1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്റര്‍നെറ്റിലെ വ്യാജ വാര്‍ത്തക്ക് ഇരയായി ഗായിക എസ് ജാനകി, വ്യാജ മരണവാര്‍ത്തയെ തുടര്‍ന്ന് ആദരാഞ്ജലികളുടെ പ്രളയം
ഇന്റര്‍നെറ്റിലെ വ്യാജ വാര്‍ത്തക്ക് ഇരയായി ഗായിക എസ് ജാനകി, വ്യാജ മരണവാര്‍ത്തയെ തുടര്‍ന്ന് ആദരാഞ്ജലികളുടെ പ്രളയം
സ്വന്തം ലേഖകന്‍: ഇന്റര്‍നെറ്റിലെ വ്യാജ വാര്‍ത്തക്ക് ഇരയായി ഗായിക എസ് ജാനകി, വ്യാജ മരണവാര്‍ത്തയെ തുടര്‍ന്ന് ആദരാഞ്ജലികളുടെ പ്രളയം. ഇന്നലെ രാവിലെ മുതലാണ് എസ് ജാനകിയുടെ വ്യാജ മരണവാര്‍ത്ത പ്രചരിച്ചു തുടങ്ങിയത്. ഇതോടെ പ്രിയ ഗായികയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള സന്ദേശങ്ങളും പ്രവഹിച്ചു തുടങ്ങിയിരുന്നു. ഇന്നലെ രാവിലെ മുതല്‍ ജാനകിയുടെ ആരോഗ്യസ്ഥിതി മോശമായെന്നും അവര്‍ മരണപ്പെട്ടുവെന്നുമുള്ള വാര്‍ത്തകള്‍ …
ഉറി ഭീകരാക്രമണം, ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് ആക്രമണം നടത്തുമെന്ന അഭ്യൂഹം ശക്തം, പാകിതാനില്‍ വന്‍ യുദ്ധ സന്നാഹം
ഉറി ഭീകരാക്രമണം, ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് ആക്രമണം നടത്തുമെന്ന അഭ്യൂഹം ശക്തം, പാകിതാനില്‍ വന്‍ യുദ്ധ സന്നാഹം
സ്വന്തം ലേഖകന്‍: ഉറി ഭീകരാക്രമണം, ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് ആക്രമണം നടത്തുമെന്ന അഭ്യൂഹം ശക്തം, പാകിതാനില്‍ വന്‍ യുദ്ധ സന്നാഹം. പാക് വ്യോമസേനയുടെ വിമാനങ്ങള്‍ വടക്കന്‍ മേഖലയില്‍ ശക്തമായ പരിശോധന തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്താന്‍ അധിനിവേശ കശ്മീര്‍ അടക്കമുള്ള മേഖലയിലാണ് വ്യോമസേന പരിശോധന നടക്കുന്നതെന്ന് ഇസ്ലാമാബാദില്‍ നിന്നുള്ള മാധ്യമങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനിടെ, …
തുര്‍ക്കിയിലെ ഇസ്രായേല്‍ എംബസിക്കു നേരെ ആക്രമണശ്രമം, ആക്രമിയെ പോലീസ് കീഴ്‌പ്പെടുത്തി, അഭയാര്‍ഥിയെന്ന് സൂചന
തുര്‍ക്കിയിലെ ഇസ്രായേല്‍ എംബസിക്കു നേരെ ആക്രമണശ്രമം, ആക്രമിയെ പോലീസ് കീഴ്‌പ്പെടുത്തി, അഭയാര്‍ഥിയെന്ന് സൂചന
സ്വന്തം ലേഖകന്‍: തുര്‍ക്കിയിലെ ഇസ്രായേല്‍ എംബസിക്കു നേരെ ആക്രമണശ്രമം, ആക്രമിയെ പോലീസ് കീഴ്‌പ്പെടുത്തി. കത്തിയുമായി എത്തിയ ആക്രമിയെ പൊലീസ് നിമിഷങ്ങള്‍ക്കകം കീഴ്‌പ്പെടുത്തിയതായി ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പൊലീസിന്റെ വെടിയേറ്റ് ആക്രമിയുടെ കാലിന് പരിക്കുണ്ട്. സംഭവത്തില്‍ മറ്റാര്‍ക്കും പരിക്കില്ല. ഇയാള്‍ എംബസിയിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ചത് എന്തിനെന്ന് പരിശോധിച്ചു വരുകയാണ്. അതേസമയം, രണ്ടുപേര്‍ എംബസിയിലേക്ക് കടക്കാന്‍ …
അഭയാര്‍ഥി പ്രശ്‌നം ലോകം നേരിടുന്ന ഏറ്റവും വലിയ പരീക്ഷണം, ഐക്യരാഷ്ട്ര സഭയിലെ വിടവാങ്ങല്‍ പ്രസംഗത്തില്‍ ഒബാമ
അഭയാര്‍ഥി പ്രശ്‌നം ലോകം നേരിടുന്ന ഏറ്റവും വലിയ പരീക്ഷണം, ഐക്യരാഷ്ട്ര സഭയിലെ വിടവാങ്ങല്‍ പ്രസംഗത്തില്‍ ഒബാമ
സ്വന്തം ലേഖകന്‍: അഭയാര്‍ഥി പ്രശ്‌നം ലോകം നേരിടുന്ന ഏറ്റവും വലിയ പരീക്ഷണം, ഐക്യരാഷ്ട്ര സഭയിലെ വിടവാങ്ങല്‍ പ്രസംഗത്തില്‍ ഒബാമ. അഭയാര്‍ഥി പ്രശ്‌നം പരിഹരിക്കുന്നതിനു ലോകരാജ്യങ്ങളുടെ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും യു.എന്‍ പൊതുസഭയില്‍ വിടവാങ്ങല്‍ പ്രഭാഷണം നടത്തുകയായിരുന്നു ഒബാമ പറഞ്ഞു. പ്രസിഡന്റ് എന്ന നിലയില്‍ യു.എന്‍ പൊതുസഭയില്‍ ഒബാമയുടെ എട്ടാമത്തെയും അവസാനത്തെയും പ്രഭാഷണമായിരുന്നു ഇത്. അഭയാര്‍ഥി പ്രശ്‌നം …
മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി 42 പേര്‍ മരിച്ചു. 155 പേരെ ഈജിപ്ഷ്യന്‍ സേന രക്ഷപ്പെടുത്തി
മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി 42 പേര്‍ മരിച്ചു. 155 പേരെ ഈജിപ്ഷ്യന്‍ സേന രക്ഷപ്പെടുത്തി
സ്വന്തം ലേഖകന്‍: മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി 42 പേര്‍ മരിച്ചു. 155 പേരെ ഈജിപ്ഷ്യന്‍ സേന രക്ഷപ്പെടുത്തി. 600 പേരെ കുത്തിനിറച്ച ബോട്ട് ഈജിപ്തിലെ കാഫര്‍ അല്‍ ഷേക്ക് മേഖലയിലാണു മുങ്ങിയത്. ഈജിപ്ത്, സുഡാന്‍, സിറിയ എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള അഭയാര്‍ഥികളാണു ബോട്ടിലുണ്ടായിരുന്നത്. ഇവര്‍ സുരക്ഷാ സൈനികരുടെ കണ്ണുവെട്ടിച്ച് ഇറ്റലിയുടെ തീരത്തെത്താന്‍ ശ്രമിക്കുമ്പോഴായിരുന്നു …
ആണവ പരീക്ഷണങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തില്ല, യുഎസ് സെക്രട്ടറി ജോണ്‍ കെറിക്ക് പാകിസ്താന്റെ ചുട്ട മറുപടി
ആണവ പരീക്ഷണങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തില്ല, യുഎസ് സെക്രട്ടറി ജോണ്‍ കെറിക്ക് പാകിസ്താന്റെ ചുട്ട മറുപടി
സ്വന്തം ലേഖകന്‍: ആണവ പരീക്ഷണങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തില്ല, യുഎസ് സെക്രട്ടറി ജോണ്‍ കെറിക്ക് പാകിസ്താന്റെ ചുട്ട മറുപടി. ആണവ പദ്ധതികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് കെറി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനോട് ആവശ്യപ്പെട്ടതിനു മറുപടിയായി ഐക്യരാഷ്ട്രസഭയിലെ പാക്ക് പ്രതിനിധി മലീഹ ലോധിയാണ് ആണവ പദ്ധതികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധ്യമല്ലെന്ന് വ്യക്തമാക്കിയത്. പാക്കിസ്താന്‍ എന്തു ചെയ്യണം എന്നു നിങ്ങള്‍ …
സിറിയയില്‍ ഐക്യരാഷ്ട്ര സഭയുടെ ജീവകാരുണ്യ വാഹന വ്യൂഹത്തിനുനേരെ ആക്രമണം, 21 പേര്‍ കൊല്ലപ്പെട്ടു
സിറിയയില്‍ ഐക്യരാഷ്ട്ര സഭയുടെ ജീവകാരുണ്യ വാഹന വ്യൂഹത്തിനുനേരെ ആക്രമണം, 21 പേര്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: സിറിയയില്‍ ഐക്യരാഷ്ട്ര സഭയുടെ ജീവകാരുണ്യ വാഹന വ്യൂഹത്തിനുനേരെ ആക്രമണം, 21 പേര്‍ കൊല്ലപ്പെട്ടു. ആലപ്പോ നഗരത്തിലേക്കു ജീവകാരുണ്യ സഹായവുമായി എത്തിയ യുഎന്‍ വാഹന വ്യൂഹത്തിനു നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് സഹായ വിതരണം നിര്‍ത്തിവച്ചതായി യുഎന്നും റെഡ്ക്രസന്റും അറിയിച്ചു. സിറിയയില്‍ റഷ്യയും യുഎസും മുന്‍കൈയെടുത്തു നടപ്പാക്കിയ വെടിനിര്‍ത്തലിനും ഇതോടെ താളംതെറ്റി. ആലപ്പോ …
മാന്‍ഹട്ടന്‍ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ പിടികൂടാന്‍ സഹായിച്ചത് ഇന്ത്യന്‍ വംശജന്‍
മാന്‍ഹട്ടന്‍ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ പിടികൂടാന്‍ സഹായിച്ചത് ഇന്ത്യന്‍ വംശജന്‍
സ്വന്തം ലേഖകന്‍: മാന്‍ഹട്ടന്‍ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ പിടികൂടാന്‍ സഹായിച്ചത് ഇന്ത്യന്‍ വംശജന്‍. സ്‌ഫോടന പരമ്പരയുടെ സൂത്രധാരന്‍ അഹമ്മദ് ഖാന്‍ റഹാമിയെ കുടുക്കാന്‍ സഹായിച്ചത് ന്യൂജേഴ്‌സിയില്‍ ബാര്‍ ഉടമയായ ഹരീന്ദര്‍ ബെയിന്‍സിന്റെ അവസരോചിത നീക്കമാണ്. ഹരീന്ദറിന്റെ ബാറിനു മുന്നില്‍ കിടന്നുറങ്ങുകയായിരുന്ന അഹമ്മദിനെ ആരോ തന്റെ ബാറിനു മുന്നില്‍ കുടിച്ച് ബോധംകെട്ട് കിടക്കുകയാണെന്ന് കരുതി ഉണര്‍ത്താനായി അരികിലേക്ക് …
ഗ്രീക്ക് ദ്വീപായ ലെസ്‌ബോസിലെ അഭയാര്‍ഥി ക്യാമ്പില്‍ വന്‍ തീപിടുത്തം, മൂവായിരത്തോളം അഭയാര്‍ഥികളുടെ കൂടാരങ്ങള്‍ ചാമ്പലായി
ഗ്രീക്ക് ദ്വീപായ ലെസ്‌ബോസിലെ അഭയാര്‍ഥി ക്യാമ്പില്‍ വന്‍ തീപിടുത്തം, മൂവായിരത്തോളം അഭയാര്‍ഥികളുടെ കൂടാരങ്ങള്‍ ചാമ്പലായി
സ്വന്തം ലേഖകന്‍: ഗ്രീക്ക് ദ്വീപായ ലെസ്‌ബോസിലെ അഭയാര്‍ഥി ക്യാമ്പില്‍ വന്‍ തീപിടുത്തം, മൂവായിരത്തോളം അഭയാര്‍ഥികളുടെ കൂടാരങ്ങള്‍ ചാമ്പലായി. തലനാരിഴക്ക് വന്‍ അപകടം ഒഴിവായെങ്കിലും തീപിടിത്തത്തില്‍ ടെന്റുകള്‍ പൂര്‍ണമായും കത്തിയമര്‍ന്നു. ഇതോടെ ഇവിടെ കഴിയുകയായിരുന്ന വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ അഭയാര്‍ഥികള്‍ ദുരിതത്തിലായി. തീപിടിത്തതില്‍ ആര്‍ക്കും ഗുരുതരമായ പരിക്കേറ്റിട്ടില്ല. ക്യാമ്പിലെ വ്യത്യസ്ത രാജ്യക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് തീപടര്‍ന്നതെന്ന് ഗ്രീക്ക് …
കശ്മീരിലെ ഉറി മേഖലയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടി, നുഴഞ്ഞു കയറാന്‍ ശ്രമിച്ച 10 ഭീകരരെ വധിച്ചു, അതിര്‍ത്തിയില്‍ വെടിവപ്പ്
കശ്മീരിലെ ഉറി മേഖലയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടി, നുഴഞ്ഞു കയറാന്‍ ശ്രമിച്ച 10 ഭീകരരെ വധിച്ചു, അതിര്‍ത്തിയില്‍ വെടിവപ്പ്
സ്വന്തം ലേഖകന്‍: കശ്മീരിലെ ഉറി മേഖലയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടി, നുഴഞ്ഞു കയറാന്‍ ശ്രമിച്ച 10 ഭീകരരെ വധിച്ചു, അതിര്‍ത്തിയില്‍ വെടിവപ്പ്. നിയന്ത്രണ രേഖക്ക് സമീപത്തുവച്ചാണ് സൈന്യം ഭീകരരെ വധിച്ചത്. അതിനിടെ 20 ലേറെ തവണ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ പാക് സൈന്യം വെടി ഉതിര്‍ക്കുകയും ചെയ്തു. നിയന്ത്രണ രേഖക്ക് അടുത്തുവരെയെത്തി ആക്രമണം നടത്തിയ പാക് ഭീകരര്‍ക്ക് …