സ്വന്തം ലേഖകന്‍: എച്ച്1 ബി വീസ ബാലികേറാമല; നിരസിക്കപ്പെട്ടത് ഒരു ലക്ഷത്തിലേറെ അപേക്ഷകള്‍; ഇന്ത്യന്‍ അപേക്ഷകരുടെ എണ്ണത്തില്‍ 42 ശതമാനം വര്‍ധന. ഏപ്രിലി!ല്‍ നടത്തിയ കംപ്യൂട്ടര്‍ അധിഷ്ഠിത തിരഞ്ഞെടുപ്പില്‍ തിരസ്‌കരിക്കപ്പെട്ട ലക്ഷത്തിലേറെ എച്ച്1–ബി വീസ അപേക്ഷകള്‍ തിരിച്ചയച്ചതായി യുഎസ് അധികൃതര്‍ അറിയിച്ചു. ഒക്ടോബര്‍ ഒന്നിനു തുടങ്ങുന്ന 2019 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള വീസ അപേക്ഷകളാണ് ഇവ. ജനറല്‍ …
സ്വന്തം ലേഖകന്‍: യുഎസിലെ ഇടക്കാല തെരഞ്ഞെടുപ്പിലും ഫേസ്ബുക്ക് വ്യാജന്മാര്‍ ഇടപെടുമെന്ന് മുന്നറിയിപ്പ്; വ്യാജ അക്കൗണ്ടുകള്‍ക്കായി തെരച്ചില്‍. നവംബറില്‍ യുഎസില്‍ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനായി ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും തുടങ്ങിയ 32 പേജുകള്‍/അക്കൗണ്ടുകള്‍ നീക്കം ചെയ്തതായി ഫെയ്‌സ്ബുക്ക് അധികൃതര്‍ അറിയിച്ചു. ഡോണള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ട 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഫെയ്‌സ്ബുക്കും അതില്‍നിന്നു ചോര്‍ത്തിയ വിവരങ്ങളും …
സ്വന്തം ലേഖകന്‍: അവസരങ്ങള്‍ക്കായി കിടക്ക പങ്കിടല്‍ യാഥാര്‍ഥ്യമാണെന്ന് അദിതി റാവു ഹൈദരി; തയ്യാറാകാത്തതിനാല്‍ അവസരങ്ങള്‍ നഷ്ടമായതായും വെളിപ്പെടുത്തല്‍. കാസ്റ്റിംഗ് കൗച്ചിന് നോ പറഞ്ഞതോടെ അവസരങ്ങള്‍ നഷ്ടമാകുകയും ഇത് വലിയ നിരാശയിലേക്ക് നയിച്ചുവെന്നും അദിതി വെളിപ്പെടുത്തി. ‘എട്ടുമാസത്തോളമാണ് സിനിമയുമായി ബന്ധമില്ലാതെയിരുന്നത്. ഈ സാഹചര്യത്തില്‍ തളര്‍ന്നുപോയി. ഒരുപാട് കരഞ്ഞു. എന്നാല്‍ അതില്‍ ഒട്ടും പശ്ചാത്താപം ഇന്നുമില്ല. ഞാന്‍ അത്ര …
സ്വന്തം ലേഖകന്‍: ഏഴു വര്‍ഷമായി തുടരുന്ന സിറിയന്‍ യുദ്ധം അവസാന ഘട്ടത്തിലെന്ന് പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദ്. വിമതരെ തുരത്തി അന്തിമവിജയത്തിനരികെയെത്തിയതായും ബശ്ശാര്‍ അവകാശപ്പെട്ടു. 2017ല്‍ ആകെ ഭൂപ്രദേശത്തിന്റെ 17 ശതമാനം മാത്രമായിരുന്നു സൈന്യം കൈവശം വെച്ചിരുന്നത്. വിമതരുടെ ശക്തികേന്ദ്രങ്ങള്‍ ഒന്നൊന്നായി പിടിച്ചെടുത്തതോടെ ഇപ്പോഴത് 75 ശതമാനമായിട്ടുണ്ട്. റഷ്യന്‍ പിന്തുണയോടെയാണ് സിറിയന്‍ സൈന്യത്തിന്റെ മുന്നേറ്റം. 2011ലാണ് …
സ്വന്തം ലേഖകന്‍: പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി അന്തരിച്ചു; ബുധനാഴ്ച വൈകുന്നേരം 4.45 ഓടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരളിനെ ബാധിച്ച അര്‍ബുദത്തെ തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. മൃതദേഹം വ്യാഴാഴ്ച പത്തുമണിക്ക് കല്‍വത്തി കമ്യൂണിറ്റി ഹാളില്‍ പൊതുദര്‍ശനത്തിനു വെക്കും. സംസ്‌കാരം കല്‍വത്തി ജുമാ മസ്ജിദില്‍. കവി സച്ചിദാനന്ദന്‍, ഒഎന്‍വി കുറുപ്പ് തുടങ്ങിയവരുടെ കവിതകള്‍ക്കും …
സ്വന്തം ലേഖകന്‍: ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ആമിര്‍ ഖാനും കപില്‍ദേവിനും സുനില്‍ ഗവാസ്‌കര്‍ക്കും ക്ഷണം. പാകിസ്താനിലെ നിയുക്ത പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ബോളിവുഡ് താരം ആമിര്‍ ഖാനും മുന്‍ ക്രിക്കറ്റ് താരങ്ങളായ കപില്‍ദേവിനും സുനില്‍ ഗവാസ്‌കര്‍ക്കും ക്ഷണമുള്ളതായി ഇമ്രാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് (പി.ടി.ഐ) ആണ് വ്യക്തമാക്കിയത്. പ്രധാനമന്ത്രി …
സ്വന്തം ലേഖകന്‍: തൊടുപുഴയില്‍ ഒരു കുടുംബത്തെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത; കൊലപാതകത്തിനു പിന്നില്‍ ദുര്‍മന്ത്രവാദമെന്ന് സംശയം. വണ്ണപ്പുറത്തെ നാലംഗ കുടുംബത്തെ കൊന്ന് കുഴിച്ചിട്ടതിന് പിന്നില്‍ ഒന്നിലേറെ പേര്‍ ഉള്‍പ്പെട്ട സംഘമാണെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകത്തിന് പിന്നില്‍ വീടുമായി അടുത്ത ബന്ധമുള്ള ആരെങ്കിലുമാകാം എന്നും പൊലീസ് സംശയിക്കുന്നു. കൊല്ലപ്പെട്ട കൃഷ്ണന് മന്ത്രവാദമുണ്ടായിരുന്നെന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും …
സ്വന്തം ലേഖകന്‍: മെക്‌സിക്കോ വിമാനാപകടം; കത്തിയമര്‍ന്ന വിമാനത്തില്‍ നിന്ന് 103 യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. എയ്‌റോ മെക്‌സിക്കോയുടെ വിമാനമാണ് മെക്‌സിക്കോയിലെ ദുരങ്കോയില്‍ തീപിടിച്ച് തകര്‍ന്നു വീണത്. യാത്രക്കാരെല്ലാം ചെറിയ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മിക്കവരും കത്തിക്കൊണ്ടിരിക്കുന്ന വിമാനത്തില്‍ നിന്നും സാഹസികമായി രക്ഷപ്പെടുകയാണ് ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിമാനം മുഴുവനായും കത്തിയമര്‍ന്നു. യാത്രക്കാരെല്ലാം രക്ഷപ്പെട്ടെങ്കിലും പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. …
സ്വന്തം ലേഖകന്‍: തൊഴില്‍ സംബന്ധമായ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സൗദിയില്‍ പ്രത്യേക കോടതികള്‍ വരുന്നു. . കോടതികള്‍ അടുത്ത ഹിജ്‌റ വര്‍ഷാരംഭത്തില്‍ നിലവില്‍ വരുമെന്ന് സൗദി നീതിന്യായ മന്ത്രിയും സുപ്രീം കോര്‍ട്ട് കൗണ്‍സില്‍ തലവനുമായ ശൈഖ് ഡോ. വലീദ് ബിന്‍ മുഹമ്മദ് അല്‍സംആനി അറിയിച്ചു. ജിദ്ദ, അബഹ,റിയാദ്,മക്ക, ബുറൈദ, മദീന എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ തൊഴില്‍ കോടതികള്‍ …
സ്വന്തം ലേഖകന്‍: മലേഷ്യന്‍ വിമാനത്തിന്റെ തിരോധാനം കണ്‍ട്രോള്‍ റൂമിന് സംഭവിച്ച വീഴ്ച; മലേഷ്യന്‍ വിമാന അതോറിറ്റി മേധാവി രാജിവച്ചു. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്നാണ് മലേഷ്യന്‍ വിമാന അതോറിറ്റി മേധാവി അസറുദ്ദീന്‍ അബ്ദുറഹ്മാന്‍ രാജിവച്ചത്. മലേഷ്യന്‍ വിമാനം എം.എച്ച് 370ന്റെ തിരോധാനം കരുതിക്കൂട്ടിയുള്ള ഇടപെടലിന്റെ ഫലമാണെന്ന അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തു വന്ന ഉടനെയായിരുന്നു …