1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുകെയില്‍ ഒരു വര്‍ഷം സൗജന്യ പഠനം; ചീവിനിങ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
യുകെയില്‍ ഒരു വര്‍ഷം സൗജന്യ പഠനം; ചീവിനിങ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
സ്വന്തം ലേഖകൻ: ലോക നേതാക്കന്മാരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ യു.കെ. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര സ്‌കോളര്‍ഷിപ്പ് പദ്ധതിയായ ചീവിനിങ് സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാം. ഫോറിന്‍, കോമണ്‍വെല്‍ത്ത് ആന്‍ഡ്‌ ഡവലപ്‌മെന്റ് ഓഫീസ് (എഫ്.സി.ഡി.ഒ.), പങ്കാളികളായ ഓര്‍ഗനൈസേഷനുകള്‍ എന്നിവയുടെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന പദ്ധതി പ്രകാരം അര്‍ഹരായവരെ ലോകമെമ്പാടുമുള്ള ബ്രിട്ടീഷ് എംബസികളും ഹൈക്കമ്മിഷനുകളും ചേര്‍ന്ന് തിരഞ്ഞെടുക്കും. അപേക്ഷ നല്‍കുമ്പോള്‍, അപേക്ഷാര്‍ഥി, …
സംസ്ഥാനത്ത് ഇന്ന് 18,582 പേർക്ക് കോവിഡ്; 102 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.11 ശതമാനം
സംസ്ഥാനത്ത് ഇന്ന് 18,582 പേർക്ക് കോവിഡ്; 102 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.11 ശതമാനം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 18,582 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2681, തൃശൂര്‍ 2423, കോഴിക്കോട് 2368, എറണാകുളം 2161, പാലക്കാട് 1771, കണ്ണൂര്‍ 1257, കൊല്ലം 1093, ആലപ്പുഴ 941, കോട്ടയം 929, തിരുവനന്തപുരം 927, ഇടുക്കി 598, പത്തനംതിട്ട 517, വയനാട് 497, കാസര്‍ഗോഡ് 419 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
യുകെയിൽ 16, 17 പ്രായക്കാർക്ക് ഓഗസ്റ്റ് 23ന് മുമ്പായി ആദ്യ ഡോസ് വാക്സിൻ; ബുക്കിംഗിന് 800ഓളം ജിപികളും വാക്-ഇൻ സെൻ്ററുകളും
യുകെയിൽ 16, 17 പ്രായക്കാർക്ക് ഓഗസ്റ്റ് 23ന് മുമ്പായി ആദ്യ ഡോസ് വാക്സിൻ; ബുക്കിംഗിന് 800ഓളം ജിപികളും വാക്-ഇൻ സെൻ്ററുകളും
സ്വന്തം ലേഖകൻ: യുകെയിൽ 16, 17 പ്രായക്കാർക്ക് ഓഗസ്റ്റ് 23ന് മുമ്പായി ആദ്യ ഡോസ് വാക്സിൻ നൽകുമെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ്. സ്കൂളിലേക്ക് മടങ്ങുന്നതിന് കൗമാരക്കാർക്ക് പരമാവധി പ്രതിരോധശേഷി ഉണ്ടാക്കാൻ കഴിയണമെന്നാണ് സർക്കാർ ഓഗ്രഹികുന്നതെന്നും ആരോഗ്യ സെക്രട്ടറി പറഞ്ഞു. രണ്ടാഴ്ച കഴിഞ്ഞ് സെപ്റ്റംബറിൽ ആറാം ഫോമിലേക്കും കോളേജിലേക്കും തിരിച്ചു പോകാനിരിക്കുകയാണ് രാജ്യത്തെ 16, 17 …
താലിബാൻ കാബൂളിൽ; രേഖകളെല്ലാം ചാരമാക്കി രാജ്യം വിടാൻ വിദേശികൾ
താലിബാൻ കാബൂളിൽ; രേഖകളെല്ലാം ചാരമാക്കി രാജ്യം വിടാൻ വിദേശികൾ
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ താലിബാൻ പ്രവേശിച്ചതായി അന്താരാഷ്ട്ര മാധ്യമമായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അഫ്ഗാനിലെ പ്രമുഖ നഗരങ്ങളെല്ലാം താലിബാൻ പിടിച്ചെടുത്തിരുന്നു. ഇതോടെ ഭൂരിഭാഗം പ്രദേശങ്ങളും താലിബാന്റെ സ്വാധീനത്തിലേക്ക് മാറുകയും ചെയ്തു. യുഎസ് സൈന്യം പിൻവാങ്ങിയതോടെ രാജ്യത്ത് താലിബാൻ അധിനിവേശം പിടിച്ചെടുക്കുകയായിരുന്നു. ഇപ്പോൾ, കാബൂൾ വിമാനത്താവളം മാത്രമാണ് രാജ്യത്തിന് പുറത്തേക്കുള്ള ഏക …
ഹെയ്തിയെ കശക്കി ഭൂകമ്പം; 300 ലേറെ മരണം; 2000ത്തി ലധികം ആളുകള്‍ക്ക് പരിക്ക്; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ഹെയ്തിയെ കശക്കി ഭൂകമ്പം; 300 ലേറെ മരണം; 2000ത്തി ലധികം ആളുകള്‍ക്ക് പരിക്ക്; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
സ്വന്തം ലേഖകൻ: രീബിയൻ രാജ്യമായ ഹെയ്തിയിൽ ശക്തമായ ഭൂചലനത്തിൽ വൻ നാശനഷ്ടം. റിക്ടര്‍ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 304 പേർ മരിച്ചതായാണ് ഇതുവരെ പുറത്തുവരുന്ന വിവരം. രണ്ടായിരത്തിലധികം ആളുകള്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. നിരവധിയാളുകലെ കാണാതായിട്ടുണ്ട്. ഇതോടെ മരണനിരക്ക് ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഹെയ്തി ഭരണകൂടം ഒരു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി …
അബുദാബിയിൽ രണ്ടാം ഡോസ്​ സ്വീകരിച്ച്​ ആറുമാസം പിന്നിട്ടവർക്ക് ബൂസ്റ്റർ ഡോസ് നിർബന്ധം
അബുദാബിയിൽ രണ്ടാം ഡോസ്​ സ്വീകരിച്ച്​ ആറുമാസം പിന്നിട്ടവർക്ക് ബൂസ്റ്റർ ഡോസ് നിർബന്ധം
സ്വന്തം ലേഖകൻ: വാക്​സിൻ രണ്ടാം ഡോസ്​ സ്വീകരിച്ച്​ ആറുമാസം കഴിഞ്ഞവർ ബൂസ്​റ്റർ ഡോസെടുക്കൽ അബൂദബിയിൽ നിർബന്ധം. ഇല്ലെങ്കിൽ അൽഹുസ്​ൻ ആപിൽ ‘പച്ച’ തെളിയില്ല. അടുത്ത വെള്ളിയാഴ്​ച മുതൽ എമിറേറ്റിൽ പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാൻ ഗ്രീൻപാസ്​ നിലവിൽ വരാനിരിക്കെയാണ്​ അബൂദബി ദുരന്തനിവാരണ സമിതി ബൂസ്​റ്റർ ഡോസെടുക്കാൻ നിർദേശിച്ചത്​. രണ്ടാം ഡോസ്​ സ്വീകരിച്ച്​ ആറുമാസം പിന്നിട്ടവർക്ക്​ ബൂസ്​റ്റർ സ്വീകരിക്കാൻ 30 …
ദുബായിൽ ലോക്ക്ഡൗൺ ഇ ളവുകൾ പ്രാബല്യത്തിൽ; ഹോട്ടലുകൾക്ക് പൂർണശേ ഷിയിൽ പ്രവർത്തിക്കാം
ദുബായിൽ ലോക്ക്ഡൗൺ ഇ ളവുകൾ പ്രാബല്യത്തിൽ; ഹോട്ടലുകൾക്ക് പൂർണശേ ഷിയിൽ പ്രവർത്തിക്കാം
സ്വന്തം ലേഖകൻ: ദുബായിൽ കോവി‍ഡ് സുരക്ഷാ മാനദണ്ഡങ്ങളിൽ ഇളവ്. ഹോട്ടലുകൾ, റസ്റ്ററന്റുകൾ, കഫെകൾ, വിവാഹം തുടങ്ങിയ ചടങ്ങുകൾ നടക്കുന്ന ഹാൾ എന്നിവയിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം വർധിപ്പിച്ചു. കഴിഞ്ഞദിവസം മുതൽ ഇതു നിലവിൽ വന്നു. ഹോട്ടലുകളിൽ പൂർണതോതിൽ ആളുകളെ പ്രവേശിപ്പിക്കാമെന്ന് ദുബായ് വിനോദ സഞ്ചാര വാണിജ്യ വിപണന വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞു. റസ്റ്ററന്റുകളിലും കഫെകളിലും …
അബുദാബിയിലേക്ക് ഗ്രീൻ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കുള്ള കോവിഡ് ചട്ടങ്ങളിൽ മാറ്റം
അബുദാബിയിലേക്ക് ഗ്രീൻ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കുള്ള കോവിഡ് ചട്ടങ്ങളിൽ മാറ്റം
സ്വന്തം ലേഖകൻ: അബുദാബിയിലേക്ക് ഗ്രീൻ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കുള്ള കോവിഡ് ചട്ടങ്ങളിൽ മാറ്റം. വൈറസ് ബാധിതരുമായി സമ്പർക്കം പുലർത്തിയ വാക്സിനെടുക്കാത്തവരുടെ ഹോംക്വാറന്റീൻ 12 ദിവസത്തിൽ നിന്ന്‌ 10 ദിവസമാക്കിക്കുറച്ചു. ഞായറാഴ്ച മുതൽ ഇത് നിലവിൽ വരുമെന്ന് അത്യാഹിത ദുരന്തനിവാരണ വകുപ്പ് വ്യക്തമാക്കി. ക്വാറന്റീൻ കാലയളവിൽ ബാൻഡ് ധരിക്കുകയും ഒമ്പതാം ദിവസം പി.സി.ആർ. പരിശോധന നടത്തുകയും വേണം. ഫലം …
ഒമാനിലെ പ്രവാസി തൊഴിലാളികള്‍ക്കായി കോവിഡ് വാക്‌സിനേഷന്‍ ക്യാംപയിന്‍
ഒമാനിലെ പ്രവാസി തൊഴിലാളികള്‍ക്കായി കോവിഡ് വാക്‌സിനേഷന്‍ ക്യാംപയിന്‍
സ്വന്തം ലേഖകൻ: ഒമാനിൽ വാക്‌സിനേഷന്‍ ക്യാംപയിന്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ ഗവര്‍ണറേറ്റുകളിലെ പ്രവാസി തൊഴിലാളികള്‍ക്ക് വാക്‌സിന്‍ വിതരണം തുടങ്ങി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മസീറയില്‍ നടന്ന വാക്‌സിനേഷന്‍ ക്യാംപയിനില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നൂറുകണക്കിന് പ്രവാസികള്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ ലഭിച്ചു. മസീറ ദ്വീപില്‍ മാത്രം പ്രവാസി തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളുമായി ആറായിരത്തിലേറെ പേര്‍ ഉണ്ടെന്നാണ് കണക്ക്. …
അഫ്ഗാന്‍ വെടിനിര്‍ത്തല്‍: ഖത്തര്‍ വിദേശകാര്യമന്ത്രിയുടെ മധ്യസ്ഥതയിൽ താലിബാനുമായി ചർച്ച
അഫ്ഗാന്‍ വെടിനിര്‍ത്തല്‍: ഖത്തര്‍ വിദേശകാര്യമന്ത്രിയുടെ മധ്യസ്ഥതയിൽ താലിബാനുമായി ചർച്ച
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനില്‍ കുടുതല്‍ പ്രവിശ്യകള്‍ അധീനതയിലാക്കിയ താലിബാന്‍ തലസ്ഥാനമായ കാബൂളിനോടടുക്കവെ ദോഹയില്‍ തിരക്കിട്ട സമാധാന നീക്കങ്ങള്‍. ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനി ദോഹയിലെ താലിബാന്‍ കാര്യാലയത്തിലെത്തി രാഷ്ട്രീയ കാര്യ നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തി. താലിബാന്‍ രാഷ്ട്രീയ കാര്യ തലവന്‍ മുല്ലാ ഗനി ബറദാറുള്‍പ്പെടെയുള്ള നേതാക്കള്‍ കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു. എത്രയും പെട്ടെന്ന് …