സ്വന്തം ലേഖകൻ: പഞ്ചാബ് നാഷനൽ ബാങ്കുമായി ബന്ധപ്പെട്ട് 13,500 കോടി രൂപയുടെ വായ്പാത്തട്ടിപ്പ് നടത്തി കരീബിയൻ ദ്വീപിലേക്ക് കടന്ന വിവാദ വജ്ര വ്യാപാരി മേഹുൽ ചോക്സി പിടിയിൽ. കരീബിയൻ ദ്വീപുകളിലൊന്നായ ഡൊമിനിക്കയിൽ നിന്ന് പ്രാദേശിക പോലീസാണ് മേഹുൽ ചോക്സിയെ അറസ്റ്റ് ചെയ്തത്. കരീബിയൻ ദ്വീപായ ആൻറിഗ്വയിൽ നിന്ന് മേഹുൽ ചോക്സിയെ കാണാതായതായി അദ്ദേഹത്തിെൻറ അഭിഭാഷകനും കരീബിയൻ …
സ്വന്തം ലേഖകൻ: പ്രസിഡൻറിൻ്റെ കൊട്ടാര മുറ്റത്ത് തകർപ്പനൊരു മെറ്റൽ ബാൻറ് ഷോ. അതിൽ അവതരിപ്പിക്കുന്നതാകേട്ട ദേശീയ ഗാനത്തിെൻറ മെറ്റൽ വേർഷനും. ഇത്തരമൊരു അപൂർവ നിമിഷത്തിനായിരുന്നു ഫ്രഞ്ച് പ്രസിഡൻറിെൻറ കൊട്ടാരം ഞായറാഴ്ച സാക്ഷ്യം വഹിച്ചത്. അതിനു കാരണമായതാകേട്ട ഒരു കിടിലൻ പന്തയവും! പ്രമുഖ യുട്യൂബർമാരോട് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ ഒരു പന്തയത്തിൽ തോറ്റതാണ് ഇൗ ഷോയ്ക്ക് കാരണം. …
സ്വന്തം ലേഖകൻ: സമ്പന്നര്‍ കൂട്ടത്തോടെ സിങ്കപ്പൂരിനെ സ്ഥിരതാമസത്തിനായി തിരഞ്ഞെടുക്കുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട്. ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും ഇൻഡൊനീഷ്യയില്‍ നിന്നൊക്കെയുള്ള അതി സമ്പന്നര്‍ കോവിഡില്‍ നിന്ന് സുരക്ഷതേടി ഈ രാജ്യത്തേക്ക് കൂട്ടത്തോടെ ചേക്കേറുകയാണ്. ആദ്യകാലങ്ങളിൽ സമ്പന്നര്‍ സിങ്കപ്പൂരില്‍ എത്തിയിരുന്നത് ഷോപ്പിങ്ങിനും ആശുപത്രി ആവശ്യങ്ങള്‍ക്കും വിനോദസഞ്ചാരത്തിനുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് മാറി. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് ഏറ്റവും സുരക്ഷിത …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 28,798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4751, എറണാകുളം 3444, പാലക്കാട് 3038, കൊല്ലം 2886, തിരുവനന്തപുരം 2829, തൃശൂര്‍ 2209, ആലപ്പുഴ 2184, കോഴിക്കോട് 1817, കോട്ടയം 1473, കണ്ണൂര്‍ 1304, ഇടുക്കി 1012, പത്തനംതിട്ട 906, കാസര്‍ഗോഡ് 572, വയനാട് 373 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിൽ 30ന് മേൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകിത്തുടങ്ങി. രാജ്യത്ത് വാക്സിനേഷൻ ഡ്രൈവ് കൂടുതൽ വിഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് 30 വയസും അതിൽ കൂടുതലുമുള്ള ആളുകൾക്ക് കുത്തിവയ്പ്പ്. ഈ വിഭാഗക്കാർക്ക് ഇന്നു മുതൽ കോവിഡ് -19 വാക്സിൻ ബുക്ക് ചെയ്യാൻ കഴിയും. വരും ദിവസങ്ങളിൽ ഒരു ദശലക്ഷം പേരെ കൂടി എസ് എം എസ് …
സ്വന്തം ലേഖകൻ: യുഎസിൽ മുതിർന്ന 50% പേർക്കും കോവിഡ് വാക്സീൻ നൽകി കഴിഞ്ഞതായി മേയ് 25 ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വൈറ്റ് ഹൗസ് വെളിപ്പെടുത്തി. മേയ് 25 ന് ലഭ്യമായ ഔദ്യോഗിക കണക്കനുസരിച്ചു 130.6 മില്യൺ അമേരിക്കക്കാർക്ക് പൂർണ്ണമായും വാക്സീൻ നൽകി കഴിഞ്ഞു. ജൂലൈമ4 നു മുമ്പു 160 മില്യൺ പേർക്ക് വാക്സിൻ നൽകുന്നതിനുള്ള നടപടികളാണു …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവരെയും കൂടി ഉള്‍പ്പെടുത്തി. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവര്‍ക്ക് പല രാജ്യങ്ങളും വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ …
സ്വന്തം ലേഖകൻ: ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ ഇന്ത്യയിൽ നിർമിച്ച കോവിഡ് വാക്സീന്റെ ഇരട്ട പേരുകൾ പ്രവാസികൾക്കു വിനയാകുന്നു. ഇന്ത്യയിൽ കോവി ഷീൽഡ് എന്നും വിദേശത്ത് അസ്ട്ര സെനക എന്നും അറിയപ്പെടുന്ന വാക്സീൻ എടുത്തവർക്കാണ് പ്രതിസന്ധി. സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, ഒമാൻ രാജ്യങ്ങളിൽ അസ്ട്ര സെനക എന്ന പേരിലാണ് വാക്സീൻ റജിസ്റ്റർ ചെയ്തിരിക്കുന്നത്. …
സ്വന്തം ലേഖകൻ: യുഎഇയിലെ പൊതുപരിപാടികളിലേക്കു കോവിഡ് വാക്സീൻ എടുത്തവർക്കു മാത്രം പ്രവേശനം. 48 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് ഫലം കാണിക്കുകയും വേണം. എല്ലാവിധ കലാ സാംസ്കാരിക, കായിക പരിപാടികൾക്കും പ്രദർശനങ്ങൾക്കും ഇതു ബാധകമാണെന്ന് യുഎഇ ആരോഗ്യവിഭാഗം വക്താവ് ഡോ. ഫരീദ അൽ ഹൊസാനി അറിയിച്ചു. അൽഹൊസൻ ആപ്പിൽ ഇ സ്റ്റാറ്റസും പരിശോധനാ ഫലവും കാണിച്ചാലേ …
സ്വന്തം ലേഖകൻ: സൗദിയിലേക്ക് റീ എന്‍ട്രി വിസയില്‍ തിരിച്ചെത്തുന്ന വാക്സിന്‍ സ്വീകരിക്കാത്ത വിദേശികള്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ ബാധകമാണെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍. വാക്സിന്‍ സ്വീകരിച്ച വിദേശികള്‍ക്കൊപ്പം എത്തുന്ന വാക്സിന്‍ സ്വീകരിക്കാത്ത ആശ്രിതരായ പതിനെട്ട് വയസില്‍ കുറവ് പ്രായമുള്ളവര്‍ക്ക് ഏഴു ദിവസം ഹോം ക്വാറന്റീന്‍ നിര്‍ബന്ധമാണ്. ഹോം ക്വാറന്റീനില്‍ കഴിയുന്ന ആറാമത്തെ ദിവസം ഇവര്‍ …