സ്വന്തം ലേഖകന്‍: രണ്ടാം ലോകയുദ്ധത്തിന്റെ ഓര്‍മകളുണര്‍ത്തി അമേരിക്കയുടെ പേള്‍ ഹാര്‍ബര്‍ സന്ദര്‍ശിക്കാന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ ഒരുങ്ങുന്നു. ഇതോടെ ഹവായിലെ യുഎസ് നേവല്‍ ബേസ് സന്ദര്‍ശിക്കുന്ന ആദ്യ ജപ്പാന്‍ പ്രധാനമന്ത്രിയാകും അബേ. പേള്‍ ഹാര്‍ബര്‍ ആക്രമണത്തിന്റെ 75 ആം വാര്‍ഷികത്തോട് അനുബന്ധിച്ചാണു സന്ദര്‍ശനം. ഡിസംബര്‍ 27 നു യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമയ്‌ക്കൊപ്പമായിരിക്കും അബെ …
സ്വന്തം ലേഖകന്‍: ജയലളിതയുടെ സംസ്‌കാര ചടങ്ങുകള്‍ ചൊവ്വാഴ്ച വൈകീട്ട് 4.30 ന് മറീന ബീച്ചില്‍, കലാപത്തിന്റെ വക്കില്‍ തമിഴ്‌നാട്. തിങ്കളാഴ്ച രാത്രി 11.30 ന് അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ.ജയലളിതയുടെ മൃതദേഹം ഇന്ന് വൈകിട്ട് 4.30 ന് സംസ്‌കരിക്കും. മറീന ബീച്ചില്‍ എം.ജി.ആര്‍ സ്മാരകത്തോട് ചേര്‍ന്നാണ് മൃതദേഹം സംസ്‌കരിക്കുക. ജയലളിതയുടെ ഔദ്യോഗിക വസതിയായ പോയസ് ഗാര്‍ഡനിലെ …
സ്വന്തം ലേഖകന്‍: യുഎസിലെ എണ്ണ പൈപ്പ്‌ലൈനിന് എതിരായ ഗോത്ര വിഭാഗങ്ങളുടെ സമരം വിജയിച്ചു, സ്വകാര്യ കമ്പനിക്ക് തിരിച്ചടി. വടക്കന്‍ യു.എസിലെ ഡക്കോട്ടയില്‍, ഭൂമിക്കടിയിലൂടെ എണ്ണ പൈപ്പ്‌ലൈന്‍ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരായ സമരത്തിലാണ് ഗോത്ര വിഭാഗത്തിന് താല്‍ക്കാലിക ജയം നേടാനായത്. പൈപ്‌ലൈന് അനുമതി നല്‍കാനാവില്ലെന്ന് യു.എസ് പ്രതിരോധ വകുപ്പ് ഏജന്‍സിയായ ആര്‍മി കോപ്‌സ് ഓഫ് എന്‍ജിനിയേഴ്‌സ് വ്യക്തമാക്കി. വടക്കുപടിഞ്ഞാറ് …
സ്വന്തം ലേഖകന്‍: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചു, തമിഴ്‌നാട്ടില്‍ പരക്കെ അക്രമം. എ.ഐ.എ.ഡി.എം.കെ.യുടെ തലൈവിയായ ജയലളിത ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അന്തരിച്ചത്. കഴിഞ്ഞ മാസം സെപ്റ്റംബര്‍ 22 ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജയലളിത ആരോഗ്യം വീണ്ടെടുത്തു വരുന്നതിനിടെ കഴിഞ്ഞ ദിവസമുണ്ടായ ഹൃദയാഘാതമാണ് മരണ കാരണം. ജയലളിതയുടെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് തമിഴ്‌നാട്ടിലെമ്പാടും തിങ്കളാഴ്ച …
സ്വന്തം ലേഖകന്‍: ഘാനയില്‍ പത്തു വര്‍ഷമായി പ്രവര്‍ത്തിച്ചിരുന്ന വ്യാജ യുഎസ് എംബസി പൂട്ടിച്ചു, പിടിയിലായത് വന്‍ വിസാ തട്ടിപ്പുസംഘം. ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ അറിവില്ലാതെ പ്രവര്‍ത്തിച്ചിരുന്ന വ്യാജ എംബസിയാണ് അധികൃതര്‍ പൂട്ടിച്ചത്. വ്യാജന്മാരാണ് നടത്തിയിരുന്നതെങ്കിലും എംബസിയില്‍ നിന്നു വിതരണം ചെയ്ത യുഎസ് വീസകളും മറ്റു രേഖകളും ആധികാരികമായിരുന്നു. ഒരു കൊള്ള സംഘമാണ് …
സ്വന്തം ലേഖകന്‍: കലിഫോര്‍ണിയ നിശാപാര്‍ട്ടിയിലെ തീപിടുത്തം, മരണം 40 കവിയുമെന്ന് ആശങ്ക. കാലിഫോര്‍ണിയയിലെ ഓക്ലന്‍ഡിലുള്ള വെയര്‍ഹൗസില്‍ നിശാപാര്‍ട്ടിക്കിടെ വെള്ളിയാഴ്ചയുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 40 കവിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച ഒമ്പതു പേരുടെ മൃതദേഹങ്ങള്‍ കിട്ടിയിരുന്നു. വെയര്‍ഹൗസിലെ നൃത്തസംഗീത പരിപാടിക്ക് അമ്പതിനും നൂറിനും ഇടയ്ക്കു പേര്‍ എത്തിയിരുന്നതായി ഓക്‌ലന്‍ഡ് അഗ്‌നിശമന സേനാ മേധാവി തെരേസാ റീഡ് പറഞ്ഞു. …
സ്വന്തം ലേഖകന്‍: ജയലളിതക്ക് ഹൃദയാഘാതം, വീണ്ടും ഐസിയുവില്‍, കനത്ത സുരക്ഷയില്‍ തമിഴ്‌നാട്. തമിഴ്‌നാട് മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ ജയലളിതയെ വീണ്ടും ചെന്നൈ അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ പ്രൈവറ്റ് വാര്‍ഡില്‍ കഴിയുകയായിരുന്ന അവര്‍ക്ക് ഞായറാഴ്ച ഉച്ചയോടെ ഹൃദയാഘാതം ഉണ്ടായതിനത്തെുടര്‍ന്നാണ് വീണ്ടും ഐ.സി.യുവിലേക്ക് മാറ്റിയത്. ഹൃദ്രോഗ ഡോക്ടര്‍മാരടക്കം വിദഗ്ധ സംഘം ജയലളിതയെ പരിശോധിക്കുകയാണെന്നും അപകടനില …
സ്വന്തം ലേഖകന്‍: ഫിഡല്‍ കാസ്‌ട്രോയുടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി, ആയിരങ്ങളെ സാക്ഷിയാക്കി ചിതാഭസ്മം നിമഞ്ജനം ചെയ്തു. ക്യൂബന്‍ വിപ്ലവത്തിന്റെ ജന്മനഗരമായ സാന്റിയാഗോയില്‍ വിപ്ലവകാരിയായ ജോസ് മാര്‍ട്ടിയുടെ ചിതാഭസ്മം അടക്കം ചെയ്ത സ്ഥലത്തുതന്നെ കാസ്‌ട്രോയുടെ ഭൗതികാവശിഷ്ടവും നിമഞ്ജനം ചെയ്യുകയായിരുന്നു. ക്യൂബന്‍ സമയം ഞായറാഴ്ച രാവിലെയായിരുന്നു ചടങ്ങ്. ഒമ്പതു ദിവസത്തെ ദുഃഖാചരണത്തിനും ഇതോടെ സമാപനമായി. ആയിരങ്ങളാണ് വിപ്ലവ നായകന്റെ …
സ്വന്തം ലേഖകന്‍: ഹാര്‍ട് ഓഫ് ഏഷ്യ കോണ്‍ഫറണ്‍സില്‍ പാകിസ്താനെ ഒറ്റപ്പെടുത്തി ഇന്ത്യ, തീവ്രവാദത്തിനെതിരെ പ്രമേയം പാസാക്കി. പാക് ഭീകര സംഘടനകളായ ലഷ്‌കറെ തയിബ, ജെയ്‌ഷെ മുഹമ്മദ്, ഐ.എസ്.ഐ.എല്‍, താലിബാന്‍ തുടങ്ങിയ സംഘടനകളെ പ്രമേയത്തില്‍ പേരെടുത്ത് പരാമര്‍ശിച്ചിട്ടുണ്ട്. പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസിന്റെ നേതൃത്വത്തിലാണ് പാക് പ്രതിനിധി സംഘം അമൃത്സറില്‍ നടക്കുന്ന ഹാര്‍ട് ഓഫ് …
സ്വന്തം ലേഖകന്‍: ഇറ്റലിക്കും ഓസ്ട്രിയക്കും ഇന്ന് ഹിതപരിശോധനയുടെ അഗ്‌നിപരീക്ഷ, ആശങ്കയോടെ പാര്‍ട്ടികള്‍. ഇറ്റലിയില്‍ പാര്‍ലമെന്റിന്റെ ഉപരിസഭയായ സെനറ്റിന്റെ അധികാരങ്ങള്‍ ചുരുക്കുക, സെനറ്റ് ഘടന മാറ്റുക, പ്രാദേശിക–പ്രവിശ്യാ ഭരണകൂടങ്ങളുടെ അധികാരം കേന്ദ്രഗവണ്‍മെന്റിലാക്കുക എന്നീ നിര്‍ദേശങ്ങളിലാണു ജനഹിത പരിശോധന. ഓസ്ട്രിയയില്‍ മേയ് മാസത്തില്‍ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം അസാധുവാക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്നത്തെ വോട്ടിംഗ്. ഇറ്റലിയില്‍ ഇടതുവചായ്‌വുള്ള മധ്യവര്‍ത്തി പാര്‍ട്ടിയായ …