1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഖത്തറിൽ പ്രവാസികൾക്കും സന്ദർശകർക്കും ആരോഗ്യ ഇൻഷുറൻസ്; കരട് നിയമത്തിന് അംഗീകാരം
ഖത്തറിൽ പ്രവാസികൾക്കും സന്ദർശകർക്കും ആരോഗ്യ ഇൻഷുറൻസ്; കരട് നിയമത്തിന് അംഗീകാരം
സ്വന്തം ലേഖകൻ: ഖത്തറിലെ പ്രവാസി താമസക്കാർക്കും സന്ദർശകർക്കും ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാക്കി കൊണ്ടുള്ള കരട് നിയമത്തിന് ശൂറ കൗൺസിലിന്റെ അംഗീകാരം. ശുപാർശകളോടെ കരട് നിയമം മന്ത്രിസഭയ്ക്ക് കൈമാറി. കരട് നിയമത്തിന്മേൽ കൗൺസിലിന്റെ പബ്ലിക് സർവീസസ് ആൻഡ് യൂട്ടിലിറ്റീസ് കമ്മിറ്റിയുടെ വിശദമായ റിപ്പോർട്ട് വിലയിരുത്തിയ ശേഷമാണ് അംഗീകാരം നൽകിയത്. രാജ്യത്തേക്ക് എത്തുന്ന സന്ദർശകർക്കും രാജ്യത്ത് താമസിക്കുന്ന പ്രവാസികൾക്കും …
സൗദി ജിസാനിൽ വി.എഫ്.എസ് പാസ്പോർട്ട് സേവനകേന്ദ്രം ഏ​പ്രി​ൽ 18 മു​ത​ൽ പ്ര​വ​ർ​ത്ത​നം തുടങ്ങും
സൗദി ജിസാനിൽ വി.എഫ്.എസ് പാസ്പോർട്ട് സേവനകേന്ദ്രം ഏ​പ്രി​ൽ 18 മു​ത​ൽ പ്ര​വ​ർ​ത്ത​നം തുടങ്ങും
സ്വന്തം ലേഖകൻ: മേ​ഖ​ല​യി​ലെ പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ ചി​ര​കാ​ല അ​ഭി​ലാ​ഷ​മാ​യ സ്ഥി​രം പാ​സ്പോ​ർ​ട്ട്​ സേ​വ​ന​കേ​ന്ദ്രം യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു. ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​​ന്​ കീ​ഴി​ലു​ള്ള വി.​എ​ഫ്.​എ​സ് പാ​സ്പോ​ർ​ട്ട് സേ​വ​ന​കേ​ന്ദ്രം ഏ​പ്രി​ൽ 18 മു​ത​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. ജി​സാ​ൻ നോ​ർ​ത്ത് കോ​ർ​ണി​ഷി​ൽ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ നാ​സ​ർ റോ​ഡി​ലു​ള്ള ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് സെൻറ​റി​ലാ​ണ് കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ക. വെ​ള്ളി, ശ​നി ഒ​ഴി​കെ​യു​ള്ള ദി​ന​ങ്ങ​ളി​ൽ …
“രാജ്യം ലോക്ഡൗണിലേക്ക് പോകില്ല; പ്രാദേശിക നിയന്ത്ര ണങ്ങള്‍ ഏര്‍പ്പെടുത്തും,“ നിര്‍മല സീതാരാമന്‍
“രാജ്യം ലോക്ഡൗണിലേക്ക് പോകില്ല; പ്രാദേശിക നിയന്ത്ര ണങ്ങള്‍ ഏര്‍പ്പെടുത്തും,“ നിര്‍മല സീതാരാമന്‍
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ 2020 ല്‍ ചെയ്തതുപോലെ രാജ്യത്ത് വലിയ രീതിയിലുളള ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍. പ്രാദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പ്രതിരോധം ശക്തിപ്പെടുത്തുക എന്ന മാര്‍ഗമാണ് ഇത്തവണ സര്‍ക്കാര്‍ അവലംബിക്കുകയെന്നും അവര്‍ വ്യക്തമാക്കി. ലോകബാങ്ക് ഗ്രൂപ്പ് അധ്യക്ഷന്‍ ഡേവിഡ് മല്ഡപാസ്സുമായി നടത്തിയ വെര്‍ച്വല്‍ …
രൂപയുടെ വിലയിടിവിൽ പിടിച്ചു കയറി പ്രവാസികൾ; നാട്ടിലേക്കയച്ചത് ലക്ഷങ്ങൾ
രൂപയുടെ വിലയിടിവിൽ പിടിച്ചു കയറി പ്രവാസികൾ; നാട്ടിലേക്കയച്ചത് ലക്ഷങ്ങൾ
സ്വന്തം ലേഖകൻ: രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ദിർഹം-രൂപ വിനിമയ നിരക്കിലെ നേട്ടം സ്വന്തമാക്കി പ്രവാസികൾ. ഒരു ദിർഹത്തിനു രാജ്യാന്തര വിപണിയിൽ 20 രൂപ 53 പൈസയായിരുന്നു ഇന്നലെ രേഖപ്പെടുത്തിയ മികച്ച വിനിമയ നിരക്ക്. എന്നാൽ പ്രാദേശിക പണമിടപാട് സ്ഥാപനങ്ങൾ നൽകിയത് പരമാവധി 20 രൂപ 32 പൈസ മാത്രം. കോവിഡ് ആഘാതത്തിൽ ഏതാനും മാസങ്ങളായി വിനിമയ …
കള്ളനെ കാൽപ്പൂട്ടിട്ട് വീഴ്ത്തി ദുബായ് മലയാളി; തിരികെ കിട്ടിയത് 80 ലക്ഷം രൂപ (വിഡിയോ)
കള്ളനെ കാൽപ്പൂട്ടിട്ട് വീഴ്ത്തി ദുബായ് മലയാളി; തിരികെ കിട്ടിയത് 80 ലക്ഷം രൂപ (വിഡിയോ)
സ്വന്തം ലേഖകൻ: മലയാളിയുടെ മനസാന്നിധ്യം കൊണ്ട് തിരികെക്കിട്ടിയത് 80 ലക്ഷത്തിലധികം രൂപ. വടകര വള്ളിയോട് പാറപ്പുറത്ത് ജാഫറാണ്(40) സമയോചിതമായി ഇടപെട്ട് കള്ളനെ പിടികൂടാൻ സഹായിച്ചത്. ഓടിപ്പോകുകയായിരുന്ന കള്ളനെ നിമിഷ നേരം കൊണ്ടാണ് ജാഫർ കുത്തുകാല് വച്ച് താഴെ വീഴിച്ചത്. തുടർന്ന് പിന്നാലെ വന്ന ആളുകൾ ചേർന്ന് കീഴടക്കുകയായിരുന്നു. കഴിഞ്ഞദിവസം ബനിയാ സ്്ക്വയർ ലാൻഡ് മാർക് ഹോട്ടലിന് …
സംസ്ഥാനത്ത് ഇന്ന് 7515 പേര്‍ക്ക് കോവിഡ്; രാജ്യത്ത് 1,61,736 പുതിയ കോവിഡ് രോഗികള്‍ കൂടി
സംസ്ഥാനത്ത് ഇന്ന് 7515 പേര്‍ക്ക് കോവിഡ്; രാജ്യത്ത് 1,61,736 പുതിയ കോവിഡ് രോഗികള്‍ കൂടി
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ചൊവ്വാഴ്ച 7515 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുവന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. യുകെ (104), ദക്ഷിണാഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നുവന്ന 112 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 107 പേരുടെ പരിശോധനാഫലം …
യുകെയിൽ 45 ന് മുകളിലുള്ള വർക്കുള്ള വാക്സിനേഷൻ ര ജിസ്ട്രേഷന് തുടക്കം; മോഡേ ണ വാക്സിൻ ഇന്നു മുതൽ
യുകെയിൽ 45 ന് മുകളിലുള്ള വർക്കുള്ള വാക്സിനേഷൻ ര ജിസ്ട്രേഷന് തുടക്കം; മോഡേ ണ വാക്സിൻ ഇന്നു മുതൽ
സ്വന്തം ലേഖകൻ: യുകെയിൽ 45 ന് മുകളിലുള്ളവർക്കുള്ള വാക്സിനേഷൻ രജിസ്ട്രേഷന് തുടക്കം. 50 വയസ്സിനു മുകളിലുള്ളവർ ഉൾപ്പെടെ ഏറ്റവും ദുർബലരായ ഒമ്പത് ഗ്രൂപ്പുകൾക്ക് ആദ്യ ഡോസ് വാക്സിൻ എന്ന ലക്ഷ്യം കൈവരിച്ചതോടെ സർക്കാർ അടുത്ത ഘട്ടം നേരത്തെ തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. ഇതോടെ ഇംഗ്ലണ്ടിലെ 45 വയസ്സിനു മുകളിലുള്ളവർക്ക് അവരുടെ കോവിഡ് ജാബുകൾ ബുക്ക് ചെയ്യാൻ കഴിയും. …
ബംഗ്ലാദേശില്‍ ഇന്നു രാത്രി മുതല്‍ ദേശീയ ലോക്ക്ഡൗണ്‍; ഏപ്രിൽ 20 വരെ അന്താരാഷ്ട്ര വിമാന സര്‍വീസുകളില്ല
ബംഗ്ലാദേശില്‍ ഇന്നു രാത്രി മുതല്‍ ദേശീയ ലോക്ക്ഡൗണ്‍; ഏപ്രിൽ 20 വരെ അന്താരാഷ്ട്ര വിമാന സര്‍വീസുകളില്ല
സ്വന്തം ലേഖകൻ: ബംഗ്ലാദേശില്‍ ഇന്നു രാത്രി മുതല്‍ എട്ടു ദിവസത്തേക്ക് ലോക്ക്ഡൗണ്‍. എല്ലാ സ്ഥാപനങ്ങളും അടിച്ചിടും. ഗതാഗതം പൂര്‍ണമായി തടസപ്പെടും. രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം ഒരു മാസത്തിനിടെ ഏഴിരട്ടിയായി ഉയര്‍ന്നിയിരുന്നു. ഈ സാഹചര്യത്തിലാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ബംഗ്ലാദേശില്‍ ഇതുവരെ 6,84,756 കൊവിഡ് കേസുകളും 9739 മരണങ്ങളും റിപോര്‍ട്ട് ചെയ്യപ്പെട്ടു. കൊവിഡ് വ്യാപനം രൂക്ഷമായതോടെ …
മിനിയപൊലീസ് പോലീസ് വെടിവെയ്പ്; പ്രതിഷേധക്കാരും പോലീസും തമ്മിൽ തെരുവുയുദ്ധം; കൂട്ട അറസ്റ്റ്
മിനിയപൊലീസ് പോലീസ് വെടിവെയ്പ്; പ്രതിഷേധക്കാരും പോലീസും തമ്മിൽ തെരുവുയുദ്ധം; കൂട്ട അറസ്റ്റ്
സ്വന്തം ലേഖകൻ: ഞായറാഴ്ച മിനിയാപൊലീസ് നഗരത്തില്‍ ഒരു ട്രാഫിക് ചെക്കിങ്ങിനിടെ പൊലീസ് വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് 20കാരനായ കറുത്ത വർഗക്കാരൻ മരിച്ച സംഭവത്തിൽ സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വന്‍ പ്രതിഷേധം. തിങ്കളാഴ്ച രാവിലെ തെരുവില്‍ അക്രമാസാക്തരായ പ്രതിഷേധക്കാരെ പിരിച്ചുവിടുന്നതിനായി പൊലീസ് ഉദ്യോഗസ്ഥര്‍ ആകാശത്തേക്കു വെടിവച്ചു. പൊലീസുമായി ഏറ്റുമുട്ടിയ നൂറുകണക്കിന് ആളുകളെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ജോര്‍ജ് ഫ്ലോയിഡിനെ …
ഖത്തറിൽ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം ഓ​ഗ​സ്​​റ്റ് 29ന് ​ ആ​രം​ഭി​ക്കും; ജീവനക്കാർ ഓഗസ്റ്റ് 16 ന് എത്തണം
ഖത്തറിൽ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം ഓ​ഗ​സ്​​റ്റ് 29ന് ​ ആ​രം​ഭി​ക്കും; ജീവനക്കാർ ഓഗസ്റ്റ് 16 ന് എത്തണം
സ്വന്തം ലേഖകൻ: 2021-2022 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലേ​ക്കു​ള്ള ക്ലാ​സു​ക​ൾ ആ​ഗ​സ്​​റ്റ് 29ന് ​ആ​രം​ഭി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ-​ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച സ​മാ​പി​ച്ച മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ക​ര​ട് തീ​രു​മാ​ന പ്ര​കാ​ര​മാ​ണി​ത്. പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഖാ​ലി​ദ് ബി​ൻ ഖ​ലീ​ഫ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ ആ​ൽ​ഥാ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ …