1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കടുത്ത വേനലിലും മഴ മേഘങ്ങൾ! കൃത്രിമ മഴ വഴി ജല സുരക്ഷ ഉറപ്പാക്കാൻ യുഎഇയും സൗദിയും
കടുത്ത വേനലിലും മഴ മേഘങ്ങൾ! കൃത്രിമ മഴ വഴി ജല സുരക്ഷ ഉറപ്പാക്കാൻ യുഎഇയും സൗദിയും
സ്വന്തം ലേഖകൻ: കൃത്രിമ മഴ വഴി ജല സുരക്ഷ ഉറപ്പാക്കാൻ പദ്ധതികളുമായി യുഎഇയും സൗദിയും. ടുത്ത വേനലിലും തുടർച്ചയായി മഴ പെയ്യിക്കാനായതോടെ യുഎഇയുടെ ക്ലൗഡ് സീഡിങ് പദ്ധതിയുടെ പുതിയ പരീക്ഷണങ്ങൾ വൻവിജയമായാണ് കണക്കാക്കപ്പെടുന്നത്. വടക്കൻ, കിഴക്കൻ മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ ആലിപ്പഴ വർഷത്തോടെയാണ് മഴ പെയ്തത്. വരും ദിവസങ്ങളിലും മഴപെയ്യിക്കാൻ ശ്രമം തുടരുകയാണെന്ന് കാലാവസ്ഥാ നിരീക്ഷകർ …
ഒമാനിൽ കോവിഡ്​ രോഗമുക്​തി നിരക്ക്​ ഉയരുന്നു; നിയന്ത്രണങ്ങളിൽ ഇളവിന് സാധ്യത
ഒമാനിൽ കോവിഡ്​ രോഗമുക്​തി നിരക്ക്​ ഉയരുന്നു; നിയന്ത്രണങ്ങളിൽ ഇളവിന് സാധ്യത
സ്വന്തം ലേഖകൻ: ഒ​മാ​നി​ൽ കോ​വി​ഡ്​ രോ​ഗ​മു​ക്​​തി​നി​ര​ക്ക്​ 96 ശ​ത​മാ​ന​മാ​യി. മ​ഹാ​മാ​രി ആ​രം​ഭി​ച്ച ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ രോ​ഗ​മു​ക്​​തി​നി​ര​ക്ക്​ 96 ശ​ത​മാ​ന​മാ​കു​ന്ന​ത്. 607 പേ​ർ​ക്കാ​ണ്​ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ രോ​ഗം ഭേ​ദ​മാ​യ​ത്. 285664 പേ​രാ​ണ്​ ഇ​തു​വ​രെ രോ​ഗ​മു​ക്​​ത​രാ​യ​ത്. 236 പേ​ർ പു​തു​താ​യി രോ​ഗ​ബാ​ധി​ത​രാ​യി. ഇ​തോ​ടെ ഒ​മാ​നി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 298942 ആ​യി. 12 പേ​ർ കൂ​ടി മ​രി​ച്ചു. 3948 …
ഖത്തറിൽ ഹോട്ടൽ ക്വാറന്റീന് ആവശ്യക്കാർ ഏറെ; മടക്കം വൈകുമെന്ന ആശങ്കയിൽ പ്രവാസികൾ
ഖത്തറിൽ ഹോട്ടൽ ക്വാറന്റീന് ആവശ്യക്കാർ ഏറെ; മടക്കം വൈകുമെന്ന ആശങ്കയിൽ പ്രവാസികൾ
സ്വന്തം ലേഖകൻ: ഖത്തറിലേക്ക് മടങ്ങിയെത്തുമ്പോഴുള്ള ഹോട്ടൽ ക്വാറന്റീന് തിരക്കേറുന്നു. മുറി ലഭ്യത കുറവ് പ്രവാസികളുടെ മടങ്ങിവരവും പ്രതിസന്ധിയിലാക്കും. മധ്യവേനൽ അവധിക്ക് ശേഷം വരും ആഴ്ചകളിലായി ദോഹയിലേക്ക് മടങ്ങിയെത്തുന്ന പ്രവാസി കുടുംബങ്ങളുടെ തിരക്കു വർധിക്കുന്നതാണ് ഹോട്ടൽ ക്വാറന്റീൻ മുറി ലഭ്യത കുറയാൻ കാരണം. ഇന്ത്യക്കാർക്കുള്ള പുതുക്കിയ ക്വാറന്റീൻ നയം അനുസരിച്ച് ഖത്തറിൽ കോവിഡ് വാക്‌സീൻ എടുത്തവരും കോവിഡ് …
കുവൈത്തിലേക്ക് ഇന്ത്യക്കാരുടെ മടക്കം: അംബാസഡർ ആരോഗ്യ മന്ത്രാലയവുമായി ചർച്ച നടത്തി
കുവൈത്തിലേക്ക് ഇന്ത്യക്കാരുടെ മടക്കം: അംബാസഡർ ആരോഗ്യ മന്ത്രാലയവുമായി ചർച്ച നടത്തി
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ലേ​ക്ക്​ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളു​ടെ തി​രി​ച്ചു​വ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ കു​വൈ​ത്ത്​ ആ​രോ​ഗ്യ ​മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​മു​സ്​​ത​ഫ അ​ൽ രി​ദ​യു​മാ​യി ച​ർ​ച്ച ന​ട​ത്തി. ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ശ​ക്​​തി​പ്പെ​ടു​ത്ത​ൽ, കു​വൈ​ത്ത്​ ഇ​ഖാ​മ​യു​ള്ള ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളു​ടെ തി​രി​ച്ചു​വ​ര​വ്, ആ​രോ​ഗ്യ ജീ​വ​ന​ക്കാ​രു​ടെ റി​ക്രൂ​ട്ട്​​മെൻറ്​ എ​ന്നി​വ ച​ർ​ച്ച ചെ​യ്​​ത​താ​യി …
കുവൈത്തില്‍ 60 കഴിഞ്ഞവരുടെ താമസരേഖ പുതുക്കുന്നതിനുള്ള ഫീസ് 500 ദിനാറാക്കാന്‍ നിര്‍ദേശം
കുവൈത്തില്‍ 60 കഴിഞ്ഞവരുടെ താമസരേഖ പുതുക്കുന്നതിനുള്ള ഫീസ് 500 ദിനാറാക്കാന്‍ നിര്‍ദേശം
സ്വന്തം ലേഖകൻ: ബിരുദമില്ലാത്ത 60 കഴിഞ്ഞ വിദേശ തൊഴിലാളികളുടെ താമസരേഖ അഥവാ ഇക്കാമ പുതുക്കുന്നതിന് 500 ദിനാര്‍ ഫീസ് ഈടാക്കുന്നതിന് വാണിജ്യ മന്ത്രി നിര്‍ദേശിച്ചു. 60 കഴിഞ്ഞ ബിരുദമില്ലാത്ത വിദേശി തൊഴിലാളികളുടെ താമസരേഖ പുതുക്കുന്നതിന് 2000 ദിനാര്‍ ഫീസ് കൂടാതെ ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസും നിര്‍ബന്ധമാക്കുന്നതിനാണ് മുന്‍ തീരുമാനം. എന്നാല്‍ വിദേശ തൊഴിലാളികളുടെ താമസരേഖ പുതുക്കുന്നതിന് …
ഓൺലൈൻ ബാങ്കിംഗ് തട്ടിപ്പിന് ഇരയാകാതിരിക്കണോ? ഈ വെബ്സൈറ്റ് ലിങ്കുകൾ ഒരിക്കലും തുറക്കരുത്
ഓൺലൈൻ ബാങ്കിംഗ് തട്ടിപ്പിന് ഇരയാകാതിരിക്കണോ? ഈ വെബ്സൈറ്റ് ലിങ്കുകൾ ഒരിക്കലും തുറക്കരുത്
സ്വന്തം ലേഖകൻ: ഓൺലൈൻ ബാങ്കിങ് തട്ടിപ്പ് ലക്ഷ്യമിടുന്ന പുതിയ സൈബർ ആക്രമണത്തെക്കുറിച്ച് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (CERT-IN) മുന്നറിയിപ്പ് നൽകി. രാജ്യത്തെ പ്രമുഖ ബാങ്കുകളുടെ ഇന്റർനെറ്റ് ബാങ്കിംഗ് വെബ്‌സൈറ്റുകൾ കോപ്പിയടിച്ചാണ് വ്യാജവെബ്‌സൈറ്റുകൾ ‘എൻഗ്രോക്ക്’ പ്ലാറ്റ്ഫോം ഉപയോഗിച്ച് തട്ടിപ്പ് സംഘങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. “Dear customer, …
മെസി, റാമോസ്, വിനാൾഡം, നെയ്​മർ, എം​ബാ​പ്പേ, ഇതാ പിഎസ്ജിയുടെ ലോക ടീം! അന്തംവിട്ട് ആരാധകർ
മെസി, റാമോസ്, വിനാൾഡം, നെയ്​മർ, എം​ബാ​പ്പേ, ഇതാ പിഎസ്ജിയുടെ ലോക ടീം! അന്തംവിട്ട് ആരാധകർ
സ്വന്തം ലേഖകൻ: ക്ലബ്​ ഫുട്​ബാളിന്‍റെ തലസ്ഥാനം പാരിസിലേക്ക്​ കുടിയേറുമോ?. അർജ​ൈന്‍റൻ ഇതിഹാസം ലയണൽ മെസി കൂടിയെത്തിയതോ​െട പി.എസ്​.ജിക്കായി കളത്തിലിറങ്ങുന്ന സാധ്യത ടീമിനെ കണ്ട്​ ആശ്ചര്യം പങ്കുവെക്കുകയാണ്​ കാൽപന്ത്​ പ്രേമികൾ. പു​തി​യ സീ​സ​ണി​ൽ പി.​എ​സ്.​ജി​യി​ലെ​ത്തു​ന്ന നാ​ലാ​മ​ത്തെ ഫ്രീ ​ഏ​ജ​ൻ​റാ​ണ്​ മെ​സ്സി. റ​യ​ൽ മ​ഡ്രി​ഡി​ൽ​നി​ന്ന്​ ഡി​ഫ​ൻ​ഡ​റും നായകനുമായിരുന്ന സെ​ർ​ജി​യോ റാ​മോ​സ്, ലി​വ​ർ​പൂ​ളി​ൽ​നി​ന്ന്​ മി​ഡ്​​ഫീ​ൽ​ഡ​ർ ജോ​ർ​ജീ​ന്യോ വി​നാ​ൾ​ഡം, എ.​സി. മി​ലാ​നി​ൽ​നി​ന്ന്​ …
ബെംഗളൂരുവിൽ അഞ്ച് ദിവസത്തിനിടെ 242 കുട്ടികൾക്ക് കോവിഡ്; മൂന്നാം തരംഗ ആശങ്ക
ബെംഗളൂരുവിൽ അഞ്ച് ദിവസത്തിനിടെ 242 കുട്ടികൾക്ക് കോവിഡ്; മൂന്നാം തരംഗ ആശങ്ക
സ്വന്തം ലേഖകൻ: ബെംഗളൂരുവിൽ അഞ്ചു ദിവസത്തിനിടെ കോവിഡ് ബാധിച്ചത് 242 കുട്ടികൾക്ക്. 9 വയസ്സില്‍ താഴെയുള്ള 106 കുട്ടികൾക്കും 9-നും 19-നും ഇടയില്‍ പ്രായമുള്ള 136 കുട്ടികൾക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മൂന്നാം തരംഗം ഏറ്റവും കൂടുതല്‍ ബാധിക്കുക കുട്ടികളെയാണ് എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്നതാണീ കണക്കുകൾ. വരും ദിവസങ്ങളില്‍ കോവിഡ് ബാധിതരായ കുട്ടികളുടെ എണ്ണം …
സംസ്ഥാനത്ത് ഇന്ന് 21,119 പേര്‍ക്ക് കോവിഡ്; 152 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.91 ശതമാനം
സംസ്ഥാനത്ത് ഇന്ന് 21,119 പേര്‍ക്ക് കോവിഡ്; 152 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.91 ശതമാനം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 21,119 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3603, എറണാകുളം 2539, കോഴിക്കോട് 2335, തൃശൂര്‍ 2231, പാലക്കാട് 1841, കൊല്ലം 1637, കോട്ടയം 1245, ആലപ്പുഴ 1230, കണ്ണൂര്‍ 1091, തിരുവനന്തപുരം 1040, വയനാട് 723, പത്തനംതിട്ട 686, കാസര്‍ഗോഡ് 536, ഇടുക്കി 382 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
യുകെയിലേക്ക് ഇന്ത്യയിൽ നിന്ന് നേരിട്ടു പറക്കാൻ ചെലവ് ഒരു ലക്ഷത്തിലേറെ! യാത്രക്കാരെ പിഴിഞ്ഞ് വിമാനക്കമ്പനികൾ
യുകെയിലേക്ക് ഇന്ത്യയിൽ നിന്ന് നേരിട്ടു പറക്കാൻ ചെലവ് ഒരു ലക്ഷത്തിലേറെ! യാത്രക്കാരെ പിഴിഞ്ഞ് വിമാനക്കമ്പനികൾ
സ്വന്തം ലേഖകൻ: യുകെയിലേക്ക് ഇന്ത്യയിൽ നിന്ന് നേരിട്ടു പറക്കാൻ ചെലവ് ഒരു ലക്ഷത്തിലേറെ. ഞായറാഴ്ച പുലർച്ചെ മുതൽ ആംബർ ലിസ്റ്റിലായ ഇന്ത്യയിൽ നിന്നു ബ്രിട്ടനിലേക്കും തിരിച്ചും പറക്കാൻ കാത്തിരുന്നവരെ പിഴിയുകയാണ് എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ. ഇന്ത്യയിലേക്ക് നേരിട്ടുള്ള എല്ലാ വിമാനത്തിലും ഒരുലക്ഷത്തിനു മുകളിലാണു ടിക്കറ്റ് നിരക്ക്. ഏ റെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യ …