങള്‍ക്ക് തുല്യമായ പദവി നല്‍കി യുഎസ്. യു.എസില്‍നിന്നു നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച പ്രതിരോധ ഉത്പന്നങ്ങള്‍ അടക്കമുള്ളവ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഇതോടെ ലളിതമാകും. തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച സ്ട്രാറ്റജിക് ട്രേഡ് ഓതറൈസേഷന്‍1 (എസ്.ടി.എ.1) പദവി ട്രംപ് ഭരണകൂടം ഇന്ത്യക്കു നല്‍കിയത്. ആദ്യമായാണ് ഈ പദവി ഒരു …
‘രേഖകള്‍ ശരിയാക്കൂ, സ്വയം സംരക്ഷിക്കൂ,’ അനധികൃത താമസക്കാര്‍ക്കായി യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പിന് ബുധനാഴ്ച തുടക്കം
‘രേഖകള്‍ ശരിയാക്കൂ, സ്വയം സംരക്ഷിക്കൂ,’ അനധികൃത താമസക്കാര്‍ക്കായി യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പിന് ബുധനാഴ്ച തുടക്കം
സ്വന്തം ലേഖകന്‍: അനധികൃത താമസക്കാര്‍ക്കായി യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പിന് ബുധനാഴ്ച തുടക്കം. ശിക്ഷാനടപടികളില്ലാതെ, ചെറിയ ഫീസ് നല്‍കി രേഖകള്‍ ശരിയാക്കി നാട്ടിലേക്ക് പോകാനോ യുഎ.ഇയില്‍ത്തന്നെ തുടരാനോ അനുവദിക്കുന്നതാണ് പൊതുമാപ്പ് സംവിധാനം. ഒക്ടോബര്‍ 31 വരെയാണ് കാലാവധി. ‘രേഖകള്‍ ശരിയാക്കൂ, സ്വയം സംരക്ഷിക്കൂ’ എന്ന സന്ദേശവുമായാണ് യുഎഇ പൊതുമാപ്പ് സൗകര്യം ഒരുക്കിയിരിക്കുന്നത്. മുന്‍ കാലത്തെക്കാള്‍ അനവധി പരിഷ്‌കാരങ്ങളോടെയാണ് …
നിയുക്ത പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞയ്ക്ക് മോദിയെ ക്ഷണിച്ചേക്കും
നിയുക്ത പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞയ്ക്ക് മോദിയെ ക്ഷണിച്ചേക്കും
സ്വന്തം ലേഖകന്‍: നിയുക്ത പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞയ്ക്ക് മോദിയെ ക്ഷണിച്ചേക്കും. ആഗസ്റ്റ് 11 ന് നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ചടങ്ങിലേക്ക് സാര്‍ക്ക് രാജ്യങ്ങളിലെ മുഴുവന്‍ നേതാക്കളെയും ക്ഷണിക്കാനാണ് ഒരുങ്ങുന്നതെന്ന് ഇമ്രാന്‍ ഖാന്റെ തെഹ്‌രീക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാക്കള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പാകിസ്താനില്‍ ജൂലായ് 25 ന് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ മികച്ച വിജയം …
ജീവനക്കാരുടെ ശമ്പളം ബാങ്ക് അക്കൗണ്ടുകളിലൂടെ നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഒമാന്‍
ജീവനക്കാരുടെ ശമ്പളം ബാങ്ക് അക്കൗണ്ടുകളിലൂടെ നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഒമാന്‍
സ്വന്തം ലേഖകന്‍: ജീവനക്കാരുടെ ശമ്പളം ബാങ്ക് അക്കൗണ്ടുകളിലൂടെ നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഒമാന്‍. നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് ജോലിക്കാരന് നൂറ് റിയാല്‍ എന്ന തോതിലാകും പിഴ ഈടാക്കുകയെന്നും ഒമാന്‍ മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു. പുതിയ നിയമ പ്രകാരം ബാങ്ക് അക്കൗണ്ടുകള്‍ വഴി സമയത്ത് വേതനം നല്‍കുന്നതില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ …
മാഞ്ചസ്റ്ററില്‍ പൊട്ടിത്തെറിച്ച ചാവേര്‍ ലിബിയയില്‍ നിന്ന് ബ്രിട്ടീഷ് സേന രക്ഷിച്ചു കൊണ്ടുവന്നയാള്‍
മാഞ്ചസ്റ്ററില്‍ പൊട്ടിത്തെറിച്ച ചാവേര്‍ ലിബിയയില്‍ നിന്ന് ബ്രിട്ടീഷ് സേന രക്ഷിച്ചു കൊണ്ടുവന്നയാള്‍
സ്വന്തം ലേഖകന്‍: മാഞ്ചസ്റ്ററില്‍ പൊട്ടിത്തെറിച്ച ചാവേര്‍ ലിബിയയില്‍ നിന്ന് ബ്രിട്ടീഷ് സേന രക്ഷിച്ചു കൊണ്ടുവന്നയാള്‍. കഴിഞ്ഞ വര്‍ഷം മേയില്‍ മാഞ്ചസ്റ്ററില്‍ പോപ് സംഗീത നിശയില്‍ ചാവേറായി പൊട്ടിത്തെറിച്ച് 22 പേരുടെ മരണത്തിനു കാരണക്കാരനായ സല്‍മാന്‍ അബേദിയെ മുന്‍പ് ആഭ്യന്തരയുദ്ധം നടന്ന ലിബിയയില്‍നിന്നു ബ്രിട്ടിഷ് നാവിക സേന രക്ഷിച്ചതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2014 ഓഗസ്റ്റില്‍ ലിബിയയിലെ സംഘര്‍ഷം രൂക്ഷമായപ്പോള്‍ …
പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റിനും പഴയവ പുതുക്കുന്നതിനും പാര്‍പ്പിട കരാര്‍ നിര്‍ബന്ധമാക്കി സൗദി
പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റിനും പഴയവ പുതുക്കുന്നതിനും പാര്‍പ്പിട കരാര്‍ നിര്‍ബന്ധമാക്കി സൗദി
സ്വന്തം ലേഖകന്‍: പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റിനും പഴയവ പുതുക്കുന്നതിനും പാര്‍പ്പിട കരാര്‍ നിര്‍ബന്ധമാക്കി സൗദി. പുതിയ നിബന്ധന സെപ്തംബര്‍ ഒന്ന് മുതല്‍ നിലവില്‍ വരും. വര്‍ക്ക് പെര്‍മിറ്റ് പുതുക്കിയാല്‍ മാത്രമേ ഇഖാമ പുതുക്കാന്‍ സാധിക്കൂ. ഇതോടെ ഒരുമിച്ചു ബാച്ചിലറായി താമസിക്കുന്നവര്‍ക്ക് പുതിയ നിയമം ഏറെ പ്രയാസമുണ്ടാക്കിയേക്കും. സൗദിയില്‍ അടുത്തകാലത്തായി നിലവില്‍ വന്ന ദേശീയ പരിവര്‍ത്തന പദ്ധതിയുടെ …
വായ്പ തട്ടിപ്പു കേസില്‍ വിജയ് മല്യയ്ക്ക് ലണ്ടന്‍ കോടതി ജാമ്യം അനുവദിച്ചു
വായ്പ തട്ടിപ്പു കേസില്‍ വിജയ് മല്യയ്ക്ക് ലണ്ടന്‍ കോടതി ജാമ്യം അനുവദിച്ചു
സ്വന്തം ലേഖകന്‍: വായ്പ തട്ടിപ്പു കേസില്‍ വിജയ് മല്യയ്ക്ക് ലണ്ടന്‍ കോടതി ജാമ്യം അനുവദിച്ചു. ഒന്‍പതിനായിരം കോടി രൂപ വായ്പ തട്ടിച്ച് ഇന്ത്യയില്‍ നിന്നും കടന്ന വിവാദ വ്യവസായി വിജയ് മല്യയ്ക്ക് ലണ്ടന്‍ കോടതി ജാമ്യം അനുവദിച്ചു. മല്യക്കെതിരായി ഇന്ത്യ നല്‍കിയ അപ്പീല്‍ തള്ളികൊണ്ടാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇന്ത്യയിലെത്തിയാല്‍ മല്യയെ താമസിപ്പിക്കുന്ന ജയിലിന്റെ വീഡിയോയും ജഡ്ജ് …