സ്വന്തം ലേഖകൻ: വിവിധ ആവശ്യങ്ങൾക്കായി ഇന്ത്യൻ നയതന്ത്രകാര്യാലയത്തിൽ ഇന്ത്യയിലെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് (പിസിസി) അപേക്ഷിക്കുന്നവർക്ക് ഇനി യുഎഇ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകേണ്ടതില്ല. മുൻപ് അപേക്ഷ നൽകുമ്പോൾ യുഎഇ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും വേണ്ടിയിരുന്നു. ഇതിന് പണച്ചെലവിനു പുറമേ അറബിക്കിൽ നിന്ന് മൊഴിമാറ്റം നടത്താനും മറ്റും സമയമെടുത്തിരുന്നു. ഇനി ഇന്ത്യൻ പിസിസി ആവശ്യമുള്ളവർ നയതന്ത്ര …
സ്വന്തം ലേഖകൻ: ഇന്ത്യയിൽനിന്ന് റാസൽഖൈമ വിമാനത്താവളത്തിൽ എത്തുന്നവർക്ക് പത്ത് ദിവസം ഹോം ക്വാറൻറീൻ വേണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. നാലാം ദിവസവും എട്ടാം ദിവസവും കോവിഡ് പരിശോധന നടത്തണം. അബൂദബി വിമാനത്താവളത്തിൽ എത്തുന്നവർക്ക് 12 ദിവസം ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനോ ഹോം ക്വാറൻറീനോ വേണം. ആറാം ദിവസവും 11ാം ദിവസവും കോവിഡ് പരിശോധന നടത്തണം. രണ്ട് …
സ്വന്തം ലേഖകൻ: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ നടക്കുന്ന അഴിമതി വിരുദ്ധ പോരാട്ടത്തില്‍ പ്രമുഖര്‍ ഉള്‍പ്പെടെ 200ലേറെ പേര്‍ പിടിയിലായി. പ്രതിരോധ ആഭ്യന്തര മന്ത്രാലയങ്ങളിലെ പ്രമുഖ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. അഴിമതി വിരുദ്ധ റെയിഡുകളിലാണ് ഇത്രയേറെ പേര്‍ പിടിയിലായത്. കിരീടാവകാശിയുടെ നേതൃത്വത്തിലുള്ള സൗദി അഴിമതി വിരുദ്ധ അതോറിറ്റിയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തിയത്. …
സ്വന്തം ലേഖകൻ: സൗദിയില്‍ തവക്കല്‍ന ആപ്ലിക്കേഷനില്‍ തിരിമറി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘം പിടിയിൽ. വിദേശികളടങ്ങിയ സംഘത്തെ റിയാദില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ആപ്പിൽ രോഗ പ്രതിരോധ ശേഷി സ്റ്റാറ്റസ് ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്. സൗദിയില്‍ കോവിഡ് സാഹചര്യത്തില്‍ വ്യക്തികളുടെ ആരോഗ്യസ്ഥിതി വ്യക്തമാക്കുന്നതിന് നിര്‍ബന്ധമാക്കിയ തവക്കല്‍ന ആപ്ലിക്കേഷനില്‍ തിരിമറി വാഗ്ദാനം ചെയ്താണ് …
സ്വന്തം ലേഖകൻ: രാജ്യത്ത് മുങ്ങിമരണങ്ങള്‍ കൂടുന്ന സാഹചര്യത്തില്‍ ജലാശയങ്ങളില്‍ ഇറങ്ങരുതെന്ന മുന്നറിയിപ്പുമായി ഒമാന്‍ സിവിൽ ഡിഫൻസ്. ശക്തമായ മഴയെ തുടർന്ന് ജലാശയങ്ങൾ, വെള്ളക്കെട്ടുകൾ എന്നിവ നിരവധി സ്ഥലങ്ങളില്‍ രൂപപ്പെട്ടതായി അധികൃതര്‍ മുന്നറിയിപ്പ് നല്‍ക്കുന്നു. ശക്തമായ അടിയൊഴുക്കിൽ വെള്ളക്കെട്ടില്‍ ഇറക്കിയ പല വാഹനങ്ങള്‍ക്കും പിടിച്ചുനിൽക്കാനാവില്ല. മല നിരകളില്‍ മഴപെയ്താല്‍ പെട്ടെന്ന് വെള്ളം കൂടാന്‍ സാധ്യതയുണ്ട്. പർവത മേഖലകൾ, …
സ്വന്തം ലേഖകൻ: ഖത്തറില്‍ സർക്കാർ അനുമതിയില്ലാതെ സ്വകാര്യസ്കൂളുകൾ ഫീസ് വര്‍ധിപ്പിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം. ട്യൂഷന്‍ ഫീസുള്‍പ്പെടെ എല്ലാ തരം ഫീസുകള്‍ക്കും ഉത്തരവ് ബാധകമാണ്. രാജ്യത്തെ സ്വകാര്യ സ്കൂളുകളും കിന്റർഗാർഡനുകളും ഈടാക്കുന്ന ട്യൂഷന്‍ ഫീസും മറ്റ് ഫീസുകളും ലൈസൻസിംഗ് വിഭാഗം കർശനമായി നിരീക്ഷിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിന്റെ മുൻകൂർ അംഗീകാരമില്ലാത്ത ഫീസോ മറ്റ് …
സ്വന്തം ലേഖകൻ: വിദേശത്തുനിന്ന് കർഷക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിെൻറ ഭാഗമായി അപേക്ഷ സ്വീകരിച്ചു തുടങ്ങി. കർഷക യൂനിയെൻറ അപേക്ഷ പരിഗണിച്ച് 4000 കർഷകത്തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനാണ്കൊറോണ എമർജൻസി കമ്മിറ്റി പ്രത്യേക അനുമതി നൽകിയത്. 397 ഫാം ഉടമകളാണ് വിളനാശം ഒഴിവാക്കാൻ കർഷക തൊഴിലാളികളെ റിക്രൂട്ട്ചെയ്യാൻ അനുമതി തേടി ആഭ്യന്തരമന്ത്രിക്ക് അപേക്ഷ നൽകിയത്. മന്ത്രി ഇത് കൊറോണ …
സ്വന്തം ലേഖകൻ: ഇന്ത്യൻ സ്കൂളുകൾ ഉൾപ്പെടെ കുവൈത്തിലെ വിദേശ വിദ്യാലയങ്ങൾ സെപ്റ്റംബർ 26ന് തുറക്കും. സ്വദേശി സ്കൂളുകളിലും സ്വകാര്യ അറബിക് സ്കൂളുകളിലും ഒക്ടോബർ 3നാകും റഗുലർ ക്ലാസുകൾ ആരംഭിക്കുകയെന്ന് വിദ്യാഭ്യാസമന്ത്രി അലി അൽ മുദ്‌ഹഫ് അറിയിച്ചു. 24 ഇന്ത്യൻ സ്കൂളുകൾ ഉൾപ്പെടെ 175 വിദേശ വിദ്യാലയങ്ങളാണ് കുവൈത്തിലുള്ളത്. കോവിഡ് ആരംഭത്തിൽ അടച്ചിട്ട വിദ്യാലയങ്ങളാണ് ഏകദേശം ഒന്നര …
സ്വന്തം ലേഖകൻ: മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങള്‍ പൊളിക്കുന്നതിനായുള്ള വാഹന പൊളിക്കല്‍ നയം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വികസന യാത്രയിലെ പുതിയ നാഴികക്കല്ല് എന്ന വിശേഷണത്തോടെയാണ് പ്രധാനമന്ത്രി പൊളിക്കല്‍ നയം(scrappage policy) പ്രഖ്യാപിച്ചിരിക്കുന്നത്. ഗുജറാത്തില്‍ നടക്കുന്ന നിക്ഷേപക സംഗമത്തിലാണ് ഈ സുപ്രധാന പ്രഖ്യാപനമുണ്ടായിരിക്കുന്നത്. കാര്യക്ഷമതയില്ലാത്തതും മലിനീകരണം സൃഷ്ടിക്കുന്നതുമായി വാഹനങ്ങള്‍ പൊളിച്ചുനീക്കുകയാണ് ലക്ഷ്യം. ഇത് മലിനീകരണ മുക്തവും …
സ്വന്തം ലേഖകൻ: ജപ്പാന്‍ തീരത്ത് ചരക്കുകപ്പല്‍ മണല്‍ത്തിട്ടയില്‍ ഇടിച്ച് രണ്ടായി പിളര്‍ന്നു. പനാമയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ക്രിംസണ്‍ പൊളാരിസ് എന്ന ചരക്കുകപ്പലാണ് അപകടത്തില്‍പ്പെട്ടത്. ജപ്പാന്റെ വടക്കന്‍തീരത്തെ ഹച്ചിനോഹെ തുറമുഖത്താണ് സംഭവം. കപ്പലിലുണ്ടായിരുന്ന ചൈനീസ്, ഫിലിപ്പൈൻസ് പൗരൻമാരായ 21 ജീവനക്കാരെ രക്ഷപ്പെടുത്തിയതായി ജപ്പാന്‍ കോസ്റ്റ്ഗാര്‍ഡ് അധികൃതര്‍ അറിയിച്ചു. കപ്പലില്‍നിന്നു ചോര്‍ന്ന എണ്ണ, കടലില്‍ 24 കിലോമീറ്റര്‍ ദൂരത്തോളം …