1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രാജ്യത്ത് 24 മണിക്കൂറിനിടെ 11929 പേര്‍ക്ക് കൊവിഡ്; ഡൽഹിയിൽ സ്ഥിതി അതീവ ഗുരുതരം; ഇടപെടാൻ കേന്ദ്രം
രാജ്യത്ത് 24 മണിക്കൂറിനിടെ 11929 പേര്‍ക്ക് കൊവിഡ്; ഡൽഹിയിൽ സ്ഥിതി അതീവ ഗുരുതരം; ഇടപെടാൻ കേന്ദ്രം
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന. 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 11929 പേര്‍ക്ക്. 311 പേര്‍ മരിച്ചു. ആകെ മരണ സംഖ്യ 9000 കടന്നു. മുംബൈയില്‍ കൊവിഡ് ബാധിച്ച് നാല് പൊലീസുകാര്‍ കൂടി മരിച്ചു. ഒരു എഎസ്ഐയും മൂന്ന് ഹെഡ് കോൺസ്റ്റബിൾമാരുമാണ് മരിച്ചത്. ഇന്ത്യയില്‍ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 3,20,922 …
സംസ്ഥാനത്ത് 54 പേർക്ക് കൂടി കൊവിഡ്; 56 പേർക്ക് രോഗ മുക്തി; സമ്പർക്ക വ്യാപനം കുറയ്ക്കാൻ തീവ്രശ്രമം
സംസ്ഥാനത്ത് 54 പേർക്ക് കൂടി കൊവിഡ്; 56 പേർക്ക് രോഗ മുക്തി; സമ്പർക്ക വ്യാപനം കുറയ്ക്കാൻ തീവ്രശ്രമം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 54 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് …
“ധോണി” നായകൻ സുശാന്ത് സിങ് രജ്‌പുത് മരിച്ച നിലയിൽ; വിശ്വസിക്കാനാകാതെ സിനിമാ ലോകം
“ധോണി” നായകൻ സുശാന്ത് സിങ് രജ്‌പുത് മരിച്ച നിലയിൽ; വിശ്വസിക്കാനാകാതെ സിനിമാ ലോകം
സ്വന്തം ലേഖകൻ: പ്രമുഖ ബോളിവുഡ് താരം സുശാന്ത് സിങ് രാജ്‌പുത് ആത്മഹത്യ ചെയ്ത നിലയില്‍. മുംബൈ ബാന്ദ്രയിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിലാണ് സുശാന്തിനെ കണ്ടെത്തിയത്. മരണത്തില്‍ മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചതായി സോണ്‍ 9 ഡി സി പി അഭിഷേക് ത്രിമുഖെ പറഞ്ഞു. “സുശാന്ത് സിംഗ് രാജപുത് ഇപ്പോൾ ഞങ്ങളോടൊപ്പമില്ലെന്ന വാര്‍ത്ത വയ്ക്കുന്നതില്‍ വേദനയുണ്ട്. …
വന്ദേ ഭാരത്: തജിക്കിസ്ഥാനിൽ നിന്നുൾപ്പെടെ 10 വിമാനങ്ങളിൽ 1,620 പ്രവാസികൾ ഇന്നെത്തും
വന്ദേ ഭാരത്: തജിക്കിസ്ഥാനിൽ നിന്നുൾപ്പെടെ 10 വിമാനങ്ങളിൽ 1,620 പ്രവാസികൾ ഇന്നെത്തും
സ്വന്തം ലേഖകൻ: തജിക്കിസ്ഥാനിൽ നിന്നു വരുന്നത് ഉൾപ്പെടെ 10 വിമാനങ്ങൾ പ്രവാസികളുമായി ഇന്നു കൊച്ചിയിലേക്ക്. 1,620 പ്രവാസികൾ ഈ വിമാനങ്ങളിൽ നാട്ടിലെത്തും. പുലർച്ചെയാണ് 171 യാത്രക്കാരുമായി തജിക്കിസ്ഥാനിൽ നിന്നു സോളമൻ എയർ വിമാനം എത്തുക. 146 മലയാളികൾ ഈ വിമാനത്തിലുണ്ടാകും. ഇവർക്കു പുറമേ തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന സ്വദേശികളും ഈ വിമാനത്തിൽ വരും. മധ്യ …
എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന്‍ മരിച്ചു; പരിശോധനകളെക്കുറിച്ച് ആക്ഷേപം
എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന്‍ മരിച്ചു; പരിശോധനകളെക്കുറിച്ച് ആക്ഷേപം
സ്വന്തം ലേഖകൻ: എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന്‍ മരിച്ചു. ലാഗോസില്‍ നിന്ന് മുംബൈയിലേക്കുള്ള വിമാനത്തിലാണ് യാത്രക്കാരന്‍ മരിച്ചത്. അസാധാരണായ സാഹചര്യത്തിലാണ് മരണമെന്നാണ് റിപ്പോര്‍ട്ട്. ഇദ്ദേഹം വിമാനത്തിനുള്ളില്‍ വിറയ്ക്കുന്ന സാഹചര്യമുണ്ടായിരുന്നെന്ന് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തു. തനിക്ക് മലേറിയ ഉണ്ടെന്ന് ഇദ്ദേഹം എയര്‍ഇന്ത്യ ക്രൂവിനോട് പറഞ്ഞിരുന്നു. യാത്രക്കാരന് ശ്വാസ തടസങ്ങളുണ്ടായതിനെത്തിടര്‍ന്ന് വിമാന ജീവനക്കാര്‍ ഓക്‌സിജന്‍ നല്‍കിയിരുന്നു. എന്നാല്‍, നിലത്തേക്ക് …
പ്രവാസികളുടെ കൊവിഡ് പരിശോധന; പ്രധാനമന്ത്രിയുമായി ചർച്ച ചെയ്യുമെന്ന് ആരോഗ്യ മന്ത്രി
പ്രവാസികളുടെ കൊവിഡ് പരിശോധന; പ്രധാനമന്ത്രിയുമായി ചർച്ച ചെയ്യുമെന്ന് ആരോഗ്യ മന്ത്രി
സ്വന്തം ലേഖകൻ: ഗൾഫിൽ നിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ കേരളത്തിലേക്കു വരുന്നവർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കാര്യത്തിൽ കേന്ദ്രനിര്‍ദേശം കൂടി പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. പ്രവാസികള്‍ക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നു പറഞ്ഞത് സുരക്ഷ കണക്കിലെടുത്താണ്. ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ വിഷയം ചര്‍ച്ച ചെയ്യും. ചാര്‍ട്ടേഡ് വിമാനയാത്രക്കാരുടെ കാര്യത്തില്‍ അന്തിമ തീരുമാനം …
ബ്രിട്ടനിൽ കൊവിഡും ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രക്ഷോഭവും സർക്കാരിന് വെല്ലുവിളി
ബ്രിട്ടനിൽ കൊവിഡും ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രക്ഷോഭവും  സർക്കാരിന് വെല്ലുവിളി
സ്വന്തം ലേഖകൻ: അമേരിക്കയിലെ മിനിയപ്പലിസിൽ പൊലീസ് അതിക്രമത്തിൽ ജോർജ് ഫ്ലോയ‌്ഡ് എന്ന കറുത്തവർഗക്കാരൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ബ്രിട്ടനിലും അലയടിക്കുന്ന പ്രതിഷേധക്കൊടുങ്കാറ്റിൽ ചർച്ചിലിന്റെ പ്രതിമ സംരക്ഷിക്കാൻ പാടുപെടുകയാണ് ബോറിസ് ജോൺസൺ സർക്കാർ. ഒരാഴ്ചയിലേറെയായി കത്തിപ്പടരുന്ന പ്രതിഷേധാഗ്നി വാരാന്ത്യത്തിൽ വീണ്ടും ശക്തിയാർജിക്കുമെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. അതുകൊണ്ടു തന്നെ പാർലമെന്റ് ചത്വരത്തിലെ ചർച്ചിൽ പ്രതിമയെ കൂട്ടിലടച്ച് സംരക്ഷിക്കുകയാണ് സർക്കാർ. …
യുഎസിൽ ശമനമില്ലാതെ കൊവിഡ്; തൊഴിലില്ലായ്മ രൂക്ഷം; തൊഴില്‍ വിസകള്‍ക്ക് മരണമണി?
യുഎസിൽ ശമനമില്ലാതെ കൊവിഡ്; തൊഴിലില്ലായ്മ രൂക്ഷം;  തൊഴില്‍ വിസകള്‍ക്ക് മരണമണി?
സ്വന്തം ലേഖകൻ: അമേരിക്കയില്‍ കൊവിഡ് കേസുകള്‍ വീണ്ടും കുത്തനെ ഉയരുന്നു. രാജ്യത്ത് ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്ത വര്‍ഗക്കാരന്റെ കൊലപാതകത്തില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ കേസുകള്‍ വര്‍ധിക്കുന്നതിന് കാരണമായിരിക്കുകയാണ്. യുഎസ്സില്‍ വിപണി വീണ്ടും തുറന്നതും വലിയ കാരണമായിട്ടുണ്ട്. വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ജനങ്ങള്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് ഇപ്പോഴും പാലിക്കാന്‍ തയ്യാറായിട്ടില്ല. ടെക്‌സസിലും അരിസോണയിലും കേസുകളുടെ എണ്ണത്തില്‍ വന്‍ …
നേപ്പാൾ ഇടഞ്ഞു തന്നെ; ഇന്ത്യൻ പ്രദേശം ഉള്‍പ്പെടുത്തിയുള്ള ഭൂപടത്തിന് പാര്‍ലമെന്റിന്റെ അംഗീകാരം
നേപ്പാൾ ഇടഞ്ഞു തന്നെ; ഇന്ത്യൻ പ്രദേശം ഉള്‍പ്പെടുത്തിയുള്ള ഭൂപടത്തിന് പാര്‍ലമെന്റിന്റെ അംഗീകാരം
സ്വന്തം ലേഖകൻ: ഇന്ത്യയുമായുള്ള സംഘര്‍ഷം തുടരവേ നേപ്പാള്‍ പുതിയ ഭൂപടത്തിന്‌ അംഗീകാരം നല്‍കി. ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളായ ലിപുലേഖ്, കാലാപാനി, ലിംപിയാധുര മേഖല ഉള്‍പ്പെടുത്തി കൊണ്ടുള്ള രാഷ്ട്രീയ മാപിനും ദേശീയ ചിഹ്നത്തിനും അംഗീകാരം തേടിയുള്ള ഭരണഘടനാ ഭേദഗതിക്ക് നേപ്പാളിന്റെ പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചു. നേപ്പാളി കോണ്‍ഗ്രസ് (എന്‍സി), രാഷ്ട്രീയ ജനതാ പാര്‍ട്ടി-നേപ്പാള്‍ (ആര്‍ജെപി-എന്‍), രാഷ്ട്രീയ പ്രജാതന്ത്ര …
ദുബായിൽ തിരിച്ചെത്തുന്നവർ പാലിക്കേണ്ട ക്വാറന്റീൻ നിബന്ധനങ്ങളുടെ പട്ടിക പുറത്ത്
ദുബായിൽ തിരിച്ചെത്തുന്നവർ പാലിക്കേണ്ട ക്വാറന്റീൻ നിബന്ധനങ്ങളുടെ പട്ടിക പുറത്ത്
സ്വന്തം ലേഖകൻ: ദുബായിൽ തിരിച്ചെത്തുന്നവർക്കു വീട്, ഹോട്ടൽ എന്നിവിടങ്ങളിലെ ക്വാറന്റീൻ നിബന്ധനകൾ ദുബായ് ടൂറിസം വകുപ്പ് പുറത്തുവിട്ടു. വീട്ടിൽ ക്വാറന്റീൻ സൗകര്യം ഇല്ലാത്തവർക്ക് സ്വന്തം ചെലവിൽ ഹോട്ടൽ മുറി ഉപയോഗിക്കാമെന്ന് വ്യക്തമാക്കി. ഹോട്ടലുകളുടെ പട്ടിക ദുബായ് ടൂറിസം വെബ്സൈറ്റിൽ ലഭ്യമാണ്. യുഎഇ താമസ വീസയുള്ള 2 ലക്ഷം പേർ ഇന്ത്യയിൽ നിന്നടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ …