സ്വന്തം ലേഖകന്‍: ‘104 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നത് ഞങ്ങളുടെ മുന്നില്‍ ഒന്നുമല്ല’, ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ അപൂര്‍വ നേട്ടത്തെ താഴ്ത്തിക്കെട്ടി ചൈനീസ് മാധ്യമങ്ങള്‍. 104 ഉപഗ്രഹങ്ങളെ ഒറ്റയടിച്ച് ബഹിരാകാശത്ത് എത്തിച്ച് റെക്കോര്‍ഡിട്ട ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി ഐഎസ്ആര്‍ഒയെ ലോക മാധ്യമങ്ങള്‍ പുകഴ്ത്തുമ്പോഴാണ് ഇന്ത്യയുടെ അയല്‍ക്കാരായ ചൈന പരിഹാസവുമായി എത്തുന്നത്. 104 ഉപഗ്രഹങ്ങളെ ബഹിരാകാശത്തെത്തിച്ചത് നേട്ടമാണെങ്കിലും …
സ്വന്തം ലേഖകന്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ധ സഹോദരനെ വിഷസൂചി കൊണ്ട് കൊന്ന സംഭവം, രണ്ടു ചാര സുന്ദരിമാര്‍ പിടിയില്‍. കിം ജോങ് ഉന്നിന്റെ അര്‍ദ്ധ സഹോദരന്‍ കിം ജോങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടാമത്തെ ചാര വനിതയെയും പോലീസ് അറസ്റ്റു ചെയ്തു. സംസ്ഥാന വാര്‍ത്താ ഏജന്‍സിയായ ബെര്‍ണാമയാണ് രണ്ടാമത്തെ ചാരവനിത …
സ്വന്തം ലേഖകന്‍: തറയില്‍ ഉറങ്ങി ശശികല ജയില്‍വാസം തുടങ്ങിയപ്പോള്‍ വിശ്വസ്തന്‍ എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയായി അധികാരമേറ്റു, തമിഴ്‌നാട്ടില്‍ ശനിയാഴ്ച വിശ്വാസ വോട്ടെടുപ്പ്. രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ എടപ്പാടി പളനിസ്വാമി തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ചെന്നൈയില്‍ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു സത്യവാചകം ചൊല്ലിക്കൊടുത്തു. പളനിസ്വാമിയും പനീര്‍സെല്‍വവും മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദത്തിന് …
സ്വന്തം ലേഖകന്‍: പാകിസ്താനിലെ പ്രമുഖ സൂഫി തീര്‍ഥാടന കേന്ദ്രത്തില്‍ ചാവേര്‍ സ്‌ഫോടനം, 72 പേര്‍ കൊല്ലപ്പെട്ടു, പൊട്ടിത്തെറി പ്രാര്‍ഥന നടക്കുന്നതിനിടെ. സിന്ധ് പ്രവിശ്യയിലെ സെഹ്വാന്‍ പട്ടണത്തിലെ ലാല്‍ ഷഹ്ബാസ് ഖലന്ദറിന്റെ ഖബറിടം ഉള്‍കൊള്ളുന്ന തീര്‍ഥാടന കേന്ദ്രത്തിലാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ 150 ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ചകളില്‍ നടക്കാറുള്ള പ്രത്യേക പ്രാര്‍ഥനാ …
സ്വന്തം ലേഖകന്‍: ഒറ്റയടിക്ക് 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ഐഎസ്ആര്‍ഒ, ബഹിരാകാശ രംഗത്തെ റഷ്യയുടെ റെക്കോര്‍ഡ് സ്വന്തം പേരിലാക്കി ഇന്ത്യ. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ ചരിത്രത്തിലേക്കുള്ള കുതിപ്പില്‍ പിഎസ്എല്‍വി സി 37 റോക്കറ്റാണ് 104 ഉപഗ്രഹങ്ങളുമായി ബഹിരാകാശത്തേക്ക് പറന്നത്. ഒറ്റയടിക്ക് ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിക്കുക എന്ന റഷ്യയുടെ ലോക റെക്കോഡ് ഇതോടെ …
സ്വന്തം ലേഖകന്‍: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലയനത്തിന് കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരം. കേരളം ആസ്ഥാനമായുള്ള എസ് ബി ടി ഉള്‍പ്പടെ അഞ്ച് അനുബന്ധ ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രി സഭ അംഗീകാരം നല്‍കിയതായി കേന്ദ്ര ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലി മന്ത്രിസഭായോഗ ശേഷം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. …
സ്വന്തം ലേഖകന്‍: കഴിഞ്ഞ വര്‍ഷം യൂറോപ്പിലെത്തിയത് 3,80,000 കുടിയേറ്റക്കാരെന്ന് റിപ്പോര്‍ട്ട്, കൂടുതല്‍ പേര്‍ ഏഷ്യയില്‍ നിന്ന്. ഫ്രോന്‍ടെക്‌സ് ഏജന്‍സി പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് 2016ല്‍ യൂറോപ്പില്‍ അഭയം തേടിയെത്തിയവരുടെ വിശദമായ കണക്കുകളുള്ളത്. ഏഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ പേര്‍ എത്തിയത്. കുടിയേറ്റക്കാരുടെ പ്രധാന ലക്ഷ്യങ്ങള്‍ ഇറ്റലിയും ഗ്രീസും ആയിരുന്നെന്നും റിപ്പോര്‍ട്ട് …
സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിന്റെ പ്രചാരണ സംഘം റഷ്യക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തിയതായി വെളിപ്പെടുത്തല്‍. തെരഞ്ഞെടുപ്പില്‍ റഷ്യ സ്വാധീനം ചെലുത്തുന്നതായ ആരോപണം ഉയര്‍ന്ന സന്ദര്‍ഭത്തിലാണ് ഇത് നടന്നതെന്ന് നാല് ഇന്റലിജന്‍സ്, ലോ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ന്യൂയോര്‍ക് ടൈംസിനോട് വെളിപ്പെടുത്തി. എന്നാല്‍, തെരഞ്ഞെടുപ്പില്‍ ഇടപെടുന്നതിനായിരുന്നു പ്രചാരണ സംഘത്തിലെ അംഗങ്ങള്‍ റഷ്യക്കാരുമായി ബന്ധം …
സ്വന്തം ലേഖകന്‍: ചികിത്സ തേടിയെത്തിയ യുവതിക്ക് പ്രണയ ലേഖനം, ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്ക് യുകെയില്‍ വിലക്ക് ഏര്‍പ്പെടുത്തി. ഡോക്ടര്‍ സചിയേന്ദ്ര അമരഗിരി എന്ന 59 കാരനാണ് യുകെ മെഡിക്കല്‍ ട്രിബ്യൂണല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രോഗികളെ ചികിത്സിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്. വയറിനും തൊണ്ടക്കും അസുഖവുമായി എത്തിയ യുവതിയായ രോഗിക്ക് ഡോ. അമരഗിരി കത്ത് എഴുതി …
സ്വന്തം ലേഖകന്‍: ശശികല കീഴ്ടടങ്ങി, തടവ് ബംഗളുരു പരപ്പന അഗ്രഹാര ജയിലില്‍, യാത്ര പുറപ്പെട്ടത് ജയലളിതയുടെ ശവകുടീരത്തില്‍ അടിച്ച് ഉഗ്രശപഥമെടുത്ത്. അനധികൃത സ്വത്ത് സമ്പാദനക്കേസിലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ശശികല പരപ്പന അഗ്രഹാര ജയിലിലെത്തി കീഴടങ്ങിയത്. ശശികലയുടെ വരവിന് മുന്നോടിയായി കനത്ത സുരക്ഷയാണ് പോലീസ് ജയില്‍ പരിസരത്ത് ഒരുക്കിയിരിക്കുന്നത്. മുതിര്‍ന്ന നേതാക്കളോടൊപ്പമാണ് ശശികല …