1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
23 ഗ്രീൻ രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കി അബുദാബി; ഇത്തവണയും ഇന്ത്യയില്ല
23 ഗ്രീൻ രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കി അബുദാബി; ഇത്തവണയും ഇന്ത്യയില്ല
സ്വന്തം ലേഖകൻ: യാത്രാ നടപടികളിൽ ഇളവുള്ള 23 ഗ്രീൻ രാജ്യങ്ങളുടെ പട്ടിക അബുദാബി സാംസ്കാരിക, ടൂറിസം വിഭാഗം പുറത്തിറക്കി. കോവിഡ് തീവ്രത കണക്കിലെടുത്ത് 2 ആഴ്ചയിൽ ഒരിക്കൽ പരിഷ്കരിക്കുന്ന ഈ പട്ടികയിൽ ഇന്ത്യ ഇതുവരെ ഉൾപ്പെട്ടിട്ടില്ല. ഗ്രീൻ രാജ്യക്കാർക്ക് യാത്രയ്ക്കു മുൻപുള്ള പിസിആർ, യുഎഇയിലെ ക്വാറന്റീൻ എന്നിവയിൽ ഇളവുണ്ട്. പകരം അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ നടത്തുന്ന …
ഖത്തറിലേക്ക് വരുന്നവർക്ക് 72 മണിക്കൂറിനുള്ളിലെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി
ഖത്തറിലേക്ക് വരുന്നവർക്ക് 72 മണിക്കൂറിനുള്ളിലെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി
സ്വന്തം ലേഖകൻ: ഖത്തറിലേക്ക് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഇന്ത്യയിലെ സർക്കാർ അംഗീകൃത കോവിഡ് പരിശോധനാ കേന്ദ്രങ്ങളിൽ നിന്ന് യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിൽ നടത്തിയ നെഗറ്റീവ് പരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കണം. കോവിഡ് മുക്തരോ വാക്‌സീൻ എടുത്തവരോ എടുക്കാത്തവരോ ആണെങ്കിലും എല്ലാ യാത്രക്കാർക്കും കോവിഡ് നെഗറ്റീവ് പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. അതേസമയം കോവിഡ് വാക്‌സിനേഷൻ …
ഇന്ത്യയിൽനിന്ന്​ വരുന്നവർക്ക്​ 48 മ​ണി​ക്കൂ​റി​നു​ള്ളി​ലെ പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ബഹ്റൈൻ
ഇന്ത്യയിൽനിന്ന്​ വരുന്നവർക്ക്​  48 മ​ണി​ക്കൂ​റി​നു​ള്ളി​ലെ പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ബഹ്റൈൻ
സ്വന്തം ലേഖകൻ: ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്ക്​ വ​രു​ന്ന യാ​ത്ര​ക്കാ​ർ​ക്ക്​ ഏ​പ്രി​ൽ 27 മു​ത​ൽ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ പി.​സി.​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധ​മാ​ക്കി. ഇ​ന്ത്യ​യി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​നു​ള്ള നാ​ഷ​ന​ൽ മെ​ഡി​ക്ക​ൽ ടാ​സ്​​ക്​ ഫോ​ഴ്​​സ്​ പു​തി​യ തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​നു​മു​മ്പ്​ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ്​ ഹാ​ജ​രാ​ക്കേ​ണ്ട​ത്. സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ക്യൂ.​ആ​ർ ​കോ​ഡും ഉ​ണ്ടാ​യി​രി​ക്ക​ണം. …
ഇന്ത്യയിൽ 24 മണിക്കൂറിനിടെ 3, 49,691 പേർക്ക് കോവിഡ്; ഡല്‍ ഹിയില്‍ ലോക്ഡൗണ്‍ നീട്ടി; ഓക്സിജൻ ക്ഷാമം രൂക്ഷം
ഇന്ത്യയിൽ 24 മണിക്കൂറിനിടെ  3, 49,691 പേർക്ക് കോവിഡ്; ഡല്‍ ഹിയില്‍ ലോക്ഡൗണ്‍ നീട്ടി; ഓക്സിജൻ ക്ഷാമം രൂക്ഷം
സ്വന്തം ലേഖകൻ: ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗത്തിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനയാണ് റിപ്പോർട്ട്‌ ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,49,691 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,69,60,172 ആയി. മരണ നിരക്കും ഉയരുകയാണ്. ഒറ്റ ദിവസത്തിനിടെ 2,767 പേർ കൂടി മരിച്ചു. ഇതുവരെ മരിച്ചത് 1,92,311 പേരാണ്. …
ഹോളിവുഡിൽ ഇന്ന് ഓസ്‌കർ രാവ്; ഓസ്ക്കർ ജേതാക്കളെ തിങ്കളാഴ്ച പുലർച്ചെ പ്രഖ്യാപിക്കും
ഹോളിവുഡിൽ ഇന്ന് ഓസ്‌കർ രാവ്; ഓസ്ക്കർ ജേതാക്കളെ തിങ്കളാഴ്ച പുലർച്ചെ പ്രഖ്യാപിക്കും
സ്വന്തം ലേഖകൻ: കോവിഡ് മഹാമാരി ശോഭ കെടുത്തിയെങ്കിലും തൊണ്ണൂറ്റിമൂന്നാം അക്കാദമി അവാര്‍ഡ് പ്രഖ്യാപനത്തിന് അരങ്ങൊരുങ്ങി. ഏപ്രില്‍ ഇരുപത്തിയാറ് തിങ്കളാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ചര മണി മുതലാണ് അവാര്‍ഡ് പ്രഖ്യാപന ചടങ്ങ്. പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജൊനാസും ചേര്‍ന്നാണ് ഇക്കഴിഞ്ഞ മാര്‍ച്ച് പതിനഞ്ചിന് നോമിനേഷന്‍ ലിസ്റ്റ് പ്രഖ്യാപിച്ചത്. അവസാന ലിസ്റ്റില്‍ ഇന്ത്യന്‍ സാന്നിധ്യമൊന്നുമില്ല. ഇന്ത്യയുടെ …
രാജ്യത്ത് 18 കഴിഞ്ഞവർക്കുള്ള വാക്സിൻ രജിസ്ട്രേഷൻ 28 മുതല്‍; മുൻഗണനാപട്ടിക പ്രകാ രം വാക്സിനേഷൻ തുടരും
രാജ്യത്ത് 18 കഴിഞ്ഞവർക്കുള്ള വാക്സിൻ രജിസ്ട്രേഷൻ 28 മുതല്‍; മുൻഗണനാപട്ടിക പ്രകാ രം വാക്സിനേഷൻ തുടരും
സ്വന്തം ലേഖകൻ: കോവിഡ് വാക്‌സിനേഷന്റെ അടുത്ത ഘട്ടം മെയ് ഒന്നുമുതല്‍ ആരംഭിക്കും. വാക്‌സിനേഷന്‍ യജ്ഞം ഫലപ്രദമായി നടപ്പാക്കുന്നത് സംബന്ധിച്ചുളള മാര്‍ഗരേഖ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ എല്ലാ സംസ്ഥാനങ്ങളിലേയും അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍ക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കും അയച്ചു. 18 മുതല്‍ 44 വയസ്സുവരെ പ്രായമുളളവര്‍ക്ക് മെയ് ഒന്നുമുതല്‍ വാക്‌സിന്‍ ലഭ്യമാകും. ഏപ്രില്‍ 28 മുതല്‍ …
മൈക്രോസോഫ്​റ്റിന്‍റെ ഏറ്റവും പ്രായം കുറഞ്ഞ പ്രഫഷനലായി നാലു വയസുകാരി പാക് പെൺകുട്ടി
മൈക്രോസോഫ്​റ്റിന്‍റെ ഏറ്റവും പ്രായം കുറഞ്ഞ പ്രഫഷനലായി നാലു വയസുകാരി പാക് പെൺകുട്ടി
സ്വന്തം ലേഖകൻ: പ്രായം ഒന്നിനും തടസ​മല്ലെന്ന്​ തെളിയിക്കുകയാണ്​ ഒരു നാലുവയസുകാരി. ഈ പാക്​ പെൺകുട്ടി കൈയെത്തി പിടിച്ചതാക​ട്ടെ മൈക്രോസോഫ്​റ്റ്​ സർട്ടിഫൈഡ്​ ​പ്രഫഷനൽ പരീക്ഷയിൽ ഉയർന്ന മാർക്കും. പാകിസ്​താനിലെ കറാച്ചിയിൽ നിന്നുള്ള നാലുവയസുകാരിയായ ആരിഷ്​ ഫാത്തിമയാണ്​ കുഞ്ഞുപ്രായത്തിൽ വലിയ നേട്ടം കൈ​പ്പിടിയിലാക്കിയത്​. ​ഇതോടെ മൈ​േ​ക്രാസോഫ്​റ്റിന്‍റെ ഏറ്റവും പ്രായം കുറഞ്ഞ പ്രഫഷനലായി ആരിഷ്​ ഫാത്തിമ മാറി. മൈക്രോസോഫ്​റ്റിന്‍റെ പരീക്ഷയിൽ …
നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിദേശ വിമാന സർവീസ് നിലയ്ക്കുമെന്ന പ്രചാരണം തെറ്റാണെന്ന് സിയാൽ
നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിദേശ വിമാന സർവീസ് നിലയ്ക്കുമെന്ന പ്രചാരണം തെറ്റാണെന്ന് സിയാൽ
സ്വന്തം ലേഖകൻ: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് (സിയാൽ) വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിലയ്ക്കുന്നതായുള്ള പ്രചാരണം തെറ്റാണെന്നു സിയാൽ പിആർഒ പി.എസ്.ജയൻ അറിയിച്ചു. ഇന്ത്യയിൽനിന്നു നേരിട്ടുള്ള യാത്രക്കാരുടെ പ്രവേശനം കാനഡ, യുകെ, സിംഗപ്പൂർ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ വിലക്കിയിട്ടുണ്ട്. ഖത്തർ, ബഹ്റൈൻ, കുവൈത്ത്, മാലി തുടങ്ങിയ രാജ്യങ്ങളിലെ വിമാനങ്ങൾ ഇരുഭാഗത്തേക്കും സർവീസ് നടത്തുന്നുണ്ട്. മേയ് ഒന്നുവരെയാണ് …
സംസ്ഥാനത്ത് ഇന്ന് 26,685 പേര്‍ക്ക് കോവിഡ്; നിയന്ത്രണങ്ങള്‍ ജനം സ്വയം ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് ഇന്ന് 26,685 പേര്‍ക്ക് കോവിഡ്; നിയന്ത്രണങ്ങള്‍ ജനം സ്വയം ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: കേരളത്തില്‍ 26,685 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളിലായി 2,90,262 സാംപിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,155 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.35. ഇതുവരെ ആകെ 1,49,89,949 സാംപിളുകളാണ് പരിശോധിച്ചത്. ചികിത്സയിലായിരുന്ന 7067 …
ഒമാനിലേക്കുള്ള പ്രവേശന വിലക്ക് ഇന്നു മുതൽ; ഒ​മാ​ൻ എ​യ​ർ ഇ​ന്ത്യൻ​ സ​ർ​വി​സ്​ തു​ട​രും; യാ​ത്ര​ക്കാ​രില്ലാതെ മടക്കം
ഒമാനിലേക്കുള്ള പ്രവേശന വിലക്ക് ഇന്നു മുതൽ; ഒ​മാ​ൻ എ​യ​ർ ഇ​ന്ത്യൻ​ സ​ർ​വി​സ്​ തു​ട​രും; യാ​ത്ര​ക്കാ​രില്ലാതെ മടക്കം
സ്വന്തം ലേഖകൻ: ഒമാനിലേക്കുള്ള പ്രവേശന വിലക്ക് ഇന്നു മുതൽ പ്രാബല്യത്തിൽ. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ സന്ദര്‍ശിച്ചവര്‍ക്കും ഒമാനില്‍ പ്രവേശിക്കാന്‍ കഴിയില്ല. ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകള്‍ ആശങ്കാജനകമായി ഉയരുന്ന സാഹചര്യത്തിലാണ് ഒമാന്‍ ഇന്ത്യക്കാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്. ഏപ്രില്‍ 24 വൈകിട്ട് ആറു മണി മുതല്‍ പ്രവേശന വിലക്ക് നിലവില്‍ വരും. എത്ര ദിവസത്തേക്കാണ് പ്രവേശന …