1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎസിൽ ഡെൽറ്റ വ്യാപനം അതിരൂക്ഷം; യുവാക്കൾക്ക് ആപ്പിള്‍ എയര്‍പോഡും ഐപാഡും നൽകി വാക്സിൻ എടുപ്പിക്കാൻ സർക്കാർ
യുഎസിൽ ഡെൽറ്റ വ്യാപനം അതിരൂക്ഷം; യുവാക്കൾക്ക് ആപ്പിള്‍ എയര്‍പോഡും ഐപാഡും നൽകി വാക്സിൻ എടുപ്പിക്കാൻ സർക്കാർ
സ്വന്തം ലേഖകൻ: യുഎസിൽ കോവിഡ്​ ബാധിച്ച്​ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം ആറ്​ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. ഡെൽറ്റ വകദേദം പടർന്ന്​ പിടിക്കുന്നതും വാക്​സിനേഷൻ കുറഞ്ഞതുമാണ്​ ഇതിന്​ കാരണം. രാജ്യത്ത്​ കഴിഞ്ഞ മൂന്ന്​ ദിവസങ്ങളിലായി ലക്ഷത്തിനടുത്ത്​ കേസുകളാണ്​ പ്രതിദിനം റിപ്പോർട്ട്​ ചെയ്യപ്പെടുന്നത്​. ലൂസിയാന, ഫ്ലോറിഡ, അർകാൻസസ്​ എന്നിവിടങ്ങളിലാണ്​ രോഗബാധ രൂക്ഷമായത്​. മഹാമാരി വീണ്ടും രാജ്യത്ത്​ പിടിമുറുക്കുന്ന …
ഭീകരർക്ക് സമ്മാനമായി പെൺ കുട്ടികൾ! അഫ്ഗാനിൽ താലി ബാൻ സ്ത്രീകൾക്ക് നേരെ; ആക്രമണം കാബൂളിലേക്ക്
ഭീകരർക്ക് സമ്മാനമായി പെൺ കുട്ടികൾ! അഫ്ഗാനിൽ താലി ബാൻ സ്ത്രീകൾക്ക് നേരെ; ആക്രമണം കാബൂളിലേക്ക്
സ്വന്തം ലേഖകൻ: അമേരിക്കൻ സൈന്യത്തിൻ്റെ പിന്മാറ്റത്തോടെ അഫ്ഗാനിസ്ഥാനിൽ താലിബാൻ കൂടുതൽ കരുത്താർജ്ജിക്കുന്നു. തന്ത്രപ്രധാന പ്രദേശങ്ങൾ നിയന്ത്രണത്തിലാക്കിയ ഭീകരൻ ഗ്രാമങ്ങൾ താവളങ്ങളാക്കി. സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങൾ രൂക്ഷമായതോടെ ആളുകൾ പുറത്തിറങ്ങാത്ത സാഹചര്യമാണുള്ളതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഫ്ഗാൻ സർക്കാരും താലിബാനും നേർക്കുനേർ എത്തിയതോടെയാണ് സ്ഥിതിഗതികൾ ഗുരുതരമായത്. ഇതിനിടെ ഭീകരർ വ്യാപകമായ രീതിയിൽ സ്ത്രീകളെ ലക്ഷ്യം …
പടിഞ്ഞാറന്‍ ആഫ്രിക്കയിൽ ആശങ്ക പരത്തി 88% മരണസാധ്യതയുള്ള മാര്‍ബര്‍ഗ് വൈറസ്; ഉറവിടം വവ്വാൽ!
പടിഞ്ഞാറന്‍ ആഫ്രിക്കയിൽ ആശങ്ക പരത്തി 88% മരണസാധ്യതയുള്ള മാര്‍ബര്‍ഗ് വൈറസ്; ഉറവിടം വവ്വാൽ!
സ്വന്തം ലേഖകൻ: പടിഞ്ഞാറന്‍ ആഫ്രിക്കയെ ഭീതിയിലാഴ്ത്തി എബോള വൈറസിന് സമാനമായ മാര്‍ബര്‍ഗ് വൈറസ് സ്ഥീരികരിച്ചു. ഗിനിയയിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. തെക്കന്‍ ഗ്വാക്കൊഡോ പ്രവിശ്യയില്‍ ഓഗസ്റ്റ് രണ്ടിന് മരണപ്പെട്ട രോഗിയുടെ പരിശോധനാ റിപ്പോര്‍ട്ടിലാണ് മാര്‍ബര്‍ഗ് വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. വവ്വാലുകളില്‍ നിന്നാണ് വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. റൗസെറ്റസ് വവ്വാലുകള്‍ താമസിക്കുന്ന ഗുഹകളിലോ …
ബുര്‍ജ് ഖലീഫയ്ക്ക് മുകളില്‍ എമിറേറ്റ്‌സ് എയര്‍ ഹോസ്റ്റസ്! യുകെ ആംബർ ലിസ്റ്റിലായ യുഎഇയുടെ ആഘോഷം
ബുര്‍ജ് ഖലീഫയ്ക്ക് മുകളില്‍ എമിറേറ്റ്‌സ് എയര്‍ ഹോസ്റ്റസ്! യുകെ ആംബർ ലിസ്റ്റിലായ യുഎഇയുടെ ആഘോഷം
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായ് ബുര്‍ജ് ഖലീഫയുടെ ഉച്ചിയില്‍ നിന്ന് ചിത്രീകരിച്ച എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ പരസ്യ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ദുബായിയുടെ ആകാശം മാത്രം ബാക്ക്ഗൗണ്ടില്‍ നില്‍ക്കെ എയര്‍ലൈനിന്റെ പരസ്യ പ്ലക്കാര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുന്ന എമിറേറ്റിസ് എയര്‍ ഹോസ്റ്റസിന്റെ വീഡിയോയാണ് ആഗോള തലത്തില്‍ വന്‍ പ്രചാരം നേടിയത്. സ്‌കൈ ഡൈവിംഗ് …
ഇന്ത്യയിൽ നിന്ന്​ ദുബായിലേ ക്കുള്ള യാത്രക്കാർക്ക് വാക്​സിനേഷൻ നിബന്ധന ഒഴിവാക്കി എമിറേറ്റ്​സും
ഇന്ത്യയിൽ നിന്ന്​ ദുബായിലേ ക്കുള്ള യാത്രക്കാർക്ക് വാക്​സിനേഷൻ നിബന്ധന ഒഴിവാക്കി എമിറേറ്റ്​സും
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന്​ ദുബായിലേക്കുള്ള യാത്രക്ക്​ വാക്​സിനേഷൻ വേണമെന്ന നിബന്ധന എമിറേറ്റ്​സും ഒഴിവാക്കി. എയർലൈന്‍റെ വെബ്​സൈറ്റിലെ പുതിയ സർക്കുലറിലാണ്​ വാക്​സിനേഷൻ നിബന്ധന ഒഴിവാക്കിയത്​. ഇതോടെ, ദുബായ് വിസയുള്ളവർക്ക്​ വാക്​സിനേഷനില്ലാതെ മടങ്ങാൻ കഴിയും. അതേസമയം, അബൂദബി, ഷാർജ ഉൾപെടെയുള്ള എമിറേറ്റുകളിൽ വിസയുള്ളവർക്ക്​ വാക്​സിനേഷൻ നിർബന്ധമാണ്​. വാക്​സിനേഷൻ വേണ​െമന്ന നിബന്ധന എയർ ഇന്ത്യയും വിസ്​താര എയർ​ലെൻസും നേരത്തെ …
സൗദി യൂണിവേഴ്സിറ്റികളിൽ ആഗസ്റ്റ്​ 29 മുതൽ സാധാരണ ക്ലാസുകൾ; 87% വിദ്യാർത്ഥിക ൾക്കും വാക്സിൻ ലഭിച്ചു
സൗദി യൂണിവേഴ്സിറ്റികളിൽ ആഗസ്റ്റ്​ 29 മുതൽ സാധാരണ ക്ലാസുകൾ; 87% വിദ്യാർത്ഥിക ൾക്കും വാക്സിൻ ലഭിച്ചു
സ്വന്തം ലേഖകൻ: സൗദിയിൽ ഇതിനോടകം 87.30 ശതമാനം യൂനിവേഴ്‌സിറ്റി വിദ്യാർത്ഥികൾ കോവിഡ് വാക്സിൻ കുത്തിവെപ്പെടുത്തതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെയുള്ള കണക്കാണിത്. ഇവരിൽ 41.49 ശതമാനം പേരും വാക്സിൻ രണ്ട് ഡോസുകളും പൂർത്തിയാക്കി. ഇതുവരെ വാക്സിൻ ഒരു ഡോസ് പോലും എടുക്കാത്ത യൂനിവേഴ്‌സിറ്റി വിദ്യാർത്ഥികളുടെ എണ്ണം 12.69 ശതമാനമാണ്. യൂനിവേഴ്‌സിറ്റികളിലെ അധ്യാപക-അനധ്യാപക തസ്തികകളിൽ …
സൗദിയിൽ കു​ട്ടി​ക​ളുടെ പ്രതിരോധ വാക്സിൻ സമയക്രമം പാലിച്ചില്ലെങ്കിൽ ന​ട​പ​ടി
സൗദിയിൽ കു​ട്ടി​ക​ളുടെ പ്രതിരോധ വാക്സിൻ സമയക്രമം പാലിച്ചില്ലെങ്കിൽ ന​ട​പ​ടി
സ്വന്തം ലേഖകൻ: കു​ട്ടി​ക​ൾ​ക്ക്​ നി​ശ്ചി​ത​സ​മ​യ​ത്ത്​ വാ​ക്​​സി​ൻ ന​ൽ​കു​ന്ന​തി​ൽ അ​ശ്ര​ദ്ധ​രാ​കു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മാ​നു​സൃ​ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന്​ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ൻ വ്യ​ക്ത​മാ​ക്കി. ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ നി​ശ്ച​യി​ട്ടു​ള്ള തീ​യ​തി​ക​ൾ​ക്ക​നു​സ​രി​ച്ച്​ രോ​ഗ​പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ കു​ട്ടി​ക​ൾ​ക്ക്​ ന​ൽ​കേ​ണ്ട​തി​െൻറ പ്രാ​ധാ​ന്യം പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ൻ ഉൗ​ന്നി​പ്പ​റ​ഞ്ഞു. നി​ശ്ചി​ത സ​മ​യ​ങ്ങ​ളി​ൽ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ന​ൽ​കാ​തി​രി​ക്ക​ൽ അ​ശ്ര​ദ്ധ​മാ​യി ക​ണ​ക്കാ​ക്കും. അ​പ്പോ​ൾ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങേ​ണ്ടി​വ​രും. കു​ട്ടി​ക​ൾ എ​ന്ന​തു​കൊ​ണ്ട്​ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്​ 18 വ​യ​സ്സി​ന്​ …
സൗദിയിൽ ടൂറിസ്റ്റ് വിസക്കാർ ക്ക് വിമാനത്താവളങ്ങളില്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് സൗകര്യം
സൗദിയിൽ ടൂറിസ്റ്റ് വിസക്കാർ ക്ക് വിമാനത്താവളങ്ങളില്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് സൗകര്യം
സ്വന്തം ലേഖകൻ: ടൂറിസ്റ്റ് വിസയില്‍ സൗദിയിലെത്തുന്നവര്‍ക്ക് രാജ്യത്തെ വിമാനത്താവളങ്ങളില്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് എടുക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തി. ടൂറിസം മന്ത്രാലയമാണ് വിമാനത്താവളങ്ങളില്‍ ഇതിനായി പ്രത്യേക കൗണ്ടറുകള്‍ സജ്ജീകരിച്ചത്. കോവിഡ് ചികില്‍സ ഉള്‍പ്പെടെയുള്ളവ ഉള്‍ക്കൊള്ളുന്ന ഇന്‍ഷുറന്‍സ് പോളിസിയാണ് അനുവദിക്കുക. പഴയതും പുതിയതുമായ ടൂറിസ്റ്റ് വിസകളില്‍ സൗദിയിലേക്കെത്തുന്ന സഞ്ചാരികള്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് തുക അടച്ച് പോളിസി എടുക്കാനുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തിയത്. …
ഇന്ത്യൻ കരുത്ത്! സംയുക്ത നാവികാഭ്യാസത്തിനായി ഐഎന്‍എസ് ത്രികാന്ത് ദോഹയില്‍
ഇന്ത്യൻ കരുത്ത്! സംയുക്ത നാവികാഭ്യാസത്തിനായി ഐഎന്‍എസ് ത്രികാന്ത് ദോഹയില്‍
സ്വന്തം ലേഖകൻ: ഇന്ത്യന്‍ നാവിക സേനയുടെ മിസൈല്‍ വിക്ഷേപണ പ്രതിരോധ കപ്പല്‍ ഐഎന്‍എസ് ത്രികാന്ത് ദോഹയിലെത്തി. ഇന്ത്യ ഖത്തര്‍ രണ്ടാമത് ഉഭയകക്ഷി സമുദ്രനാവികാഭ്യാസ പ്രകടനം ‘സാഇര്‍ അല്‍ ബഹര്‍’ ചടങ്ങിനായാണ് കപ്പല്‍ എത്തിച്ചേര്‍ന്നത്. ക്യാപ്റ്റന്‍ ഹരീഷ് ബഹുഗുണ നേതൃത്വം നല്‍കുന്ന കപ്പലിനെയും ഉദ്യോഗസ്ഥരെയും ഖത്തര്‍ അമീരി നാവിക സേനാ പ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു. ഇരുരാജ്യങ്ങളിലെയും നാവിക …
അബുദാബിയിൽ അടിയന്തര സഹായത്തിന് വാട്സാപ് നമ്പറുമായി ഡിഎംടി
അബുദാബിയിൽ അടിയന്തര സഹായത്തിന് വാട്സാപ് നമ്പറുമായി ഡിഎംടി
സ്വന്തം ലേഖകൻ: അബുദാബിയിൽ അടിയന്തര സാഹചര്യങ്ങളിൽ സഹായം തേടാനും വിവരങ്ങൾ കൈമാറാനും വാട്സാപ് സൗകര്യമൊരുക്കി ഡിപാർട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട് (ഡിഎംടി). ഗതാഗത-സുരക്ഷാ പ്രശ്നങ്ങൾ, മഴക്കെടുതികൾ തുടങ്ങിയവ ശ്രദ്ധയിൽപ്പെടുത്താനുള്ള സേവനം 24 മണിക്കൂറും ലഭ്യമാകും. 02 6788888 എന്ന നമ്പർ ഫോണിലെ കോൺടാക്ട് ലിസ്റ്റിൽ സേവ് ചെയ്ത ശേഷം ഇംഗ്ലിഷിലോ അറബിക്കിലോ ‘ഹലോ’ എന്ന …