1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഫ്‌ലോറിഡ തീരത്തേക്ക് സംഹാര രൂപം പൂണ്ട ഇര്‍മയെത്തുന്നു, 56 ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി, മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ സുരക്ഷിതര്‍
ഫ്‌ലോറിഡ തീരത്തേക്ക് സംഹാര രൂപം പൂണ്ട ഇര്‍മയെത്തുന്നു, 56 ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി, മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ സുരക്ഷിതര്‍
സ്വന്തം ലേഖകന്‍: ഫ്‌ലോറിഡ തീരത്തേക്ക് സംഹാര രൂപം പൂണ്ട ഇര്‍മയെത്തുന്നു, 56 ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി, മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ സുരക്ഷിതര്‍. ക്യൂബയെയും കരീബിയന്‍ ദ്വീപുകളെയും തൂത്തെറിഞ്ഞ ഇര്‍മ ചുഴലിക്കാറ്റ് യുഎസിലെ ഫ്‌ളോറിഡ തീരത്തിന് തൊട്ടടുത്തെത്തി. ഇന്ത്യന്‍ വംശജര്‍ അടക്കമുള്ള ഫ്‌ളോറിഡ സംസ്ഥാനത്തെ 56 ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്ന തിരിക്കിലാണ് …
സ്‌പെയിനിന്‍ നിന്ന് വേര്‍പെട്ട് സ്വതന്ത്ര രാജ്യമാകാനുള്ള കാറ്റലോണിയയുടെ മോഹത്തിന് തിരിച്ചടി, ഒക്ടോബര്‍ ഒന്നിന് നടത്താനിരുന്ന ഹിതപരിശോധന റദ്ദാക്കി
സ്‌പെയിനിന്‍ നിന്ന് വേര്‍പെട്ട് സ്വതന്ത്ര രാജ്യമാകാനുള്ള കാറ്റലോണിയയുടെ മോഹത്തിന് തിരിച്ചടി, ഒക്ടോബര്‍ ഒന്നിന് നടത്താനിരുന്ന ഹിതപരിശോധന റദ്ദാക്കി
സ്വന്തം ലേഖകന്‍: സ്‌പെയിനിന്‍ നിന്ന് വേര്‍പെട്ട് സ്വതന്ത്ര രാജ്യമാകാനുള്ള കാറ്റലോണിയയുടെ മോഹത്തിന് തിരിച്ചടി, ഒക്ടോബര്‍ ഒന്നിന് നടത്താനിരുന്ന ഹിതപരിശോധന റദ്ദാക്കി. സ്‌പെയിനില്‍ നിന്ന് വേര്‍പെട്ട് സ്വതന്ത്ര രാജ്യം രൂപീകരിക്കണമെന്ന വിഷയത്തില്‍ കാറ്റലോണിയ ഒക്ടോബര്‍ ഒന്നിന് നടത്താനിരുന്ന ജനഹിതപരിശോധന സ്പാനിഷ് ഭരണഘടനാ കോടതിയാണ് റദ്ദാക്കിയത്. കാറ്റലോണിയന്‍ പ്രാദേശിക പാര്‍ലമെന്റിന്റെ തീരുമാനം ഭരണഘടന ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വോട്ടെടുപ്പ് …
ഭീകര സംഘടനകള്‍ക്ക് പണമൊഴുക്കി, പാകിസ്താനിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കിന്റെ ശാഖ യുഎസ് അടച്ചുപൂട്ടി
ഭീകര സംഘടനകള്‍ക്ക് പണമൊഴുക്കി, പാകിസ്താനിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കിന്റെ ശാഖ യുഎസ് അടച്ചുപൂട്ടി
സ്വന്തം ലേഖകന്‍: ഭീകര സംഘടനകള്‍ക്ക് പണമൊഴുക്കി, പാകിസ്താനിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കിന്റെ ശാഖ യുഎസ് അടച്ചുപൂട്ടി. ഭീകരര്‍ക്ക് പണം നല്‍കുന്നുണ്ടെന്നും കള്ളപ്പണം വെളുപ്പിക്കുന്നുണ്ടെന്നും ആരോപിച്ചാണ് പാകിസ്താനിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഹബീബ് ബാങ്കിന്റെ ശാഖ യു.എസ് അടച്ചുപൂട്ടയത്. 40 വര്‍ഷമായി ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഹബീബ് ബാങ്ക് അടച്ചുപൂട്ടാന്‍ ബാങ്കിങ് റെഗുലേറ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. …
10 ലക്ഷത്തോളം പേരുടെ ജീവിതം താറുമാറാക്കിയതിനു ശേഷം ഇര്‍മ ചുഴലിക്കാറ്റ് ശനിയാഴ്ച ഫ്‌ലോറിഡയില്‍, ആഘാതം നേരിടാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അധികൃതര്‍, ഫ്‌ലോറിഡയിലും ജോര്‍ജിയയിലും അടിയന്തരാവസ്ഥ
10 ലക്ഷത്തോളം പേരുടെ ജീവിതം താറുമാറാക്കിയതിനു ശേഷം ഇര്‍മ ചുഴലിക്കാറ്റ് ശനിയാഴ്ച ഫ്‌ലോറിഡയില്‍, ആഘാതം നേരിടാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അധികൃതര്‍, ഫ്‌ലോറിഡയിലും ജോര്‍ജിയയിലും അടിയന്തരാവസ്ഥ
സ്വന്തം ലേഖകന്‍: 10 ലക്ഷത്തോളം പേരുടെ ജീവിതം താറുമാറാക്കിയതിനു ശേഷം ഇര്‍മ ചുഴലിക്കാറ്റ് ശനിയാഴ്ച ഫ്‌ലോറിഡയില്‍, ആഘാതം നേരിടാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അധികൃതര്‍, ഫ്‌ലോറിഡയിലും ജോര്‍ജിയയിലും അടിയന്തരാവസ്ഥ. വ്യാപകനാശം വിതച്ച ‘ഹാര്‍വി’ക്കു പിന്നാലെ കരീബിയന്‍ മേഖലയില്‍നിന്നു യുഎസ് തീരത്തേക്കു നീങ്ങുന്ന ‘ഇര്‍മ’ ചുഴലിക്കാറ്റ് ശനിയാഴ്ച ഫ്‌ളോറിഡയില്‍ എത്തും. ശനിയാഴ്ച രാത്രിയോടെ ഫ്‌ളോറിഡ സംസ്ഥാനത്തെത്തുന്ന ചുഴലിക്കാറ്റ് …
നോട്ടു നിരോധനം മൂലം കനത്ത നഷ്ടം, 557 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് അച്ചടി പ്രസുകള്‍
നോട്ടു നിരോധനം മൂലം കനത്ത നഷ്ടം, 557 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് അച്ചടി പ്രസുകള്‍
സ്വന്തം ലേഖകന്‍: നോട്ടു നിരോധനം മൂലം കനത്ത നഷ്ടം, 557 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് അച്ചടി പ്രസുകള്‍. കേന്ദ്ര സര്‍ക്കാര്‍ ഒറ്റയടിക്ക് 500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്നുണ്ടായ വന്‍ നഷ്ടം നികത്താനായി റിസര്‍വ് ബാങ്ക് 557 കോടി രൂപ നല്‍കണമെന്ന് നാസിക്, ദേവാസ്, മൈസൂര്‍, സല്‍ബോനി എന്നീ അച്ചടി പ്രസുകള്‍ ആവശ്യപ്പെട്ടു. ഈ …
പാകിസ്താന്‍ തീവ്രവാദത്തിന്റെ ഇരയെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി, പ്രിയ സുഹൃത്തിനെ കൈവിടാതെ മുറുകെപ്പിടിച്ച് ചൈന
പാകിസ്താന്‍ തീവ്രവാദത്തിന്റെ ഇരയെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി, പ്രിയ സുഹൃത്തിനെ കൈവിടാതെ മുറുകെപ്പിടിച്ച് ചൈന
സ്വന്തം ലേഖകന്‍: പാകിസ്താന്‍ തീവ്രവാദത്തിന്റെ ഇരയെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി, പ്രിയ സുഹൃത്തിനെ കൈവിടാതെ മുറുകെപ്പിടിച്ച് ചൈന. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അഫ്ഗാന്‍ നയ പ്രഖ്യാപനത്തില്‍ രൂക്ഷമായ വിമര്‍ശനത്തിനു വിധേയമായതിനു ശേഷം അന്താരാഷ്ട്ര രംഗത്ത് ഒറ്റപ്പെട്ട പാകിസ്താന് ചൈന പിന്തുണയുമായെത്തി. പാക് വിദേശകാര്യമന്ത്രി ഖ്വാജ ആസിഫും ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യിയും തമ്മില്‍ നടത്തിയ …
ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കാനുള്ള താരങ്ങളുടെ ഒഴുക്കിന് തടയിട്ട് അധികൃതര്‍, സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം
ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കാനുള്ള താരങ്ങളുടെ ഒഴുക്കിന് തടയിട്ട് അധികൃതര്‍, സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം
സ്വന്തം ലേഖകന്‍: ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കാനുള്ള താരങ്ങളുടെ ഒഴുക്കിന് തടയിട്ട് അധികൃതര്‍, സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം. നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ കുടുംബാംഗങ്ങള്‍ക്കും പ്രധാന വ്യക്തികള്‍ക്കും മാത്രമേ ദിലീപിനെ സന്ദര്‍ശിക്കാന്‍ കഴിയൂ. ദിലീപിനെ കാണാന്‍ സിനിമാ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ജയിലില്‍ എത്താന്‍ തുടങ്ങിയതിനെ തുടര്‍ന്നാണ് …
റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ക്ക് സഹായഹസ്തവുമായി തുര്‍ക്കിയും മലേഷ്യയും
റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ക്ക് സഹായഹസ്തവുമായി തുര്‍ക്കിയും മലേഷ്യയും
സ്വന്തം ലേഖകന്‍: റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ക്ക് സഹായഹസ്തവുമായി തുര്‍ക്കിയും മലേഷ്യയും. മ്യാന്മര്‍ സൈന്യത്തിന്റെ ആക്രമണ പരമ്പരയില്‍ നിന്ന് രക്ഷപ്പെടാന്‍ പലായനം ചെയ്യുന്ന റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്ക് ബംഗ്ലാദേശില്‍ കൂടാരങ്ങള്‍ നിര്‍മിച്ചു നല്‍കുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അറിയിച്ചു. റോഹിങ്ക്യന്‍ പ്രശ്‌നം നയതന്ത്രതലത്തില്‍ പരിഹാരിക്കാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്‌നം ലോക നേതാക്കളുമായും ചര്‍ച്ച ചെയ്യും. …
പ്രവാസി ക്ഷേമനിധി അംഗത്വത്തിനും ആനുകൂല്യങ്ങള്‍ക്കും ഇപ്പോള്‍ അപേക്ഷ നല്‍കാം
പ്രവാസി ക്ഷേമനിധി അംഗത്വത്തിനും ആനുകൂല്യങ്ങള്‍ക്കും ഇപ്പോള്‍ അപേക്ഷ നല്‍കാം
സ്വന്തം ലേഖകന്‍: പ്രവാസി ക്ഷേമനിധി അംഗത്വത്തിനും ആനുകൂല്യങ്ങള്‍ക്കും ഇപ്പോള്‍ അപേക്ഷ നല്‍കാം. പ്രവാസി ക്ഷേമ നിധിയിലേക്ക് കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കുന്നതിന് പ്രായോഗിക നടപടികള്‍ സ്വീകരിക്കുമെന്നും, ഇതിനായി ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികളും നടപ്പിലാക്കിയിട്ടുണ്ടെന്നും കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ അറിയിച്ചു. ഇരുന്നൂറ് രൂപയാണ് അംഗത്വത്തിന് ഈടാക്കുന്ന നിരക്ക്. അംഗത്വം അംഗീകരിച്ചതിന് ശേഷം മാസം …
സ്വദേശിവത്കരണം, സൗദിയുടെ പാതയില്‍ കുവൈറ്റും, 30 വര്‍ഷം പൂര്‍ത്തിയാക്കിയ വിദേശ തൊഴിലാളികളെ തിരിച്ചയക്കുന്നു
സ്വദേശിവത്കരണം, സൗദിയുടെ പാതയില്‍ കുവൈറ്റും, 30 വര്‍ഷം പൂര്‍ത്തിയാക്കിയ വിദേശ തൊഴിലാളികളെ തിരിച്ചയക്കുന്നു
സ്വന്തം ലേഖകന്‍: സ്വദേശിവത്കരണത്തില്‍ സൗദിയുടെ പാതയില്‍ കുവൈറ്റും, 30 വര്‍ഷം പൂര്‍ത്തിയാക്കിയ വിദേശ തൊഴിലാളികളെ തിരിച്ചയക്കുന്നു. കുവൈറ്റ് ആരോഗ്യ മന്ത്രാലയമാണ് 30 വര്‍ഷം പൂര്‍ത്തിയാക്കിയ ജീവനക്കാരെ പിരിച്ചു വിടാന്‍ തയ്യാറെടുക്കുന്നത്. ഇതിനായി ജോലിയില്‍ നിയമപരമായ കാലാവധി പൂര്‍ത്തിയാക്കിയ ജീവനക്കാരുടെ പേരുവിവരങ്ങള്‍ തയ്യാറാക്കി വരികയാണെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ 140 ഓളം ജീവനക്കാരുടെ പേരുവിവരങ്ങള്‍ തയ്യാറാക്കിയതായാണ് സൂചന. കുവൈറ്റ് …