1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ക്യൂബയിൽ റൗൾ കാസ്​ട്രോ യുഗം അവസാനിക്കുന്നു; ഇനി ചുക്കാൻ പ്രസിഡൻ്റ് ഡൂയസ് കനേലിൻ്റെ കൈയ്യിൽ
ക്യൂബയിൽ റൗൾ കാസ്​ട്രോ യുഗം അവസാനിക്കുന്നു; ഇനി ചുക്കാൻ പ്രസിഡൻ്റ് ഡൂയസ് കനേലിൻ്റെ കൈയ്യിൽ
സ്വന്തം ലേഖകൻ: ക്യൂബൻ കമ്യുണിസ്റ്റ് പാർട്ടിയിൽ കാസ്ട്രോ കുടുംബത്തിന്റെ 6 പതിറ്റാണ്ടു നീണ്ട ആധിപത്യത്തിന് അവസാനമാകുന്നു. ഇന്നലെ ആരംഭിച്ച ചതുർദിന പാർട്ടി കോൺഗ്രസിൽ രാജ്യത്തെ ഏറ്റവും ശക്തമായ അധികാരപദവിയായ പാർട്ടി ഫസ്റ്റ് സെക്രട്ടറി സ്ഥാനം 89 വയസ്സുകാരൻ റൗൾ കാസ്ട്രോ ക്യൂബയുടെ പ്രസിഡന്റ് മിഗേൽ ഡൂയസ് കനേലിന്(60) കൈമാറി. 1959 മുതൽ 2006 വരെ റൗളിന്റെ …
ഇന്ത്യന്‍ വംശജനായ ഗണിത ശാസ്ത്രജ്ഞൻ ന്യൂയോര്‍ക്കിലെ നദിയില്‍ മരിച്ച നിലയിൽ
ഇന്ത്യന്‍ വംശജനായ ഗണിത ശാസ്ത്രജ്ഞൻ ന്യൂയോര്‍ക്കിലെ നദിയില്‍ മരിച്ച നിലയിൽ
സ്വന്തം ലേഖകൻ: ഇന്ത്യന്‍ വംശജനായ ഗണിതശാസ്ത്ര വിദഗ്​ധൻ ഷുവ്രോ ബിശ്വാസിനെ ന്യൂയോര്‍ക്കിലെ ഹഡ്‌സണ്‍ നദിയില്‍ മരിച്ചനിലയിൽ കണ്ടെത്തി. 31കാരനായ ഷുവ്രോക്ക്​ മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. ഷുവ്രോ സമീപകാലത്തത് ക്രിപ്‌റ്റോ കറന്‍സി സുരക്ഷാ പ്രോഗ്രാമും നിര്‍മിത ബുദ്ധിയുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ്​ ചെയ്​തിരുന്നത്​. മരണത്തിൽ ദുരൂഹതയുള്ളതായി പ്രാഥമികാന്വേഷണത്തിൽ വെളിപ്പെട്ടിട്ടില്ലെന്ന്​ പൊലീസുകാരെ ഉദ്ദരിച്ച്​ ന്യൂയോർക്ക്​ പോസ്റ്റ്​ റിപ്പോർട്ട്​ ചെയ്​തു. തിങ്കളാഴ്ചയാണ്​ …
നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാൻ അനുമതി; ഉത്തരവില്‍ യു.കെ ആഭ്യന്തര സെക്രട്ടറി ഒപ്പുവച്ചു
നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാൻ അനുമതി; ഉത്തരവില്‍ യു.കെ ആഭ്യന്തര സെക്രട്ടറി ഒപ്പുവച്ചു
സ്വന്തം ലേഖകൻ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 14,000 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ വജ്രവ്യാപാരി നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാനുളള ഉത്തരവില്‍ യുകെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ ഒപ്പുവെച്ചു. എന്നാല്‍ ഇതിനെതിരേ നീരവ് മോദിക്ക് 28 ദിവസത്തിനുളളില്‍ യുകെ ഹൈക്കോടതിയെ സമീപിക്കാം. കോടതിയെ സമീപിക്കുകയാണെങ്കില്‍ നടപടിക്രമം വീണ്ടും മാസങ്ങളോ, വര്‍ഷങ്ങളോ നീണ്ടേക്കാം. …
സംസ്ഥാനത്ത് ഇന്ന് 10,031 പേര്‍ക്ക് കോവിഡ്; കോഴിക്കോട് കര്‍ശന നിയന്ത്രണത്തിലേക്ക്
സംസ്ഥാനത്ത് ഇന്ന് 10,031 പേര്‍ക്ക് കോവിഡ്; കോഴിക്കോട് കര്‍ശന നിയന്ത്രണത്തിലേക്ക്
സ്വന്തം ലേഖകൻ: കേരളത്തില്‍ വെള്ളിയാഴ്ച 10,031 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍നിന്നു വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (105), ദക്ഷിണാഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍നിന്നു വന്ന 113 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 109 പേരുടെ …
സമ്മതത്തോടെ ലൈംഗിക തയില്‍ ഏര്‍പ്പെടാനുള്ള പ്രായം 15 ആക്കി ഫ്രാന്‍സ്; കുറ്റക്കാ ർക്ക് 20 വർഷം വരെ തടവ്
സമ്മതത്തോടെ ലൈംഗിക തയില്‍ ഏര്‍പ്പെടാനുള്ള പ്രായം 15 ആക്കി ഫ്രാന്‍സ്; കുറ്റക്കാ ർക്ക് 20 വർഷം വരെ തടവ്
സ്വന്തം ലേഖകൻ: സമ്മതത്തോടെ ലൈംഗികതയില്‍ ഏര്‍പ്പെടാനുള്ള പ്രായം 15 ആക്കി ഫ്രാന്‍സ്. വ്യാഴാഴ്ച ഇക്കാര്യത്തിലുള്ള ബില്‍ അധോസഭ ഐകകണേ്ഠ്യനെ പാസ്സാക്കി. ലൈംഗിക ചൂഷണം സംബന്ധിച്ച രണ്ടാം മീടൂ മൂവ്‌മെന്റ് ഫ്രാന്‍സിനെ ഇളക്കി മറിച്ച സാഹചര്യത്തിലാണ് പുതിയ നിയമം കൊണ്ടുവന്നത്. അതേസമയം 15 ല്‍ താഴെയുള്ള കുട്ടികളുമായി പ്രായപൂര്‍ത്തിയായവരുടെ ലൈംഗികത 20 വര്‍ഷം തടവ് കിട്ടാനുള്ള കുറ്റമാകും. …
ഷാർജയിൽ വൈദ്യുതി, ജല, പാചക വാതക ബില്ലടയ്ക്കാനുള്ള തീയതി നീട്ടി; പ്രവാസികൾക്ക് ആശ്വാസം
ഷാർജയിൽ വൈദ്യുതി, ജല, പാചക വാതക ബില്ലടയ്ക്കാനുള്ള തീയതി നീട്ടി; പ്രവാസികൾക്ക് ആശ്വാസം
സ്വന്തം ലേഖകൻ: പിഴ കൂടാതെ വൈദ്യുതി–ജല–പാചകവാതക ബില്ലടയ്ക്കാനുള്ള കാലാവധി ഒരു മാസത്തേയ്ക്ക് നീട്ടിക്കൊണ്ട് ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി(സേവ) ഉത്തരവിട്ടു. കോവിഡ്19 ദുരിതമനുഭവിക്കുന്ന മലയാളികളടക്കമുള്ളവർക്ക് ഇത് ഏറെ ആശ്വാസകരമാകും. 1000 ദിർഹത്തിൽ താഴെ ബില്ല് അടയ്ക്കാനുള്ളവർക്ക് ഒരു മാസവും 1000ത്തിൽ കൂടുതൽ അടയ്ക്കാനുള്ളവർക്ക് 15 ദിവസവുമാണ് നീട്ടി നൽകിയത്. നേരത്തെ, പിഴ കൂടാതെ, …
ഒ​മാ​നി​ൽ മൂ​ല്യ​വ​ർ​ധി​ത നി​കു​തി ഇ​ന്നു മു​ത​ൽ; പ്ര​തി​വ​ർ​ഷം 40 കോ​ടി റി​യാ​ൽ പിരിച്ചെടുക്കാൻ സർക്കാർ
ഒ​മാ​നി​ൽ മൂ​ല്യ​വ​ർ​ധി​ത നി​കു​തി ഇ​ന്നു മു​ത​ൽ; പ്ര​തി​വ​ർ​ഷം 40 കോ​ടി റി​യാ​ൽ പിരിച്ചെടുക്കാൻ സർക്കാർ
സ്വന്തം ലേഖകൻ: പ്ര​തി​വ​ർ​ഷം 40 കോ​ടി റി​യാ​ൽ സ​മാ​ഹ​രി​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യോ​ടെ ന​ട​പ്പാ​ക്കു​ന്ന മൂ​ല്യ​വ​ർ​ധി​ത നി​കു​തി (വാ​റ്റ്) വെ​ള്ളി​യാ​ഴ്ച മു​ത​ൽ ന​ട​പ്പി​ൽ വ​ര​ും. വാ​റ്റ് ന​ട​പ്പാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ ത​യാ​റെ​ടു​പ്പു​ക​ളും പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വാ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​നി​ർ​മാ​ണ​ങ്ങ​ൾ, വാ​റ്റ്​ ക​മ്പ്യൂ​ട്ട​ർ സം​വി​ധാ​ന​ത്തി​െൻറ പ്ര​വ​ർ​ത്ത​നം, ആ​വ​ശ്യ​മു​ള്ള വ​കു​പ്പു​ക​ളു​മാ​യു​ള്ള ഇ​ല​ക്ട്രോ​ണി​ക് ലി​ങ്കി​ങ്​ എ​ന്നി​വ ഉ​ൾ​പ്പെ​ടെ എ​ല്ലാ കാ​ര്യ​ങ്ങ​ളും പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. …
ഖത്തറിൽ ഇ​ന്ത്യ​ൻ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ എം​ബ​സി സേ​വ​ന​ത്തി​ന്​ പ്ര​ത്യേ​ക സം​വി​ധാ​നം ഏർപ്പെടുത്തി
ഖത്തറിൽ ഇ​ന്ത്യ​ൻ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ എം​ബ​സി സേ​വ​ന​ത്തി​ന്​ പ്ര​ത്യേ​ക സം​വി​ധാ​നം ഏർപ്പെടുത്തി
സ്വന്തം ലേഖകൻ: കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​െൻറ മു​ൻ​നി​ര പോ​രാ​ളി​ക​ളാ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ പ്ര​ത്യേ​ക അം​ഗീ​കാ​രം. ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സേ​വ​ന​ങ്ങ​ൾ​ക്ക്​ ഇ​നി പ്ര​ത്യേ​ക സം​വി​ധാ​നം ഒ​രു​ക്കു​ന്നു. ഖ​ത്ത​റി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രാ​യ ഡോ​ക്​​ട​ർ​മാ​ർ, ന​ഴ്​​സു​കാ​ർ, ലാ​ബ്​ ടെ​ക്​​നീ​ഷ്യ​ൻ​മാ​ർ, ആം​ബു​ല​ൻ​സ്​ ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ ഇ​നി​മു​ത​ൽ കോ​ൺ​സു​ലാ​ർ …
“തരുന്നത് ആരായാലും സാധ നങ്ങൾ പരിശോധിക്കണം,“ ഖ ത്തർ ജയിലിൽ നിന്നെത്തിയ ദമ്പതികളുടെ അനുഭവം
“തരുന്നത് ആരായാലും സാധ നങ്ങൾ പരിശോധിക്കണം,“ ഖ ത്തർ ജയിലിൽ നിന്നെത്തിയ ദമ്പതികളുടെ അനുഭവം
സ്വന്തം ലേഖകൻ: അടുത്ത ബന്ധുവിൻെറ ചതിയിൽപെട്ട്​ ഒരുവർഷം ദോഹയിൽ ജയിലിൽ കഴിഞ്ഞ്​ ഒടുവിൽ നിരപരാധികളെന്ന്​ കണ്ട്​ ഖത്തറിലെ കോടതി വെറുതെ വിട്ട മുംബൈ സ്വദേശികളായ ദമ്പതികൾ ജയിൽമോചിതരായി ജന്മനാട്ടിൽ തിരിച്ചെത്തി. മുംബൈ സ്വദേശികളായ മുഹമ്മദ്​ ഷാരിഖ്​ ഖുറേശിയും ഭാര്യ ഉനൈബ ഖുറേശിയും. ഏറെ ജീവിതപാഠങ്ങളുടെ കരുത്തുമായിട്ടായിരിക്കും ഇനി അവരുടെ ജീവിതം. വ്യാഴാഴ്​ച ഉച്ചക്ക്​ 2.30ന്​ മു​ംബൈ …
പാർലമെന്റ് സൂം മീറ്റിങ്ങിൽ നഗ്നനായി പ്രത്യക്ഷപ്പെട്ട് കനേഡിയൻ എംപി; വൻ വിവാദം
പാർലമെന്റ് സൂം മീറ്റിങ്ങിൽ നഗ്നനായി പ്രത്യക്ഷപ്പെട്ട് കനേഡിയൻ എംപി; വൻ വിവാദം
സ്വന്തം ലേഖകൻ: പാർലമെന്റ് സൂം മീറ്റിങ്ങിൽ നഗ്നനായി പ്രത്യക്ഷപ്പെട്ട് കാനേഡിയൻ എംപി വില്യം ആമോസ്. ജനപ്രതിനിധി സഭയുടെ സൂം മീറ്റിങ്ങിനിടെ വില്യം ആമോസിന്റെ ലാപ്ടോപ് കാമറ അബദ്ധത്തിൽ ഓണായതാണ് വിനയായത്. സംഭവം വിവാദമായതിനെ തുടർന്ന് ലിബറൽ പാർട്ടി നേതാവും ക്യുബക് എംപിയുമായ വില്യം ആമോസ് പരസ്യമായി മാപ്പ് അപേക്ഷിക്കുകയും ചെയ്തു. ജനപ്രതിനിധി സഭയിലെ മറ്റ് അംഗങ്ങൾ …