1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോ!’ ന്യൂസിലന്‍ഡില്‍ നേരിട്ട വംശീയ ആക്രമണം ഫേസ്ബുക്കില്‍ ലൈവ് സ്ട്രീം ചെയ്ത് ഇന്ത്യക്കാരന്‍
‘സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോ!’ ന്യൂസിലന്‍ഡില്‍ നേരിട്ട വംശീയ ആക്രമണം ഫേസ്ബുക്കില്‍ ലൈവ് സ്ട്രീം ചെയ്ത് ഇന്ത്യക്കാരന്‍
  സ്വന്തം ലേഖകന്‍: ‘സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോ!’ ന്യൂസിലന്‍ഡില്‍ നേരിട്ട വംശീയ ആക്രമണം ഫേസ്ബുക്കില്‍ ലൈവ് സ്ട്രീം ചെയ്ത് ഇന്ത്യക്കാരന്‍. അമേരിക്കയ്ക്ക് പിന്നാലെ ന്യൂസിലന്‍ഡിലെ ഓക്ക്‌ലന്‍ഡില്‍ നിന്നാണ് ഇന്ത്യന്‍ പൗരനെതിരെയുള്ള വംശീയ അതിക്രമത്തിന്റെ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ പൗരനായ നരീന്ദെര്‍വീര്‍ സിംഗിനെതിരെയാണ് ആക്രമണമുണ്ടായത്. ‘സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോ’ എന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു …
തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ച ‘സുചി ലീക്ക്‌സ്’, പുറത്തുവന്ന അശ്ലീല വീഡിയോ തന്റേതല്ലെന്ന് സഞ്ജിത ഷെട്ടി, തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന വാദം ആവര്‍ത്തിച്ച് സുചിത്ര, വിവാഹ മോചനത്തിന്റെ വക്കിലെന്നും വെളിപ്പെടുത്തല്‍

  സ്വന്തം ലേഖകന്‍: തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ച ‘സുചി ലീക്ക്‌സ്’, പുറത്തുവന്ന അശ്ലീല വീഡിയോ തന്റേതല്ലെന്ന് സഞ്ജിത ഷെട്ടി, തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന വാദം ആവര്‍ത്തിച്ച് സുചിത്ര, വിവാഹ മോചനത്തിന്റെ വക്കിലെന്നും വെളിപ്പെടുത്തല്‍. ഗായിക സുചിത്രയുടെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവന്ന സ്വകാര്യ വീഡിയോ തന്റേതല്ലെന്ന് നടി സഞ്ജിതാ ഷെട്ടി. ട്വിറ്ററില്‍ പോസ്റ്റ് …
ഗായത്രി വീണയില്‍ സ്വരങ്ങള്‍ മീട്ടി അഞ്ചു മണിക്കൂര്‍, ഗായിക വൈക്കം വിജയലക്ഷ്മിക്ക് ലോക റെക്കോര്‍ഡ്
ഗായത്രി വീണയില്‍ സ്വരങ്ങള്‍ മീട്ടി അഞ്ചു മണിക്കൂര്‍, ഗായിക വൈക്കം വിജയലക്ഷ്മിക്ക് ലോക റെക്കോര്‍ഡ്
  സ്വന്തം ലേഖകന്‍: ഗായത്രി വീണയില്‍ സ്വരങ്ങള്‍ മീട്ടി അഞ്ചു മണിക്കൂര്‍, ഗായിക വൈക്കം വിജയലക്ഷ്മിക്ക് ലോക റെക്കോര്‍ഡ്. കൊച്ചി മരടിലെ ഹോട്ടല്‍ സരോവരത്തില്‍ സംഘടിപ്പിച്ച അഞ്ച് മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള കച്ചേരിയിലാണ് വൈക്കം വിജയലക്ഷ്മി ലോക റേക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. ഗായത്രിവീണയില്‍ അഞ്ച് മണിക്കൂറില്‍ 67 ഗാനങ്ങളാണ് വിജയലക്ഷ്മി വായിച്ചത്. മൃദംഗത്തില്‍ വിജയലക്ഷിമിയെ അനുഗമിച്ചത് സംഗീത …
എന്‍.എച്ച്.എസിനെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ലണ്ടനില്‍ ജനലക്ഷങ്ങളുടെ പ്രതിഷേധ പ്രകടനം
എന്‍.എച്ച്.എസിനെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ലണ്ടനില്‍ ജനലക്ഷങ്ങളുടെ പ്രതിഷേധ പ്രകടനം
  സ്വന്തം ലേഖകന്‍: എന്‍.എച്ച്.എസിനെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ലണ്ടനില്‍ ലക്ഷങ്ങളുടെ പ്രതിഷേധ പ്രകടനം. പൊതുമേഖല സ്ഥാപനമായ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിനെ സ്വകാര്യ വല്‍ക്കരിച്ചും ആവശ്യമായ ധനസഹായം നല്‍കാതെയും തകര്‍ത്തുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെ ലണ്ടനില്‍ നടന്ന പ്രതിഷേധത്തില്‍ ലക്ഷങ്ങള്‍ അണിനിരന്നു. ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് പാരാ മെഡിക്കല്‍ സ്റ്റാഫും ഇവര്‍ക്ക് പിന്തുണയുമായെത്തിയ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരുമടക്കം രണ്ടര …
സ്ഥാനപതിയെ പുറത്താക്കിയത് ഉത്തര കൊറിയയ്ക്കുള്ള മുന്നറിയിപ്പെന്നു മലേഷ്യ, വിലക്കു ലംഘിച്ച് വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി ഉത്തര കൊറിയ
സ്ഥാനപതിയെ പുറത്താക്കിയത് ഉത്തര കൊറിയയ്ക്കുള്ള മുന്നറിയിപ്പെന്നു മലേഷ്യ, വിലക്കു ലംഘിച്ച് വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി ഉത്തര കൊറിയ
  സ്വന്തം ലേഖകന്‍: സ്ഥാനപതിയെ പുറത്താക്കിയത് ഉത്തര കൊറിയയ്ക്കുള്ള മുന്നറിയിപ്പെന്നു മലേഷ്യ, വിലക്കു ലംഘിച്ച് വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി ഉത്തര കൊറിയ. ഉത്തര കൊറിയന്‍ സ്ഥാനപതി കാംഗ് ചോളിനോട് 48 മണിക്കൂറിനകം രാജ്യംവിടാന്‍ മലേഷ്യന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ അര്‍ധസഹോദരന്‍ കിംഗ് ജോംഗ് നാമിന്റെ …
കണ്ണൂര്‍ നഗരത്തില്‍ പുലിയുടെ വിളയാട്ടം, നിരോധനാജ്ഞ, ഭീതി പരത്തിയ എട്ടു മണിക്കൂറുകള്‍ക്കു ശേഷം പുലിയെ വെടിവച്ചു പിടിച്ചു, അഞ്ചു പേര്‍ക്ക് പരുക്ക്
കണ്ണൂര്‍ നഗരത്തില്‍ പുലിയുടെ വിളയാട്ടം, നിരോധനാജ്ഞ, ഭീതി പരത്തിയ എട്ടു മണിക്കൂറുകള്‍ക്കു ശേഷം പുലിയെ വെടിവച്ചു പിടിച്ചു, അഞ്ചു പേര്‍ക്ക് പരുക്ക്
  സ്വന്തം ലേഖകന്‍: കണ്ണൂര്‍ നഗരത്തില്‍ പുലിയുടെ വിളയാട്ടം, നിരോധനാജ്ഞ, ഭീതി പരത്തിയ എട്ടു മണിക്കൂറുകള്‍ക്കു ശേഷം പുലിയെ വെടിവച്ചു പിടിച്ചു, അഞ്ചു പേര്‍ക്ക് പരുക്ക്. ഇന്നലെ ഉച്ചക്കുശേഷം മൂന്നുമണിയോടെ കസാനക്കോട്ട, തായത്തെരു റെയില്‍വേ അണ്ടര്‍ ബ്രിഡ്ജിനു സമീപം എന്നിവിടങ്ങളിലാണ് പുള്ളിപ്പുലി ആളുകളെ ആക്രമിച്ചത്. ഇതിനുശേഷം തായത്തെരു റെയില്‍വേ അണ്ടര്‍ബ്രിഡ്ജിനു സമീപത്തെ പുരയിടത്തിലെ കുറ്റിക്കാട്ടില്‍ പതുങ്ങിയ …
സോമാലിയയില്‍ പട്ടിണിയുടേയും പകര്‍ച്ച വ്യാധികളുടേയും താണ്ഡവം, 48 മണിക്കൂറിനുള്ളില്‍ മരിച്ചു വീണത് 110 പേര്‍
സോമാലിയയില്‍ പട്ടിണിയുടേയും പകര്‍ച്ച വ്യാധികളുടേയും താണ്ഡവം, 48 മണിക്കൂറിനുള്ളില്‍ മരിച്ചു വീണത് 110 പേര്‍
  സ്വന്തം ലേഖകന്‍: സോമാലിയയില്‍ പട്ടിണിയുടേയും പകര്‍ച്ച വ്യാധികളുടേയും താണ്ഡവം, 48 മണിക്കൂറിനുള്ളില്‍ മരിച്ചു വീണത് 110 പേര്‍. ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയില്‍ കൊടും പട്ടിണി വ്യാപിക്കുമ്പോള്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ബേ റീജീയണില്‍ 110 പേര്‍ പട്ടിണി മൂലം മരിച്ചതായി പ്രധാനമന്ത്രി ഹസന്‍ അലി ഖയീരിയ അറിയിച്ചു. ചില മേഖലകളില്‍ വരള്‍ച്ച രൂക്ഷമായതാണ് അവസ്ഥ …
അശ്ലീല വീഡിയോ, ബലാത്സംഗ ആരോപണം, താരങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍, തമിഴ് സിനിമാ ലോകത്തിന് തലവേദനയായി ഗായിക സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ട്
അശ്ലീല വീഡിയോ, ബലാത്സംഗ ആരോപണം, താരങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍, തമിഴ് സിനിമാ ലോകത്തിന് തലവേദനയായി ഗായിക സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ട്
  സ്വന്തം ലേഖകന്‍: അശ്ലീല വീഡിയോ, ബലാത്സംഗ ആരോപണം, താരങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍, തമിഴ് സിനിമാ ലോകത്തിന് തലവേദനയായി ഗായിക സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ട്. അവതാരകയും ഗായികയും റേഡിയോ ജോക്കിയുമായ സുചിത്ര കാര്‍ത്തികയുടെ ട്വിറ്റര്‍ അക്കൗണ്ടാണ് കുറച്ചു ദിവസമായി തമിഴകത്തെ ചൂടന്‍ ചര്‍ച്ചാ വിഷയം. അത്രയ്ക്കും ഗുരുതരമായ കാര്യങ്ങളാണ് സുചിത്രയുടെ അക്കൗണ്ടില്‍ നിന്നും നിന്നും കുറച്ച് …
ചൈനയില്‍ സ്ഥലം ഏറ്റെടുത്തുവര്‍ക്കുള്ള നഷ്ടപരിഹാര പദ്ധതിയില്‍ വിവാഹ മോചിതര്‍ക്ക് കിടിലന്‍ ഓഫര്‍, ഒറ്റയടിക്ക് 160 ദമ്പതികള്‍ വിവാഹ മോചനത്തിന്
ചൈനയില്‍ സ്ഥലം ഏറ്റെടുത്തുവര്‍ക്കുള്ള നഷ്ടപരിഹാര പദ്ധതിയില്‍ വിവാഹ മോചിതര്‍ക്ക് കിടിലന്‍ ഓഫര്‍, ഒറ്റയടിക്ക് 160 ദമ്പതികള്‍ വിവാഹ മോചനത്തിന്
  സ്വന്തം ലേഖകന്‍: ചൈനയില്‍ സ്ഥലം ഏറ്റെടുത്തുവര്‍ക്കുള്ള നഷ്ടപരിഹാര പദ്ധതിയില്‍ വിവാഹ മോചിതര്‍ക്ക് കിടിലന്‍ ഓഫര്‍, ഒറ്റയടിക്ക് 160 ദമ്പതികള്‍ വിവാഹ മോചനത്തിന്. വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്ഥലം ഏറ്റെടുത്തവര്‍ക്കുള്ള നഷ്ടപരിഹാര പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ ജിയാന്‍ഷി ഗ്രാമത്തിലെ 160 ദമ്പതികളാണ് കൂട്ട വിവാഹ മോചനത്തിന് ഒരുങ്ങുന്നത്. വിവാഹിതര്‍ക്കും വിവാഹ മോചിതര്‍ക്കും നല്‍കുന്ന നഷ്ടപരിഹാര തുകയിലെ …
‘ഞങ്ങള്‍ എന്തു ധരിക്കണമെന്നു നിങ്ങള്‍ തീരുമാനിക്കണ്ട’, ഹിന്ദി ടെലിവിഷന്‍ നായികമാരുടെ റേസര്‍ ക്യാമ്പയിന്‍ തരംഗമാകുന്നു
‘ഞങ്ങള്‍ എന്തു ധരിക്കണമെന്നു നിങ്ങള്‍ തീരുമാനിക്കണ്ട’, ഹിന്ദി ടെലിവിഷന്‍ നായികമാരുടെ റേസര്‍ ക്യാമ്പയിന്‍ തരംഗമാകുന്നു
  സ്വന്തം ലേഖകന്‍: ‘ഞങ്ങള്‍ എന്തു ധരിക്കണമെന്നു നിങ്ങള്‍ തീരുമാനിക്കണ്ട’, ഹിന്ദി ടെലിവിഷന്‍ നായികമാരുടെ റേസര്‍ ക്യാമ്പയിന്‍ തരംഗമാകുന്നു. സ്ത്രീകള്‍ എന്തു ധരിക്കണമെന്ന സമൂഹത്തിന്റെ നിയമങ്ങള്‍ ലംഘിച്ച് വസ്ത്രധാരണം നടത്തുന്ന സ്ത്രീകളെ വേട്ടയാടുന്ന സമൂഹത്തിലെ വലിയൊരു പക്ഷത്തിനുനേരെയാണ് ഹിന്ദി ടിവി താരങ്ങളുടെ റേസര്‍ ക്യാമ്പയിന്‍. റേസര്‍ കൈയിലേന്തി സ്ത്രീകളെ മുന്‍വിധിയോടെ സമീപിക്കുന്നവരെ തുടച്ചുമാറ്റാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള …