സ്വന്തം ലേഖകൻ: വിവാദങ്ങൾക്ക് പിന്നാലെ അപ്രത്യക്ഷനായ ആലിബാബ സ്ഥാപകൻ ജാക്ക് മാ വീണ്ടും പൊതുപരിപാടിയിൽ. ശതകോടീശ്വരനുമായി ബന്ധെപ്പട്ട് മാസങ്ങൾ നീണ്ടുനിന്ന അഭ്യൂഹങ്ങൾക്കാണ് ഇതോടെ വിരാമമാകുന്നത്. ചൈനീസ് ഭരണകൂടത്തിനെതിരെ പ്രതികരിച്ച ജാക്ക് മാ ഇത്രയും നാൾ എവിടെയായിരുന്നുവെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ലോകം. നേട്ടം കൈവരിച്ച ഗ്രാമീണ അധ്യാപകരെ കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച വാർഷിക പരിപാടിയിൽ വിഡിയോ കോൺഫറൻസിലൂടെ അധ്യാപകരെ …
സ്വന്തം ലേഖകൻ: കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ശുപാര്‍ശ ചെയ്ത് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഏപ്രില്‍ 15 ന് മുമ്പ് തെരഞ്ഞെടുപ്പ് നടത്താനാണ് മീണ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് രാഷ്ട്രീയപാര്‍ട്ടികള്‍ അടക്കമുള്ളവരുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ മാസം അവസാനത്തോടെ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4296 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 70,259 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,83,393 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5541 …
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിൽ 17 മെഗാ വാക്സീൻ ഹബ്ബുകൾ വഴി ഒരു മിനിറ്റിൽ 140 പേർക്ക് എന്ന നിരക്കിൽ വാക്സിനേഷൻ ലഭ്യമാക്കി.ഇസ്രയേൽ, യുഎഇ എന്നീ രാജ്യങ്ങൾ കഴിഞ്ഞാൽ ലോകത്ത് കൊവിഡ് വാക്സീനേഷൻ നിരക്കിൽ മൂന്നാമതാണ് ഇപ്പോൾ ബ്രിട്ടൻ. രാജ്യത്തൊട്ടാകെ ആശുപത്രികളിലൂടെയും ജിപി സെന്ററുകളിലൂടെയുമായി രണ്ടായിരത്തോളം കേന്ദ്രങ്ങളിലാണ് ഇപ്പോൾ വാക്സീൻ വിതരണം ഊർജിതമായി പുരോഗമിക്കുന്നത്. ഇതിനു പുറമേ …
സ്വന്തം ലേഖകൻ: സത്യപ്രതിജ്ഞാ ദിനത്തില്‍ വമ്പന്‍ കുടിയേറ്റനയം പ്രഖ്യാപിക്കാനൊരുങ്ങി അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍. ട്രംപ് ഭരണകൂടത്തിന്റെ കടിയേറ്റ നയത്തിനു വിരുദ്ധമായി അമേരിക്കയിലുള്ള ഇന്ത്യക്കാരുള്‍പ്പെടെ 11 ദശലക്ഷം അനധികൃത കുടിയേറ്റക്കാര്‍ക്കു ഗുണകരമാകുന്ന പ്രഖ്യാപനങ്ങളാവും ജോ ബൈഡന്‍ നടത്തുകയെന്നാണു നിഗമനം. ഇത്തരക്കാര്‍ക്ക് എട്ടു വര്‍ഷത്തിനുള്ളില്‍ യുഎസ് പൗരത്വം ലഭിക്കാന്‍ പാകത്തിലുള്ള നയമാവും ബൈഡന്‍ പ്രഖ്യാപിക്കുകയെന്ന് അദ്ദേഹത്തോട് …
സ്വന്തം ലേഖകൻ: ഈ വർഷത്തെ മസ്കത്ത് ഫെസ്റ്റിവൽ റദ്ദാക്കിയതായി ഒമാൻ. കൊവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് തീരുമാനമെന്ന് മസ്കത്ത് നഗരസഭാധികൃതർ അറിയിച്ചു. ജനുവരി 15 മുതൽ ഫെബ്രുവരി 16 വരെയാണ് ഫെസ്റ്റിവൽ നടക്കേണ്ടിയിരുന്നത്.വിശദമായ പഠനശേഷം ജനങ്ങളുടെ ആരോഗ്യത്തിന് മുൻഗണന നൽകുന്നതിെൻറ ഭാഗമായാണ് ഫെസ്റ്റിവൽ റദ്ദാക്കുന്നതിനായുള്ള തീരുമാനം കൈക്കൊണ്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. …
സ്വന്തം ലേഖകൻ: ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ ഒത്തുതീർപ്പില്ല. കനത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് അധികൃതർ. ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കൽ അല്ലെങ്കിൽ പ്രത്യേക വിഭാഗം വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് നേടാതെ അവ ഓടിക്കുക തുടങ്ങിയ നിശ്ചിത ഗതാഗത ലംഘനങ്ങളിൽ ഒത്തുതീർപ്പുകളോ വിട്ടുവീഴ്ചകളോ ഇല്ല. കുറഞ്ഞത് 1 മാസം മുതൽ പരമാവധി 3 …
സ്വന്തം ലേഖകൻ: ബസിൽ കുറഞ്ഞനിരക്കിൽ യാത്ര ചെയ്യാമെങ്കിലും അശ്രദ്ധയും നിയമലംഘനങ്ങളും കീശ കാലിയാക്കാം. നോൽ കാർഡ് സ്വൈപ് ചെയ്യാതെ യാത്ര ചെയ്യുന്നവരെ പിടികൂടാൻ പരിശോധന ശക്തമാക്കി. കാർഡ് ഉപയോഗിക്കുന്നതിലെ അശ്രദ്ധയും വിനയാകും. ബസുകളിലും മെട്രോയിലും തിരക്കേറിയതോടെ പരിശോധനകൾ കൂടുതൽ ‘സ്മാർട്’ ആയി. എല്ലാ റൂട്ടുകളിലും പരിശോധകർ ഉണ്ടാകും. ബസിലെ മെഷീനിൽ കാർഡ് സ്വൈപ് ചെയ്യാൻ മറന്നുപോയാൽ …
സ്വന്തം ലേഖകൻ: ഫൈസർ കൊവിഡ് വാക്സിൻ സ്വീകരിച്ചതിന് പിന്നാലെ പ്രായമായ ചില രോഗികൾ മരിച്ച സംഭവത്തിൽ വിശദീകരണവുമായി നോർവേ ആരോഗ്യ വകുപ്പ്. 33 പേരുടെ മരണത്തിന് വാക്സിനേഷനുമായി നേരിട്ട് ബന്ധമുള്ളതായി തെളിവില്ലെന്നാണ് അവർ അറിയിച്ചിരിക്കുന്നത്. “കുത്തിവെപ്പിനേക്കാൾ മിക്ക രോഗികൾക്കും കൊവിഡ് വൈറസാണ് ഏറ്റവും അപകടമെന്നത് വ്യക്തമാണ്. മരിച്ച രോഗികൾക്കെല്ലാം തന്നെ ഗുരുതരമായ അസുഖങ്ങളുണ്ടായിരുന്നു. ആളുകൾ വാക്സിൻ …
സ്വന്തം ലേഖകൻ: ആരോഗ്യത്തെ ബാധിക്കുന്ന ശീലങ്ങൾ, വിഷാദം, മാനസിക സമ്മർദ്ദം, ഏകാന്തത തുടങ്ങിയ കാരണങ്ങൾ വാക്‌സിൻ പ്രയോഗത്തിലൂടെ രോഗപ്രതിരോധ ശേഷി വികസിപ്പിക്കുന്നതിനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിക്കുന്നുവെന്ന് പഠനം. പുതിയ കൊവിഡ് -19 വാക്സിനുകളുടെ കാര്യത്തിലും ഇത് ബാധകമാവാൻ സാധ്യതയുണ്ടെന്ന് ഇന്റർനാഷണൽ ഓർഗനൈസേഷൻ അസോസിയേഷൻ ഫോർ സൈക്കോളജിക്കൽ സയൻസ് (എപിഎസ്) മുന്നറിയിപ്പ് നൽകി. ചെറിയ ചില കാര്യങ്ങൾ …