1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395.26 അടി; ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു; ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395.26 അടി; ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു; ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം
സ്വന്തം ലേഖകന്‍: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395.26 അടി; ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു; ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം. ജലനിരപ്പ് 2395.17 അടിയായി ഉയര്‍ന്നപ്പോള്‍ തന്നെ കെഎസ്ഇബി അതിജാഗ്രതാ നിര്‍ദ്ദേശം (ഓറഞ്ച് അലര്‍ട്ട്) പുറപ്പെടുവിച്ചു. തിങ്കളാഴ്ച രാത്രി ഒന്‍പതിന് നടത്തിയ പരിശോധനയിലാണ് അണക്കെട്ടിലെ ജലനിരപ്പ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിക്കുന്നതിനുള്ള പരിധിയായ 2395.17 അടിയായി ഉയര്‍ന്നത്.  ഓറഞ്ച് …
പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായി കൂടിക്കാഴ്ച നടത്താന്‍ തയാര്‍; ഇറാനുനേരെ സൗഹൃദഹസ്തം നീട്ടി ട്രംപ്
പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായി കൂടിക്കാഴ്ച നടത്താന്‍ തയാര്‍; ഇറാനുനേരെ സൗഹൃദഹസ്തം നീട്ടി ട്രംപ്
സ്വന്തം ലേഖകന്‍: പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായി കൂടിക്കാഴ്ച നടത്താന്‍ തയാര്‍; ഇറാനുനേരെ സൗഹൃദഹസ്തം നീട്ടി ട്രംപ്. പ്രത്യേകിച്ച് അജണ്ടകള്‍ ഒന്നുമില്ലാതെ സൗഹൃദ സംഭാഷണത്തിന് തയറാണെന്നു ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗിസപ്പെ കോണ്ടിയുമായി നടത്തിയ സംയുക്ത വാര്‍ത്ത സമ്മേളനത്തില്‍ ട്രംപ് പറഞ്ഞു. ഇറാനുമായി ആണവക്കരാര്‍ പിന്മാറ്റത്തിന്റെ പേരിലുള്ള പോര് മുറുകുന്നതിനിടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഇറാനുമായി കൂടിക്കാഴ്ച നടത്താന്‍ …
ഇന്ത്യന്‍ വംശജയായ സീമ നന്ദ യുഎസില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍
ഇന്ത്യന്‍ വംശജയായ സീമ നന്ദ യുഎസില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ വംശജയായ സീമ നന്ദ യുഎസില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍. ഇതോടെ പ്രതിപക്ഷകക്ഷിയായ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ (സിഇഒ) ആയ സീമയായിരിക്കും പാര്‍ട്ടിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുക. യുഎസിലെ മുഖ്യകക്ഷികളായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലോ ഡമോക്രാറ്റിക് പാര്‍ട്ടിയിലോ സിഇഒ സ്ഥാനത്ത് ആദ്യമായാണ് ഇന്ത്യന്‍ വംശജ എത്തുന്നത്. നവംബറില്‍ …
പാക്കിസ്താനില്‍ ജനാധിപത്യം വേറുറപ്പിക്കട്ടെ; നിയുക്ത പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മോദിയുടെ ആശംസ
പാക്കിസ്താനില്‍ ജനാധിപത്യം വേറുറപ്പിക്കട്ടെ; നിയുക്ത പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മോദിയുടെ ആശംസ
സ്വന്തം ലേഖകന്‍: പാക്കിസ്താനില്‍ ജനാധിപത്യം വേറുറപ്പിക്കട്ടെ; നിയുക്ത പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മോദിയുടെ ആശംസ. പാക്കിസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ പാക്കിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ്(പിടിഐ) യുടെ അധ്യക്ഷന്‍ ഇമ്രാന്‍ ഖാനെ അഭിനന്ദിച്ച പ്രധാനമന്ത്രി മോദി ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ പാക്കിസ്ഥാനില്‍ ജനാധിപത്യത്തിന്റെ വേരുകള്‍ ഉറയ്ക്കുമെന്നാണു പ്രതീക്ഷയെന്ന് വ്യക്തമാക്കി. അയല്‍രാജ്യത്തെ സമാധാനവും വികസനവുമാണ് തന്റെ …
വാണിജ്യ, വ്യാപാര മേഖലകളിലെ തൊഴിലാളികള്‍ക്ക് ഗാര്‍ഹിക മേഖലകളിലേക്ക് ജോലിമാറ്റം അനുവദിക്കില്ലെന്ന് സൗദി
വാണിജ്യ, വ്യാപാര മേഖലകളിലെ തൊഴിലാളികള്‍ക്ക് ഗാര്‍ഹിക മേഖലകളിലേക്ക് ജോലിമാറ്റം അനുവദിക്കില്ലെന്ന് സൗദി
സ്വന്തം ലേഖകന്‍: വാണിജ്യ, വ്യാപാര മേഖലകളിലെ തൊഴിലാളികള്‍ക്ക് ഗാര്‍ഹിക മേഖലകളിലേക്ക് ജോലിമാറ്റം അനുവദിക്കില്ലെന്ന് സൗദി. തൊഴില്‍ സാമൂഹിക മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ നിലവില്‍ വാണിജ്യ വ്യാപാര മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കു ഡ്രൈവര്‍, വേലക്കാര്‍, പാചകക്കാര്‍, പരിചാരകര്‍ തുടങ്ങി വീട്ടുജോലിക്കാരുടെ തസ്തികയിലേക്ക് മാറാന്‍ അനുമതിയുണ്ടാകില്ല. വിദേശ തൊഴിലാളികള്‍ക്കു സ്വകാര്യമേഖലകളില്‍ പ്രഫഷന്‍ മാറാന്‍ സെപ്റ്റംബര്‍ 12 …
239 യാത്രക്കാരുമായി അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനം റൂട്ട് മാറി പറന്നതായി സ്ഥിരീകരണം; ദുരൂഹതയുടെ കെട്ടഴിക്കാതെ അന്വേഷണ റിപ്പോര്‍ട്ട്
239 യാത്രക്കാരുമായി അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനം റൂട്ട് മാറി പറന്നതായി സ്ഥിരീകരണം; ദുരൂഹതയുടെ കെട്ടഴിക്കാതെ അന്വേഷണ റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: 239 യാത്രക്കാരുമായി അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനം റൂട്ട് മാറി പറന്നതായി സ്ഥിരീകരണം; ദുരൂഹതയുടെ കെട്ടഴിക്കാതെ അന്വേഷണ റിപ്പോര്‍ട്ട്. നാല് വര്‍ഷം മുമ്പ് കാണാതായ എംഎച്ച് 370 മലേഷ്യന്‍ വിമാനം മനഃപ്പൂര്‍വം റൂട്ട് മാറിപ്പറന്നതായാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അന്വേഷണസംഘം 495 പേജുള്ള റിപ്പോര്‍ട്ട് മലേഷ്യന്‍ സര്‍ക്കാരിന് കൈമാറുകയും ചെയ്തു. അതേസമയം എന്തുകൊണ്ടാണ് റൂട്ട് …
പന്ത്രണ്ടു വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയാല്‍ വധശിക്ഷ; ബില്‍ ലോക്‌സഭ പാസാക്കി
പന്ത്രണ്ടു വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയാല്‍ വധശിക്ഷ; ബില്‍ ലോക്‌സഭ പാസാക്കി
സ്വന്തം ലേഖകന്‍: പന്ത്രണ്ടു വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയാല്‍ വധശിക്ഷ; ബില്‍ ലോക്‌സഭ പാസാക്കി. ഒപ്പം, ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കുള്ള കുറഞ്ഞ ശിക്ഷ 10 വര്‍ഷം തടവാക്കി മാറ്റുകയും ചെയ്തു. 12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് കുറഞ്ഞ ശിക്ഷ 20 വര്‍ഷം തടവാക്കി. കശ്മീരിലെ കഠ്‌വയില്‍ എട്ടുവയസ്സുകാരിയെ മൃഗീയമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിന്മേല്‍ വന്‍ പ്രതിഷേധം …
പാകിസ്താന്‍ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ ആഗസ്റ്റ് 11ന് സത്യപ്രതിജ്ഞ ചെയ്യും; ഇമ്രാനെതിരെ ഒറ്റക്കെട്ടായി പ്രതിപക്ഷം
പാകിസ്താന്‍ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ ആഗസ്റ്റ് 11ന് സത്യപ്രതിജ്ഞ ചെയ്യും; ഇമ്രാനെതിരെ ഒറ്റക്കെട്ടായി പ്രതിപക്ഷം
സ്വന്തം ലേഖകന്‍: പാകിസ്താന്‍ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ ആഗസ്റ്റ് 11ന് സത്യപ്രതിജ്ഞ ചെയ്യും; ഇമ്രാനെതിരെ ഒറ്റക്കെട്ടായി പ്രതിപക്ഷം. തെരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്റെ ദ പാകിസ്താന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് (പി.ടി.ഐ) 116 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ 137 സീറ്റുകളാണ് വേണ്ടത്. ചെറുപാര്‍ട്ടികളും സ്വതന്ത്രരുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കാനുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. പാകിസ്താന്റെ …
കൊളംബിയയിലെ മയക്കുമരുന്നു മാഫിയയുടെ പേടിസ്വപ്നമായ പോലീസ് നായ; 50 ലക്ഷം രൂപ തലയ്ക്ക് വിലയിട്ട് മാഫിയ
കൊളംബിയയിലെ മയക്കുമരുന്നു മാഫിയയുടെ പേടിസ്വപ്നമായ പോലീസ് നായ; 50 ലക്ഷം രൂപ തലയ്ക്ക് വിലയിട്ട് മാഫിയ
സ്വന്തം ലേഖകന്‍: കൊളംബിയയിലെ മയക്കുമരുന്നു മാഫിയയുടെ പേടിസ്വപ്നമായ പോലീസ് നായ; 50 ലക്ഷം രൂപ തലയ്ക്ക് വിലയിട്ട് മാഫിയ. സോംബ്ര എന്ന മിടുക്കന്‍ പൊലീസ് നായയാണ് കൊളംബിയയിലെ കള്ളക്കടത്തുകാരുടെ ടി സ്വപ്‌നമായിരിക്കുന്നത്. കൊളംബിയയിലെ ഭീകരന്‍മാരായിരുന്ന കള്ളക്കടത്തുകാര്‍ ഇന്ന് ഈ നായയുടെ പേരു കേട്ടാല്‍ ഞെട്ടി വിറയ്ക്കുമെന്ന് പോലീസുകാര്‍ പറയുന്നു. ഇതുവരെ ഏകദേശം 68 കോടി രൂപയുടെ …
ഏഴ് വര്‍ഷത്തെ സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ 7000 ത്തിലധികം കുട്ടികള്‍ കൊല്ലപ്പെടുകയോ മുറിവേല്‍ക്കുകയോ ചെയ്തതായി യുഎന്‍ റിപ്പോര്‍ട്ട്
ഏഴ് വര്‍ഷത്തെ സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ 7000 ത്തിലധികം കുട്ടികള്‍ കൊല്ലപ്പെടുകയോ മുറിവേല്‍ക്കുകയോ ചെയ്തതായി യുഎന്‍ റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ഏഴ് വര്‍ഷത്തെ സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ 7000 ത്തിലധികം കുട്ടികള്‍ കൊല്ലപ്പെടുകയോ മുറിവേല്‍ക്കുകയോ ചെയ്തതായി യുഎന്‍ റിപ്പോര്‍ട്ട്. ഈ വര്‍ഷം സിറിയയില്‍ കുട്ടികള്‍ക്കെതിരായ അവകാശ ലംഘനങ്ങള്‍ വര്‍ധിച്ചെന്നും, അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, 20,000 ത്തിലധികം കുട്ടികള്‍ ഇരകളായിട്ടുണ്ടെന്നും ഐക്യരാഷ്ട്ര സഭ പറയുന്നു.നേരത്തെ യുദ്ധക്കെടുതിയുടെ ഇരകളായ സിറിയന്‍ കുട്ടികളുടെ ചിത്രങ്ങള്‍ ലോകത്തെ കണ്ണീരണിയിച്ചിരുന്നു. സിറിയയിലെ …