സ്വന്തം ലേഖകന്‍: ബാങ്കുകളില്‍ നിന്ന് കടമെടുത്ത് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ തയ്യാറാണെന്ന് ബ്രിട്ടന്‍. ഇതിനായി നിയമപരമായ രേഖകള്‍ കൈമാറണമെന്ന് ബ്രിട്ടീഷ് അധികൃതര്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചു. വായ്പ നല്‍കിയ ബാങ്കുകളെ വഞ്ചിച്ച് 2016 മാര്‍ച്ച് രണ്ടിനാണ് രാജ്യസഭാ എംപി കൂടിയായിരുന്ന മല്യ ഇന്ത്യ വിട്ടത്. മല്യയെ മടക്കിക്കൊണ്ടുവരാനുള്ള …
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ സമ്മര്‍ദ്ദം ഫലം കാണുന്നു, മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫീസ് സയീദ് സമൂഹത്തിന് ഭീഷണിയെന്ന് പാക് സര്‍ക്കാര്‍, സയീദിന് അനുവദിച്ചിരുന്ന ആയുധ ലൈസന്‍സുകള്‍ റദ്ദാക്കി. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജമായത്ത് ഉദാവ നേതാവ് ഹഫീസ് സെയ്ദിന് അനുവദിച്ചിരുന്ന ആയുധ ലൈസന്‍സുകള്‍ പഞ്ചാബ് സര്‍ക്കാര്‍ റദ്ദാക്കിയത്. സയീദിന് അനുവദിച്ചിരുന്ന 44 ആയുധ ലൈസന്‍സുകളാണ് …
സ്വന്തം ലേഖകന്‍: ഹിറ്റ്‌ലറുടെ ആ ചുവന്ന ഫോണ്‍ ലേലത്തില്‍പ്പോയി, വില 2.43 ലക്ഷം കോടി ഡോളര്‍. രണ്ടാംലോക യുദ്ധകാലത്ത് അഡോള്‍ഫ് ഹിറ്റ്‌ലര്‍ ഉപയോഗിച്ചിരുന്ന ടെലിഫോണാണ് 2.43 ലക്ഷം കോടി ഡോളറിന് അമേരിക്കയില്‍ ലേലംചെയ്തത്. ഒരു ലക്ഷം ഡോളറിനാണ് ലേലം ആരംഭിച്ചത്. 1945ല്‍ ബര്‍ലിന്‍ ബങ്കറില്‍ നാസി നേതാവ് ഉപയോഗിച്ചിരുന്ന ഫോണില്‍ ഹിറ്റ്‌ലറുടെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. …
സ്വന്തം ലേഖകന്‍: പാക്, അഫ്ഗാന്‍ അതിര്‍ത്തി സംഘര്‍ഷഭരിതം, അതിര്‍ത്തിയില്‍ വന്‍ പാക് സൈനിക വിന്യാസം. ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങള്‍ ശക്തിപ്പെടുത്തിയ പാകിസ്താന്‍ വന്‍ ആയുധ സന്നാഹങ്ങളോടെയുള്ള സേനാവ്യൂഹത്തെ അതിര്‍ത്തിലേക്ക് അയച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ആഴ്ചയിലുണ്ടായ വ്യത്യസ്ത ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയുടെ …
സ്വന്തം ലേഖകന്‍: പടിഞ്ഞാറന്‍ മൊസൂള്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പിടിയില്‍ നിന്ന് പൂര്‍ണമായും മോചിപ്പിച്ചതായി ഇറാഖി സേന, കനത്ത ആള്‍നാശമുണ്ടായതായി റിപ്പോര്‍ട്ടുകള്‍. ശക്തമായ കരയുദ്ധത്തിന് ശേഷമാണ് ഐഎസ് ദീര്‍ഘ നാളായി കൈവശംവച്ചിരുന്ന മൊസൂളിനെ തിരിച്ചു പിടിക്കാന്‍ ഇറാഖ് സൈന്യത്തിന് കഴിഞ്ഞത്. ഏറ്റുമുട്ടലില്‍ നിരവധി ഭീകരരെ സൈന്യം വധിച്ചു. ടൈഗ്രിസ് നദിയുടെ പരിസര പ്രദേശങ്ങളും സൈന്യം നിയന്ത്രണത്തിലാക്കിയതാണ് …
സ്വന്തം ലേഖകന്‍: അഫ്രീദി മാജിക് ഇനിയില്ല, പാക് ഓള്‍റൗണ്ടര്‍ ശാഹിദ് അഫ്രീദി രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ചു. മുമ്പൊരിക്കല്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ ശേഷം തിരിച്ചെത്തിയ അഫ്രീദി 21 വര്‍ഷം നീണ്ട രാജ്യാന്തര ക്രിക്കറ്റ് കരിയറിനാണ് ഇത്തവണ തിരശീലയിടുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍നിന്നു 2010 ലും ഏകദിനത്തില്‍നിന്നു 2015 ലോകകപ്പിനു ശേഷവും വിരമിച്ച അഫ്രീദി ട്വന്റി20യില്‍ തുടര്‍ന്നും …
സ്വന്തം ലേഖകന്‍: ട്രംപിന്റെ മുസ്ലീം വിലക്കിനെതിരെ ന്യൂയോര്‍ക്കില്‍ പ്രതിഷേധ പ്രകടനം, ‘ഞാനും ഒരു മുസ്ലീമാണ്’ പ്ലക്കാര്‍ഡുമേന്തി ആയിരങ്ങള്‍ അണിചേര്‍ന്നു. അമേരിക്കന്‍ പ്രസിഡന്റ് ട്രംപി യാത്രാ വിലക്കിനെതിരെ ന്യൂയോര്‍ക്കില്‍ ‘ഞാനും ഒരു മുസ്ലിമാണ്’ എന്ന പ്‌ളക്കാര്‍ഡുമായി വ്യത്യസ്ത മതവിശ്വാസികളായവര്‍ ഐക്യദാര്‍ഢ്യ റാലി നടത്തി. വംശീയതക്കെതിരെ പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ ഫോര്‍ എത്‌നിക് അണ്ടര്‍സ്റ്റാന്‍ഡിങ് എന്ന സംഘടന മറ്റു …
സ്വന്തം ലേഖകന്‍: പ്രശസ്ത നടിയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോയ സംഭവം, പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി, കേസില്‍ കുടുക്കിയതാണെന്നും നിരപരാധിത്വം തെളിയിക്കാന്‍ അവസരം തരണമെന്നും പ്രതികള്‍, മുങ്ങിയ പ്രതികള്‍ക്കായി തെരച്ചില്‍ തുടരുന്നു. നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പെരുമ്പാവൂര്‍ സ്വദേശി സുനില്‍ എന്ന പള്‍സര്‍ സുനി, തലശേരി സ്വദേശി വി.പി. ബിജീഷ്, തമ്മനം സ്വദേശി മണികണ്ഠന്‍ …
സ്വന്തം ലേഖകന്‍: എച്ച്1 ബി വിസയുടെ കാര്യത്തില്‍ ട്രംപ് നിലപാടു കടുപ്പിച്ചാല്‍ ഇന്ത്യക്കാരെ സ്വീകരിക്കാന്‍ മെക്‌സിക്കോ തയ്യാറെന്ന് മെക്‌സിക്കന്‍ അംബാസഡര്‍ മെല്‍ബാ പ്രിയ. കുടിയേറ്റ വിഷയത്തില്‍ അമേരിക്ക നിലപാട് ശക്തമാക്കുന്ന പക്ഷം കൂടുതല്‍ മെക്‌സിക്കന്‍ കമ്പനികള്‍ ഇന്ത്യയിലെ തൊഴില്‍ ശക്തിയിലേക്ക് ശ്രദ്ധ തിരിക്കുമെന്നും മെല്‍ബാ പറഞ്ഞു. ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യയിലെ മെക്‌സിക്കന്‍ …
സ്വന്തം ലേഖകന്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ദ്ധസഹോദരന്‍ കിം ജോങ് നാമിനെ യുവതികള്‍ കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്, സംഭവത്തിന്റെ പേരില്‍ മലേഷ്യയും ഉത്തര കൊറിയയും ഉരസുന്നു. മലേഷ്യയിലെ ക്വാലലംപൂര്‍ വിമാനത്താവളത്തില്‍വെച്ച് രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് നാമിനെ ആക്രമിക്കുന്നത് അവ്യക്തമായ രീതിയില്‍ ദൃശ്യങ്ങളില്‍ കാണാം. ജപ്പാനിലെ ഫുജി ടിവിയാണ് ദൃശ്യങ്ങള്‍ പുറത്ത് …