1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബന്ദർ മുഹമ്മദ്​ അബ്​ദുല്ല: നാലു വർഷത്തിന് ശേഷം സൗദിയിലേക്ക് ഒരു ഖത്തർ സ്ഥാനപതി എത്തുന്നു
ബന്ദർ മുഹമ്മദ്​ അബ്​ദുല്ല: നാലു വർഷത്തിന് ശേഷം സൗദിയിലേക്ക് ഒരു ഖത്തർ സ്ഥാനപതി എത്തുന്നു
സ്വന്തം ലേഖകൻ: നീണ്ട നാലുവർഷത്തെ ഉപരോധത്തിനു ശേഷം സൗദിയിലേക്ക്​ ഖത്തറിൻെറ പുതിയ അംബാസഡർ. അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനിയാണ്​ ബന്ദര്‍ മുഹമ്മദ് അബ്​ദുല്ല അല്‍ അതിയ്യയെ സൗദിയിലെ പുതിയ സ്ഥാനപതിയായി നിയമിച്ചത്​. 2017ൽ നാല്​ അറബ്​ രാജ്യങ്ങൾ ഖത്തറിനെതിരെ ഏർപ്പെടുത്തിയ ഉപരോധത്തിനു പിന്നാലെയാണ്​ ഇരുരാജ്യത്തിനുമിടയിലെ നയതന്ത്ര ബന്ധം മുറിഞ്ഞത്​. ഉപരോധം ഈ വർഷം …
ബഹ്റൈനിൽ പുതിയ അധ്യയന വർഷം തുടങ്ങുന്നു; ക്ലാസുകൾ കോവിഡ് പ്രോട്ടോകോൾ പ്രകാരം
ബഹ്റൈനിൽ പുതിയ അധ്യയന വർഷം തുടങ്ങുന്നു; ക്ലാസുകൾ കോവിഡ് പ്രോട്ടോകോൾ പ്രകാരം
സ്വന്തം ലേഖകൻ: കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ പാലിച്ച് ബഹ്റൈനിൽ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ ​മ​ന്ത്രാ​ല​യം തീ​രു​മാ​നി​ച്ചു. ഇ​തു​മാ​യി സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ളി​ലെ ഡ​യ​റ​ക്​​ട​ർ​മാ​രു​മാ​യി സ്​​കൂ​ൾ​സ്​ വി​ഭാ​ഗം ജ​ന​റ​ൽ ഡ​യ​റ​ക്​​ട​ർ ഡോ. ​മു​ഹ​മ്മ​ദ്​ മു​ബാ​റ​ക്​ ബി​ൻ അ​ഹ്​​മ​ദ്​ ച​ർ​ച്ച ന​ട​ത്തി. ആ​ഗ​സ്​​റ്റ്​ അ​വ​സാ​നം വ​രെ സ്​​കൂ​ൾ ഡ​യ​റ​ക്​​ട​ർ​മാ​രു​മാ​യി ച​ർ​ച്ച തു​ട​രു​മെ​ന്ന്​ അ​ദ്ദേ​ഹം …
കോവിഷീൽഡ്‌ വാക്സിൻ സർട്ടിഫിക്കറ്റ് അംഗീകാരം: നടപടികൾ വേഗത്തിലെന്ന് കുവൈത്ത് ഇന്ത്യൻ എംബസി
കോവിഷീൽഡ്‌ വാക്സിൻ സർട്ടിഫിക്കറ്റ് അംഗീകാരം: നടപടികൾ വേഗത്തിലെന്ന് കുവൈത്ത് ഇന്ത്യൻ എംബസി
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് കോവിഷീൽഡ്‌ വാക്സിൻ സ്വീകരിച്ചവരുടെ സർട്ടിഫിക്കററ്റിനു അംഗീകാരം നൽകുന്ന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തിയതായി കുവൈത്ത് ഇന്ത്യൻ എംബസ്സി. ഗർഭിണികൾക്കും 18 വയസ്സിൽ താഴെ പ്രായമുള്ളവർക്കും കുവൈത്തിലേക്ക് പ്രവേശിക്കുന്നതിന് വാക്സിനേഷൻ നിബന്ധന ഇല്ലെന്നും എംബസി വ്യക്തമാക്കി. അംബാസഡർ സിബി ജോർജ് കുവൈത്ത് ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുസ്തഫ അൽരിദയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് …
പാരീസിൽ മെസി കൈയ്യെത്തും ദൂരത്ത്! പേരു വിളിച്ച മലയാളിയ്ക്ക് താരത്തിൻ്റെ തമ്പ്സ് അപ്പ്!
പാരീസിൽ മെസി കൈയ്യെത്തും ദൂരത്ത്! പേരു വിളിച്ച മലയാളിയ്ക്ക് താരത്തിൻ്റെ തമ്പ്സ് അപ്പ്!
സ്വന്തം ലേഖകൻ: ല​യ​ണ​ൽ മെസി​ സ്​​പാ​നി​ഷ്​ ക്ല​ബ്​ ബാ​ഴ്​​സ​ലോ​ണ വി​ട്ട​തും ചൊ​വ്വാ​ഴ്​​ച ഫ്ര​ഞ്ച്​ ക്ല​ബ്​ പി.​എ​സ്.​ജി​യി​ൽ എ​ത്തി​യ​തു​മെ​ല്ലാ​മാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ലോ​ക​മെ​ങ്ങു​മു​ള്ള ഫു​ട്​​ബാ​ൾ ആ​രാ​ധ​ക​രു​ടെ ചൂടൻ ചർച്ചകൾ. കാ​ത്തി​രു​ന്ന കൂ​ടു​മാ​റ്റം പൂ​ർ​ത്തി​യാ​യി, പാ​രി​സി​ലെ ഹോ​ട്ട​ൽ ബാ​ൽ​ക്ക​ണി​യി​ൽ കു​ടും​ബ​ത്തി​നൊ​പ്പം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്​ കാ​യി​ക​ലോ​ക​ത്തെ ട്രെ​ൻ​ഡി​ങ്ങാ​യി. ഇ​തി​നി​ടെ​യാ​ണ്, ആ​രാ​ധ​ക​രെ അ​ഭി​വാ​ദ്യം ചെ​യ്​​ത മെസി​യെ ആ​വേ​ശ​ത്തോ​ടെ നീ​ട്ടി​വി​ളി​ച്ച ഒ​രു മ​ല​യാ​ളി​യു​ടെ വി​ഡി​യോ …
സംസ്ഥാനത്ത് ഇന്ന് 23,500 പേര്‍ക്ക് കോവിഡ്; 116 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.49 ശതമാനം
സംസ്ഥാനത്ത് ഇന്ന് 23,500 പേര്‍ക്ക് കോവിഡ്; 116 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.49 ശതമാനം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 23,500 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3124, മലപ്പുറം 3109, എറണാകുളം 2856, കോഴിക്കോട് 2789, പാലക്കാട് 2414, കൊല്ലം 1633, ആലപ്പുഴ 1440, തിരുവനന്തപുരം 1255, കോട്ടയം 1227, കണ്ണൂര്‍ 1194, പത്തനംതിട്ട 696, ഇടുക്കി 637, വയനാട് 564, കാസര്‍ഗോഡ് 562 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
യുകെയിലെ മുതിർന്നവരിൽ 75% ത്തിലധികം പേർക്കും വാക്സിൻ; ഇത് അഭിമാന നേട്ടമെന്ന് ബോറിസ് ജോൺസൺ
യുകെയിലെ മുതിർന്നവരിൽ 75% ത്തിലധികം പേർക്കും വാക്സിൻ; ഇത് അഭിമാന നേട്ടമെന്ന് ബോറിസ് ജോൺസൺ
സ്വന്തം ലേഖകൻ: യുകെയിലെ മുതിർന്നവരിൽ 75% ത്തിലധികം പേർക്കും വാക്സിൻ നൽകിയതായി സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആകെ 86,780,455പേർക്ക് വാക്സിനേഷൻ നൽകിയതായി ആരോഗ്യ, സാമൂഹിക പരിപാലന വകുപ്പ് (DHSC) അറിയിച്ചു. ഇതിൽ 89% ആളുകൾക്ക് ആദ്യ ഡോസും 75% പേർക്ക് രണ്ട് ഡോസും ലഭിച്ചതായും കണക്കുകൾ കാണിക്കുന്നു. “നമ്മുടെ അവിശ്വസനീയമായ വാക്സിൻ റോൾഔട്ട് ഇപ്പോൾ യുകെയിലെ …
ലൈംഗികാതിക്രമം: ന്യൂയോർക്ക് ഗവർണർ ആഡ്രു കുമൊ പടിയിറങ്ങി; വനിതാ ഗവർണർക്ക് സാധ്യത
ലൈംഗികാതിക്രമം: ന്യൂയോർക്ക് ഗവർണർ ആഡ്രു കുമൊ പടിയിറങ്ങി; വനിതാ ഗവർണർക്ക് സാധ്യത
സ്വന്തം ലേഖകൻ: 11 സ്ത്രീകളെ ലൈംഗികമായി ആക്രമിച്ച കേസിൽ ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കുമോ രാജിവച്ചു. പ്രസിഡന്റ് ജോ ബൈഡൻ അടക്കം കൈവിട്ടതോടെയാണ് രാജി. യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയാകുമെന്നു വരെ കരുതപ്പെട്ടിരുന്ന കരുത്തനായ ഡമോക്രാറ്റ് നേതാവാണ് കുമോ. 2011 മുതൽ ന്യൂയോർക്ക് ഗവർണറായിരുന്നു. 5 മാസത്തെ അന്വേഷണത്തിലൊടുവിലാണ് കേസിൽ ആൻഡ്രൂ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ15 വർഷത്തിനിടെ …
അഫ്ഗാനിൽ താലിബാന് നിർണായക മുന്നേറ്റം; കാബൂൾ ഏതു നിമിഷവും വീണേക്കും; കൈ കഴുകി ബൈഡൻ
അഫ്ഗാനിൽ താലിബാന് നിർണായക മുന്നേറ്റം; കാബൂൾ ഏതു നിമിഷവും വീണേക്കും; കൈ കഴുകി ബൈഡൻ
സ്വന്തം ലേഖകൻ: യുഎസ് വ്യോമസേനയുടെ പിന്തുണയോടെ അഫ്ഗാൻ സൈന്യം തിരിച്ചടി തുടരുമ്പോഴും രാജ്യത്തിൻ്ളെ പല മേഖലകളിലും പിടിമുറുക്കി താലിബാൻ. ഗ്രാമീണമേഖലകളിൽ ആദ്യഘട്ടത്തി്ൽ തന്നെ നിയന്ത്രണം ഉറപ്പാക്കിയ താലിബാൻ അഫ്ഗാനിസ്ഥാനലെ എട്ട് പ്രവിശ്യാകേന്ദ്രങ്ങളും പിടിച്ചടക്കിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഇതോടെ അഫ്ഗാനിസ്ഥാൻ്റെ 65 ശതമാനം ഭൂപ്രദേശവും താലിബാൻ നിയന്ത്രണത്തിലായെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, രാജ്യത്തിൻ്റെ നിയന്ത്രണം കൈവിട്ടു പോകാതിരിക്കാൻ …
ദുബായ് വിസയുള്ള ഇന്ത്യക്കാര്‍ക്കും അബുദാബിയില്‍ ഇറങ്ങാൻ അനുമതി: ഇത്തിഹാദ്
ദുബായ് വിസയുള്ള ഇന്ത്യക്കാര്‍ക്കും അബുദാബിയില്‍ ഇറങ്ങാൻ അനുമതി: ഇത്തിഹാദ്
സ്വന്തം ലേഖകൻ: ദുബായില്‍ വിസയുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്കും അബുദാബിയില്‍ വിമാനമിറങ്ങാമെന്ന് ഇത്തിഹാദ് എയര്‍വെയ്‌സ് അറിയിച്ചു. അബുദാബിയില്‍ വിസയുള്ളവര്‍ക്കു മാത്രമേ ഇവിടെ പ്രവേശനമുള്ളൂ എന്ന് കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ച പശ്ചാത്തലത്തിലാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തി ഇത്തിഹാദ് എയര്‍വെയ്‌സ് രംഗത്തെത്തിയത്. മറ്റ് എമിറേറ്റ്‌സില്‍ വിസയുള്ളവര്‍ക്ക് അബുദാബി അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നതിന് തടസ്സമില്ലെന്നും …
യുഎഇ വിദേശത്ത് കുടുങ്ങിയ പ്രവാസികളുടെ താമസ വിസ കാലാവധി നീട്ടി
യുഎഇ വിദേശത്ത് കുടുങ്ങിയ പ്രവാസികളുടെ താമസ വിസ കാലാവധി നീട്ടി
സ്വന്തം ലേഖകൻ: യാത്രാ വിലക്കിനെ തുടർന്ന് വിദേശത്ത് കുടങ്ങിപ്പോയവരുടെ താമസ വീസ കാലാവധി യുഎഇ നീട്ടി. നവംബർ 9 വരെയാണ് കാലാവധി നീട്ടിയത്. താമസ വീസയുള്ളവർക്ക് ഐസിഎ , ജിഡിആർഎഫ്എ അനുമതി വാങ്ങി യുഎഇയിലേക്ക് മടങ്ങാം. തുടർന്ന് ഡിസംബർ 9-നകം വീസ പുതുക്കാനുള്ള സാവകാശവുമുണ്ട്. പതിനായിരക്കണക്കിന് പ്രവാസി മലയാളികൾക്ക് ആശ്വാസമാണ് യുഎഇയുടെ തീരുമാനം. അതേസമയം, ​മെയ്​ …