1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുകെയിൽ സർക്കാരിൻ്റെ കോ വിഡ് യാത്രാ നിയന്ത്രണങ്ങൾ ക്ക് വിമർശനം; രാജ്യത്തെത്തി യത് 1.5 മില്യൺ യാത്രക്കാർ
യുകെയിൽ സർക്കാരിൻ്റെ കോ വിഡ് യാത്രാ നിയന്ത്രണങ്ങൾ ക്ക് വിമർശനം; രാജ്യത്തെത്തി യത് 1.5 മില്യൺ യാത്രക്കാർ
സ്വന്തം ലേഖകൻ: യുകെയിൽ സർക്കാരിൻ്റെ കോവിഡ് യാത്രാ നിയന്ത്രണങ്ങൾക്ക് വിമർശനം. ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ 15 ദശലക്ഷത്തിലധികം ആളുകൾ യുകെയിലേക്ക് പറന്നതായി പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നു. അതിർത്തികളിൽ കർശന നിയന്ത്രണം പാലിക്കേണ്ട സമയത്തായിരുന്നു ഈ വരവ്. 2021 ൽ വന്നവരിൽ മൂന്നിൽ രണ്ട് പേരും യുകെ ഇതര പൗരന്മാരാണെന്ന് ഹോം ഓഫീസ് ഡാറ്റ …
ഒമാനിൽ ജൂ​ൺ ഒ​ന്നു​മു​ത​ൽ പു​തി​യ തൊ​ഴി​ൽ പെ​ർ​മി​റ്റ് ഫീ​സ്; 32,000 സ്വദേശികളെ നിയമിക്കാൻ ഉത്തരവ്
ഒമാനിൽ ജൂ​ൺ ഒ​ന്നു​മു​ത​ൽ പു​തി​യ തൊ​ഴി​ൽ പെ​ർ​മി​റ്റ് ഫീ​സ്; 32,000 സ്വദേശികളെ നിയമിക്കാൻ ഉത്തരവ്
സ്വന്തം ലേഖകൻ: ഒ​മാ​നി​ക​ള​ല്ലാ​ത്ത തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ജൂ​ൺ ഒ​ന്നു​മു​ത​ൽ പു​തി​യ വ​ർ​ക്ക് പെ​ർ​മി​റ്റ് ഫീ​സ് പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന്​ തൊ​ഴി​ൽ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഉ​യ​ർ​ന്ന​തും, ഇ​ട​ത്ത​രം തൊ​ഴി​ലു​ക​ൾ​ക്കും സാ​​ങ്കേ​തി​ക​വും സ്​​പെ​ഷ​ലൈ​സ്​​ഡ്​ ​ജോ​ലി​ക​ൾ ചെ​യ്യു​ന്ന​വ​ർ​ക്കു​മാ​ണ്​ പു​തി​യ ഫീ​സ്. പു​തി​യ വ​ർ​ക്​ പെ​ർ​മി​റ്റ്​ എ​ടു​ക്കാ​നും ബി​സി​ന​സ്​ തു​ട​ങ്ങാ​നും പു​തു​ക്കി​യ ഫീ​സ്​ ബാ​ധ​ക​മാ​യി​രി​ക്കും. സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ഒ​മാ​നി​ക​ൾ​ക്ക്​ കൂ​ടു​ത​ൽ ജോ​ലി ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​ണ്​ തീ​രു​മാ​ന​മെ​ന്നും …
കുവൈത്തിൽ കോവിഡ്​ മുന്നണിപ്പോരാളികൾക്ക്​ ബോണസ്​: ബില്ലിന് പാർലമെൻറ്​ അംഗീകാരം
കുവൈത്തിൽ കോവിഡ്​ മുന്നണിപ്പോരാളികൾക്ക്​ ബോണസ്​: ബില്ലിന് പാർലമെൻറ്​ അംഗീകാരം
സ്വന്തം ലേഖകൻ: കോ​വി​ഡ്​ മു​ന്ന​ണി​പ്പോ​രാ​ളി​ക​ൾ​ക്ക്​ ബോ​ണ​സ്​ ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ബി​ൽ പാ​ർ​ല​മെൻറ്​ അം​ഗീ​ക​രി​ച്ചു. ബോ​ണ​സ്​​ അ​ർ​ഹ​രാ​യ​വ​ർ​ക്കു​ത​ന്നെ ല​ഭി​ക്കു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ക്കാ​നു​ള്ള വ്യ​വ​സ്ഥ​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ്​ ബി​ൽ. ഇ​തി​നാ​യി ജീ​വ​ന​ക്കാ​രെ മൂ​ന്ന്​ വി​ഭാ​ഗ​മാ​യി തി​രി​ച്ചി​ട്ടു​ണ്ട്. ആ​ഭ്യ​ന്ത​ര-​ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ മു​ന്‍നി​ര പ്ര​വ​ര്‍ത്ത​ക​ര്‍, സി​വി​ല്‍ സ​ര്‍വി​സ് ക​മീ​ഷ​ന് കീ​ഴി​ലു​ള്ള സ​ര്‍ക്കാ​ര്‍ ഏ​ജ​ന്‍സി​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍, പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​നു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ് തൊ​ഴി​ലാ​ളി​ക​ള്‍ എ​ന്നി​ങ്ങ​നെ​യാ​ണ് ത​രം …
ബഹ്റൈനിൽ പു​തി​യ കോ​വി​ഡ്​ പ്രോ​​ട്ടോ​കോ​ൾ; വെള്ളിയാഴ്ച മുതൽ കൂടുതൽ നിയന്ത്രണങ്ങൾ
ബഹ്റൈനിൽ പു​തി​യ കോ​വി​ഡ്​ പ്രോ​​ട്ടോ​കോ​ൾ; വെള്ളിയാഴ്ച മുതൽ കൂടുതൽ നിയന്ത്രണങ്ങൾ
സ്വന്തം ലേഖകൻ: ബഹ്റൈനിൽ പു​തി​യ കോ​വി​ഡ്​ പ്രോ​​ട്ടോ​കോ​ൾ പ്രഖ്യാപിച്ചു. വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ നി​ല​വി​ൽ വ​രു​ന്ന പു​തി​യ നി​യ​ന്ത്ര​ണം സം​ബ​ന്ധി​ച്ച്​ വ്യ​വ​സാ​യ, വാ​ണി​ജ്യ, വി​നോ​ദ​സ​ഞ്ചാ​ര മ​ന്ത്രാ​ല​യം വ്യ​ക്​​ത​ത വ​രു​ത്തി ഉ​ത്ത​ര​വി​റ​ക്കി. ഇ​ത​നു​സ​രി​ച്ച്​ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ നേ​രി​ട്ട്​ സാ​ധ​ന​ങ്ങ​ളോ സേ​വ​ന​ങ്ങ​ളോ ന​ൽ​കു​ന്ന വ്യ​വ​സാ​യ, വാ​ണി​ജ്യ സ്​​ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കാ​ൻ പാ​ടി​ല്ല. ഇ​ത്ത​രം സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ഓ​ൺ​ലൈ​നാ​യും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യും ഒാ​ർ​ഡ​ർ സ്വീ​ക​രി​ച്ച്​ …
പരാതി ബോധിപ്പിക്കാന്‍ വാട്‌സാപ്പ് ഹെല്‍പ് ലൈനുമായി കുവൈത്ത് ഇന്ത്യൻ എംബസി
പരാതി ബോധിപ്പിക്കാന്‍ വാട്‌സാപ്പ് ഹെല്‍പ് ലൈനുമായി കുവൈത്ത് ഇന്ത്യൻ എംബസി
സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യന്‍ എംബസി ഇന്ത്യക്കാര്‍ക്ക് നേരിട്ട് പരാതികള്‍ ബോധിപ്പിക്കുന്നതിനായി വാട്‌സാപ്പ് ഹെല്‍പ് ലൈന്‍ ഡസ്‌ക് ആരംഭിച്ചു. ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ഇന്ത്യക്കാര്‍ക്കും തങ്ങളുടെ പരാതികള്‍ വാട്‌സാപ്പ് വഴി ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാവുന്നതാണ്. കുവൈത്തിലെ എല്ലാ വിഭാഗം ഇന്ത്യക്കാര്‍ക്കും വാട്‌സാപ് ഹെല്‍പ്‌ലൈന്‍ ഡസ്‌ക് വഴി എംബസിയിലെ വിവിധ വിഭാഗം സേവനങ്ങളുമായി ബന്ധപ്പെട്ട …
വിദേശത്ത് നിന്ന് ആദ്യ ഡോസ് വാക്സീൻ എടുത്തവർക്ക് ദുബായിൽ രണ്ടാമത്തെ ഡോസ് സ്വീകരിക്കാം
വിദേശത്ത് നിന്ന് ആദ്യ ഡോസ് വാക്സീൻ എടുത്തവർക്ക് ദുബായിൽ രണ്ടാമത്തെ ഡോസ് സ്വീകരിക്കാം
സ്വന്തം ലേഖകൻ: വിദേശങ്ങളിൽ നിന്ന് ആദ്യ ഡോസ് പ്രതിരോധ വാക്സീൻ സ്വീകരിച്ചവർക്കു ദുബായ് ഹെൽത്ത് അതോറിറ്റി രണ്ടാമത്തെ ഡോസ് നൽകും. രണ്ടാമത്തെ ഡോസ് സ്വീകരിക്കാൻ തിരിച്ചു പോകില്ലെന്ന് ഉറപ്പ് നൽകണം. ആദ്യ ഡോസ് വാക്സീൻ സ്വീകരിച്ച സ്ഥലത്തു നിന്നു രണ്ടാമത്തെ ഡോസ് വാക്സീനും സ്വീകരിക്കുന്നതാണ് ഉചിതം എന്നാണ് ഹെൽത്ത് അതോറിറ്റി അധികൃതർ നൽകുന്ന ഉപദേശം. എന്നാൽ …
യുഎഇയിൽ നേത്രരോഗികൾ കൂടുന്നു; മൂന്നിൽ രണ്ടു പേർക്കും കണ്ണിന് വരൾച്ച
യുഎഇയിൽ നേത്രരോഗികൾ കൂടുന്നു; മൂന്നിൽ രണ്ടു പേർക്കും കണ്ണിന് വരൾച്ച
സ്വന്തം ലേഖകൻ: യുഎഇയിൽ മൂന്നിൽ രണ്ടുപേർക്കും കണ്ണിന് വരൾച്ച. കണ്ണിലെ ജലാംശം നഷ്ടപ്പെടുന്നതു മൂലം നേത്രരോഗങ്ങൾ കൂടുന്നതായി പഠനം തെളിയിക്കുന്നു. 452 പേരിൽ നടത്തിയ ഓക്യുലർ സർഫേസ് ഡിസീസ് ഇൻഡെക്സിലാണ് ഈ കണ്ടെത്തൽ. മുഹമ്മദ് ബിൻ റാഷിദ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസ് വിദ്യാർഥികൾ, അധ്യാപകർ, വിവിധ ആശുപത്രി ജീവനക്കാർ എന്നിവരാണ് പഠനത്തിൽ …
വാക്സിൻ കാരണം വന്ധ്യത വ്യാജ വ്യാർത്ത; പ്രചരിപ്പിച്ചാൽ കടുത്ത നടപടിയെന്ന് സൗദി ആരോഗ്യ മന്ത്രാലയം
വാക്സിൻ കാരണം വന്ധ്യത വ്യാജ വ്യാർത്ത; പ്രചരിപ്പിച്ചാൽ കടുത്ത നടപടിയെന്ന് സൗദി ആരോഗ്യ മന്ത്രാലയം
സ്വന്തം ലേഖകൻ: കോ​വി​ഡ് വാ​ക്സി​നു​ക​ൾ വ​ന്ധ്യ​തക്ക്കാ​ര​ണ​മാ​കി​ല്ലെ​ന്ന് സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. എ​ന്നാ​ൽ, കോ​വി​ഡ് അ​ണു​ബാ​ധ പ്ര​ത്യു​ൽ​പാ​ദ​ന കോ​ശ​ങ്ങ​ളെ ബാ​ധി​ക്കു​ക​യും ഫ​ല​ഭൂ​യി​ഷ്ഠ​ത​യെ​യും പ്ര​ത്യു​ൽ​പാ​ദ​ന ശേ​ഷി​യെ​യും ബാ​ധി​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ച്ചി​ട്ടു​ള്ള​ത്. വാക്‌സിൻ എടുക്കുന്നത് സംബന്ധിച്ച് ഒട്ടേറെ തെറ്റായ അഭ്യുഹങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയം പ്രസ്താവന ഇറക്കിയത്. വാ​ക്സി​നെ​ടു​ക്കു​ന്ന​വ​ർ ഗ​ർ​ഭം നീ​ട്ടി​വെ​ക്കു​ക​യോ ഗ​ർ​ഭി​ണി​ക​ളാ​യ​വ​ർ വാ​ക്സി​നേ​ഷ​ൻ എ​ടു​ക്കാ​തി​രി​ക്കു​ക​യോ ചെ​യ്യേ​ണ്ട​തി​ല്ല …
2117ൽ ചൊവ്വയിൽ മനുഷ്യർ, ചെറുനഗരം; വമ്പൻ ചൊവ്വാ പദ്ധതികളുമായി യുഎഇ
2117ൽ ചൊവ്വയിൽ മനുഷ്യർ, ചെറുനഗരം; വമ്പൻ ചൊവ്വാ പദ്ധതികളുമായി യുഎഇ
സ്വന്തം ലേഖകൻ: 2117ൽ ചൊവ്വയിൽ മനുഷ്യർ, ചെറുനഗരം: വമ്പൻ ചൊവ്വാ പദ്ധതികളുമായി യുഎഇ മുന്നോട്ട്. ചൊവ്വ ദൗത്യം ഉൾപ്പെടെയുള്ള ബഹിരാകാശ പദ്ധതികളിൽ കൂടുതൽ രാജ്യങ്ങൾക്കു പങ്കാളിത്തം നൽകുമെന്നും യുഎഇ വ്യക്തമാക്കി. ബഹിരാകാശ സഞ്ചാരികളാകാൻ കൂടുതൽ സ്വദേശി വനിതകൾക്കും അവസരമൊരുക്കും. അൽ അമൽ ചൊവ്വ ദൗത്യത്തിലൂടെ സുപ്രധാന വിവരങ്ങളാണു ലഭ്യമാകുന്നതെന്നും യുഎന്നിലെ യുഎഇ അംബാസഡർ ലാന നുസീബ …
രാ​ജ്യ​ത്ത് 44 ദി​വ​സ​ത്തി​നി​ട​യി​ലെ കു​റ​ഞ്ഞ പ്ര​തി​ദി​ന കോവിഡ് കണക്ക്; ഡൽഹിയിൽ അൺലോക്കിംഗിന് തുടക്കം
രാ​ജ്യ​ത്ത് 44 ദി​വ​സ​ത്തി​നി​ട​യി​ലെ കു​റ​ഞ്ഞ പ്ര​തി​ദി​ന കോവിഡ് കണക്ക്; ഡൽഹിയിൽ അൺലോക്കിംഗിന് തുടക്കം
സ്വന്തം ലേഖകൻ: രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ്. 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 1,86,364 പു​തി​യ കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ക​ഴി​ഞ്ഞ 44 ദി​വ​സ​ത്തി​നി​ടെ​യു​ള്ള ഏ​റ്റ​വും കു​റ​ഞ്ഞ പ്ര​തി​ദി​ന ക​ണ​ക്കാ​ണി​ത്. 3,660 പേ​രാ​ണ് മ​രി​ച്ച​ത്. 20,70,508 പേ​രെ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​ക്കി. രാ​ജ്യ​ത്ത് ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 23,43,152 ആ​യി കു​റ​ഞ്ഞു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ല്‍ 2,59,459 …