1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് ഇന്ന് 488 പേർക്ക് കൊവിഡ്; 2 മരണം; 234 പേർക്ക് സമ്പർക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 488 പേർക്ക് കൊവിഡ്; 2 മരണം; 234 പേർക്ക് സമ്പർക്കത്തിലൂടെ രോഗം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 488 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 234 പേർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തെ രോഗികളുടെ എണ്ണത്തിൽ കുത്തനെയുള്ള വർധനവാണ് രേഖപ്പെടുത്തിയത്. 416 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. 143 പേർക്കാണ് രോഗമുക്തി. ആലപ്പുഴ ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് …
ലോകത്ത് കൊവിഡ് രോഗികൾ 12,660,825! കസാക്കിസ്താനിൽ “അജ്ഞാത ന്യുമോണിയ”
ലോകത്ത് കൊവിഡ് രോഗികൾ 12,660,825! കസാക്കിസ്താനിൽ “അജ്ഞാത ന്യുമോണിയ”
സ്വന്തം ലേഖകൻ: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 563,655 ആയി ഉയര്‍ന്നു. 12,660,825 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 7,389,941 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ലോകത്ത് ഇന്നലെ രണ്ട് ലക്ഷത്തി മുപ്പത്താറായിരത്തി തൊള്ളായിരത്തി പതിനെട്ട് പുതിയ കേസുകളും 5,416 മരണവും റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ ഇന്നലെ 849 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ …
തുർക്കിയിലെ ഹാഗിയ സോഫിയ മ്യൂസിയം വീണ്ടും മുസ്ലീം പള്ളി; പ്രഖ്യാപനം നടത്തി എര്‍ദൊഗാന്‍
തുർക്കിയിലെ ഹാഗിയ സോഫിയ മ്യൂസിയം വീണ്ടും മുസ്ലീം പള്ളി; പ്രഖ്യാപനം നടത്തി എര്‍ദൊഗാന്‍
സ്വന്തം ലേഖകൻ: യുനെസ്‌കോയുടെ കീഴിലുള്ള പൈതൃത കേന്ദ്രമായ ഹാഗിയ സോഫിയ മ്യൂസിയത്തെ മുസ്ലീം ആരാധനാലയമാക്കിയതായി അറിയിച്ച് തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്‍. ആധുനിക തുര്‍ക്കി സ്ഥാപകര്‍ ആരാധനാലയത്തെ മ്യൂസിയമാക്കി മാറ്റയത് നിയമ വിരുദ്ധമാണെന്ന് തുര്‍ക്കി കോടതി വിധിച്ചതിനു പിന്നാലെയാണ് എര്‍ദൊഗാന്റെ പ്രഖ്യാപനം. ഇസ്താംബൂളിലെ ഹാഗിയ സോഫിയ എന്ന ചരിത്ര സ്മാരകം പള്ളിയാക്കി മാറ്റുന്നതിനെതിരെ ആഗോള …
കൊവിഡ് വ്യാപനം: ചൈനയും WHO യും ലോകത്തോട് പറഞ്ഞത് പച്ചക്കള്ളമെന്ന് ചൈനീസ് വൈറോളജിസ്റ്റ്
കൊവിഡ് വ്യാപനം: ചൈനയും WHO യും ലോകത്തോട് പറഞ്ഞത് പച്ചക്കള്ളമെന്ന് ചൈനീസ് വൈറോളജിസ്റ്റ്
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം സംബന്ധിച്ച വിവരങ്ങൾ ചൈന മറച്ചുവെക്കാൻ ശ്രമിച്ചിരുന്നുവെന്ന് ചൈനീസ് വൈറോളജിസ്റ്റ്. അമേരിക്കയിൽ അഭയം തേടിയെത്തിയ ഹോങ്കോങ് സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകയായിരുന്ന ഡോ. ലി മെങ് യാൻ ആണ് നിർണായക വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്. അമേരിക്കൻ വാർത്താ ചാനലായ ഫോക്സ് ന്യൂസിനോടാണ് അവർ ഇക്കാര്യം വെളിപ്പെടുത്തിയത്. വൈറസ് ബാധ പടർന്നു …
കരിപ്പൂർ, യുഎഇ വിമാന സർവീസ് നാളെ മുതൽ; നെട്ടോട്ടമോടി പ്രവാസി മലയാളികൾ
കരിപ്പൂർ, യുഎഇ വിമാന സർവീസ് നാളെ മുതൽ; നെട്ടോട്ടമോടി പ്രവാസി മലയാളികൾ
സ്വന്തം ലേഖകൻ: വന്ദേഭാരത് മിഷൻ വിമാന സർവീസുകൾ പ്രയോജനപ്പെടുത്തി കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് നാളെ മുതൽ യുഎഇയിലേക്കു വിമാന സർവീസുകൾ. അബുദാബി, ദുബായ്, ഷാർജ എന്നീ വിമാനത്താവളങ്ങളിലേക്ക് 26 വരെ നിശ്ചയിച്ച എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിലാണ് കരിപ്പൂരിൽനിന്നു പുറപ്പെടാൻ അനുമതിയായത്. യുഎഇ പൗരന്മാർക്കും യുഎഇയിൽ വീസയുള്ള ഇന്ത്യക്കാർക്കും നിബന്ധനകൾക്കു വിധേയമായി യാത്ര ചെയ്യാം. യുഎഇയിലേക്ക് രണ്ടാഴ്ചത്തേക്ക് …
കൊവിഡ് പ്രതിരോധത്തിൽ “ധാരാവി മോഡൽ” ലോകത്തിന് മാതൃക; അഭിനന്ദനവുമായി WHO
കൊവിഡ് പ്രതിരോധത്തിൽ “ധാരാവി മോഡൽ” ലോകത്തിന് മാതൃക; അഭിനന്ദനവുമായി WHO
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി മാതൃകയാണെന്ന് ലോകാരോഗ്യ സംഘടന. കൊവിഡിനെ നിയന്ത്രണ വിധേയമാക്കാന്‍ ധാരാവിക്ക് കഴിഞ്ഞു. രോഗ വ്യാപനം തടയാനും രോഗം പടരാതിരിക്കാനും പരിശോധനകളിലൂടെയും സാമൂഹിക അകലം പാലിക്കുന്നതിലൂടെയും സാധിക്കുമെന്ന് ധാരാവി തെളിയിച്ചെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തി. ഇന്ത്യയില്‍ ഏറ്റവുമധികം കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയുടെ ഹൃദയ ഭാഗത്ത് …
“പരസ്യത്തിൽ രാഷ്ട്രീയം പറയരുത്,” യുഎസ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഫേസ്ബുക്ക്
“പരസ്യത്തിൽ രാഷ്ട്രീയം പറയരുത്,” യുഎസ് തിരഞ്ഞെടുപ്പിന് മുന്നോടിയായി  ഫേസ്ബുക്ക്
സ്വന്തം ലേഖകൻ: രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. നവംബറില്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഈ ഒരു തീരുമാനത്തിലേക്ക് കമ്പനി കടക്കുന്നതെന്നാണ് സൂചന. നേരത്തെ വ്യാജ വാർത്തകൾക്ക് പൂട്ടിടാൻ നിരവധി ക്രമീകരണങ്ങൾ ഫേസ്ബുക്ക് അവതരിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ദിവസങ്ങളില്‍ പരസ്യങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്നാണ് സൂചനകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ …
“അച്ഛന്റെ കറുപ്പ് നിറം കാരണം അമ്മയെ വീട്ടുകാർ അകറ്റി നിർത്തി,” കണ്ണീരോടെ മൈക്കൽ ഹോൾഡിങ്
“അച്ഛന്റെ കറുപ്പ് നിറം കാരണം അമ്മയെ വീട്ടുകാർ അകറ്റി നിർത്തി,” കണ്ണീരോടെ  മൈക്കൽ ഹോൾഡിങ്
സ്വന്തം ലേഖകൻ: കറുത്ത വർഗക്കാരയതിന്റെ പേരിൽ മാതാപിതാക്കൾ അനുഭവിച്ച യാതനകളെ കുറിച്ച് തുറന്നുപറഞ്ഞ് വെസ്റ്റിൻഡീസിന്റെ മുൻ ക്രിക്കറ്റ് താരം മൈക്കൽ ഹോൾഡിങ്. ഇംഗ്ലണ്ട്-വെസ്റ്റിൻഡീസ് ടെസ്റ്റ് മത്സരത്തിനിടയിലെ ആദ്യ ദിനത്തിൽ വർണവെറിയ്ക്കെതിരേ പ്രതികരിക്കുമ്പോഴാണ് മൈക്കൽ ഹോൾഡിങ് കരയാൻ തുടങ്ങിയത്. ജീവിതത്തിൽ നേരിട്ട ക്രൂരതകളെ കുറിച്ചോർക്കുമ്പോഴും അച്ഛനേയും അമ്മയേയും ഓർക്കുമ്പോഴും തന്റെ കണ്ണു നനയുമെന്ന് ഹോൾഡിങ് പറയുന്നു. “എന്റെ …
ഓൺലൈൻ ഗെയിമുകൾ കുട്ടികളിൽ അക്രമ വാസന കൂട്ടുമെന്ന് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്
ഓൺലൈൻ ഗെയിമുകൾ കുട്ടികളിൽ അക്രമ വാസന കൂട്ടുമെന്ന് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: ഓൺലൈൻ ഗെയിമുകൾ കുട്ടികളെ അക്രമാസക്തരാക്കുമെന്ന് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്. കുട്ടികളെയും കൗമാരക്കാരെയും ആക്രമണകാരികളാക്കുകയും കുറ്റകൃത്യങ്ങൾക്കു പ്രേരിപ്പിക്കുകയും ചെയ്യുന്ന ഇത്തരം ഗെയിമുകളുടെ ഉപയോഗം നിയന്ത്രിക്കണമെന്നും പൊലീസ് പറഞ്ഞു. അവധിക്കാലത്ത് ഓൺലൈൻ ഗെയിമുകളുടെ ഉപയോഗം വർധിച്ച പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഇത്തരം ഗെയിമുകൾ അമിതമായി കളിക്കുന്നത് മാനസിക പ്രശ്നങ്ങൾക്കു കാരണമാകും. യാഥാർഥ്യത്തിൽനിന്ന് സാങ്കൽപിക ലോകത്ത് മുഴുകി കുട്ടികൾ …
75 രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് ക്വാറന്റീൻ ഇളവ് നൽകി ബ്രിട്ടൻ; നഴ്സിങ് റിക്രൂട്ട്മെന്റ് വീണ്ടും
75 രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് ക്വാറന്റീൻ ഇളവ് നൽകി ബ്രിട്ടൻ;  നഴ്സിങ് റിക്രൂട്ട്മെന്റ് വീണ്ടും
സ്വന്തം ലേഖകൻ: 75 രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് ക്വാറന്റീൻ ഇളവ് നൽകി ബ്രിട്ടൻ. ഈ രാജ്യങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാർക്ക് വെള്ളിയാഴ്ച മുതൽ രണ്ടാഴ്ചത്തേക്ക് ക്വാറന്റീനിൽ കഴിയേണ്ട ആവശ്യമില്ല. ബ്രിട്ടന് പുറത്തുള്ള ബ്രിട്ടീഷ് അധീന പ്രദേശങ്ങളിൽ നിന്നുള്ളവർക്കും ഇളവ് ബാധകമാണ്. ഇംഗ്ലണ്ടും വെയിൽസും വടക്കൻ അയർലൻഡും ഇളവുകളുമായി മുന്നോട്ട് പോകുമ്പോൾ സ്പെയിനിൽ നിന്നെത്തുന്ന സന്ദർശകർക്ക് സ്കോട്ട്ലൻഡ് …