സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 19,577 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഏറ്റവും കൂടിയ കോവിഡ് പ്രതിദിന കണക്കാണിത്. ഒൻപതു ജില്ലകളിലാണ് ആയിരത്തിലേറെ പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം പേർക്ക് രോഗം സ്ഥിരീകരിച്ചത് – 3212. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം …
സ്വന്തം ലേഖകൻ: ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി യുകെ; യാത്രാ വിലക്ക് വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഇന്ത്യയിലെ പുതിയ കോവിഡ് വകഭേദത്തിന്റെ അതിതീവ്ര വ്യാപനം കണക്കിലെടുത്താണ് 23ാം തിയതി വെള്ളിയാഴ്ച മുതൽ ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചതെന്ന് ബ്രിട്ടീഷ് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക് അറിയിച്ചു. ഇതോടെ ഇന്ത്യയിൽനിന്നും ബ്രിട്ടനിലേക്കുള്ള യാത്രാനുമതി ബ്രിട്ടീഷ് …
സ്വന്തം ലേഖകൻ: എല്ലാ യുഎസ് സംസ്ഥാനങ്ങളിലെയും പ്രായപൂര്‍ത്തിയായവര്‍ക്കു കോവിഡ് വാക്‌സീനേഷന്‍ നല്‍കാന്‍ തീരുമാനം. പ്രസിഡന്റ് ബൈഡന്‍ രണ്ടാഴ്ച മുമ്പ് നിശ്ചയിച്ച ഏപ്രില്‍ 19 സമയപരിധി നിലനിര്‍ത്തി കൊണ്ടാണ് തീരുമാനം. അമേരിക്കന്‍ ഐക്യനാടുകള്‍ ഒരു ദിവസം ശരാശരി 3.2 ദശലക്ഷം ഡോസുകള്‍ നല്‍കുന്നു. ഇത് ഒരു മാസം മുമ്പു വരെ ഏകദേശം 2.5 ദശലക്ഷമായിരുന്നു. സെന്റര്‍സ് ഫോര്‍ …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന നിർദേശവുമായി അമേരിക്ക. യാത്ര ഒഴിവാക്കാൻ സാധിക്കാത്തതാണെങ്കിൽ പ്രതിരോധ കുത്തിവെപ്പ് ഉറപ്പാക്കണമെന്നും യു.എസ് ഹെൽത്ത് ഏജൻസി യാത്രക്കാരോട് നിർദേശിച്ചിട്ടുണ്ട്. യുനൈറ്റഡ് സ്റ്റേറ്റ്സ് സെന്‍റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്‍റേതാണ് (സി.ഡി.സി) നിർദേശം. പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കണം, ആറടി അകലം പാലിക്കണം, കൈകൾ കഴുകണം, ആൾക്കൂട്ടത്തിന്‍റെ …
സ്വന്തം ലേഖകൻ: ഖത്തറിൽ 2025ഓടെ ഉൽപാദന, നിർമാണ മേഖലയിൽ ലക്ഷം പേർക്ക് തൊഴിലവസരം ഉണ്ടാകും. സാമ്പത്തിക വൈവിധ്യവത്കരണത്തിെൻറയും ചെറുകിട-ഇടത്തരം സംരംഭങ്ങളെ ഉയർത്തിക്കൊണ്ടുവരാനുള്ള സർക്കാർ പദ്ധതിയുടെയും ഫലമായാണിത്. ഇതിെൻറയൊക്കെ ഫലമായി അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ നിർമാണ മേഖലയിൽ ലക്ഷത്തിലധികം പേർക്ക് തൊഴിലവസരമുണ്ടാകുമെന്നാണ് റിപ്പോർട്ട്. 2025ഓടെ 101000 പേർക്ക് നിർമാണ മേഖലയിൽ തൊഴിൽ ലഭിക്കുമെന്ന് കെ.പി.എം.ജി പുറത്തുവിട്ട റിപ്പോർട്ടിൽ …
സ്വന്തം ലേഖകൻ: സൗദി അറേബ്യയുടെ പടിഞ്ഞാറൻ മേഖലയിലെ ഇന്ത്യക്കാരായ വനിതകളുടെ ക്ഷേമ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് പ്രത്യേക സേവന സംരംഭം പ്രഖ്യാപിച്ചു. ‘പ്രവാസി മഹിളാ കല്യാൺ’ എന്ന പേരിൽ ആരംഭിച്ച സവിശേഷ സംരംഭം വഴി കുടുംബപരമായോ വൈവാഹികരംഗത്തോ വനിതകൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിൽ എന്തെങ്കിലും സഹായമോ കൗൺസിലിംഗോ ആവശ്യമുള്ള ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ ഏത് …
സ്വന്തം ലേഖകൻ: വിവിധ രാജ്യങ്ങളിൽ കോവിഡ് കേസുകൾ കുത്തനെ വർധിക്കുന്ന സാഹചര്യത്തിൽ സൗദിയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവിസുകൾ പുനരാരംഭിക്കുന്നത് മാറ്റിവെക്കുമോ എന്ന ആശങ്കയിലാണ് പ്രവാസികൾ. കഴിഞ്ഞ വർഷം മാർച്ചിൽ കോവിഡ് പ്രതിസന്ധിമൂലം നിർത്തിവെച്ചിരുന്ന അന്തരാഷ്ട്ര വിമാന സർവിസുകൾ മെയ് 17 ന് പുനരാരംഭിക്കുമെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി ഔദ്യോഗികമായി ഈയിടെ പ്രഖ്യാപിച്ചിരുന്നു. ലോകത്തിന്റെ …
സ്വന്തം ലേഖകൻ: കുവൈത്തില്‍ നിലവില്‍ തുടരുന്ന ഭാഗിക കര്‍ഫ്യ റമദാന്‍ അവസാനം വരെ തുടരാന്‍ തീരുമാനിച്ചു. ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനം. അതേസമയം കര്‍ഫ്യ സമയത്തില്‍ മാറ്റമില്ല. രാത്രി 7 മണി മുതല്‍ രാവിലെ 5 മണി വരെയാണ് കര്‍ഫ്യ സമയം. രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തിലാണ് ഭാഗിക കര്‍ഫ്യ ഏര്‍പ്പെടുത്തിയത്. നിലവില്‍ ഏപ്രില്‍ 22 …
സ്വന്തം ലേഖകൻ: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർ 48 മണിക്കൂറിനുള്ളിലുള്ള കോവിഡ് നെഗറ്റീവ് പരിശോധനാഫലം കരുതണം. നേരത്തെ ഇത് 72 മണിക്കൂറായിരുന്നു. എയർഇന്ത്യ എക്സ്‌പ്രസ് ആണ് പത്രക്കുറിപ്പിലൂടെ പുതുക്കിയ യാത്രാനിബന്ധന അറിയിച്ചത്. കൂടാതെ പരിശോധനാഫലത്തിൽ ക്യൂ ആർ കോഡ് രേഖപ്പെടുത്തിയിട്ടുണ്ടോയെന്നുകൂടി യാത്രക്കാർ ശ്രദ്ധിക്കാനും നിർദേശമുണ്ട്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് ദുബായ് …
സ്വന്തം ലേഖകൻ: മൂന്നു വയസ്സിന് മുകളിലുള്ള കുട്ടികൾ മാസ്ക് ധരിക്കണമെന്ന് യു.എ.ഇ ആരോഗ്യമന്ത്രാലയത്തിെൻറ നിർദേശം. അബൂദബി പബ്ലിക് ഹെൽത്ത് സെൻറർ കമ്യൂണിക്കബ്ൾ ഡിസീസ് വിഭാഗം ഡയറക്ടറും ആരോഗ്യവകുപ്പ് വക്താവുമായ ഡോ. ഫരീദ അൽ ഹൊസനിയാണ് ഇക്കാര്യം അറിയിച്ചത്. ആൾക്കൂട്ടമുള്ള സ്ഥലങ്ങളിലേക്കും കളിക്കളങ്ങളിേലക്കും കുട്ടികളെ കൊണ്ടുവരുന്നത് പരമാവധി ഒഴിവാക്കണം. നിലവാരമുള്ള മാസ്ക്കുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. കുട്ടികൾക്ക് വൈറസ് …