1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ദുബായ് എക്സ്പോ 2020: കോവിഡ് നിയന്ത്രണങ്ങളും ഇന്ത്യയിൽ നിന്നുള്ള യാത്രാ വിലക്കും നീക്കിയേക്കും
ദുബായ് എക്സ്പോ 2020: കോവിഡ് നിയന്ത്രണങ്ങളും ഇന്ത്യയിൽ നിന്നുള്ള യാത്രാ വിലക്കും നീക്കിയേക്കും
സ്വന്തം ലേഖകൻ: ദുബായിൽ നടക്കുന്ന എക്സ്പോ 2020നു മുൻപ് നിലവിലുള്ള കോവി‍ഡ് നിയന്ത്രണങ്ങളും നിരോധനങ്ങളും നീക്കം ചെയ്യാൻ സാധ്യത. ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങളുടെ നിരോധനവും ഇതിലുൾപ്പെടും. എന്നാൽ, ഇന്ത്യയിലെ കോവി‍ഡ് നിയന്ത്രണങ്ങൾ വിലയിരുത്തിയായിരിക്കും ഇത്. എന്നാൽ ഇപ്പോൾ ഇക്കാര്യം ഉറപ്പിച്ചു പറയാനാവില്ലെന്ന് എമറേറ്റ്സ് എയർലൈൻ ആൻ‍ഡ് ഗ്രൂപ്പ് ചെയർമാനും ചീഫ് എക്സിക്യുട്ടീവുമായ ഷെയ്ഖ് അഹമദ് …
ഇന്ത്യയിൽ നിന്നുള്ളവർക്ക് 10 ദിവസത്തെ ക്വാറൻറീനുമായി ബഹ്റൈൻ; 12 – 17 പ്രായക്കാർക്ക് വാക്സിൻ
ഇന്ത്യയിൽ നിന്നുള്ളവർക്ക് 10 ദിവസത്തെ ക്വാറൻറീനുമായി ബഹ്റൈൻ; 12 – 17 പ്രായക്കാർക്ക് വാക്സിൻ
സ്വന്തം ലേഖകൻ: ഇ​ന്ത്യ, പാ​കി​സ്​​താ​ൻ, ബം​ഗ്ലാ​ദേ​ശ്, നേ​പ്പാ​ൾ, ശ്രീ​ല​ങ്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്ക്​ വ​രു​ന്ന യാ​ത്ര​ക്കാ​ർ​ക്കു​ള്ള പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. ഇൗ ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ വ​രു​ന്ന​വ​ർ സ്വ​ന്തം താ​മ​സ സ്​​ഥ​ല​ത്തോ നാ​ഷ​ന​ൽ ഹെ​ൽ​ത്ത്​ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​യു​െ​ട അം​ഗീ​കാ​ര​മു​ള്ള ഹോ​ട്ട​ലി​ലോ 10 ദി​വ​സ​ത്തെ ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യ​ണം. നാ​ഷ​ന​ൽ മെ​ഡി​ക്ക​ൽ ടാ​സ്​​ക്​​ഫോ​ഴ്​​സി​േ​ൻ​റ​താ​ണ്​ തീ​രു​മാ​നം. ഇ​വ​ർ യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​നു​ മു​മ്പ്​ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ …
9 – 12 ക്ലാ​സ്​ വി​ദ്യാ​ർ​ഥി​കളുടെ മാ​ന​സി​കാ​രോ​ഗ്യത്തിന് സി.​ബി.​എ​സ്.​ഇ​യു​ടെ കൗ​ൺ​സ​ലി​ങ്​ ആ​പ്പ്
9 – 12 ക്ലാ​സ്​ വി​ദ്യാ​ർ​ഥി​കളുടെ മാ​ന​സി​കാ​രോ​ഗ്യത്തിന് സി.​ബി.​എ​സ്.​ഇ​യു​ടെ കൗ​ൺ​സ​ലി​ങ്​ ആ​പ്പ്
സ്വന്തം ലേഖകൻ: ഒ​മ്പ​തു മു​ത​ൽ 12ാം ത​രം വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സി.​ബി.​എ​സ്.​ഇ പ്ര​ത്യേ​ക കൗ​ൺ​സ​ലി​ങ്​ ആ​പ്പ് പു​റ​ത്തി​റ​ക്കി. വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ൻ​റ ഭാ​ഗ​മാ​യി സി.​ബി.​എ​സ്.​ഇ ‘ദോ​സ്​​ത് ഫോ​ർ ലൈ​ഫ്’ ആ​പ്പാ​ണ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ഗൂ​ഗ്​​ൾ പ്ലേ ​സ്​​റ്റോ​റി​ൽ ല​ഭ്യ​മാ​യ ആ​പ്പ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ഡൗ​ൺ​ലോ​ഡ് ചെ​യ്യാം.സി.​ബി.​എ​സ്.​ഇ ഖ​ത്ത​ർ മേ​ഖ​ലാ കൗ​ൺ​സ​ല​ർ ആ​യി എം.​ഇ.​എ​സ്​ ഇ​ന്ത്യ​ൻ സ്​​കൂ​ൾ …
രണ്ട് ഡോസ് വാക്സിനും ഒരേ കമ്പനിയുടേതായിരിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ അറിയിപ്പ്
രണ്ട് ഡോസ് വാക്സിനും ഒരേ കമ്പനിയുടേതായിരിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ അറിയിപ്പ്
സ്വന്തം ലേഖകൻ: രണ്ട് ഡോസ് വാക്സിനും ഒരേ കമ്പനിയുടേതായിരിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ അറിയിപ്പ്. രാജ്യത്ത് നിലവിൽ നാല് നിർമാതാക്കളുടെ വാക്സീനുകളാണ് അംഗീകരിച്ചിട്ടുള്ളത്. ഇവയിൽ ആദ്യ ഡോസ് സ്വീകരിക്കുന്ന അതേ കമ്പനിയുടേതായിരിക്കണം രണ്ടാം ഡോസും എടുക്കേണ്ടതെന്ന് മന്ത്രാലയം വിശദീകരിച്ചു. രണ്ടാമത്തെ ഡോസ് മറ്റൊരു നിർമാതാവിന്റേത് സ്വീകരിക്കാൻ ഇപ്പോൾ ശുപാർശ ചെയ്യുന്നില്ലെന്നും അധികൃതർ പറഞ്ഞു. അസ്‌ട്രാസെനിക്ക, ഫൈസർ-ബയോൻടെക്, …
ഗൾഫിൽ വൻ ശമ്പളം വാഗ്ദാനം ചെയ്തു ജോലി തട്ടിപ്പ്; മലയാളി നഴ്സുമാർ കുടുങ്ങി
ഗൾഫിൽ വൻ ശമ്പളം വാഗ്ദാനം ചെയ്തു ജോലി തട്ടിപ്പ്; മലയാളി നഴ്സുമാർ കുടുങ്ങി
സ്വന്തം ലേഖകൻ: വൻ ശമ്പളം വാഗ്ദാനം ചെയ്തു വിവിധ ഏജൻസികൾ നാട്ടിൽ നിന്ന് കൊണ്ടു വന്ന നഴ്സുമാർ ജോലി ലഭിക്കാതെ വിവിധ ഇടങ്ങളിൽ കുടുങ്ങിയതായി ഗൾഫ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. വിവിധ ആശുപത്രികളുടെ പേരു പറഞ്ഞും വീസയ്ക്കും മറ്റുമായി രണ്ടരലക്ഷം മുതൽ നാലു ലക്ഷം രൂപവരെ ഈടാക്കിയുമാണ് വിവിധ ബാച്ചുകളായി നഴ്സുമാരെ കൊണ്ടുവന്നിട്ടുള്ളത്. എത്രപേരാണ് തട്ടിപ്പിന് …
രാജ്യത്ത് ആശങ്കയായി കോവിഡ് മരണനിരക്ക്; ഒറ്റ ദിവസം 4526 മരണം; പ്രതിദിന രോഗികള്‍ 2,67,334
രാജ്യത്ത് ആശങ്കയായി കോവിഡ് മരണനിരക്ക്; ഒറ്റ ദിവസം 4526 മരണം; പ്രതിദിന രോഗികള്‍ 2,67,334
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് 19 രണ്ടാം തരംഗത്തില്‍ പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നത് ആശ്വാസം നല്‍കുന്നുണ്ടെങ്കിലും മരണനിരക്ക് ഉയരുന്നത് ആശങ്കയായി തുടരുന്നു. ഇന്നലെ 2,67,334 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചപ്പോള്‍ 4526 പേരാണ് മരിച്ചത്. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണസംഖ്യയാണിത്. 3,89,851 പേര്‍ ഇന്നലെ രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം …
ആഭ്യന്തരവും വിജിലൻസും മു ഖ്യമന്ത്രിക്ക്; വീണയ്ക്ക് ആരോ ഗ്യം; വൈദ്യുതി, ഗതാഗതം, വനം വകുപ്പുകള്‍ ഘടകകക്ഷികള്‍ക്ക്
ആഭ്യന്തരവും വിജിലൻസും മു ഖ്യമന്ത്രിക്ക്; വീണയ്ക്ക് ആരോ ഗ്യം; വൈദ്യുതി, ഗതാഗതം, വനം വകുപ്പുകള്‍ ഘടകകക്ഷികള്‍ക്ക്
സ്വന്തം ലേഖകൻ: രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയില്‍ കെ.കെ.ശൈലജയ്ക്ക് പകരം വീണ ജോര്‍ജ് ആരോഗ്യമന്ത്രിയാവും. കെ.എന്‍.ബാലഗോപാലാണ് ധനകാര്യമന്ത്രി. വ്യവസായ വകുപ്പ് പി.രാജീവിനും ഉന്നത വിദ്യാഭ്യാസ വകുപ്പ് ആര്‍. ബിന്ദുവിനുമായിരിക്കും. യുവാക്കള്‍ക്ക് പ്രധാന വകുപ്പുകള്‍ നല്‍കിക്കൊണ്ട് സുപ്രധാനമായ ചുവടുവെയ്പ്പാണ് രണ്ടാമൂഴത്തില്‍ സിപിഎം സ്വീകരിച്ചിരിക്കുന്നത്. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കി മന്ത്രിമാരുടെ പട്ടിക പ്രഖ്യാപിച്ച സിപിഎം വകുപ്പുകള്‍ വിഭജിക്കുന്നതിലും സ്വീകരിച്ചത് …
സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.29; മരണം 97
സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.29; മരണം 97
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4320, എറണാകുളം 3517, തിരുവനന്തപുരം 3355, കൊല്ലം 3323, പാലക്കാട് 3105, കോഴിക്കോട് 2474, ആലപ്പുഴ 2353, തൃശൂര്‍ 2312, കോട്ടയം 1855, കണ്ണൂര്‍ 1374, പത്തനംതിട്ട 1149, ഇടുക്കി 830, കാസര്‍ഗോഡ് 739, വയനാട് 631 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
യുകെയിൽ ഇന്ത്യൻ വേരിയൻ്റ് ഹോട്ട്സ്പോട്ടുകളുടെ പട്ടിക പു റത്ത്; ലോക്കൽ ലോക്ക്ഡൗൺ സാധ്യത തള്ളാനാവില്ല
യുകെയിൽ ഇന്ത്യൻ വേരിയൻ്റ് ഹോട്ട്സ്പോട്ടുകളുടെ പട്ടിക പു റത്ത്; ലോക്കൽ ലോക്ക്ഡൗൺ സാധ്യത തള്ളാനാവില്ല
സ്വന്തം ലേഖകൻ: യുകെയിൽ ഇന്ത്യൻ വേരിയൻ്റ് ഹോട്ട്സ്പോട്ടുകളുടെ പട്ടിക പുറത്ത്. കൊറോണ വകഭേദം അതിവേഗം വ്യാപിക്കുന്നതായാണ് കണക്കുകൾ. ഇംഗ്ലണ്ടിലെ ഹോട്ട്സ്പോട്ടുകളുടെ എണ്ണത്തിൽ ആഴ്ചയിൽ 44% വർദ്ധനവുണ്ടായി. വെൽക്കം സാങ്കർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കുകൾ പ്രകാരം മെയ് ആദ്യ ആഴ്ചയിൽ 127 പ്രാദേശിക ഹോട്ട്സ്പോട്ടുകളിൽ ഈ വേരിയന്റ് കണ്ടെത്തിയിരുന്നു. എന്നിരുന്നാലും, പട്ടികയിലെ 40 സ്ഥലങ്ങളിൽ ഒരു കേസ് മാത്രമേ …
ഗാസയിൽ സംഘർഷം രൂക്ഷം; പിന്മാറില്ലെന്ന് ഇസ്രയേലും ഹമാസും; യുഎൻ സമിതി യോഗത്തിൽ യുഎസിൻ്റെ ഇരട്ടത്താപ്പ്
ഗാസയിൽ സംഘർഷം രൂക്ഷം; പിന്മാറില്ലെന്ന് ഇസ്രയേലും ഹമാസും; യുഎൻ സമിതി യോഗത്തിൽ യുഎസിൻ്റെ ഇരട്ടത്താപ്പ്
സ്വന്തം ലേഖകൻ: ഗാസയിൽ സംഘർഷം രണ്ടാം ആഴ്ചയിലേക്ക് കടക്കുമ്പോൾ കനത്ത നാശമെന്ന് റിപ്പോർട്ടുകൾ. ഇസ്രയേൽ വ്യോമാക്രമണവും പീരങ്കിയാക്രമണവും തുടർന്നതിനിടെ 3 പലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടു. റോഡുകളും വൈദ്യുതി ലൈനുകളും നൂറുകണക്കിനു വീടുകളും കെട്ടിടങ്ങളും തകർന്നു. സംഘർഷം രണ്ടാം ആഴ്ചയിലേക്കു പ്രവേശിക്കുമ്പോൾ കൊല്ലപ്പെട്ട പലസ്തീൻ പൗരന്മാരുടെ എണ്ണം 58 കുട്ടികളും 34 സ്ത്രീകളും അടക്കം 201 ആയി. …