1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
തൊ​ഴി​ൽ ​മേ​ഖ​ല​യി​ലെ പ​രാ​തി​ക​ൾക്കായി ഖത്തറിൽ ഇ​നി ഏ​കീ​കൃ​ത ഓ​ൺ​ലൈ​ൻ സം​വി​ധാ​നം
തൊ​ഴി​ൽ ​മേ​ഖ​ല​യി​ലെ പ​രാ​തി​ക​ൾക്കായി ഖത്തറിൽ ഇ​നി ഏ​കീ​കൃ​ത ഓ​ൺ​ലൈ​ൻ സം​വി​ധാ​നം
സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ഗാർഹിക തൊഴിലാളികൾക്കും തൊഴിൽ നിയമലംഘനങ്ങളെക്കുറിച്ചു പരാതി നൽകാനുള്ള ഏകീകൃത ഓൺലൈൻ സംവിധാനത്തിന്റെ ആദ്യഘട്ടത്തിനു ഖത്തറിൽ തുടക്കം. സ്മാർട് ഫോണുകൾ, ടാബുകൾ എന്നിവ വഴി അതിവേഗം നടപടികൾ പൂർത്തിയാക്കാം. ഐഡി കാർഡ് വിവരങ്ങൾ, മൊബൈൽ നമ്പർ എന്നിവ സഹിതമാണ് പരാതി നൽകേണ്ടത്. നോട്ടിഫിക്കേഷനുകളും മറ്റും ലഭിക്കാൻ മറ്റൊരു നമ്പർ കൂടി …
പ്രവേശന വിലക്കുള്ള രാജ്യങ്ങ ളിലെ തൊഴിലാളികളുടെ ഇഖാമയും റീ-എന്‍ട്രിയും സൗദി സൗജന്യമായി പുതുക്കും
പ്രവേശന വിലക്കുള്ള രാജ്യങ്ങ ളിലെ തൊഴിലാളികളുടെ ഇഖാമയും റീ-എന്‍ട്രിയും സൗദി സൗജന്യമായി പുതുക്കും
സ്വന്തം ലേഖകൻ: കോവിഡിന്റെ പശ്ചാത്തലത്തില്‍ സൗദിയിലേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ 20 രാജ്യങ്ങളിലെ വിദേശ തൊഴിലാളികളുടെ റെസിഡെന്‍സ് പെര്‍മിറ്റ് (ഇഖാമ), റീ എന്‍ട്രി വിസ എന്നിവ സൗജന്യമായി പുതുക്കി നല്‍കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. 2021 ജൂണ്‍ രണ്ടുവരെയുള്ള റീ-എന്‍ട്രി, ഇഖാമ, വിസിറ്റ് വിസ എന്നിവയാണ് നീട്ടികൊടുക്കുക. കോവിഡ് കാരണം ഇന്ത്യയടക്കം 20 …
ട്വിറ്ററിലൂടെ വിദ്വേഷ പ്രചാരണം: ഒമാനിൽ ഇന്ത്യക്കാരനായ അധ്യാപകൻ്റെ ജോലി തെറിച്ചു
ട്വിറ്ററിലൂടെ വിദ്വേഷ പ്രചാരണം: ഒമാനിൽ ഇന്ത്യക്കാരനായ അധ്യാപകൻ്റെ  ജോലി തെറിച്ചു
സ്വന്തം ലേഖകൻ: ട്വിറ്ററിലൂടെ വിദ്വേഷ പ്രചാരണം നടത്തിയ കേസിൽ ഒമാനിൽ ഇന്ത്യക്കാരനായ അധ്യാപകന്​ ജോലി നഷ്​ടമായി. നാഷനൽ യൂനിവേഴ്​സിറ്റി ഓഫ്​ സയൻസ്​ ആൻഡ്​ ടെക്​നോളജിയിലെ അധ്യാപകനായ ഡോ. സുധീർ കുമാർ ശുക്ലയെയാണ്​ ജോലിയിൽ നിന്ന്​ പിരിച്ചുവിട്ടത്​. ഫലസ്​തീനിൽ ഇസ്രായേൽ നടത്തിയ കൂട്ടക്കുരുതിയെ അനുകൂലിച്ചും ഇസ്രായേലിന്​ പിന്തുണ പ്രഖ്യാപിച്ചുമാണ്​ അധ്യാപകൻ ട്വിറ്ററിൽ പോസ്​റ്റുകൾ ഇട്ടത്​. ഇതേ തുടർന്ന്​ …
യു​എ​ഇ​യി​ല്‍ ത​ട്ടി​പ്പി​നി​ര​യാ​യ മ​ല​യാ​ളി ന​ഴ്സു​മാ​ര്‍​ക്ക് ജോ​ലി ന​ല്‍​കി വി​പി​എ​സ് ഹെ​ല്‍​ത്ത്കെ​യ​ര്‍
യു​എ​ഇ​യി​ല്‍ ത​ട്ടി​പ്പി​നി​ര​യാ​യ മ​ല​യാ​ളി ന​ഴ്സു​മാ​ര്‍​ക്ക് ജോ​ലി ന​ല്‍​കി വി​പി​എ​സ് ഹെ​ല്‍​ത്ത്കെ​യ​ര്‍
സ്വന്തം ലേഖകൻ: തൊ​​​ഴി​​​ല്‍​ത്ത​​​ട്ടി​​​പ്പി​​​നെ തു​​​ട​​​ര്‍​ന്നു യു​​​എ​​​ഇ​​​യി​​​ല്‍ കു​​​ടു​​​ങ്ങി​​​യ മ​​​ല​​​യാ​​​ളി ന​​​ഴ്സു​​​മാ​​​ര്‍​ക്കു ജോ​​​ലി ന​​​ല്‍​കി വി​​​പി​​​എ​​​സ് ഹെ​​​ല്‍​ത്ത് കെ​​​യ​​​ര്‍. ഒ​​​രു ല​​​ക്ഷം രൂ​​​പ ശ​​​മ്പ​​​ളം ല​​​ഭി​​​ക്കു​​​ന്ന ജോ​​​ലി വാ​​​ഗ്ദാ​​​നം ചെ​​​യ്താ​​​ണു മ​​​ല​​​യാ​​​ളി​​​ക​​​ളെ യു​​​എ​​​ഇ​​​യി​​​ല്‍ ഏ​​​ജ​​​ന്‍​സി​​​ക​​​ള്‍ എ​​​ത്തി​​​ച്ച​​​ത്. എ​​​ന്നാ​​​ല്‍ യു​​​എ​​​ഇ​​​യി​​​ല്‍ എ​​​ത്തി​​​യ​​​പ്പോ​​​ള്‍ ഇ​​​വ​​​ര്‍ ഒ​​​ഴി​​​ഞ്ഞു​​​മാ​​​റി​​​യ​​​തോ​​​ടെ ഇ​​​നി​​​യെ​​​ന്തു ചെ​​​യ്യു​​​മെ​​​ന്ന ആ​​​ശ​​​ങ്ക​​​യി​​​ലാ​​​യി​​​രു​​​ന്നു ന​​​ഴ്സു​​​മാ​​​ർ. ഇ​​​തി​​​നി​​​ടെ​​​യാ​​ണു ന​​​ഴ്സു​​​മാ​​​രു​​​ടെ ദു​​​ര​​​വ​​​സ്ഥ മ​​​ന​​​സി​​​ലാ​​​ക്കി യു​​​എ​​​ഇ​​​യി​​​ലെ മെ​​​ഡി​​​ക്ക​​​ല്‍ …
“50 വർഷത്തിനുള്ളിൽ ഭൂമിയുടെ മുഖം മാറും,“ വരുന്നത് വൻ മാറ്റങ്ങളെന്ന് ടെസ്ല മേധാവി ഇലോൺ മസ്ക്
“50 വർഷത്തിനുള്ളിൽ ഭൂമിയുടെ മുഖം മാറും,“ വരുന്നത് വൻ മാറ്റങ്ങളെന്ന് ടെസ്ല മേധാവി ഇലോൺ മസ്ക്
സ്വന്തം ലേഖകൻ: പരമ്പരാഗത രീതിയിലുള്ള ഒരു ദൈവവിശ്വാസിയല്ല താനെങ്കിലും ഇതെല്ലാം എവിടെനിന്നു വന്നുവെന്ന കാര്യത്തെക്കുറിച്ചോര്‍ത്ത് അദ്ഭുതപ്പെടാറുണ്ടെന്ന് ടെസ്‌ല കമ്പനിയുടെ മേധാവിയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക്. ക്രെംലിന്റെ വക്താവ് ഡിമിട്രി പെസ്‌കോവിന്റെ ക്ഷണം സ്വീകരിച്ച് ‘പുതിയ അറിവ്’ ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മസ്‌ക്. റഷ്യന്‍ വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് 40 മിനിറ്റോളം സമയം വിവിധ വിഷയങ്ങളെക്കുറിച്ച് മസ്‌ക് സംസാരിച്ചു. …
കോവിഡ് ബാധിച്ച് മരിച്ചാൽ 60 വയസുവരെ ശമ്പളം കുടുംബത്തിന്; ജീവനക്കാർക്ക് ടാറ്റാ സ്റ്റീലിൻ്റെ കരുതൽ
കോവിഡ് ബാധിച്ച് മരിച്ചാൽ 60 വയസുവരെ ശമ്പളം കുടുംബത്തിന്; ജീവനക്കാർക്ക് ടാറ്റാ സ്റ്റീലിൻ്റെ കരുതൽ
സ്വന്തം ലേഖകൻ: കോവിഡ് ബാധിതരായ ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്കായി സാമൂഹിക സുരക്ഷാ പദ്ധതികള്‍ പ്രഖ്യാപിച്ച് ടാറ്റാ സ്റ്റീല്‍. ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് ജീവിത സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് സഹായകമാകുന്നതാണ് പദ്ധതികളെന്ന് ടാറ്റാ സ്റ്റീലിന്റെ പ്രസ്താവനയില്‍ പറയുന്നു. പദ്ധതി പ്രകാരം കമ്പനിയിലെ ഏതെങ്കിലും ജീവനക്കാരന്‍ കോവിഡിന് ഇരയായി മരിച്ചാല്‍ അദ്ദേഹം അവസാനം വാങ്ങിയ ശമ്പളം എത്രയാണോ അത് കുടുംബാംഗങ്ങള്‍ക്ക് തുടര്‍ന്നും നല്‍കുമെന്നാണ് …
വിവാദ വജ്ര വ്യാപാരി മെഹുല്‍ ചോക്‌സിയെ കാണാനില്ലെന്ന് ആൻ്റിഗ്വ; ക്യൂബയിലേക്ക് കടന്നെന്ന് സൂചന
വിവാദ വജ്ര വ്യാപാരി മെഹുല്‍ ചോക്‌സിയെ കാണാനില്ലെന്ന് ആൻ്റിഗ്വ; ക്യൂബയിലേക്ക് കടന്നെന്ന് സൂചന
സ്വന്തം ലേഖകൻ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിനു പിന്നാലെ ഇന്ത്യവിട്ട വജ്രവ്യാപാരി മെഹുല്‍ ചോക്‌സി ആന്റിഗ്വയില്‍നിന്ന് ക്യൂബയിലേക്ക് കടന്നതായി സൂചന. ചോക്‌സിയെ കാണാനില്ലെന്ന് ആന്റിഗ്വാ പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2017-ല്‍ ബാങ്ക് തട്ടിപ്പു പുറത്തുവന്നതിനു പിന്നാലെ കരീബിയന്‍ ദ്വീപുരാജ്യമായ ആന്റിഗ്വ ആന്‍ഡ് ബര്‍ബുഡയിലേക്ക് കടന്ന ചോക്‌സി, അവിടുത്തെ പൗരത്വം സ്വന്തമാക്കിയിരുന്നു. …
സംസ്ഥാനത്ത് ഇന്ന് 17,821 പേർക്ക് കോവിഡ്; 196 മരണം; പോസിറ്റിവിറ്റി റേറ്റ് 20.41 ലേക്ക്
സംസ്ഥാനത്ത് ഇന്ന് 17,821 പേർക്ക് കോവിഡ്; 196 മരണം; പോസിറ്റിവിറ്റി റേറ്റ് 20.41 ലേക്ക്
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് തിങ്കളാഴ്ച 17,821 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,331 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.41 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ …
ഇ​റ്റ​ലി​യിൽ കേ​ബി​ൾ കാ​ർ ദു​ര​ന്തം; മ​ര​ണ​സം​ഖ്യ 14 ആ​യി; രക്ഷാപ്രവർത്തനം തുടരുന്നു
ഇ​റ്റ​ലി​യിൽ കേ​ബി​ൾ കാ​ർ ദു​ര​ന്തം; മ​ര​ണ​സം​ഖ്യ 14 ആ​യി; രക്ഷാപ്രവർത്തനം തുടരുന്നു
സ്വന്തം ലേഖകൻ: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഇ​റ്റ​ലി​യി​ലെ മൊ​ത്താ​റേ​ണ പ​ർ​വ​ത​നി​ര​യി​ൽ കേ​ബി​ൾ കാ​ർ ത​ക​ർ​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 14 ആ​യി ഉ‍​യ​ർ​ന്നു. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ടു കു​ട്ടി​ക​ളി​ൽ ഒ​രാ​ൾ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​തോ​ടെ​യാ​ണ് മ​ര​ണ​സം​ഖ്യ ഉ​യ​ർ​ന്ന​ത്. ലാ​ഗോ മ​ജോ​രെ ത​ടാ​ക​ക്ക​ര​യി​ലെ സ്ട്രേ​സാ പ​ട്ട​ണ​ത്തി​ൽ നി​ന്ന് മൊ​ത്ത​റേ​ണ മ​ല​മു​ക​ളി​ലേ​ക്കു​ള്ള കേ​ബി​ൾ കാ​ർ ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പൈ​ൻ …
കോവിഡ് വ്യാപനത്തിന് മുന്‍പ് വുഹാനിലെ ഗവേഷകര്‍ ചികിത്സ തേടിയോ? ചൈനയ്ക്കെതിരെ യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്
കോവിഡ് വ്യാപനത്തിന് മുന്‍പ് വുഹാനിലെ ഗവേഷകര്‍ ചികിത്സ തേടിയോ? ചൈനയ്ക്കെതിരെ യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്
സ്വന്തം ലേഖകൻ: കോവിഡ് വൈറസിന്‍െറ ഉല്‍ഭവം വുഹാനിലെ ലബോറട്ടറി തന്നെയാണോയെന്ന സംശയം ജനിപ്പിക്കുന്ന യു.എസ്. രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ചര്‍ച്ചയാവുന്നു. ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (ഡബ്ള്യു.ഐ.വി) യിലെ മൂന്ന് ഗവേഷകര്‍ കോവിഡ് വ്യാപനത്തിനു മുന്‍പ് (2019 നവംബര്‍) ആശുപത്രി പരിചരണം തേടിയെന്നാണ് യു.എസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗവേഷകരുടെ …