1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ യുഎസ് അംഗീകരിച്ചു, അമേരിക്കന്‍ എംബസി ജറുസലേമിലേക്ക് മാറ്റി സ്ഥാപിക്കുമെന്ന് ട്രംപിന്റെ പ്രഖ്യാപനം, രൂക്ഷമായ എതിര്‍പ്പുമായി അറബ് ലോകം
ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ യുഎസ് അംഗീകരിച്ചു, അമേരിക്കന്‍ എംബസി ജറുസലേമിലേക്ക് മാറ്റി സ്ഥാപിക്കുമെന്ന് ട്രംപിന്റെ പ്രഖ്യാപനം, രൂക്ഷമായ എതിര്‍പ്പുമായി അറബ് ലോകം
സ്വന്തം ലേഖകന്‍: ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ യുഎസ് അംഗീകരിച്ചു, അമേരിക്കന്‍ എംബസി ജറുസലേമിലേക്ക് മാറ്റി സ്ഥാപിക്കുമെന്ന് ട്രംപിന്റെ പ്രഖ്യാപനം, രൂക്ഷമായ എതിര്‍പ്പുമായി അറബ് ലോകം. ഇന്ത്യന്‍ സമയം അര്‍ധരാത്രിയോടെ വൈറ്റ് ഹൗസില്‍ നടത്തിയ പ്രഖ്യാപനത്തിലാണ് ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലന്മിനെ അംഗീകരിക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചത്. ഇസ്രയേല്‍ –പലസ്തീന്‍ പ്രശ്‌നത്തിനു പുതിയ ദിശാബോധം നല്‍കുന്നതാണു പ്രഖ്യാപനമെന്നു ട്രംപ് പറഞ്ഞു. …
സിയറ ലിയോണിന്റെ 709 കാരറ്റ് സമാധാന വജ്രം 65 ലക്ഷം ഡോളറിന് സ്വന്തമാക്കി ബ്രിട്ടീഷ് ആഭരണ നിര്‍മാതാക്കള്‍
സിയറ ലിയോണിന്റെ 709 കാരറ്റ് സമാധാന വജ്രം 65 ലക്ഷം ഡോളറിന് സ്വന്തമാക്കി ബ്രിട്ടീഷ് ആഭരണ നിര്‍മാതാക്കള്‍
സ്വന്തം ലേഖകന്‍: സിയറ ലിയോണിന്റെ 709 കാരറ്റ് സമാധാന വജ്രം 65 ലക്ഷം ഡോളറിന് സ്വന്തമാക്കി ബ്രിട്ടീഷ് ആഭരണ നിര്‍മാതാക്കള്‍. ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണില്‍ കണ്ടെത്തിയ 709 കാരറ്റ് വജ്രമാണ് 65 ലക്ഷം ഡോളര്‍ (42.25 കോടി രൂപ) ലേലത്തില്‍ വിറ്റത്. സമാധാനത്തിന്റെ വജ്രമെന്നു വിശേഷിപ്പിക്കുന്ന അണ്ഡാകൃതിയിലുള്ള വജ്രം ലോകത്തില്‍ ഏറ്റവും വലുതാണെന്നാണ് കരുതപ്പെടുന്നത്. …
ജറുസലേം ഇസ്രയേല്‍ തലസ്ഥാനമായി പ്രഖ്യാപിക്കാനുള്ള നീക്കത്തിനെതിരെ ഒറ്റക്കെട്ടായി അറബ് ലോകം, ശക്തമായ പ്രതിഷേഷത്തെ തുടര്‍ന്ന് ട്രംപ് പ്രഖ്യാപനം മാറ്റിവെക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്
ജറുസലേം ഇസ്രയേല്‍ തലസ്ഥാനമായി പ്രഖ്യാപിക്കാനുള്ള നീക്കത്തിനെതിരെ ഒറ്റക്കെട്ടായി അറബ് ലോകം, ശക്തമായ പ്രതിഷേഷത്തെ തുടര്‍ന്ന് ട്രംപ് പ്രഖ്യാപനം മാറ്റിവെക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ജറുസലേം ഇസ്രയേല്‍ തലസ്ഥാനമായി പ്രഖ്യാപിക്കാനുള്ള നീക്കത്തിനെതിരെ ഒറ്റക്കെട്ടായി അറബ് ലോകം, ശക്തമായ പ്രതിഷേഷത്തെ തുടര്‍ന്ന് ട്രംപ് പ്രഖ്യാപനം മാറ്റിവെക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നീക്കം അപകടകരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് അറബ് ലീഗ് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. ജറുസലേമിനെ അംഗീകരിക്കുന്നതിന്റെ ഭാഗമായി യുഎസ് നയതന്ത്രകാര്യാലയം …
നഷ്ടപരിഹാരത്തുക 50 ബില്യണ്‍ യൂറോയില്‍ ഉറപ്പിച്ചിട്ടും എങ്ങുമെത്താതെ ഇഴഞ്ഞു നീങ്ങി ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സഖ്യകക്ഷികള്‍
നഷ്ടപരിഹാരത്തുക 50 ബില്യണ്‍ യൂറോയില്‍ ഉറപ്പിച്ചിട്ടും എങ്ങുമെത്താതെ ഇഴഞ്ഞു നീങ്ങി ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സഖ്യകക്ഷികള്‍
സ്വന്തം ലേഖകന്‍: നഷ്ടപരിഹാരത്തുക 50 ബില്യണ്‍ യൂറോയില്‍ ഉറപ്പിച്ചിട്ടും എങ്ങുമെത്താതെ ഇഴഞ്ഞു നീങ്ങി ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സഖ്യകക്ഷികള്‍. ചര്‍ച്ചകളില്‍ നിര്‍ണായക പുരോഗതിയുണ്ടെങ്കിലും ചില കാര്യങ്ങളില്‍ ഇനിയും യോജിപ്പില്‍ എത്താനുണ്ടെന്നും അതിനാല്‍ അന്തിമ ഉടമ്പടി തയ്യാറാക്കാന്‍ കഴിഞ്ഞില്ലെന്നുമായിരുന്നു പ്രധാനമന്ത്രി തെരേസ മേയ് കഴിഞ്ഞ ദിവസം പറഞ്ഞത്. അടുത്ത മാസം നടക്കാനിരിക്കുന്ന …
ഇതാ! ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി, സമൂഹ മാധ്യമങ്ങളുടെ ഓമനയായ റഷ്യയില്‍ നിന്നുള്ള ആറു വയസുകാരി
ഇതാ! ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി, സമൂഹ മാധ്യമങ്ങളുടെ ഓമനയായ റഷ്യയില്‍ നിന്നുള്ള ആറു വയസുകാരി
സ്വന്തം ലേഖകന്‍: ഇതാ! ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി, സമൂഹ മാധ്യമങ്ങളുടെ ഓമനയായ റഷ്യയില്‍ നിന്നുള്ള ആറു വയസുകാരി. റഷ്യക്കാരിയായ ആറു വയസുകാരി അനസ്താസ്യ നയാസേവയാണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയെന്നാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ പറയുന്നത്. അനസ്താസ്യയുടെ നീല കണ്ണുകളും ബാര്‍ബി ഡോളുകളോട് കിടപ്പിടിക്കുന്ന രൂപവും സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമില്‍ 500,000ത്തില്‍ പരം …
ട്രംപിന്റെ വിവാദ മുസ്ലീം യാത്രാ വിലക്കിന് യുഎസ് സുപ്രീം കോടതിയുടെ പച്ചക്കൊടി, ഉത്തരവ് പൂര്‍ണമായും നടപ്പാക്കാന്‍ അനുമതി
ട്രംപിന്റെ വിവാദ മുസ്ലീം യാത്രാ വിലക്കിന് യുഎസ് സുപ്രീം കോടതിയുടെ പച്ചക്കൊടി, ഉത്തരവ് പൂര്‍ണമായും നടപ്പാക്കാന്‍ അനുമതി
സ്വന്തം ലേഖകന്‍: ട്രംപിന്റെ വിവാദ മുസ്ലീം യാത്രാ വിലക്കിന് യുഎസ് സുപ്രീം കോടതിയുടെ പച്ചക്കൊടി, ഉത്തരവ് പൂര്‍ണമായും നടപ്പാക്കാന്‍ അനുമതി. ആറ് മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക് യു.എസിലേക്ക് യാത്രവിലക്ക് ഏര്‍പ്പെടുത്തിയ ട്രംപിന്റെ ഉത്തരവ് റദ്ദാക്കിയ കീഴ്‌കോടവി വിധിക്കെതിരെ ട്രംപ് സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീം കോടതി വിധി. ഇറാന്‍, ലിബിയ, സോമാലിയ, സിറിയ, യമന്‍, ഛാഡ് …
ടാറ്റ, സിംഗപ്പുര്‍ എയര്‍ലൈന്‍സ് സംയുക്ത സംരംഭമായ വിസ്താര എയര്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ തുടങ്ങും, കോഴിക്കോടും പരിഗണനയിലെന്ന് സൂചന
ടാറ്റ, സിംഗപ്പുര്‍ എയര്‍ലൈന്‍സ് സംയുക്ത സംരംഭമായ വിസ്താര എയര്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ തുടങ്ങും, കോഴിക്കോടും പരിഗണനയിലെന്ന് സൂചന
സ്വന്തം ലേഖകന്‍: ടാറ്റ, സിംഗപ്പുര്‍ എയര്‍ലൈന്‍സ് സംയുക്ത സംരംഭമായ വിസ്താര എയര്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ തുടങ്ങും, കോഴിക്കോടും പരിഗണനയിലെന്ന് സൂചന. 2018 മാര്‍ച്ചില്‍ ആരംഭിക്കുമെന്ന് കരുതപ്പെടുന്ന കോഴിക്കോട്, ഗള്‍ഫ് സര്‍വീസുകള്‍ക്ക് മുന്നോടിയായി വിമാന കമ്പനി അധികൃതര്‍ സാമ്പത്തിക സര്‍വേ നടത്താന്‍ ഡി.ജി.സി.എയില്‍നിന്ന് അനുമതിതേടി. പുതിയ സര്‍വീസുകളുടെ ലാഭനഷ്ട സാധ്യതകളാണ് കമ്പനി …
ഖത്തര്‍ പ്രതിസന്ധിയോടെ നോക്കുകുത്തിയായ ജിസിസിക്ക് ബദലായി സൗദിയുടേയും യുഎഇയുടേയും മുന്‍കൈയ്യില്‍ പുതിയ ഗള്‍ഫ് കൂട്ടായ്മ
ഖത്തര്‍ പ്രതിസന്ധിയോടെ നോക്കുകുത്തിയായ ജിസിസിക്ക് ബദലായി സൗദിയുടേയും യുഎഇയുടേയും മുന്‍കൈയ്യില്‍ പുതിയ ഗള്‍ഫ് കൂട്ടായ്മ
സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധിയോടെ നോക്കുകുത്തിയായ ജിസിസിക്ക് ബദലായി സൗദിയുടേയും യുഎഇയുടേയും മുന്‍കൈയ്യില്‍ പുതിയ ഗള്‍ഫ് കൂട്ടായ്മ. ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ്മായ ഗള്‍ഫ് കോപറേഷന്‍ കൗണ്‍സിലിന് സമാന്തരമായി പുതിയ സൈനിക വ്യാപാര സഖ്യമാണ് സൗദി അറേബ്യയും യു.എ.ഇയും വിഭാവനം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സൈനിക, സാമ്പത്തിക, രാഷ്ട്രീയ, വ്യാപാര, സാംസ്‌കാരിക മേഖലകളില്‍ സഹകരിക്കാനും ഒരുമിച്ച് മുന്നേറാനും യു.എ.ഇയും …
ഭാഗ്യദേവത വീണ്ടും മലയാളിക്കൊപ്പം, അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ അടിച്ചത് ഒമ്പത് കോടി രൂപ
ഭാഗ്യദേവത വീണ്ടും മലയാളിക്കൊപ്പം, അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ അടിച്ചത് ഒമ്പത് കോടി രൂപ
സ്വന്തം ലേഖകന്‍: ഭാഗ്യദേവത വീണ്ടും മലയാളിക്കൊപ്പം, അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ അടിച്ചത് ഒമ്പത് കോടി രൂപ. ദേവാനന്ദന്‍ പുതുമണം പറമ്പത്ത് എന്നയാള്‍ക്കാണ് കഴിഞ്ഞ ദിവസം നടന്ന നവംബര്‍ മാസത്തെ നറുക്കെടുപ്പില്‍ 50 ലക്ഷം ദിര്‍ഹം സമ്മാനം ലഭിച്ചത്. ദേവാനന്ദന്റെ 085303 നമ്പര്‍ ടിക്കറ്റിനായിരുന്നു സമ്മാനം. ബിഗ് ടിക്കറ്റ് മില്യനയര്‍ നറുക്കെടുപ്പില്‍ ഏറ്റവും …
സിറിയയിലും ഇറാഖിലുമായി ബാക്കിയുള്ളത് വെറും മൂവായിരത്തോളം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ മാത്രമാണെന്ന് യുഎസ് സൈനിക ഉദ്യോഗസ്ഥന്‍, ഐഎസ് ഖിലാഫത്ത് എന്നേ തകര്‍ന്നിടിഞ്ഞതായും വെളിപ്പെടുത്തല്‍
സിറിയയിലും ഇറാഖിലുമായി ബാക്കിയുള്ളത് വെറും മൂവായിരത്തോളം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ മാത്രമാണെന്ന് യുഎസ് സൈനിക ഉദ്യോഗസ്ഥന്‍, ഐഎസ് ഖിലാഫത്ത് എന്നേ തകര്‍ന്നിടിഞ്ഞതായും വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: സിറിയയിലും ഇറാഖിലുമായി ബാക്കിയുള്ളത് വെറും മൂവായിരത്തോളം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ മാത്രമാണെന്ന് യുഎസ് സൈനിക ഉദ്യോഗസ്ഥന്‍, ഐഎസ് ഖിലാഫത്ത് എന്നേ തകര്‍ന്നിടിഞ്ഞതായും വെളിപ്പെടുത്തല്‍. യുഎസിന്റേയും സഖ്യകക്ഷികളുടേയും കനത്ത ആക്രമണത്തിന്റെ ഫലമായി ഐഎസ് ഭീകരരുടെ സ്വയം പ്രഖ്യാപിത ഖിലാഫത്ത് ഈ വര്‍ഷം ആദ്യം തന്നെ തകര്‍ന്നടിഞ്ഞതായി യുഎസ് സൈന്യത്തിലെ കേണല്‍ റയന്‍ ഡില്ലന്‍ ട്വീറ്റ് …