സ്വന്തം ലേഖകൻ: ഖത്തറില്‍ ദേശീയ കോവിഡ് വാക്‌സിനേഷന്‍ യോഗ്യതാ പ്രായപരിധി 35 ആക്കി കുറച്ചു. നേരത്തെ 40 ആയിരുന്നു പ്രായപരിധി. പ്രായപരിധി കുറച്ചതോടെ ജനസംഖ്യയില്‍ കൂടുതല്‍ വിഭാഗങ്ങള്‍ക്ക് വാക്‌സീന്‍ ലഭ്യമാകും. ഡിസംബര്‍ 23ന് ആരംഭിച്ച വാക്‌സിനേഷന്‍ ക്യാംപെയ്‌നിലൂടെ ഇതുവരെ 12 ലക്ഷത്തിലധികം വാക്‌സീന്‍ ഡോസുകളാണ് വിതരണം ചെയ്തത്. വാക്‌സീന്‍ എടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ …
സ്വന്തം ലേഖകൻ: ചൊവ്വയിലിറങ്ങിയ നാസയുടെ ദൗത്യം പെഴ്‌സിവീയറൻസിന്റെ ഭാഗമായുള്ള ‘ഇൻജെന്യൂയിറ്റി’ ഹെലികോപ്റ്റർ ഇന്നു പറത്താൻ നാസ. 1903ൽ റൈറ്റ് സഹോദരന്മാർ ആദ്യ വിമാനം പറത്തി ചരിത്രം സൃഷ്ടിച്ചതുപോലെ നാസയുടെ പരീക്ഷണം വിജയിച്ചാൽ ചൊവ്വയിലെ ആദ്യ വിമാനം ഇന്നു ചിറകുവരിക്കും. ‘ഇൻജെന്യൂയിറ്റി’ കഴിഞ്ഞയാഴ്ച പറത്താനാണു നിശ്ചയിച്ചിരുന്നതെങ്കിലും പരിശോധനകളിൽ പൂർണ മികവ് കണ്ടെത്താനാകാതെ വന്നതോടെയാണു മാറ്റിവച്ചത്. ഇന്ത്യൻ സമയം …
സ്വന്തം ലേഖകൻ: ലോകം മുഴൂക്കെ കോവിഡ് വാക്സിനിൽ അഭയം തേടുന്ന പുതിയ കാലത്ത് രണ്ടു ഡോസ് വാക്സിൻ പുർത്തിയാക്കാൻ എടുക്കുന്ന സമയ താമസമാണ് മിക്ക രാഷ്ട്രങ്ങളുടെയും ഉറക്കം കെടുത്തുന്നത്. വാക്സിൻ ക്ഷാമവും രോഗവ്യാപനവും സമം ചേർന്നതോടെ രോഗബാധിതരും ആരോഗ്യ വകുപ്പുകളും ഒരുപോലെ പ്രതിസന്ധിയിലാണ്. അതിനിടെ, കോവിഡ് മുക്തർക്ക് ആശ്വാസം നൽകുന്ന പുതിയ ഗവേഷണ ഫലമാണ് ആതുര …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഡല്‍ഹിയില്‍ ഒരാഴ്ചത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് രാത്രി 10 മണി മുതല്‍ അടുത്ത തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണി വരെയാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 23,500 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും കെജ് …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077, തിരുവനന്തപുരം 990, കൊല്ലം 802, ആലപ്പുഴ 800, ഇടുക്കി 682, പത്തനംതിട്ട 673, കാസര്‍ഗോഡ് 622, വയനാട് 605 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസം അന്തരിച്ച ഫിലിപ് രാജകുമാരന് ബ്രിട്ടൻ വിട നൽകി. വിൻസർ കാസിലിലെ സെന്‍റ് ജോർജ്സ് ചാപ്പലിൽ നടന്ന സംസ്കാരച്ചടങ്ങുകൾക്കു മുന്നോടിയായി രാജ്യം ഒരു നിമിഷം എഡിൻബറ പ്രഭുവിന് വേണ്ടി മൗനമാചരിച്ചു. കാന്‍റർബറി ആർച്ച്ബിഷപ് ജസ്റ്റിൻ വെൽബിയുടെയും വിൻസർ ഡീൻ ആയ ഡേവിഡ് കോണറുടെയും കാർമികത്വത്തിൽ പ്രാർഥനകളോടെ ഒരു മണിക്കൂറിനുള്ളിൽ ചടങ്ങുകൾ പൂർത്തിയായി. …
സ്വന്തം ലേഖകൻ: യുഎസിലെ ഇൻഡ്യാനപ്പലിസിൽ വ്യാഴാഴ്ച നടന്ന വെടിവയ്പിൽ കൊല്ലപ്പെട്ടവരിൽ 3 സ്ത്രീകൾ ഉൾപ്പെടെ 4 ഇന്ത്യൻ വംശജരും ഉൾപ്പെടുന്നു. ഒരാൾ പരുക്കേറ്റു ചികിത്സയിലാണ്. ഡെലിവറി സർവീസ് കമ്പനിയായ ഫെഡെക്സിന്റെ കേന്ദ്രത്തിൽ ബ്രാൻഡൻ സ്കോട് ഹോൾ (19) നടത്തിയ വെടിവയ്പിൽ 8 പേരാണു കൊല്ലപ്പെട്ടത്. പിന്നാലെ അക്രമി സ്വയം ജീവനൊടുക്കി. ഇയാൾ കഴിഞ്ഞ വർഷം വരെ …
സ്വന്തം ലേഖകൻ: യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് നേരെ വധഭീഷണി മുഴക്കിയ നേഴ്സ് അറസ്റ്റിൽ. ഫ്ളോറിഡ സ്വദേശിനിയായ നിവിയാനെ പെറ്റിറ്റ് ഫെൽപ്സി(39)നെയാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്. നിവിയാനെ, കമലാ ഹാരിസിനെ കൊലപ്പെടുത്തുമെന്നും ശാരീരിക ഉപദ്രവം ഏൽപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയതായി ഫ്ളോറിഡ ജില്ലാ കോടതിയിൽ ലഭിച്ച പരാതിയിൽ പറയുന്നു. നിവിയാനെ ഭീഷണി സന്ദേശം ജയിലിൽ …
സ്വന്തം ലേഖകൻ: ഉൽപന്നത്തിൻ്റെ വിലയുടെ അഞ്ചു ശതമാനത്തിൽ കൂടുതൽ മൂല്യവർധിത നികുതി ചുമത്തുന്നവരെ കുറിച്ച് വിവരം നൽകണമെന്ന് ഉപഭോക്ത സംരക്ഷണ വകുപ്പ് അറിയിച്ചു.രാജ്യത്ത് വെള്ളിയാഴ്ച മുതൽ വാറ്റ് നിലവിൽ വന്ന സാഹചര്യത്തിലാണ് വകുപ്പ് ചെയർമാൻ സുലൈമാൻ ബിൻ അലി അൽ ഹികമി അറിയിപ്പ് നൽകിയിരിക്കുന്നത്. വാറ്റിൽനിന്ന് ഒഴിവാക്കിയ വസ്തുക്കൾക്ക് നികുതി ചുമത്തുന്നത് ശ്രദ്ധയിൽപെട്ടാൽ അറിയിക്കാനും നിർദേശമുണ്ട്. …
സ്വന്തം ലേഖകൻ: സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ ക്വാറന്റീൻ ലംഘിച്ച ഏഴുപേരെയും മക്ക ഗവർണറേറ്റിൽ 13 പേരെയും അറസ്റ്റ് ചെയ്തതായി സൗദി പൊലീസ് അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനു ശേഷവും മുൻകരുതൽ നടപടികളും പ്രതിരോധ നിർദേശങ്ങളും പാലിക്കാതെ പുറത്ത് ഇറങ്ങിയതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു. കിഴക്കൻ പ്രവിശ്യയിലെ ദമാം, അബ്‌ഖൈഖ്, അൽഹസ, അൽഖോബാർ എന്നിവിടങ്ങളിൽ …