1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തിൽ കറൻസിയെ കളിയാക്കി വീഡിയോ ചെയ്ത പ്രവാസിയെ നാടുകടത്തി
കുവൈത്തിൽ കറൻസിയെ കളിയാക്കി വീഡിയോ ചെയ്ത പ്രവാസിയെ നാടുകടത്തി
സ്വന്തം ലേഖകൻ: കുവൈത്ത് കറന്‍സിയെ പരിഹസിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വിദേശി യുവാവിനെ കുവൈത്തില്‍ നിന്നു നാടുകടത്തി. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തുവിട്ടത്. പ്രാദേശിക മാധ്യമങ്ങള്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ സ്വകാര്യ അകൗണ്ടില്‍ പങ്കുവെച്ച വീഡിയോ നിമിശ നേരം കൊണ്ട് വൈറലായി. വീഡിയോ അധികൃതരുടെ …
ഇൻഡിഗോയിൽ സൗജന്യയാത്ര; ഹരിയാനയുടെ 6 കോടിയും ആഡംബര കാറും; നീരജിന് സമ്മാനപ്പെരുമഴ
ഇൻഡിഗോയിൽ സൗജന്യയാത്ര; ഹരിയാനയുടെ 6 കോടിയും ആഡംബര കാറും; നീരജിന് സമ്മാനപ്പെരുമഴ
സ്വന്തം ലേഖകൻ: ഇന്ത്യയ്ക്കുവേണ്ടി ചരിത്രത്തിലാദ്യമായി ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ നീരജ് ചോപ്രയ്ക്ക് സമ്മാനപ്പെരുമഴ. വിവിധ സംസ്ഥാനങ്ങളും സംഘടനകളുമെല്ലാം ചരിത്ര നേട്ടത്തിലെത്തിയ കായിക താരത്തിന് പിന്നാലെയുണ്ട്. ഒളിമ്പിക്‌സ് ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിക്കൊണ്ടാണ് നീരജ് ഇന്ത്യന്‍ കായിക ചരിത്രത്തില്‍ ഇടംപിടിച്ചത്. അത്യപൂര്‍വ നേട്ടം സമ്മാനിച്ച കായിക താരം അടുത്തദിവസം ഇന്ത്യയില്‍ തിരിച്ചെത്തും. നീരജിന്റെ സംസ്ഥാനമായ ഹരിയാണ 6 …
സംസ്ഥാനത്ത് ഇന്ന് 13,049 പേര്‍ക്ക് കോവിഡ്; 105 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.23 ശതമാനം
സംസ്ഥാനത്ത് ഇന്ന് 13,049 പേര്‍ക്ക് കോവിഡ്; 105 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.23 ശതമാനം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 13,049 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, തൃശൂര്‍ 1762, കോഴിക്കോട് 1526, പാലക്കാട് 1336, എറണാകുളം 1329, കണ്ണൂര്‍ 944, ആലപ്പുഴ 771, കൊല്ലം 736, കോട്ടയം 597, തിരുവനന്തപുരം 567, കാസര്‍ഗോഡ് 507, പത്തനംതിട്ട 368, വയനാട് 291, ഇടുക്കി 263 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ആപ്പിളിന്‍റെ വലിപ്പം മാത്രമുള്ള ലോകത്തിലെ ഏറ്റവും ചെറിയ കുഞ്ഞെന്ന അപൂർവതയുമായി സിംഗപ്പൂർ ശിശു
ആപ്പിളിന്‍റെ വലിപ്പം മാത്രമുള്ള ലോകത്തിലെ ഏറ്റവും ചെറിയ കുഞ്ഞെന്ന അപൂർവതയുമായി സിംഗപ്പൂർ ശിശു
സ്വന്തം ലേഖകൻ: ക്വെക് യു സുവാൻ, ജനിക്കു​േമ്പാൾ 212ഗ്രാം മാത്രമായിരുന്നു തൂക്കം. കഷ്​ടിച്ച്​ ഒരു ആപ്പിളിന്‍റെ തൂക്കം മാത്രം​. 2020 ജൂൺ ഒമ്പതിന്​ സിംഗപ്പൂരിലെ നാഷനൽ യൂനിവേഴ്​സിറ്റി ആശ​ുപത്രിയിലായിരുന്നു ക്വെകിന്‍റെ ജനനം. മാസം തികയാതെ 25ാം ആഴ്ചയിലായിരുന്നു ക്വെക്​ ജനിച്ചത്​. കുഞ്ഞു ജീവൻ അതിജീവിക്കുമെന്ന പ്രതീക്ഷ ഡോക്​ർമാർക്കും മാതാപിതാക്കൾക്കും ഇല്ലായിരുന്നു. 24 സെന്‍റിമീറ്റർ മാത്രമായിരുന്നു കുട്ടിയുടെ …
സ്കോട്ട്ലൻഡിൻ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രാബല്യത്തിൽ; മാസ്ക് തുടരും; യുകെയിൽ വാക്സിനെടുത്തവരിലും കോവിഡ് വ്യാപനം
സ്കോട്ട്ലൻഡിൻ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രാബല്യത്തിൽ; മാസ്ക് തുടരും; യുകെയിൽ വാക്സിനെടുത്തവരിലും കോവിഡ് വ്യാപനം
സ്വന്തം ലേഖകൻ: സ്കോട്ട്ലൻഡിൻ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രാബല്യത്തിൽ. എന്നാൽ ആളുകൾ പൊതുഗതാഗതത്തിലും പൊതു സ്ഥലങ്ങളിലും മാസ്ക് ധരിക്കുന്നത് തുടരണം. രാജ്യം ഇന്ന് മുതൽ ലെവൽ 0 ലേക്ക് നീങ്ങിയതോടെ സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പെടെയുള്ള മിക്കവാറും എല്ലാ കോവിഡ് പ്രോട്ടോക്കോളുകളും ഇല്ലാതാകും. ആരോഗ്യ പരിപാലന രംഗത്തെ ക്രമീകരണങ്ങൾ ഒഴികെയുള്ള ഒത്തുചേരലുകൾക്കും നിയന്ത്രണങ്ങളില്ല. ഇതോടെ നൈറ്റ്ക്ലബുകൾ …
അഫ്ഗാനിൽ ആഭ്യന്തര യുദ്ധം അതിരൂക്ഷം; ഇ റുകിയ വസ്ത്രം ധരിച്ചെന്ന പേരിൽ യുവതിയെ കൊന്ന് താലിബാൻ
അഫ്ഗാനിൽ ആഭ്യന്തര യുദ്ധം അതിരൂക്ഷം; ഇ റുകിയ വസ്ത്രം ധരിച്ചെന്ന പേരിൽ യുവതിയെ കൊന്ന് താലിബാൻ
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിലെ രണ്ടു പ്രവിശ്യാ തലസ്ഥാന നഗരങ്ങൾ താലിബാന്റെ നിയന്ത്രണത്തിലായി. ഇറാൻ അതിർത്തിയിലെ നിമ്രോസ് പ്രവിശ്യാ തലസ്ഥാനമായ സരാഞ്ജ് പിടിച്ചതിനു പിന്നാലെ തന്ത്രപ്രധാനമായ വടക്കൻ കിഴക്കൻ പ്രവിശ്യയായ കുൻ‍ഡൂസിന്റെയും വടക്കൻ പ്രവിശ്യയായ സരേ പുലിന്റെയും തലസ്ഥാനനഗരങ്ങൾ താലിബാന്റെ നിയന്ത്രണത്തിലായത്. സൈന്യവുമായുള്ള കനത്ത ഏറ്റുമുട്ടലിന് ശേഷമാണ് കുൻഡൂസ് താലിബാന്‍ കീഴടക്കിയത്. നഗരത്തിലെ വിമാനത്താവളം ഒഴികെ മറ്റെല്ലാ …
യുഎഇയിൽ മാളുകളിലും ഹോട്ടലുകളിലും കൂടുതൽ പേർക്ക്​ പ്രവേശനം; വിവാഹ ഹാളുകളിൽ 60% പേർ
യുഎഇയിൽ മാളുകളിലും ഹോട്ടലുകളിലും കൂടുതൽ പേർക്ക്​ പ്രവേശനം; വിവാഹ ഹാളുകളിൽ 60% പേർ
സ്വന്തം ലേഖകൻ: ദേശീയ ദുരന്തനിവാരണ അതോറിറ്റി രാജ്യത്തെ കോവിഡ്​ നിയന്ത്രണങ്ങളിൽ ഇളവ്​ പ്രഖ്യാപിച്ചു.പ്രതിരോധ നടപടികളും സ്ഥാപനങ്ങളുടെ പ്രവർത്തന ശേഷിയും സംബന്ധിച്ച പുതുക്കിയ നിയമങ്ങളാണ്​ ഞായറാഴ്​ച പുറത്തുവിട്ടിരിക്കുന്നത്​. മാളുകളിലും ഹോട്ടലുകളിലും കൂടുതൽ പേർക്ക്​ പ്രവേശിപ്പിക്കാം എന്നതടക്കം ഘട്ടംഘട്ടമായി രാജ്യത്തെ സാധാരണനിലയിലേക്ക്​ എത്തിക്കുന്നതി​െൻറ ഭാഗമായ​ ഇളവുകളാണ്​ പ്രഖ്യാപിച്ചത്​. രാജ്യത്ത്​ കോവിഡ്​ കേസുകൾ ഏറ്റവും കുറവ്​ റിപ്പോർട്ട്​ ചെയ്​ത ദിവസമാണ്​ …
ഇന്ത്യയിൽ നിന്ന് കോവിഷീൽഡ്​ വാക്സിൻ എടുത്തവർക്ക്​ ദുബായിലേക്ക്​ മടങ്ങാൻ അനുമതി
ഇന്ത്യയിൽ നിന്ന് കോവിഷീൽഡ്​ വാക്സിൻ എടുത്തവർക്ക്​ ദുബായിലേക്ക്​ മടങ്ങാൻ അനുമതി
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് കോവിഷീൽഡ് വാക്സിൻ സ്വീകരിച്ച റസിഡൻസ് വീസക്കാർക്കും യുഎഇയിൽ പ്രവേശിക്കാൻ അനുമതി. രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിച്ച് 14 ദിവസം പിന്നിട്ടവർക്കാണ് അനുമതി. ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി വിമാനകമ്പനികൾ അറിയിച്ചു. നിലവിൽ ദുബായ് വീസക്കാർക്ക് മാത്രമാണ് അനുമതി നൽകുന്നത്. യാത്രക്കാർ ജിഡിആർഎഫ്എ അനുമതി നേടണം. 48 മണിക്കൂറിനുള്ളിൽ ലഭിച്ച …
സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവര്‍ത്തക രുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം റിയാല്‍
സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവര്‍ത്തക രുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം റിയാല്‍
സ്വന്തം ലേഖകൻ: സൗദിയില്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ ജീവന്‍ നഷ്ടമായ ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായ വിതരണം ആരംഭിച്ചു. സ്വദേശികളുും പ്രവാസികളുമായ ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങള്‍ക്കാണ് അഞ്ച് ലക്ഷം സൗദി റിയാല്‍ ധനസഹായം ലഭിക്കുക. ഇതിന്റെ വിതരണം ആരംഭിച്ചതായി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ജീവനക്കാര്‍ തമ്മില്‍ സഹായ …
ഒമാനിൽ കോവിഡ് വാക്സിൻ സ്വീകരിക്കാൻ തയ്യാറായില്ലെ ങ്കിൽ നടപടി; ഇളവ് മതിയായ കാരണമുണ്ടെങ്കിൽ മാത്രം
ഒമാനിൽ കോവിഡ് വാക്സിൻ സ്വീകരിക്കാൻ തയ്യാറായില്ലെ ങ്കിൽ നടപടി; ഇളവ് മതിയായ കാരണമുണ്ടെങ്കിൽ മാത്രം
സ്വന്തം ലേഖകൻ: കോ​വി​ഡ്​ വാ​ക്​​സി​നേ​ഷ​ൻ വി​ഷ​യ​ത്തി​ൽ ഒ​മാ​ൻ നി​ല​പാ​ട്​ ക​ടു​പ്പി​ക്കു​ന്നു. വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​ൻ വി​സ​മ്മ​തം പ്ര​ക​ടി​പ്പി​ക്കു​ന്ന വ്യ​ക്തി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന്​ സ​ർ​ക്കാ​ർ പ്ര​തി​നി​ധി​യെ ഉ​ദ്ധ​രി​ച്ച്​ പ്രാ​ദേ​ശി​ക ദി​ന​പ​ത്രം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ന​ട​പ​ടി എ​ന്താ​ക​ണ​മെ​ന്ന വി​ഷ​യ​ത്തി​ൽ വൈ​കാ​തെ തീ​രു​മാ​ന​മെ​ടു​ക്കും. കൃ​ത്യ​മാ​യ മെ​ഡി​ക്ക​ൽ കാ​ര​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കു​ന്ന​തി​ൽ നി​ന്ന്​ വി​ട്ടു​നി​ൽ​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. വി​ട്ടു​നി​ൽ​ക്കു​ന്ന​തി​െൻറ മാ​ന​ദ​ണ്ഡ​ങ്ങ​ളും പി​ന്നാ​ലെ അ​റി​യി​ക്കും. …