സ്വന്തം ലേഖകന്‍: ‘സ്വര്‍ഗത്തിലെത്തുന്ന ഞാന്‍ 72 കന്യകമാരെ വിവാഹം കഴിക്കും,’ 15 കാരനായ ഇസ്ലാമിക് സ്റ്റേറ്റ് ചാവേര്‍ അവസാനമായി കുടുംബാംഗങ്ങള്‍ക്ക് അയച്ച കത്ത് പുറത്ത്. പതിനഞ്ചുകാരനായ അല അബ്ദ് അല്‍ അക്കീദ് ഇറാഖ് സൈന്യത്തിനെതിരെ ചാവേര്‍ സ്‌ഫോടനം നടത്താന്‍ പോകുന്നതിന് തൊട്ടുമുമ്പ് അക്കീദ് എഴുതിയ കത്താണിതെന്ന് കരുതപ്പെട്ടുന്നു. അന്താരാഷ്ട്ര മാധ്യമമായ റോയിറ്റേഴ്‌സാണ് കത്ത് പുറത്തുവിട്ടത്. …
സ്വന്തം ലേഖകന്‍: പ്രശസ്ത നടിയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോയ സംഭവം, ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനാവാതെ വലഞ്ഞ് പോലീസ്. മുഖ്യ പ്രതി പള്‍സര്‍ സുനി നടിയുടെ വീഡിയോകളും ചിത്രങ്ങളും പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ എവിടെയാണെന്ന് വെളിപ്പെടുത്തതാണ് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നത്. മൊബൈല്‍ വലിച്ചെറിഞ്ഞുവെന്നാണ് സുനി പൊലീസിനോട് പറഞ്ഞത്. ഇതനുസരിച്ച് പൊലീസ് പരിശോധന നടത്തിയെങ്കിലും നിര്‍ണ്ണായക …
സ്വന്തം ലേഖകന്‍: പ്രതിരോധ മേഖലയ്ക്ക് വാരിക്കോരി നല്‍കുന്ന ബജറ്റുമായി ട്രംപ്, ട്രംപ് വിരുദ്ധ പ്രകടനങ്ങള്‍ക്ക് ബദലായി അമേരിക്കയില്‍ ഉടനീളം പ്രകടനങ്ങളുമായി ട്രംപ് അനുകൂലികള്‍. സൈനിക ആവശ്യങ്ങള്‍ക്കായി 5400 കോടി ഡോളറിന്റെ അധികച്ചെലവു പ്രതീക്ഷിക്കുന്ന ബജറ്റായിരിക്കും അടുത്ത മാസം യുഎസ് കോണ്‍ഗ്രസില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശസഹായത്തിനും സൈനികേതര ആവശ്യങ്ങള്‍ക്കുമുള്ള തുക …
സ്വന്തം ലേഖകന്‍: കണ്ണൂരില്‍ 16 കാരിയെ പീഡിപ്പിച്ച പള്ളി വികാരി അറസ്റ്റില്‍, വികാരിയെ പുറത്താക്കിയെന്ന് രൂപത. കണ്ണൂര്‍ നീണ്ടുനോക്കിയില്‍ പളളിവികാരിയായ റോബിന്‍ വടക്കുംചേരി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്നാണ് പരാതി. വികാരിയുടെ പീഡനത്തെ തുടര്‍ന്ന് പതിനാറു വയസുകാരിയായ പെണ്‍കുട്ടി ഗര്‍ഭിണിയാകുകയും രണ്ടുമാസം മുന്‍പ് പ്രസവിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ചൈല്‍ഡ് ലൈന് ലഭിച്ച അജ്ഞാത …
സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ അഭയാര്‍ഥികള്‍ക്ക് എതിരെയുള്ള അതിക്രമങ്ങളില്‍ വന്‍ വര്‍ധനവ്, സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് അഭയാര്‍ഥികളുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം മാത്രം രാജ്യത്ത് 3500 ലധികം അഭയാര്‍ഥികര്‍ നാട്ടുകാരുടെ ആക്രമണത്തിന് ഇരയായതായി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആക്രമണങ്ങളില്‍ 560 പേര്‍ക്ക് സാരമായി പരിക്കേറ്റു. ഇതില്‍ 50ഓളം പേര്‍ …
സ്വന്തം ലേഖകന്‍: ഓസ്‌കര്‍ വേദിയില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ലാ ലാ ലാന്റ്, ട്രംപിന്റെ വംശീയതയെ പരിഹസിച്ച് താരങ്ങളും അവതാരകനും. ഓസ്‌കര്‍ അവാര്‍ഡ് നിശ പുരോഗമിക്കുമ്പോള്‍ മികച്ച സംവിധായകനും മികച്ച സംഗീതത്തിനും ഗാനത്തിനുമുള്ള പുരസ്‌കാരങ്ങളടക്കം അഞ്ചു പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി ലാ ലാ ലാന്റ് കുതിക്കുകയാണ്. എണ്‍പത്തിയൊന്‍പതാം അക്കാദമി അവാര്‍ഡുകള്‍ക്കായി ഹോളിവുഡിലെ താരങ്ങളും സംവിധായകരും ഡോള്‍ബി തിയേറ്ററില്‍ …
സ്വന്തം ലേഖകന്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ധസഹോദരന്‍ കിം ജോങ് നാമിനെ വധിക്കാന്‍ ഉപയോഗിച്ചത് അതിമാരക വിഷവാതകം, മരണം സംഭവിച്ചത് 20 മിനിറ്റിനുള്ളില്‍. അതി മാരകവിഷമായ ‘വിഎക്‌സ്’ ആണ് നാമിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്ന് മലേഷ്യന്‍ പോലീസ് സ്ഥിരീക്രിച്ചു. അണുവായുധത്തിനു പുറമേ ഇത്തരം മാരക രാസായുധങ്ങളും ഉത്തര കൊറിയയുടെ കൈവശമുണ്ടെന്ന് തെളിയുക്കുന്നതാണ് …
സ്വന്തം ലേഖകന്‍: കാസര്‍കോടുനിന്ന് ദുരൂഹമായ സാഹചര്യത്തില്‍ കാണാതായി ഐഎസില്‍ ചേര്‍ന്നെന്ന് സംശയിക്കപ്പെടുന്ന യുവാവ് കൊല്ലപ്പെട്ടതായി സന്ദേശം. കാസര്‍കോട് തൃക്കരിപ്പൂര പടന്ന സ്വദേശി ഹഫിസുദ്ദീന്‍(24) ആണ് അഫ്ഗാന്‍ സേനയുടെ ഡ്രോണ്‍ ആകേമണത്തില്‍ കൊല്ലപെട്ടതായി ബന്ധുക്കള്‍ക്ക് ഞായറാഴ്ച ടെലിഗ്രാം ആപ്പില്‍ സന്ദേശം ലഭിച്ചത്. മൃതദേഹം അഫ്ഗാനില്‍ തന്നെ കബറടക്കിയതായും അറിയിച്ചു. ഹഫീസിനൊപ്പം കാണാതായ ഒരാളാണ് ബന്ധുക്കളെ വിവരം …
സ്വന്തം ലേഖകന്‍: ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രണ്ടാമങ്കത്തിന് തയ്യാറെന്ന് പ്രസിഡന്റ് ഹസന്‍ റൂഹാനി. ഈ വര്‍ഷം മേയില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റൂഹാനി മത്സരിക്കുമെന്ന് പാര്‍ലമെന്റ്കാര്യ വക്താക്കള്‍ അറിയിച്ചു. പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തിയതും രാജ്യത്ത് സാമൂഹിക സ്വാതന്ത്ര്യം കുറ്റമറ്റ രീതിയിലേക്കു മാറ്റുകയും വഴി റൂഹാനിക്ക് രാജ്യത്തുള്ള നല്ലപേര് മുതലെടുക്കാനാണ് ഭരണപക്ഷത്തിന്റെ നീക്കം. സമ്പദ് …
സ്വന്തം ലേഖകന്‍: മയക്കുമരുന്നു കേസിലും നികുതിവെട്ടിപ്പിലും പ്രതി, ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ മകന്‍ ബ്രസീലില്‍ 13 വര്‍ഷം അഴിയെണ്ണും. പ്രൊഫഷ്ണല്‍ ഗോള്‍കീപ്പര്‍ കൂടിയായ എഡീനോ കോല്‍ബി ഡോ നാസിമെന്റോയോയാണ് മയക്കുമരുന്ന് കേസിലും കണക്കില്‍ പെടാത്ത പണം കൈവശം വെച്ച കേസിലും ബ്രസീല്‍ കോടതി ജയില്‍ ശിക്ഷക്ക് വിധിച്ചത്. 2005 ലാണ് മയക്കുമരുന്ന് കേസില്‍ ഇയാളെ …