സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും നീളം കൂടിയ പെരുമ്പാമ്പിനെ മലേഷ്യയില്‍ പിടികൂടി. എട്ടു മീറ്റര്‍ നീളവും ഏകദേശം 250 കിലോഗ്രാം ഭാരവുമുള്ള പെരുമ്പാമ്പിനെ മലേഷ്യയിലെ പെനാങ് ദ്വീപിലെ പായ ടെറുബോങ്ങില്‍ ഫൈ്‌ളഓവര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് പിടികൂടിയത്. ഫ്‌ലൈ ഓവര്‍ നിര്‍മാണത്തൊഴിലാളികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തത്തെിയ സിവില്‍ ഡിഫന്‍സ് സേന പെരുമ്പാമ്പിനെ വലയിലാക്കുകയായിരുന്നു. അമേരിക്കയിലുള്ള മെഡൂസ എന്നു …
സ്വന്തം ലേഖകന്‍: ചൈന വരുന്നു, 2050 ല്‍ ലോക ഫുട്‌ബോളിലെ രാജാക്കന്മാരാകാന്‍. രണ്ടായിരത്തി അമ്പതോടെ ലോക ഫുട്‌ബോളിന്റെ തലപ്പെത്താന്‍ ലക്ഷ്യമിട്ട് ചൈന വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു. രണ്ടായിരത്തി ഇരുപതോടെ രാജ്യത്തെ അഞ്ചുകോടി കുട്ടികളെ ഫുട്‌ബോള്‍ കളിക്കാരാക്കന്‍ ലക്ഷ്യമിടുന്ന ബൃഹദ് പദ്ധതിയില്‍ അടുത്ത നാലു വര്‍ഷത്തിനിടെ രാജ്യത്ത് 2000 ഫുട്‌ബോള്‍ പരിശീലനകേന്ദ്രങ്ങളും 70,000 കളിസ്ഥലളും നിര്‍മ്മിക്കും. ചൈനീസ് …
സ്വന്തം ലേഖകന്‍: ലിബിയയില്‍ ഗദ്ദാഫിയെ അട്ടിമറിച്ചത് തന്റെ ഏറ്റവും വലിയ പിഴ, ഒബാമയുടെ കുറ്റസമ്മതം. അധികാരം ഏല്‍പ്പിക്കാന്‍ പറ്റിയ പിന്മുറക്കാരെ കണ്ടെത്താതെ ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയെ നീക്കിയത് എട്ടു വര്‍ഷത്തെ ഭരണത്തിനിടയിലെ തന്റെ ഏറ്റവും വലിയ പിഴയാണെന്ന് ഫോക്‌സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ്ഒബാമ കുറ്റസമ്മതം നടത്തിയത്. 2011 ല്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന സൈനിക …
സ്വന്തം ലേഖകന്‍: എണ്ണ കയറ്റുമതി, ഇന്ത്യയുടെ പുതിയ സുഹൃത്തായി ഇറാന്‍, ഇന്ത്യയിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കും. നിലവില്‍ ഇറാന്‍ മൂന്നര ലക്ഷം ബാരല്‍ എണ്ണയാണ് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഇത് വര്‍ധിപ്പികാനാണ് ഇരു രാജ്യങ്ങളും പദ്ധതിയിടുന്നത്. വിദേശ രാജ്യങ്ങളുടെ ഉപരോധം അവസാനിച്ചതിനാല്‍ എണ്ണ കയറ്റുമതി ഇനിയും വര്‍ധിപ്പിക്കാമെന്നാണ് പ്രതീക്ഷയെന്ന് ഇറാന്‍ പെട്രോളിയം മന്ത്രി ബൈസാന്‍ സങ്കാന പറഞ്ഞു. …
സ്വന്തം ലേഖകന്‍: യുക്രൈനില്‍ രണ്ടു ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികളെ കുത്തിക്കൊന്നു, പ്രതികളായ ഉക്രൈന്‍ പൗരന്മാര്‍ പിടിയില്‍. മുസാഫര്‍നഗര്‍ സ്വദേശിയായ പ്രണവ് ശാന്തില്യ, ഗാസിയാബാദ് സ്വദേശി അങ്കുര്‍ സിങ് എന്നിവരാണ് കൊല്ലപ്പെട്ടതെന്നും പരുക്കേറ്റ ആഗ്ര സ്വദേശി ഇന്ദ്രജിത്ത് സിങ് ചൗഹാന്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററില്‍ കുറിച്ചു. പ്രതികളായ യുക്രൈന്‍ പൗരന്മാരെ യുക്രൈന്‍ അതിര്‍ത്തി …
സ്വന്തം ലേഖകന്‍: സൗദിയെയും ഈജിപ്തിനെയും ബന്ധിപ്പിച്ച് ചെങ്കടലിനു കുറുകെ പുതിയ പാലം വരുന്നു. സൗദിയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്‌വേ മാതൃകയിലാകും ഏഷ്യ– ആഫ്രിക്ക കടല്‍പ്പാലം. കിങ് സല്‍മാന്‍ കോസ്‌വേ എന്നാണ് ഈ വന്‍ പാലം അറിയപ്പെടുക. ഈജിപ്ത് സന്ദര്‍ശിക്കുന്ന സല്‍മാന്‍ രാജാവും ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫതാഹ് സീസിയും തമ്മിലുള്ള ചര്‍ച്ചയിലാണ് കടല്‍പ്പാലത്തിന്റെ …
സ്വന്തം ലേഖകന്‍: യുകെയില്‍ പനാമ കള്ളപ്പണ വിവാദം പുകയുന്നു, പ്രധാനമന്ത്രി തന്റെ ആദായ നികുതി രേഖകള്‍ പുറത്തുവിട്ടു. പാനാമ രേഖകളില്‍ പേര് പരാമര്‍ശിക്കപ്പെട്ടതിനെ തുടര്‍ന്ന് വിവാദത്തില്‍പ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ തന്റെ കഴിഞ്ഞ ആറു വര്‍ഷത്തെ ആദായനികുതി രേഖകളാണ് പരസ്യമാക്കിയത്. മരിച്ചുപോയ പിതാവ് അയാന്‍ ഡൊണാള്‍ഡ് കാമറണ്‍ നികുതി വെട്ടിച്ച് ദ്വീപുകളില്‍ സമ്പത്ത് നിക്ഷേപിച്ച …
സ്വന്തം ലേഖകന്‍: 41 കാരിയായ അമേരിക്കക്കാരിക്ക് 23 കാരനായ ഇന്ത്യന്‍ വരന്‍, ഒരു അന്താരാഷ്ട്ര പ്രണയകഥ. അമേരിക്കക്കാരി എമിലി ചാവ്ദയും ഇന്ത്യക്കാരന്‍ ഹിതേഷുമാണ് പ്രണയത്തിന് രാജ്യാതിര്‍ത്തികളും പ്രായവും തടസമല്ലെന്ന് തെളിയിച്ചിരിക്കുന്നത്. എമിലിയുമായി ഫേസ്ബുക്കിലൂടെയാണ് ഗുജറാത്ത് സ്വദേശിയായ ഹിതേഷ് പരിചയപ്പെടുന്നത്. അധികം വൈകാതെ പരിചയം വളര്‍ന്ന് പ്രണയമായി മാറി. മാസങ്ങള്‍ നീണ്ട ഫേസ്ബുക്ക് പ്രണയത്തിനൊടുവില്‍ ഇരുവരും ആദ്യമായി …
സ്വന്തം ലേഖകന്‍: വനിതാ പോലീസുകാരോട് സെക്‌സി ആവാന്‍ നിര്‍ദ്ദേശം, മെക്‌സിക്കന്‍ പോലീസ് വകുപ്പ് പുലിവാലു പിടിക്കുന്നു. വനിതാ പോലീസുകാര്‍ ഡ്യൂട്ടിക്ക് എത്തുന്നത് തങ്ങളെ ആകര്‍ഷിക്കുന്ന വിധത്തില്‍ അണിഞ്ഞൊരുങ്ങിയാകണം എന്ന പുരുഷ ഓഫീസര്‍മാരുടെ നിര്‍ബന്ധമാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. വനിതാ പോലീസുകാര്‍ക്കിടയില്‍ പുരുഷ ഓഫീസര്‍മാര്‍ ആകര്‍ഷണീയതാ പരിശോധനകള്‍ നടത്തുന്നതായും ഭാരം കുറച്ച് ശരീര വടിവുകള്‍ വ്യക്തമാകുന്ന വിധത്തില്‍ ഇറുകിയ …
സ്വന്തം ലേഖകന്‍: അമേരിക്കയിലെ ദിനായില്‍ സ്വവര്‍ഗ അനുരാഗികളായ ഇരുപതിനായിരം സ്ത്രീകളുടെ ആഘോഷ കൂട്ടായ്മ, പുരുഷന്മാരില്ലാത്ത ലോകം. കാലിഫോര്‍ണിയന്‍ മരുഭൂമിയായ ദിനായിലാണ് സ്വവര്‍ഗാനുരാഗികളായ സ്ത്രീകള്‍ ഒത്തുകുടിയത്. ദിനാ തടാകോത്സവം എന്ന പേരിലാണ് ഈ ത്തുചേരല്‍ അറിയപ്പെടുത്തത്. അഞ്ച് ദിവസമാണ് ഈ ഒത്തുചേരല്‍. തങ്ങള്‍ക്ക് പ്രണയം തോന്നുന്ന സ്ത്രീകള്‍ക്കൊപ്പം അല്ലെങ്കില്‍ മറ്റുള്ളവര്‍ക്കൊപ്പം ഇവിടെ ആരുടേയും ശല്യമില്ലാതെ ചെലവഴിക്കാം എന്നതാണ് …