1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 19, 2021

സ്വന്തം ലേഖകൻ: ഈ ​വ​ർ​ഷ​ത്തെ മ​സ്​​ക​ത്ത്​ ഫെ​സ്​​റ്റി​വ​ൽ റ​ദ്ദാ​ക്കിയതായി ഒമാൻ. കൊവിഡ്​ വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ തീ​രു​മാ​ന​മെ​ന്ന്​ മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ജ​നു​വ​രി 15 മു​ത​ൽ ഫെ​ബ്രു​വ​രി 16 വ​രെ​യാ​ണ്​ ഫെ​സ്​​റ്റി​വ​ൽ ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്.വി​ശ​ദ​മാ​യ പ​ഠ​ന​ശേ​ഷം ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തി​ന്​ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ്​ ഫെ​സ്​​റ്റി​വ​ൽ റ​ദ്ദാ​ക്കു​ന്ന​തി​നാ​യു​ള്ള തീ​രു​മാ​നം കൈ​ക്കൊ​ണ്ട​തെ​ന്ന്​ പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

ഇ​ത്​ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​മാ​ണ്​ മ​സ്​​ക​ത്ത്​ ഫെ​സ്​​റ്റി​വ​ൽ റ​ദ്ദാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം മു​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ബി​ൻ സ​ഇൗ​ദി​െൻറ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്നാ​ണ്​ ഫെ​സ്​​റ്റി​വ​ൽ റ​ദ്ദാ​ക്കി​യ​ത്. അ​തി​നി​ടെ കൊവിഡ്​ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഒ​മാ​െൻറ ക​ര അ​തി​ർ​ത്തി​ക​ൾ അ​ട​ച്ചു. തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ട്​ ആ​റ്​ മു​ത​ലാ​ണ്​ അ​തി​ർ​ത്തി​ക​ൾ അ​ട​ച്ച​ത്. ഒ​രാ​ഴ്​​ച​ത്തേ​ക്കാ​ണ്​ അ​ട​ച്ചി​ട​ൽ.

ആ​വ​ശ്യ​മെ​ങ്കി​ൽ അ​തി​ർ​ത്തി​യ​ട​ക്ക​ൽ നീ​ളു​മെ​ന്നും അ​റി​യി​പ്പി​ൽ പ​റ​യു​ന്നു. കൊവിഡ്​ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ പാ​ലി​ക്കാ​ത്ത​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യും ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ പി​ഴ ചു​മ​ത്തു​ന്ന​ത​ട​ക്കം ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും അ​ധി​കൃ​ത​ർ ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​ട്ടു​ണ്ട്.

വി​ദേ​ശ​ത്തു​നി​ന്ന്​ ഒ​മാ​നി​ൽ തി​രി​ച്ചെ​ത്തു​ന്ന സ്വ​ദേ​ശി​ക​ളും പ്ര​വാ​സി​ക​ളും ക്വാ​റ​​ൻ​റീ​ൻ കാ​ല​യ​ള​വി​ൽ ധ​രി​ക്കാ​നാ​യി ന​ൽ​കി​യി​രി​ക്കു​ന്ന ട്രാ​ക്കി​ങ്​ ബ്രേ​സ്​​ലെ​റ്റ്​ ഉൗ​രി​മാ​റ്റു​ക​യോ അ​ല്ലെ​ങ്കി​ൽ ക്വാ​റ​ൻ​റീ​ൻ കാ​ലാ​വ​ധി ക​ഴി​ഞ്ഞ ശേ​ഷം ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളി​ൽ തി​രി​കെ ന​ൽ​കാ​തി​രി​ക്കു​ക​യോ ചെ​യ്യു​ന്ന പ​ക്ഷം ആ​യി​രം റി​യാ​ലാ​ണ്​ പി​ഴ.

രാ​ജ്യ​ത്തെ കൊവിഡ്​ രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ അ​ധി​കൃ​ത​ർ ന​ട​പ​ടി​ക​ൾ ക​ർ​ക്ക​ശ​മാ​ക്കി​യ​ത്. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം തി​ങ്ക​ളാ​ഴ്​​ച പു​റ​പ്പെ​ടു​വി​ച്ച അ​റി​യി​പ്പ്​ അ​നു​സ​രി​ച്ച്​ 221 പേ​ർ​ക്കാ​ണ്​ രാ​ജ്യ​ത്ത്​ പു​തു​താ​യി കൊവിഡ്​ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ മൊ​ത്തം രോ​ഗി​ക​ളു​ടെ എ​ണ്ണം 1,32,011 ആ​യി. 620 പേ​ർ​ക്കു​കൂ​ടി രോ​ഗം ഭേ​ദ​മാ​യി. 1,23,593 പേ​രാ​ണ്​ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യ​ത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.