1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യാത്രക്കാരുടെ സുരക്ഷ മുഖ്യം; ഖത്തർ എയർവേയ്സിന്റെ 13 എയർബസ് സർവീസ് നിർത്തി
യാത്രക്കാരുടെ സുരക്ഷ മുഖ്യം; ഖത്തർ എയർവേയ്സിന്റെ 13 എയർബസ് സർവീസ് നിർത്തി
സ്വന്തം ലേഖകൻ: വിമാനത്തിന്റെ ബോഡി അസാധാരണമാം ദ്രവിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഖത്തര്‍ എയര്‍ബസ് എ350 എയര്‍ബസ് വിമാനങ്ങള്‍ നിലത്തിറക്കി. പെയിന്റിന് താഴെ വിമാനത്തിന്റെ ബോഡി ദ്രവിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് 13 എയര്‍ബസ്സുകള്‍ പൂര്‍ണമായും സര്‍വീസ് നിര്‍ത്തിയത്. ഇതുമായി ബന്ധപ്പെട്ട് വിമാനനിര്‍മാതാക്കളായ എയര്‍ബസ് കമ്പനിയുമായി ഏതാനും മാസങ്ങളായി നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്കിടയിലാണ് കമ്പനിയുടെ വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തുന്നതായി ഖത്തര്‍ …
കുവൈത്ത് പൊതുമേഖലാ സ്ഥാപനങ്ങളിൽ 15 മുതൽ മുഴുവൻ ജീവനക്കാർ; ഓൺ ലൈൻ സേവനങ്ങളും തുടരും
കുവൈത്ത് പൊതുമേഖലാ സ്ഥാപനങ്ങളിൽ 15 മുതൽ മുഴുവൻ ജീവനക്കാർ; ഓൺ ലൈൻ സേവനങ്ങളും തുടരും
സ്വന്തം ലേഖകൻ: കുവൈത്തിൽ പൊതുമേഖലാ സ്ഥാപനങ്ങൾ 15 മുതൽ പൂർണ തോതിൽ പ്രവർത്തിക്കും. നിശ്ചിത ശതമാനം ജീവനക്കാർ മാത്രമേ ഹാജരാകാവൂ എന്ന നിബന്ധന ഒഴിവാക്കാൻ മന്ത്രിസഭായോഗം നിർദേശം നൽകി. കോവിഡ് പ്രതിരോധം ശക്തമായ സാഹചര്യത്തിൽ സർക്കാർ ഓഫിസുകളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ആരോഗ്യ കാരണങ്ങളാൽ വാക്സീൻ സ്വീകരിക്കേണ്ടാത്തവരും ആരോഗ്യമന്ത്രാലയം വാക്സീൻ പദ്ധതിയിൽനിന്ന് …
കുവൈറ്റിലേക്ക് അടിയന്തര യാത്ര ആവശ്യമുള്ളവര്‍ക്ക് സഹായവുമായി ഇന്ത്യന്‍ എംബസി
കുവൈറ്റിലേക്ക് അടിയന്തര യാത്ര ആവശ്യമുള്ളവര്‍ക്ക് സഹായവുമായി ഇന്ത്യന്‍ എംബസി
സ്വന്തം ലേഖകൻ: അടിയന്തരമായി കുവൈറ്റിലേക്ക് എത്തേണ്ട ഇന്ത്യന്‍ പ്രവാസികള്‍ അക്കാര്യം കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ അറിയിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. കുവൈറ്റിലേക്കുള്ള യാത്രാ അനുമതിയുമായി ബന്ധപ്പെട്ട് അന്വേഷണങ്ങളുമായി എംബസിയുടെ ട്വിറ്ററിലെത്തിയ പ്രവാസികള്‍ക്കുള്ള പ്രതികരണമെന്ന നിലയ്ക്കാണ് എംബസി ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാര്യം കുവൈറ്റ് അധികൃതരുമായി ചര്‍ച്ച ചെയ്ത് അവരുടെ യാത്രാനുമതിക്കായുള്ള രജിസ്‌ട്രേഷന്‍ വേഗത്തില്‍ പരിഗണിക്കുന്നതിന് അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. …
നോർക്കയുടെ പ്ര​വാ​സി തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് സ്വ​ന്ത​മാ​ക്കണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
നോർക്കയുടെ പ്ര​വാ​സി തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് സ്വ​ന്ത​മാ​ക്കണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
സ്വന്തം ലേഖകൻ: പ്ര​വാ​സി​ക​ളെ സ​ർ​ക്കാ​രു​മാ​യി ചേ​ർ​ത്തു​നി​ർ​ത്തു​ന്ന​തി​ന്​ നോ​ർ​ക്ക റൂ​ട്ട്​​സ്​ ആ​വി​ഷ്​​ക​രി​ച്ച​താ​ണ്​ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്​ സം​വി​ധാ​നം. നോ​ർ​ക്ക്​ റൂ​ട്ട്​​സ്​ മു​ഖേ​ന ല​ഭ്യ​മാ​യ വി​വി​ധ സേ​വ​ന​ങ്ങ​ളും ആ​നു​കൂ​ല്യ​ങ്ങ​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്​ പ്ര​വാ​സി​ക​ളെ സ​ഹാ​യി​ക്കു​ന്നു. പ്ര​ധാ​ന​മാ​യും മൂ​ന്ന്​ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ളാ​ണ്​ ന​ൽ​കു​ന്ന​ത്. ഇ​തി​ലൊ​ന്ന്​ ഇ​ത​ര സം​സ്​​ഥാ​ന​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കു​ള്ള​താ​ണ്. ര​ണ്ടെ​ണ്ണം വി​ദേ​ശ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും. 2008 ആ​ഗ​സ്​​റ്റി​ലാ​ണ്​ പ്ര​വാ​സി തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​െ​ൻ​റ …
മൂന്നാം തരംഗത്തിൽ കേരളത്തിൽ രോഗികളുടെ എണ്ണം കൂടുമെന്ന് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്
മൂന്നാം തരംഗത്തിൽ കേരളത്തിൽ രോഗികളുടെ എണ്ണം കൂടുമെന്ന് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് കോവിഡ് 19 മൂന്നാം തംരഗത്തിൻ്റെ സൂചനകളുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇപ്പോഴുള്ളതിൻ്റെ ഇരട്ടിയോ അതിലധികമോ രോഗികള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും സ്ഥിതി മോശമായേക്കാമെന്നും ആരോഗ്യന്ത്രി നിയമസഭയിൽ അറിയിച്ചു. കോവിഡ് 19 നിയന്ത്രണങ്ങള്‍ സംബന്ധിച്ച പ്രതിപക്ഷത്തിൻ്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ആരോഗ്യമന്ത്രി. സംസ്ഥാനത്ത് എല്ലാവര്‍ക്കും വാക്സിൻ എത്തിക്കുന്നതിനു മുൻപേ മൂന്നാം തംരംഗം ഉണ്ടായാൽ സ്ഥിതി …
സംസ്ഥാനത്ത് ഇന്ന് 22,040 പേര്‍ക്ക് കോവിഡ്; 117 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.49 ശതമാനം
സംസ്ഥാനത്ത് ഇന്ന് 22,040 പേര്‍ക്ക് കോവിഡ്; 117 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.49 ശതമാനം
സ്വന്തം ലേഖകൻ: സംസ്ഥാനത്തു വ്യാഴാഴ്ച 22,040 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,376 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.49 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,80,75,527 ആകെ സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ …
കാത്തിരിപ്പിനൊടുവിൽ ഇന്ത്യക്കാര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീൻ ഒഴിവാക്കി യുകെ; ആംബർ ലിസ്റ്റ് പുതുക്കി
കാത്തിരിപ്പിനൊടുവിൽ ഇന്ത്യക്കാര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീൻ ഒഴിവാക്കി യുകെ; ആംബർ ലിസ്റ്റ് പുതുക്കി
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് ബ്രിട്ടന്‍. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷം രാജ്യത്ത് എത്തുന്ന ഇന്ത്യക്കാര്‍ക്ക് ഇനിമുതല്‍ ഇന്‍സ്റ്റിറ്റ്യൂ ഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമില്ല. ഇന്ത്യയെ റെഡ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് ഇളവ്. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇനിമുതല്‍ യുകെയിലെത്തിയാല്‍ തങ്ങള്‍ക്കിഷ്ടമുള്ള സ്ഥലത്ത് 10 ദിവസം …
അഫ്ഗാനിൽ പിടിമുറുക്കി താലിബാൻ; ഇന്ത്യ നിർമ്മിച്ച അണക്കെട്ട് ആക്രമിച്ചു
അഫ്ഗാനിൽ പിടിമുറുക്കി താലിബാൻ; ഇന്ത്യ നിർമ്മിച്ച അണക്കെട്ട് ആക്രമിച്ചു
സ്വന്തം ലേഖകൻ: അഫ്ഗാൻ സേനയും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായി തുടരുന്നു. താലിബാൻ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുത്തു. 193 ജില്ലാ കേന്ദ്രങ്ങളും 19 അതിർത്തി ജില്ലകളും താലിബാന്റെ നിയന്ത്രണത്തിലാണെന്ന് അഫ്ഗാൻ വിദേശ മന്ത്രാലയം അറിയിച്ചു. തന്ത്രപ്രധാനമായ അതിർത്തി പ്രവിശ്യകളായ താഖർ, കുൻഡുസ്, ബദഖ്സ്ഥാൻ, ഹീരത്, ഫറാഖ് എന്നിവയും താലിബാന്റെ നിയന്ത്രണത്തിലായി. കഴിഞ്ഞ ശനിയാഴ്ചയ്ക്കുശേഷം വിവിധ പ്രവിശ്യകളിൽ …
എയർ ഹോസ്റ്റസിൻ്റെ മാറിടത്തിൽ സ്പർശിക്കുകയും മുഖത്ത് ഇടിക്കുകയും ചെയ്ത 22കാരൻ പിടിയിൽ
എയർ ഹോസ്റ്റസിൻ്റെ മാറിടത്തിൽ സ്പർശിക്കുകയും മുഖത്ത് ഇടിക്കുകയും ചെയ്ത 22കാരൻ പിടിയിൽ
സ്വന്തം ലേഖകൻ: വിമാനയാത്രക്കിടെ മദ്യപിച്ച്​ വനിതകളോട്​ മോശമായി പെരുമാറുകയും മർദിക്കുകയും ചെയ്​ത യാ​ത്രക്കാരൻ അറസ്​റ്റിൽ. ഒഹിയോയിൽനിന്നുള്ള യാത്രക്കാരനാണ്​ അറസ്​റ്റിലായത്​. ഫിലാഡൽഫിയയിൽനിന്ന്​ മിയാമിയി​േലക്കുള്ള​ ഫ്രൻറിയർ എയർലൈൻ വിമാനത്തിലായിരുന്നു അതിക്രമം. ഒഹി​േയാ സ്വദേശിയായ മാക്​സ്​വെൽ ബെറി വിമാനത്തിന്​ അകത്ത്​ നടന്നു. പിന്നീട്​ സീറ്റിൽ ഇരിക്കുകയും മദ്യപിക്കുകയും ചെയ്​തു. ഇതോടെ വിമാനത്തിനുള്ളിൽ അതിക്രമം ആരംഭിക്കുകയായിരുന്നു യുവാവ്​. ഒരു വനിത ജീവനക്കാരിയോട്​ …
അബുദാബിയിൽ അണുനശീകരണ സമയത്ത് പുറത്തിറങ്ങിയാൽ 3000 ദിർഹം പിഴ
അബുദാബിയിൽ അണുനശീകരണ സമയത്ത് പുറത്തിറങ്ങിയാൽ 3000 ദിർഹം പിഴ
സ്വന്തം ലേഖകൻ: പ്രത്യേക അനുമതിയില്ലാതെ അണുനശീകരണ സമയത്ത് പുറത്തിറങ്ങുന്നവർക്ക് 3000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് അറിയിച്ചു. രാത്രി 12 മണി മുതൽ രാവിലെ അഞ്ചുവരെയാണ് അണുനശീകരണം നടക്കുന്നത്. ഈ സമയത്ത് പുറത്തിറങ്ങുന്നതിന് ജനങ്ങൾക്ക് വിലക്കുണ്ട്. അത്യാവശ്യമെങ്കിൽ മരുന്ന്, ഭക്ഷണം എന്നിവ വാങ്ങാനല്ലാതെ ഈ സമയത്ത് പുറത്തിറങ്ങരുത്. അബുദാബി പോലീസ് വെബ്‌സൈറ്റിലോ www.adpolice.gov.ae മൊബൈൽ …