1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സാധാരണക്കാരുടെ വയറ്റത്തടിക്കാതെ തെരേസാ മേയ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ്, കുറഞ്ഞ ശമ്പളം 7.50 പൗണ്ടാക്കി ഉയര്‍ത്തി, 11,500 പൗണ്ട് വരെയുള്ള വ്യക്തിഗത അലവന്‍സിന് നികുതിയില്ല, സ്വയംതൊഴിലുകാരുടെ നികുതി വര്‍ദ്ധനവ് തിരിച്ചടിയാകും

  സ്വന്തം ലേഖകന്‍: സാധാരണക്കാരുടെ വയറ്റത്തടിക്കാതെ തെരേസാ മേയ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ്, കുറഞ്ഞ ശമ്പളം 7.50 പൗണ്ടാക്കി ഉയര്‍ത്തി, 11,500 പൗണ്ട് വരെയുള്ള വ്യക്തിഗത അലവന്‍സിന് നികുതിയില്ല. കഴിഞ്ഞ ദിവസം ഫിലിപ്പ് ഹാമണ്ട് തെരേസാ മേയ് സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഏറെ ജനോപകാരപ്രദമായ പദ്ധതികള്‍ അവതരിപ്പിച്ചതിലൂടെ സാധാരണക്കാരന്റെ വയറ്റത്തടിക്കാത്ത ഒന്നാണ് എന്നാണ് പൊതുവെ …
യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റായി ഡോണള്‍ഡ് ടസ്‌കിന് രണ്ടാമൂഴം, തെരഞ്ഞെടുപ്പ് പോളണ്ടിന്റെ രൂക്ഷമായ എതിര്‍പ്പ് മറികടന്ന്
യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റായി ഡോണള്‍ഡ് ടസ്‌കിന് രണ്ടാമൂഴം,  തെരഞ്ഞെടുപ്പ് പോളണ്ടിന്റെ രൂക്ഷമായ എതിര്‍പ്പ് മറികടന്ന്
  സ്വന്തം ലേഖകന്‍: യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റായി ഡോണള്‍ഡ് ടസ്‌കിന് രണ്ടാമൂഴം, തെരഞ്ഞെടുപ്പ് പോളണ്ടിന്റെ രൂക്ഷമായ എതിര്‍പ്പ് മറികടന്ന്. പോളണ്ടില്‍ നിന്നുള്ള ഡോണള്‍ഡ് ടസ്‌കിനെ യൂറോപ്യന്‍ യൂണിയനിലെ 28 രാജ്യത്തലവന്മാര്‍ പങ്കെടുത്ത രണ്ടു ദിവസത്തെ ഉച്ചകോടിയിലാണ് പ്രസിഡന്റായി തെരഞ്ഞെടുത്തത്. യൂറോപ്യന്‍ യൂണിയന്റെ അഭിവൃദ്ധിക്ക് സാധ്യമായവ ചെയ്യുമെന്ന് ടസ്‌ക് ട്വീറ്റ് ചെയ്തു. മാതൃരാജ്യമായ പോളണ്ടിന്റെ കടുത്ത എതിര്‍പ്പിനെ …
നടി ഭാവന വിവാഹിതയാകുന്നു, കന്നഡ നടനും നിര്‍മാതാവുമായ നവീനുമായുള്ള വിവാഹം നിശ്ചയിച്ചു, വിവാഹം ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്ന് നടി
നടി ഭാവന വിവാഹിതയാകുന്നു, കന്നഡ നടനും നിര്‍മാതാവുമായ നവീനുമായുള്ള വിവാഹം നിശ്ചയിച്ചു, വിവാഹം ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്ന് നടി
  സ്വന്തം ലേഖകന്‍: നടി ഭാവന വിവാഹിതയാകുന്നു, കന്നഡ നടനും നിര്‍മാതാവുമായ നവീനുമായുള്ള വിവാഹം നിശ്ചയിച്ചു, വിവാഹം ഉടനുണ്ടാകുമെന്ന് നടി. ബംഗളൂരു സ്വദേശിയായ നവീന്റെയും ഭാവനയുടെയും അടുത്ത ബന്ധുക്കളും സിനിമാ താരങ്ങളായ മഞ്ജു വാര്യര്‍, സംയുക്ത വര്‍മ എന്നിവരും പങ്കെടുത്ത വിവാഹ നിശ്ചയ ചടങ്ങ് തൃശൂര്‍ പാട്ടുരായ്ക്കലിലുള്ള ഭാവനയുടെ വീട്ടില്‍ നടന്നു. കന്നഡ ആചാര പ്രകാരമായിരുന്നു …
കത്തോലിക്ക സഭയിലെ വൈദികര്‍ ബ്രഹ്മചര്യം കാത്തു സൂക്ഷിക്കണമെന്ന് മാര്‍പാപ്പയുടെ ആഹ്വാനം
കത്തോലിക്ക സഭയിലെ വൈദികര്‍ ബ്രഹ്മചര്യം കാത്തു സൂക്ഷിക്കണമെന്ന് മാര്‍പാപ്പയുടെ ആഹ്വാനം
  സ്വന്തം ലേഖകന്‍: കത്തോലിക്ക സഭയിലെ വൈദികര്‍ ബ്രഹ്മചര്യം കാത്തു സൂക്ഷിക്കണമെന്ന് മാര്‍പാപ്പയുടെ ആഹ്വാനം. വൈദികര്‍ ബ്രഹ്മചര്യ വ്രതം കര്‍ശനമായി പാലിച്ച് സഭയുടെ അന്തസ്സ് ഉയര്‍ത്തണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. സഭയുടെ ഇന്നത്തെ ആവശ്യംവും സഭയക്ക് ഇന്നു വേണ്ടതും സന്നദ്ധ ബ്രഹ്മചാരികളായ വൈദികരെയുമാണെന്നും മാര്‍പാപ്പ പറഞ്ഞു. പ്രാര്‍ത്ഥിക്കുക പ്രാര്‍ത്ഥന വഴി മാര്‍ഗദര്‍ശനം ലഭിക്കുന്ന യുവാക്കളെ സഭയ്ക്ക് …
ഫാ.ടോം ഉഴുന്നാലിനെ കുറിച്ച് വ്യക്തമായ ഉത്തരം നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍, ജീവിച്ചിരിപ്പുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം ഇതുവരെ ദുഖകരമായ വാര്‍ത്തകളൊന്നും ലഭിച്ചിട്ടില്ല എന്ന്!
ഫാ.ടോം ഉഴുന്നാലിനെ കുറിച്ച് വ്യക്തമായ ഉത്തരം നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍, ജീവിച്ചിരിപ്പുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം ഇതുവരെ ദുഖകരമായ വാര്‍ത്തകളൊന്നും ലഭിച്ചിട്ടില്ല എന്ന്!
  സ്വന്തം ലേഖകന്‍: ഫാ.ടോം ഉഴുന്നാലിനെ കുറിച്ച് വ്യക്തമായ ഉത്തരം നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍, ജീവിച്ചിരിപ്പുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം ഇതുവരെ ദുഖകരമായ വാര്‍ത്തകളൊന്നും ലഭിച്ചിട്ടില്ല എന്ന്! ഭീകരര്‍ ബന്ധികളാക്കിയ ഫാ. ടോം ഉഴുന്നാലില്‍ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യക്തമായ ഉത്തരം തരാതെ ഇരുട്ടില്‍ തപ്പന്‍ തുടരുകയാണ് വിദേശകാര്യ മന്ത്രാലയം. ഫാ. ഉഴുന്നാല്‍ ജീവിച്ചിരിപ്പുണ്ടോ …
ഏഷ്യാ പസഫിക് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കൈക്കൂലി വാങ്ങുന്നത് ഇന്ത്യക്കാര്‍
ഏഷ്യാ പസഫിക് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കൈക്കൂലി വാങ്ങുന്നത് ഇന്ത്യക്കാര്‍
  സ്വന്തം ലേഖകന്‍: ഏഷ്യാ പസഫിക് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കൈക്കൂലി വാങ്ങുന്നത് ഇന്ത്യക്കാര്‍. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ എന്ന സംഘടന നടത്തിയ സര്‍വ്വേയിലാണ് ഇന്ത്യ കൈക്കൂലി പട്ടികയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. 16 ഏഷ്യന്‍ പസഫിക് രാജ്യങ്ങളെയാണ് സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി സമീപിക്കുന്ന പത്തില്‍ ഏഴ് ഇന്ത്യാക്കാരും കൈക്കൂലി കൊടുക്കുന്നുണ്ടെന്നാണ് ഫലം വന്നിരിക്കുന്നത്. ജപ്പാനാണ് …
കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന പേജുകള്‍ക്കെതിരെ കണ്ണടക്കുന്നു, ഫേസ്ബുക്ക് നിയമക്കുരുക്കില്‍
കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന പേജുകള്‍ക്കെതിരെ കണ്ണടക്കുന്നു, ഫേസ്ബുക്ക് നിയമക്കുരുക്കില്‍
  സ്വന്തം ലേഖകന്‍: കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന പേജുകള്‍ക്കെതിരെ കണ്ണടക്കുന്നു, ഫേസ്ബുക്ക് നിയമക്കുരുക്കില്‍. പീഡോഫൈലുകള്‍ നടത്തുന്ന ചില പേജുകളില്‍ വന്ന ചിത്രങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടും ഫേസ്ബുക്ക് നീക്കം ചെയ്യാത്തതെന്നാണ് പരാതി. 16 വയസ്സിനുതാഴെയുള്ള കുട്ടികളുടെ നഗ്‌ന ചിത്രങ്ങളും, ബാല പീഡന വീഡിയോകളുമാണ് ഇത്തരം പേജുകളില്‍ പ്രത്യക്ഷപ്പെട്ടത്. ഇവ നീക്കം ചെയ്യുന്നതിനു പകരം ഇക്കാര്യം ചൂണ്ടിക്കാട്ടിയ …
ബ്രെക്‌സിറ്റ് സംബന്ധിച്ച അന്തിമ തീരുമാനം പാര്‍ലമെന്റിന്റേത്, ബ്രെക്‌സിറ്റ് ഭേദഗതി ബില്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ പാസായി, തെരേസ മേയ്ക്ക് വീണ്ടും തിരിച്ചടി
ബ്രെക്‌സിറ്റ് സംബന്ധിച്ച അന്തിമ തീരുമാനം പാര്‍ലമെന്റിന്റേത്, ബ്രെക്‌സിറ്റ് ഭേദഗതി ബില്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ പാസായി, തെരേസ മേയ്ക്ക് വീണ്ടും തിരിച്ചടി
  സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് സംബന്ധിച്ച അന്തിമ തീരുമാനം പാര്‍ലമെന്റിന്റേത്, ബ്രെക്‌സിറ്റ് ഭേദഗതി ബില്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ പാസായി, തെരേസ മേയ്ക്ക് വീണ്ടും തിരിച്ചടി. ബ്രെക്‌സിറ്റ് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം പാര്‍ലമെന്റിനാണെന്ന ഭേദഗതി ബില്‍ ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഉപരിസഭയായ ഹൗസ് ഓഫ് ലോര്‍ഡ്‌സ് 268 നെതിരെ 366 പേരുടെ പിന്തുണയോടെ പാസാക്കി. ഏതു …
അനീതിക്കും ലിംഗ വിവേചനത്തിനും എതിരെ പ്രതിഷേധവും പ്രകടനങ്ങളുമായി ലോകമെങ്ങും വനിതാ ദിനം ആഘോഷിച്ചു
അനീതിക്കും ലിംഗ വിവേചനത്തിനും എതിരെ പ്രതിഷേധവും പ്രകടനങ്ങളുമായി ലോകമെങ്ങും വനിതാ ദിനം ആഘോഷിച്ചു
  സ്വന്തം ലേഖകന്‍: അനീതിക്കും ലിംഗ വിവേചനത്തിനും എതിരെ പ്രതിഷേധവും പ്രകടനങ്ങളുമായി ലോകമെങ്ങും വനിതാ ദിനം ആഘോഷിച്ചു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ വിവിധ രാജ്യങ്ങളില്‍ സ്ത്രീകള്‍ സമത്വത്തിനായുള്ള പോരാട്ടത്തിന് തെരുവിലിറങ്ങി.  40 ലേറെ രാജ്യങ്ങളില്‍ സ്ത്രീകള്‍ വനിതാ ദിനം ആഘോഷിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകള്‍ ബുധനാഴ്ച ജോലിയില്‍നിന്നു മാറി കുടുംബത്തോടൊപ്പം ചെലവഴിച്ചു. അതോടെ ചില …
സ്മാര്‍ട്ട് ഫോണുകളിലും സമൂഹ മാധ്യമങ്ങളിലും നടക്കുന്നതെല്ലാം അമേരിക്ക ചോര്‍ത്തുന്നു, സിഐഎയുടെ ഹാക്കിംഗ് ആയുധങ്ങളും രഹസ്യങ്ങളും പരസ്യമാക്കി വിക്കിലീക്ക്‌സ്
സ്മാര്‍ട്ട് ഫോണുകളിലും സമൂഹ മാധ്യമങ്ങളിലും നടക്കുന്നതെല്ലാം അമേരിക്ക ചോര്‍ത്തുന്നു, സിഐഎയുടെ ഹാക്കിംഗ് ആയുധങ്ങളും രഹസ്യങ്ങളും പരസ്യമാക്കി വിക്കിലീക്ക്‌സ്
  സ്വന്തം ലേഖകന്‍: സ്മാര്‍ട്ട് ഫോണുകളിലും സമൂഹ മാധ്യമങ്ങളിലും നടക്കുന്നതെല്ലാം അമേരിക്ക ചോര്‍ത്തുന്നു, സിഐഎയുടെ ഹാക്കിംഗ് ആയുധങ്ങളും രഹസ്യങ്ങളും പരസ്യമാക്കി വിക്കിലീക്ക്‌സ്. വിവിധ രാജ്യങ്ങളിലെ പ്രമുഖരുടെയും ഭീകരരുടെയും ഹൈ ടെക് ഫോണുകള്‍ മുതല്‍ ടെലിവിഷനുകളും കാറുകളും വരെ അമേരിക്കന്‍ ചാരസംഘടനയായ സിഐഎ ചോര്‍ത്തുന്നതായി തെളിയിക്കുന്ന നിരവധി രേഖകളാണ് വിക്കിലീക്‌സ് പുറത്തുവിട്ടത്. വോള്‍ട്ട് 7 എന്നു പേരിട്ടിരിക്കുന്ന …