1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രാജ്യാന്തര വിമാന സർവീസുകൾ തുടങ്ങാൻ കുവൈത്ത്; യാത്രക്കാർക്ക് പിസിആർ ടെസ്റ്റ്
രാജ്യാന്തര വിമാന സർവീസുകൾ തുടങ്ങാൻ കുവൈത്ത്; യാത്രക്കാർക്ക് പിസിആർ ടെസ്റ്റ്
സ്വന്തം ലേഖകൻ: ഓഗസ്റ്റ് ഒന്നു മുതൽ കുവൈത്തിലെത്തുന്ന രാജ്യാന്തര യാത്രക്കാർക്ക് പിസിആർ ടെസ്റ്റ് നടത്താൻ കുവൈത്ത് ആലോചിക്കുന്നു. 3 ഘട്ടമായി പുനഃരാരംഭിക്കുന്ന രാജ്യാന്തര വിമാന സർവീസിൽ ആദ്യ ഘട്ടത്തിൽ 30% സർവീസുകളാണ് തുടങ്ങുക. ദിവസേന 120 മുതൽ 130 വിമാന സർവീസിലൂടെ 8000 മുതൽ 10,000 യാത്രക്കാർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ കർശന മാർഗ …
14 “സുരക്ഷിത” രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഷെങ്കൻ മേഖലയിൽ യാത്രാനുമതി; പട്ടികയിൽ ഇന്ത്യയില്ല
14 “സുരക്ഷിത” രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഷെങ്കൻ മേഖലയിൽ യാത്രാനുമതി; പട്ടികയിൽ ഇന്ത്യയില്ല
സ്വന്തം ലേഖകൻ: 14 “സുരക്ഷിത” രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഷെങ്കൻ മേഖലയിൽ യാത്രാനുമതി നൽകി യൂറോപ്യൻ യൂണിയൻ. ജൂലൈ ഒന്ന് മുതലാണ് ഈ ഇളവ് പ്രാബല്യത്തിലാകുന്നത്. എന്നാൽ 14 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഉൾപ്പെടാത്തത് ഇന്ത്യൻ പ്രവാസികൾക്ക് തിരിച്ചടിയായി. അനുമതിയുള്ള 14 രാജ്യങ്ങൾ ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാന്റ്, ജപ്പാൻ, മൊറോക്കോ, ദക്ഷിണ കൊറിയ, അൾജീരിയ, ജോർജിയ, മോണ്ടിനെഗ്രോ, …
സമ്പൂർണ ലോക്ക്ഡൌണിലായ ലെസ്റ്ററിലെ നിയന്ത്രണങ്ങൾ അറിയാം; നഗരം രണ്ടാഴ്ചത്തേയ്ക്ക് അടച്ചിടും
സമ്പൂർണ ലോക്ക്ഡൌണിലായ ലെസ്റ്ററിലെ നിയന്ത്രണങ്ങൾ അറിയാം; നഗരം രണ്ടാഴ്ചത്തേയ്ക്ക് അടച്ചിടും
സ്വന്തം ലേഖകൻ: സമ്പൂർണ ലോക്ക്ഡൌണിലായ ആദ്യ ബ്രിട്ടീഷ് നഗരമായി ലെസ്റ്റർ സിറ്റി. കഴിഞ്ഞയാഴ്ച ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മൊത്തം കൊവിഡ് കേസുകളിൽ പത്തു ശതമാനവും ഇവിടെ നിന്നായതോടെയാണ് കടുത്ത നടപടികളിലേക്കു നീങ്ങാൻ സർക്കാർ തീരുമാനിച്ചത്. 944 പോസിറ്റീവ് കേസുകളാണ് ഇവിടെ രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇന്നുമുതൽ രണ്ടാഴ്ചത്തേക്ക് സമ്പൂർണ ലോക്ക്ഡൗണാണ് ലെസ്റ്ററിൽ പ്രഖ്യാപിച്ചിരിക്കുന്നത്. നിരവധി മലയാളികൾ …
സംസ്ഥാനത്ത് ഇന്ന് 131 പേര്‍ക്ക് കൊവിഡ്; മഹാരാഷ്ട്രയിലും ഡല്‍ഹിയിലും സ്ഥിതി സങ്കീര്‍ണ്ണം
സംസ്ഥാനത്ത് ഇന്ന് 131 പേര്‍ക്ക് കൊവിഡ്; മഹാരാഷ്ട്രയിലും ഡല്‍ഹിയിലും സ്ഥിതി സങ്കീര്‍ണ്ണം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 131 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, …
ഹുറിയത്ത് കോൺഫറൻസിൽ പൊട്ടിത്തെറി: ഗിലാനി രാജിവച്ചു; വിഘടനവാദികളുടെ വേരറുക്കാൻ സൈന്യം
ഹുറിയത്ത് കോൺഫറൻസിൽ പൊട്ടിത്തെറി: ഗിലാനി രാജിവച്ചു; വിഘടനവാദികളുടെ വേരറുക്കാൻ സൈന്യം
സ്വന്തം ലേഖകൻ: ജമ്മുകാശ്‌മീരിലെ വിഘടനവാദി സംഘടനകളുടെ സംയുക്ത വേദിയായ ഓൾ പാർട്ടി ഹുറിയത്ത് കോൺഫറൻസ് നേതൃനിരയിലെ തർക്കങ്ങളെ തുടർന്ന് അദ്ധ്യക്ഷൻ സയ്യിദ് അലി ഷാ ഗിലാനി രാജിവച്ചു. ജമ്മുകാശ്‌മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയതിനെ തുടർന്ന് വീട്ടു തടങ്കലിലായ 90കാരൻ ഗിലാനി കുറച്ചു നാളായി ഹുറിയത്ത് നേതാക്കളുമായി അത്ര അടുപ്പത്തിലായിരുന്നില്ല. അഭിപ്രായ വ്യത്യാസമുള്ളതിനാൽ പാർട്ടിയിൽ തുടരാനാകില്ലെന്ന് ഇന്നലെ …
യുഎഇയിൽ ആരാധനാലയങ്ങൾ നാളെ മുതൽ; ഡ്രൈവിങ് പഠിക്കാൻ എൻഒസി വേണ്ട
യുഎഇയിൽ ആരാധനാലയങ്ങൾ നാളെ മുതൽ; ഡ്രൈവിങ് പഠിക്കാൻ എൻഒസി വേണ്ട
സ്വന്തം ലേഖകൻ: യുഎഇയിൽ കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന ആരാധനാലയങ്ങൾ ജൂലൈ 1 മുതൽ വീണ്ടും തുറക്കുന്നു. ഇതിന് മുന്നോടിയായി അണുനശീകരണം ഉൾപ്പെടെ ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ നടത്തി. കടുത്ത നിയന്ത്രണങ്ങളോടെയാണ് പള്ളികളിലും മറ്റു ആരാധനാലയങ്ങളിലും ആളുകളെ പ്രവേശിപ്പിക്കുകയെന്ന് അധികൃതർ പറഞ്ഞു. വെള്ളിയാഴ്ച ജുമുഅ പ്രാർഥന മറ്റൊരു അറിയിപ്പ് വരുന്നതുവരെ ഉണ്ടായിരിക്കില്ലെന്നും വ്യക്തമാക്കി. ഉൾപ്രദേശങ്ങൾ, വ്യവസായ …
കൊവിഡ് വാക്സിൻ: നിർണായക മുന്നേറ്റവുമായി ഇന്ത്യൻ കമ്പനി; മനുഷ്യ പരീക്ഷണത്തിന് അനുമതി
കൊവിഡ് വാക്സിൻ: നിർണായക മുന്നേറ്റവുമായി ഇന്ത്യൻ കമ്പനി; മനുഷ്യ പരീക്ഷണത്തിന് അനുമതി
സ്വന്തം ലേഖകൻ: കൊവിഡ് വാക്സിൻ വികസിപ്പിക്കുന്നതിൽ നിർണായക മുന്നേറ്റവുമായി ഇന്ത്യൻ കമ്പനി. ഹൈദരബാദിലെ ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ ടിഎം (COVAXIN ) മനുഷ്യരില്‍ പരീക്ഷിക്കുന്നതിനുള്ള അനുമതി ലഭിച്ചിരിക്കുകയാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പൂനെ, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്, എന്നിവയുമായി സഹകരിച്ചാണ് ഭാരത് ബയോടെക് കൊവാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. മനുഷ്യരില്‍ വാക്‌സിന്‍ പരീക്ഷിക്കാനുള്ള അനുമതി …
ലോക്ക്ഡൌൺ കൊവിഡ് മരണ നിരക്ക് കുറച്ചതായി മോദി; അൺലോക്ക് 2.0 മാർഗനിർദേശങ്ങൾ പുറത്ത്
ലോക്ക്ഡൌൺ കൊവിഡ് മരണ നിരക്ക് കുറച്ചതായി മോദി; അൺലോക്ക് 2.0 മാർഗനിർദേശങ്ങൾ പുറത്ത്
സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധത്തിനായി രാജ്യത്ത് കൃത്യമായ ഇടപെടൽ നടന്നെന്ന് പ്രധാനമന്ത്രി. ഉചിതമായ സമയത്ത് രാജ്യത്ത് അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു. ജനങ്ങൾ നിയന്ത്രണങ്ങൾ പാലിച്ചു. അതുകൊണ്ട് രോഗവ്യാപനം കുറഞ്ഞു. എന്നാൽ, നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ ജാഗ്രത കുറഞ്ഞതായി പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധത്തിൽ അതീവ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കോവിഡ് നിയന്ത്രണത്തിൽ ഇളവുകൾ …
സൌദി റസ്​റ്റോറന്‍റുകളിലും കഫേകളിലും ഇ-പേയ്മെന്റ് നിർബന്ധമാക്കി
സൌദി റസ്​റ്റോറന്‍റുകളിലും കഫേകളിലും ഇ-പേയ്മെന്റ് നിർബന്ധമാക്കി
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ മുഴുവന്‍ പ്രദേശങ്ങളിലെയും റസ്​​റ്റോറന്‍റുകളിലും കഫേകളിലും ഇ-പേയ്മെന്റ് നിര്‍ബന്ധമാക്കി. നിയമം ജൂലൈ 28 മുതല്‍ കര്‍ശനമാകുമെന്നും ബിനാമി ഇടപാടുകള്‍ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനായുള്ള ദേശീയ പദ്ധതി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷമാണ്​ എല്ലാ മേഖലകളിലും ക്രമേണ ഇ-പേയ്മെന്റ് സംവിധാനം നടപ്പാക്കാന്‍ ആരംഭിച്ചത്​. ഘട്ടങ്ങളായി വിവിധ വാണിജ്യ മേഖലകളില്‍ സംവിധാനം നിര്‍ബന്ധമാക്കിവരികയാണ്​. ആദ്യം പെട്രോള്‍ …
സംസ്ഥാ‍നത്ത് എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; റെക്കോർഡ് വിജയം
സംസ്ഥാ‍നത്ത് എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; റെക്കോർഡ് വിജയം
സ്വന്തം ലേഖകൻ: എസ്എസ്എല്‍സി പരീക്ഷാ ഫലം വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. കൊവിഡ് കാലഘട്ടത്തില്‍ തികച്ചും ജനകീയമായി പരീക്ഷ വിജയിപ്പിക്കാന്‍ കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. പരീക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തവരെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. എസ്എസ്എല്‍സി റഗുലര്‍ വിഭാഗത്തില്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവര്‍ 4,17,101 പേരാണ്. 98.82 ആണ് വിജയശതമാനമെന്നും മന്ത്രി പറഞ്ഞു. …