സ്വന്തം ലേഖകന്‍: കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം പ്രത്യേക അന്വേഷണ സംഘം അവസാനിപ്പിക്കുന്നു, മതിയായ തെളിവുകളില്ലെന്ന് സൂചന. മണിയുടെ മരണത്തിലെ ദുരൂഹത ഇതുവരെ അവസാനിച്ചിട്ടില്ല. മരണത്തില്‍ മണിയുടെ സുഹൃത്തുക്കളായ ചിലര്‍ക്ക് ബന്ധമുണ്ടെന്ന ആരോപണം ബന്ധുക്കള്‍ ഉന്നയിച്ചിരുന്നു. കേസ് സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സിബിഐയെ സമീപിച്ചിരുന്നു. എന്നാല്‍ കേസ് ഏറ്റെടുക്കാന്‍ സിബിഐ തയ്യാറായിരുന്നില്ല. …
സ്വന്തം ലേഖകന്‍: ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ 5 പൗണ്ട് കറന്‍സി നോട്ടില്‍ മൃഗക്കൊഴുപ്പെന്ന് ആരോപണം. ഹിന്ദു കൗണ്‍സില്‍ അംഗങ്ങളുമായി ചര്‍ച്ച നടത്താന്‍ ബാങ്ക് അധികൃതര്‍. പുതിയതായി പുറത്തിറക്കിയ അഞ്ചു പൗണ്ടിന്റെ പോളിമര്‍ കറന്‍സിയിലാണ് മൃഗക്കൊഴുപ്പടങ്ങിയിട്ടുള്ളത്. ഇംഗ്ലണ്ടിലെ ഹിന്ദുകൗണ്‍സില്‍ ചെയര്‍മാന്‍ ഉമേഷ് സി. ശര്‍മ ജെ.പി., ഇന്റര്‍ഫെയ്ത്ത് റിലേഷന്‍സ് തലവന്‍ അനില്‍ ബനോട്ട് തുടങ്ങിയവരെയാണ് പ്രത്യേകമായി …
സ്വന്തം ലേഖകന്‍: ട്രംപിന്റെ വരവോടെ അമേരിക്ക, ഇസ്രായേല്‍ ബന്ധത്തില്‍ പുതിയ ദിവസം പിറന്നിരിക്കുകയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അമേരിക്കന്‍ പ്രസിഡന്റു പദത്തിലേക്ക് ഡോണള്‍ഡ് ട്രംപ് എത്തിയത് യുഎസ്ഇസ്രയേല്‍ നയതന്ത്ര ബന്ധം ഊഷ്മളമാക്കുന്നതിനു സഹായിക്കുമെന്ന് പറഞ്ഞ ഇസ്രയേല്‍ പ്രധാനമന്ത്രി തന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിനു ശേഷം ഇസ്രയേല്‍ മന്ത്രിസഭയില്‍ സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. അമേരിക്കന്‍ സന്ദര്‍ശന …
സ്വന്തം ലേഖകന്‍: സ്‌പെയിനിന്റെ അഭയാര്‍ഥി വിരുദ്ധ നയത്തിനെതിരെ ബാഴ്‌സലോണയില്‍ പടുകൂറ്റന്‍ റാലി, കൂടുതല്‍ അഭയാര്‍ഥികളെ രാജ്യത്ത് പ്രവേശിപ്പിക്കണമെന്ന് ആവശ്യം. സര്‍ക്കാര്‍ നേരത്തേ വാഗ്ദാനം നല്‍കിയതനുസരിച്ച് അഭയാര്‍ഥികളെ പ്രവേശിപ്പിക്കണമെന്ന് റാലിയില്‍ പങ്കെടുത്ത പതിനായിരക്കണക്കിന് ആളുകള്‍ ആവശ്യപ്പെട്ടു. ബാഴ്‌സലോണ മേയറുടെ ആഹ്വാന പ്രകാരമാണ് ജനം തെരുവിലിറങ്ങിയത്. 2015ല്‍ യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ അംഗീകരിച്ച കരാര്‍ പ്രകാരം 16,000 …
സ്വന്തം ലേഖകന്‍: മുംബൈയില്‍നിന്ന് ലണ്ടനിലേക്കു പോയ ജെറ്റ് എയര്‍വേസ് വിമാനത്തിന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമായി, വഴികാട്ടാന്‍ ജര്‍മന്‍ പോര്‍വിമാനങ്ങള്‍. 330 യാത്രക്കാരും 15 ജീവനക്കാരുമായി പോയ 9 ഡബ്‌ള്യൂ118 വിമാനത്തിനാണ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള (എ.ടി.സി) ബന്ധം അല്‍പനേരത്തേക്ക് നഷ്ടമായത്. ജര്‍മനിയിലെ കൊളോണ്‍ പ്രദേശത്തിന് മുകളിലത്തെിയപ്പോഴാണ് സംഭവം. വിമാനം റാഞ്ചാനുള്ള ശ്രമമാണെന്ന് …
സ്വന്തം ലേഖകന്‍: അമേരിക്കന്‍ വിമാനവാഹിനി കപ്പല്‍ ദക്ഷിണ ചൈനാ കടലില്‍ പ്രവേശിച്ചു, ചൈനയുമായി ഉരസാനുറച്ച് അമേരിക്ക. ദക്ഷിണാ ചൈനാ കടലിലെ തര്‍ക്കത്തില്‍ അമേരിക്ക ഇടപെടുന്നതിനെതിരെ ചൈനീസ് വിദേശമന്ത്രാലയം ബുധനാഴ്ച മുന്നറിയിപ്പുമായി വന്നതിനു പിന്നാലെയാണ് പടക്കപ്പല്‍ മേഖലയിത്തെയത്. തര്‍ക്ക മേഖലയില്‍ അമേരിക്കന്‍ നാവിക സേന പട്രോളിങ് തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ശനിയാഴ്ച യു.എസ് എസ് കാള്‍ …
സ്വന്തം ലേഖകന്‍: ആക്രമിക്കപ്പെട്ട നടിക്കു പിന്നില്‍ ഒറ്റക്കെട്ടായി അണിനിരന്ന് മലയാളാ സിനിമാ കുടുംബം, പ്രതികളെ എത്രയും പെട്ടെന്ന് അഴികള്‍ക്കുള്ളില്‍ എത്തിക്കണമെന്ന് ആവശ്യമുയരുന്നു. മലയാളത്തിലെ പ്രശസ്ത യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൊച്ചിയില്‍ താരസംഘടനയായ അമ്മ സംഘടിപ്പിച്ച പ്രതിഷേധത്തിലാണ് താരങ്ങള്‍ പിന്തുണ വ്യക്തമാക്കിയത്. കൊച്ചി ദര്‍ബാര്‍ ഹാളില്‍ നടന്ന പ്രതിഷേധ കൂട്ടായ്മയില്‍ മമ്മൂട്ടി അടക്കമുള്ള താരങ്ങളും കമല്‍, …
സ്വന്തം ലേഖകന്‍: യുഎസ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രസിഡന്റ് ഏബ്രഹാം ലിങ്കനെന്ന് സര്‍വേ ഫലം, ഒബാമ പന്ത്രണ്ടാമത്. യുഎസ് ടിവി ചാനല്‍ ശൃംഖലായ ‘സി – സ്പാന്‍’ ചരിത്രകാരന്മാര്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് എബ്രഹാം ലിങ്കണ്‍ ഒന്നാമതെത്തിയത്. വിവിധ നേതൃഗുണങ്ങളെ അടിസ്ഥാനമാക്കിയുള്ള സര്‍വേയില്‍ ബറാക് ഒബാമയ്ക്കു പന്ത്രണ്ടാം സ്ഥാനം ലഭിച്ചപ്പോള്‍ ജോര്‍ജ് വാഷിങ്ടനാണു രണ്ടാം സ്ഥാനത്ത്. …
സ്വന്തം ലേഖകന്‍: ഹിന്ദു മാരേജ് ബില്ലിന് പാക് സെനറ്റ് അംഗീകാരം നല്‍കി, പാകിസ്താനിലെ ഹിന്ദു ന്യൂനപക്ഷത്തിന്റെ ദീര്‍ഘകാല ആവശ്യത്തിന് അംഗീകാരം. 2015 സെപ്തംബര്‍ 26ന് ബില്ലിന് പാകിസ്താന്‍ നാഷണല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയിരുന്നു. പ്രസിഡന്റ് കൂടി അംഗീകാരം നല്‍കുന്നതോട് കൂടി ബില്ല് നിയമമാകും. ഹിന്ദു മാരേജ് ആക്ട് യാഥാര്‍ഥ്യമാകുന്നതോട് കൂടി ഹിന്ദു സ്ത്രീകള്‍ക്ക് വിവാഹത്തിന്റെ …
സ്വന്തം ലേഖകന്‍: ഇന്ത്യയിലെ ഏക സജീവ അഗ്‌നിപര്‍വതം വീണ്ടും പുകയുന്നു, അഗ്‌നി പര്‍വത സ്‌ഫോടനത്തിനു സാധ്യതയെന്ന് സൂചന. ആന്‍ഡമാന്‍ നിക്കോബാറിലെ ബാര്‍ന്‍ ദ്വീപിലുള്ള അഗ്‌നി പര്‍വതമാണ് 150 വര്‍ഷം നിര്‍ജീവാവസ്ഥയില്‍ ആയിരുന്ന ഈ അഗ്‌നി പര്‍വതം വീണ്ടും സജീവമായി തുടങ്ങിയതായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. പോര്‍ട്ട് ബ്ലെറയില്‍ നിന്ന് 140 …