1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കാനഡയിലെ റസിഡൻഷ്യൽ സ്​കൂൾ വളപ്പിൽ 215 കുട്ടികളുടെ കൂട്ടക്കുഴിമാടം; ക്രൂരമെന്ന് ജസ്റ്റിൻ ട്രൂഡോ
കാനഡയിലെ റസിഡൻഷ്യൽ സ്​കൂൾ വളപ്പിൽ 215 കുട്ടികളുടെ കൂട്ടക്കുഴിമാടം; ക്രൂരമെന്ന് ജസ്റ്റിൻ ട്രൂഡോ
സ്വന്തം ലേഖകൻ: കാനഡറ്റിലെ ഗോത്രവർഗ കുട്ടികൾക്കുള്ള റസിഡൻഷ്യൽ സ്​കൂളായി പ്രവർത്തിച്ച കെട്ടിടത്തി​െൻറ വളപ്പിൽ കണ്ടെത്തിയത്​ മൂന്നു വയസ്സുള്ള കുരുന്നുകളുടെതുൾപെടെ 215 കുട്ടികളുടെ മൃതദേഹാവശിഷ്​ടങ്ങൾ. പടിഞ്ഞാറൻ​ മേഖലയായ ബ്രിട്ടീഷ്​ കൊളംബിയയിലാണ്​ രാജ്യത്തെ ഞെട്ടിച്ച പുതിയ കണ്ടെത്തൽ. ഗോത്ര വർഗങ്ങളിൽനിന്ന്​ കുരുന്നുകളെ നിർബന്ധിച്ച്​ കൊണ്ടുവന്ന്​ വിദ്യാഭ്യാസത്തിനെന്ന പേരിൽ താമസിപ്പിച്ചിരുന്ന എണ്ണമറ്റ വിദ്യാഭ്യാസ സ്​ഥാപനങ്ങളിലൊന്നായിരുന്നു കാംലൂപ്​സ്​ ഇന്ത്യൻ റസിഡൻഷ്യൽ സ്​കൂൾ. …
95% വോട്ട് നേടി സിറിയയിൽ അസദ് വീണ്ടും; അട്ടിമറി നടന്നതായി പ്രതിപക്ഷവും യുഎസും
95% വോട്ട് നേടി സിറിയയിൽ അസദ് വീണ്ടും; അട്ടിമറി നടന്നതായി പ്രതിപക്ഷവും യുഎസും
സ്വന്തം ലേഖകൻ: സിറിയൻ പ്രസിഡന്റ് ബഷാർ അസദ് 95 % വോട്ട് നേടി നാലാം തവണയും അധികാരത്തിലെത്തി. എന്നാൽ തിരഞ്ഞെടുപ്പ് നിയമവിരുദ്ധവും പ്രഹസനവുമായിരുന്നുവെന്ന് പ്രതിപക്ഷ നേതാക്കളും യുഎസ്, യൂറോപ്യൻ യൂണിയൻ നേതാക്കളും കുറ്റപ്പെടുത്തി. തലസ്ഥാനത്ത് അസദിന്റെ അനുയായികൾ വൻ ആഹ്ലാദ പ്രകടനങ്ങൾ നടത്തി. 1.8 കോടി വോട്ടർമാരിൽ 78.6% പേർ വോട്ട് ചെയ്തെന്ന് സ്പീക്കർ ഹമൂദ് …
സൗദിയില്‍ വിനോദ പരിപാടിക ളില്‍ വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം പ്രവേശനം; സ്കൂളുകൾ സെപ്തംബറിൽ
സൗദിയില്‍ വിനോദ പരിപാടിക ളില്‍ വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം പ്രവേശനം; സ്കൂളുകൾ സെപ്തംബറിൽ
സ്വന്തം ലേഖകൻ: സൗദി അറേബ്യന്‍ ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി (ജി.ഇ.എ.) സൗദിയിലെ വിനോദ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു, വാക്സിനേഷന്‍ ലഭിച്ച വ്യക്തികളെ മാത്രമേ വിനോദവേദികളില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂ എന്നും ജി.ഇ.എ. വ്യക്തമാക്കി. തുറന്ന സ്ഥലത്ത് നടക്കുന്ന എല്ലാ വിനോദ പരിപാടികളിലും 40 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്ന് അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചു. വിനോദ …
ഒമാനിൽ പു​തി​യ തൊ​ഴി​ൽ പെ​ർ​മി​റ്റ് ഫീ​സിൻ്റെ കാര്യത്തിൽ അവ്യക്തത; പ്ര​വാ​സി​ക​ൾ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ൽ
ഒമാനിൽ പു​തി​യ തൊ​ഴി​ൽ പെ​ർ​മി​റ്റ് ഫീ​സിൻ്റെ കാര്യത്തിൽ അവ്യക്തത; പ്ര​വാ​സി​ക​ൾ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ൽ
സ്വന്തം ലേഖകൻ: പു​തി​യ തൊ​ഴി​ൽ പെ​ർ​മി​റ്റ് ഫീ​സ് ജൂ​ൺ ഒ​ന്ന് മു​ത​ൽ ന​ട​പ്പി​ൽ വ​രാ​നി​രി​ക്കെ മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള പ്ര​വാ​സി​ക​ൾ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ൽ. സ്വ​ദേ​ശി​ക​ൾ​ക്ക് കൂ​ടു​ത​ൽ തൊ​ഴി​ൽ അ​വ​സ​രം ന​ൽ​കാ​നു​ള്ള നീ​ക്ക​ത്തെ പൊ​തു​വെ പ്ര​വാ​സി​ക​ൾ സ്വാ​ഗ​തം ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും ത​ങ്ങ​ൾ ഏ​ത് വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​മെ​ന്ന​താ​ണ് പ​ല​രെ​യും ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കു​ന്ന​ത്. പു​തി​യ നി​യ​മ​പ്ര​കാ​രം ഒ​മ്പ​ത് വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് വ​ർ​ക്ക് പെ​ർ​മി​റ്റ് ഫീ ​നി​ജ​പ്പെ​ടു​ത്തി​യ​ത്. ഇ​തി​ൽ …
ബഹ്‌റൈനിൽ കുടുങ്ങിയ സൗദി പ്രവാസികൾക്ക് തുണയായി ഇന്ത്യൻ എംബസി; പ്രശ്ന പരിഹാരം ഉടൻ
ബഹ്‌റൈനിൽ കുടുങ്ങിയ സൗദി പ്രവാസികൾക്ക് തുണയായി ഇന്ത്യൻ എംബസി; പ്രശ്ന പരിഹാരം ഉടൻ
സ്വന്തം ലേഖകൻ: കിങ്​ ഫഹദ്​ കോസ്​വേ വഴിയുള്ള യാത്ര മുടങ്ങിയതിനാൽ ബഹ്​റൈനിൽ കുടുങ്ങിയ 1000ഒാളം ഇന്ത്യക്കാരിൽ 300ഒാളം പേർ ഇതിനകം സൗദി അറേബ്യയിൽ എത്തിയതായി ഇന്ത്യൻ അംബാസഡർ പിയൂഷ്​ ശ്രീവാസ്​തവ അറിയിച്ചു. ഇന്ത്യൻ എംബസി സംഘടിപ്പിച്ച ഒാപ്പൺ ഹൗസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളികൾ ഉൾപ്പെടെയുള്ള സൗദി യാത്രക്കാരാണ്​ മെയ്​ 20 മുതൽ ബഹ്​റൈനിൽ കുടുങ്ങിക്കിടക്കുന്നത്​. കുടുങ്ങിക്കിടക്കുന്നവരുടെ …
പ്രഭാത ഭക്ഷണത്തിന് പ്രതിമാ സം 26,479 രൂപ; ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി എന്താണ് കഴിക്കുന്നതെന്ന് പോലീസ്!
പ്രഭാത ഭക്ഷണത്തിന് പ്രതിമാ സം 26,479 രൂപ; ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി എന്താണ് കഴിക്കുന്നതെന്ന് പോലീസ്!
സ്വന്തം ലേഖകൻ: ഫിന്‍ലന്‍ഡില്‍ പ്രഭാത ഭക്ഷണത്തിന്റെ ബില്ലിനെ ചൊല്ലി പ്രധാനമന്ത്രിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് പൊലീസ്. 34-ാം വയസില്‍ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന റെക്കോര്‍ഡോടെ അധികാരത്തിലെത്തിയ സന മരിനെതിരെയാണ് അന്വേഷണം. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും തീരുമാനമാകുന്നത് വരെ ആനുകൂല്യം വാങ്ങില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഔദ്യോഗിക വസതിയില്‍ താമസിക്കുന്ന കുടുംബാംഗങ്ങളുടെ പ്രഭാത ഭക്ഷണത്തിന്റെ പേരില്‍ സന …
രാജ്യത്ത് ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിച്ചു; ജൂൺ ഒന്നു മുതൽ പ്രാബ്യലത്തിൽ
രാജ്യത്ത് ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിച്ചു; ജൂൺ ഒന്നു മുതൽ പ്രാബ്യലത്തിൽ
സ്വന്തം ലേഖകൻ: ആഭ്യന്തര വിമാന യാത്രയ്ക്ക് ഇനി ചെലവേറും. ആഭ്യന്തര വിമാന യാത്രാ നിരക്കിന്റെ കുറഞ്ഞ പരിധി 13 ശതമാനത്തിൽ നിന്ന് 16 ശതമാനമാക്കി ഉയർത്താൻ വ്യോമയാന മന്ത്രാലയം തീരുമാനിച്ചു. ജൂൺ ഒന്നുമുതൽ പുതിയ നിരക്ക് നിലവിൽ വരും. മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവ് പ്രകാരം 40 മിനിട്ടിന് താഴെയുളള ആഭ്യന്തര വിമാനയാത്ര നിരക്ക് 2300 …
ഐ.പി.എല്ലിലെ ശേഷിക്കുന്ന 31 മത്സരങ്ങള്‍ സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിൽ യു.എ.ഇയില്‍
ഐ.പി.എല്ലിലെ ശേഷിക്കുന്ന 31 മത്സരങ്ങള്‍ സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിൽ യു.എ.ഇയില്‍
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച ഐ.പി.എല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ യു.എ.ഇയിൽ നടക്കും. ബി.സി.സി.ഐ. പ്രത്യേക യോഗത്തിന് ശേഷം ചെയർമാൻ രാജീവ് ശുക്ലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലായാണ് ശേഷിക്കുന്ന 31 മത്സരങ്ങൾ നടക്കുക. ആ സമയത്ത് ഇന്ത്യയിൽ മോശം കാലാവസ്ഥ ആയിരിക്കുമെന്നുംകോവിഡ് കേസുകൾ കൂടുതലായിരിക്കുമെന്നും അതിനാൽ യു.എ.ഇയിലേക്ക് ടൂർണമെന്റ് മാറ്റുകയാണെന്നും ബി.സി.സി.ഐ. വ്യക്തമാക്കി. …
കൊച്ചി ദുബായ് ബോയിങ് വിമാനത്തിൽ ഏക യാത്രക്കാരനായി പ്രവാസി മലയാളി
കൊച്ചി ദുബായ് ബോയിങ് വിമാനത്തിൽ ഏക യാത്രക്കാരനായി പ്രവാസി മലയാളി
സ്വന്തം ലേഖകൻ: എമിറേറ്റ്സ് ബോയിങ് 777-300 വിമാനത്തിൽ കൊച്ചിയിൽ നിന്ന് ദുബായ് വരെ ഏകനായി പറന്ന് പ്രവാസി മലയാളി വ്യവസായി യാസീൻ ഹസ്സൻ. യാത്രാവിലക്കുള്ള സമയത്ത് ഇങ്ങനെ യാത്ര ചെയ്യുന്ന ആദ്യ മലയാളിയാണ് യാസിൻ. 27ന് രാവിലെ 4.30ന് കൊച്ചിയിൽ നിന്ന് ദുബായിലേക്കു വന്ന വിമാനത്തിലാണ് യാത്രക്കാരനായി ക്ലീൻ ആൻഡ് ഹൈജിൻ സിഇഒയും എംഡിയുമായ യാസീൻ …
സംസ്ഥാനത്ത് ഇന്ന് 22,318 പേര്‍ക്ക് കോവിഡ്; 194 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 16.4
സംസ്ഥാനത്ത് ഇന്ന് 22,318 പേര്‍ക്ക് കോവിഡ്; 194 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 16.4
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് വെള്ളിയാഴ്ച 22,318 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,36,068 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.4 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,94,40,287 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ …