1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇത് കേരളമല്ല! വിവാഹാഭ്യര്‍ഥന നിരസിച്ചതിന് വധഭീഷണി; പ്രവാസി യുവാവിനെ നാടുകടത്താൻ ദുബായ്
ഇത് കേരളമല്ല! വിവാഹാഭ്യര്‍ഥന നിരസിച്ചതിന് വധഭീഷണി; പ്രവാസി യുവാവിനെ നാടുകടത്താൻ ദുബായ്
സ്വന്തം ലേഖകൻ: വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിക്കെതിരേ വധഭീഷണി മുഴക്കിയ പ്രവാസി യുവാവിനെ നാടുകടത്താന്‍ ദുബായ് കോടതി വിധി. ദുബായ് അല്‍ ബര്‍ഷയിലെ നീന്തല്‍ പരിശീലന കേന്ദ്രത്തില്‍ ലൈഫ് ഗാര്‍ഡായി ജോലി ചെയ്തിരുന്ന 23കാരനെയാണ് ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി നാടുകടത്താന്‍ ശിക്ഷിക്കപ്പെട്ടത്. ഒപ്പം ജോലി ചെയ്തിരുന്ന പ്രവാസി വനിതയുടെ പരാതിയിലാണ് കോടതി വിധി. യുവതിയെ ഇഷ്ടമാണെന്നും …
സൗ​ദി​യി​ൽ നീ​റ്റ് പ​രീ​ക്ഷാ കേന്ദ്രം; പ്രതീക്ഷ നൽകി ഇ​ന്ത്യ​ൻ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രിയുടെ ഉറപ്പ്
സൗ​ദി​യി​ൽ നീ​റ്റ് പ​രീ​ക്ഷാ കേന്ദ്രം; പ്രതീക്ഷ നൽകി ഇ​ന്ത്യ​ൻ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രിയുടെ ഉറപ്പ്
സ്വന്തം ലേഖകൻ: നി​ല​വി​ലെ യാ​ത്ര​പ്ര​ശ്​​ന​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത്​ നാ​ഷ​ന​ൽ എ​ലി​ജി​ബി​ലി​റ്റി എ​ൻ​ട്ര​ൻ​സ്​ ടെ​സ്​​റ്റി​നു​ള്ള (നീ​റ്റ്) കേ​ന്ദ്രം സൗ​ദി​യി​ലും അ​നു​വ​ദി​ക്കു​ന്ന​തി​നെ കു​റി​ച്ച്​ ആ​ലോ​ചി​ക്കാ​മെന്ന് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാൻ. ആ​ല​പ്പു​ഴ എം.​പി എ.​എം. ആ​രി​ഫ്​ ന​ൽ​കി​യ നി​വേ​ദ​ന​ത്തി​നു​ മ​റു​പ​ടി​യാ​യാ​ണ്​ സെൻറ​ർ അ​നു​വ​ദി​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്ന്​ മ​ന്ത്രി വാ​ക്കു​ ന​ൽ​കി​യ​ത്. സൗ​ദി​യി​ലെ നി​ര​വ​ധി സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അം​ബാ​സ​ഡ​ർ​ക്കും ചീ​ഫ്​ …
ഒമാനിൽ വിമാന ടിക്കറ്റ് എടു ക്കുന്ന സമയത്ത് കാൻസലേഷ ൻ നയം അറിയിക്കാൻ സ്ഥാപനങ്ങൾക്ക് നിർദേശം
ഒമാനിൽ വിമാന ടിക്കറ്റ് എടു ക്കുന്ന സമയത്ത് കാൻസലേഷ ൻ നയം അറിയിക്കാൻ സ്ഥാപനങ്ങൾക്ക് നിർദേശം
സ്വന്തം ലേഖകൻ: വി​മാ​ന ടി​ക്ക​റ്റു​ക​ൾ എ​ടു​ക്കു​ന്ന സ​മ​യ​ത്ത്​ കാ​ൻ​സ​ലേ​ഷ​ൻ, റീ​ഫ​ണ്ട്​ ന​യ​ങ്ങ​ളെ​ക്കു​റി​ച്ച്​ ബ​ന്ധ​പ്പെ​ട്ട ട്രാ​വ​ൽ, ടൂ​റി​സം ഓ​ഫി​സു​ക​ൾ ഉ​പ​ഭോ​ക്താ​ക്ക​ളെ അ​റി​യി​ക്ക​ണ​മെ​ന്ന്​ പൈ​തൃ​ക ടൂ​റി​സം മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു. അ​ല്ലാ​ത്ത​പ​ക്ഷം ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ൾ നി​യ​മ​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കേ​ണ്ടി​ വ​രു​മെ​ന്ന്​ മ​ന്ത്രാ​ല​യ​ത്തി​െൻറ അ​റി​യി​പ്പി​ൽ പ​റ​യു​ന്നു. ചി​ല ട്രാ​വ​ൽ ആ​ൻ​ഡ്​​ ടൂ​റി​സം ഓ​ഫി​സു​ക​ൾ യാ​ത്ര കാ​ൻ​സ​ൽ ചെ​യ്യേ​ണ്ടി വ​ന്നാ​ൽ റീ​ഫ​ണ്ട്, കാ​ൻ​സ​ലേ​ഷ​ൻ, …
ഒമാനിൽ അലക്ഷ്യമായി മാസക് വലിച്ചെറിഞ്ഞാൽ 100 റിയാൽ പിഴ; കർശന നടപടി
ഒമാനിൽ അലക്ഷ്യമായി മാസക് വലിച്ചെറിഞ്ഞാൽ 100 റിയാൽ പിഴ; കർശന നടപടി
സ്വന്തം ലേഖകൻ: ഒമാനിൽ ഉപയോഗിച്ച മാസ്കുകൾ അലക്ഷ്യമായി വലിച്ചെറിഞ്ഞാൽ 100 റിയാൽ (20,000 രൂപയോളം) പിഴ. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് അതത് മേഖലകളിൽ നിക്ഷേപിക്കണം. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. അതിനിടെ ഒമാനില്‍ 2020ല്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം പുറത്തുവിട്ടു. 11,312 കേസുകൾ ആണ് ഈ കാലയളവില്‍ ഒമാനില്‍ …
ജിസിസി രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന സ്‌കൂള്‍ ഫീസ് ഖത്തറില്‍; കുറയ്ക്കണമെന്ന് രക്ഷിതാക്കൾ
ജിസിസി രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന സ്‌കൂള്‍ ഫീസ് ഖത്തറില്‍; കുറയ്ക്കണമെന്ന് രക്ഷിതാക്കൾ
സ്വന്തം ലേഖകൻ: ജിസിസി രാജ്യങ്ങളില്‍ വെച്ച് സ്‌കൂള്‍ ഫീസ് ഏറ്റവും കൂടുതല്‍ ഖത്തറിലെന്ന് റിപ്പോര്‍ട്ട്. ഖത്തറിലെ സ്വകാര്യ സ്‌കൂളുകള്‍ ഓരോ വര്‍ഷവും ഫീസ് ക്രമാനുഗതമായി വര്‍ധിപ്പിക്കുകയാണെന്നും ഇത് തങ്ങള്‍ക്ക് താങ്ങാനാവുന്നില്ലെന്നും സ്വദേശി രക്ഷിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഭാഗത്തു നിന്ന് ശക്തമായ നടപടികള്‍ ഉണ്ടാവണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഫീസ് താങ്ങാനാവാതെ ഓരോ വര്‍ഷവും …
ഖത്തറിൽ സ്കൂൾ തുറക്കും മുൻപ് വിദ്യാർഥികൾക്ക് വാക്സിൻ നൽകണമെന്ന് ആരോഗ്യ മന്ത്രാലയം
ഖത്തറിൽ സ്കൂൾ തുറക്കും മുൻപ് വിദ്യാർഥികൾക്ക് വാക്സിൻ നൽകണമെന്ന് ആരോഗ്യ മന്ത്രാലയം
സ്വന്തം ലേഖകൻ: ഖത്തറിൽ സ്കൂളുകൾ തുറക്കുന്നതിന് മുൻപ് വിദ്യാർഥികൾക്ക് കോവിഡ് വാക്സിൻ നൽകാൻ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രാലയം. സ്കൂളുകളില്‍ സുരക്ഷിതമായ പഠന സാഹചര്യം ഒരുക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. നിലവില്‍ 12 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്കാണ് ഖത്തറില്‍ വാക്സിന്‍ സ്വീകരിക്കാന്‍ അര്‍ഹതയുള്ളത്. ഖത്തറില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പേ …
കുവൈത്തിൽ അനധികൃത താമസക്കാര്‍ക്കുള്ള ഗ്രേസ് കാലാവധി കഴിഞ്ഞു; ഇനി പ്രതിദിനം ഒരു ദിനാർ പിഴ
കുവൈത്തിൽ അനധികൃത താമസക്കാര്‍ക്കുള്ള ഗ്രേസ് കാലാവധി കഴിഞ്ഞു; ഇനി പ്രതിദിനം ഒരു ദിനാർ പിഴ
സ്വന്തം ലേഖകൻ: കുവൈത്തിലെ അനധികൃത താമസക്കാര്‍ക്ക് അവരുടെ താമസം ഔദ്യോഗികമായി ക്രമപ്പെടുത്തുന്നതിനായി നല്‍കിയ ഗ്രേസ് കാലാവധി തീര്‍ന്നതായി അധികൃതര്‍. ജൂണില്‍ അവസാനമായി ഗ്രേസ് കാലാവധി നീട്ടിയിരുന്നു. ഇത് അവസാനിച്ച സ്ഥിതിക്ക് അനധികൃത താമസക്കാര്‍ക്കെതിരായ നിയമ നടപടികള്‍ ആരംഭിക്കുമെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇനി ഇവര്‍ക്ക് പിഴകള്‍ അടച്ച് വിസ ശരിയാക്കി കുവൈത്തില്‍ തുടരാനോ പിഴ …
ചൈനയേക്കാൾ ഒരു പണത്തൂക്കം മുന്നിൽ: യുഎസ്​ ടോക്യോ ഒളിമ്പിക്​സ്​ ജേതാക്കൾ
ചൈനയേക്കാൾ ഒരു പണത്തൂക്കം മുന്നിൽ: യുഎസ്​ ടോക്യോ ഒളിമ്പിക്​സ്​ ജേതാക്കൾ
സ്വന്തം ലേഖകൻ: ​റിയോയിലും ലണ്ടനിലും നിലനിർത്തിയ ഒളിമ്പിക്​ ചാമ്പ്യൻ കിരീടം ടോക്യോയിലും തുടർന്ന്​ അമേരിക്ക. സ്വർണത്തിളക്കത്തിൽ ഒരു പണത്തൂക്കം മുന്നിൽനിന്ന്​ ഒന്നാം സ്​ഥാനവുമായി മടങ്ങാനൊരുങ്ങിയ ചൈനയെ അവസാന ദിവസം നേടിയ മെഡലുകളിൽ മറികടന്നാണ്​ യു.എസ്​ ഇത്തവണയും ഒന്നാമ​െതത്തിയത്​. അവസാന ദിവസമായ ഞായറാഴ്ച വനിതകളുടെ ബാസ്​കറ്റ്​ബാളിലും വോളിബാളിലുമുൾപെടെ യു.എസ്​ മൂന്ന്​ സ്വർണം നേടിയപ്പോൾ ചൈന പിന്നാക്കം പോയതാണ്​​ …
ഹരിയാനയിലെ കർഷക പുത്രനിൽ നിന്ന് ടോക്യോയിലെ സുവർണ പുരുഷനിലേക്ക്! നീരജ് ചോപ്രയുടെ ജീവിതം
ഹരിയാനയിലെ കർഷക പുത്രനിൽ നിന്ന് ടോക്യോയിലെ സുവർണ പുരുഷനിലേക്ക്! നീരജ് ചോപ്രയുടെ ജീവിതം
സ്വന്തം ലേഖകൻ: 2012ൽ 14–ാം വയസ്സിലാണ് നീരജ് ചോപ്രയെന്ന കൗമാരക്കാരൻ ഇന്ത്യൻ കായിക വേദിയിൽ സ്വർണത്തിളക്കത്തോടെ വരവറിയിച്ചത്. ലക്നൗവിൽ നടന്ന ദേശീയ ജൂനിയർ അത്‍ലറ്റിക് മീറ്റിൽ 68.46 മീറ്റർ എറിഞ്ഞ് നീരജ് ദേശീയ റെക്കോർഡ് തിരുത്തി. തുടർന്നങ്ങോട്ട് ദേശീയ, രാജ്യാന്തര വേദികളിൽ ഇന്ത്യയുടെ മെഡൽ സ്വപ്നങ്ങൾ വഹിച്ച് നീരജിന്റെ ജാവലിൻ പറക്കാൻ തുടങ്ങി. പാനിപ്പത്തിലെ ഖണ്ഡാര …
സംസ്ഥാനത്ത് ഇന്ന് 20,367 പേര്‍ക്ക് കോവിഡ്; 139 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.35 ശതമാനം
സംസ്ഥാനത്ത് ഇന്ന് 20,367 പേര്‍ക്ക് കോവിഡ്; 139 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.35 ശതമാനം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 20,367 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3413, തൃശൂര്‍ 2500, കോഴിക്കോട് 2221, പാലക്കാട് 2137, എറണാകുളം 2121, കൊല്ലം 1420, കണ്ണൂര്‍ 1217, ആലപ്പുഴ 1090, കോട്ടയം 995, തിരുവനന്തപുരം 944, കാസര്‍ഗോഡ് 662, വയനാട് 660, പത്തനംതിട്ട 561, ഇടുക്കി 426 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …