1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൊവിഡ് മരണനിരക്കിൽ ഇറ്റലിയെ മറികടന്ന് ബ്രിട്ടൻ; ലണ്ടനിൽ നിന്ന് ഇന്ത്യയിലേക്ക് 6 വിമാനങ്ങൾ
കൊവിഡ് മരണനിരക്കിൽ ഇറ്റലിയെ മറികടന്ന് ബ്രിട്ടൻ; ലണ്ടനിൽ നിന്ന് ഇന്ത്യയിലേക്ക് 6 വിമാനങ്ങൾ
സ്വന്തം ലേഖകൻ: കൊവിഡ് ആളിപ്പടരുന്ന ബ്രിട്ടനിൽ മരണനിരക്ക് പുതുക്കി സർക്കാർ. ആശുപത്രിക്ക് പുറത്തുള്ള മരണം കൂടി ഉള്‍പ്പെടുത്തിയുള്ള കണക്കാണ് പുറത്തുവിട്ടത്. ഇതോടെ യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇപ്പോള്‍ ബ്രിട്ടനിലാണ്. ഒന്നാം സ്ഥാനത്തുള്ള ഇറ്റലിയെയാണ് മറികടന്നത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കില്‍ 7000 മരണങ്ങള്‍ കൂടിയാണ് രേഖപ്പെടുത്തിയത്. ഇതോടെ മരണനിരക്ക് 32313 ആയി ഉയര്‍ന്നു. …
ലോകത്ത് കോവിഡ് മരണം രണ്ടര ലക്ഷം കടന്നു; രാജ്യങ്ങൾ ലോക്ഡൗണ്‍ ഇളവുകളിലേക്ക് കടക്കുന്നു
ലോകത്ത് കോവിഡ് മരണം രണ്ടര ലക്ഷം കടന്നു; രാജ്യങ്ങൾ ലോക്ഡൗണ്‍ ഇളവുകളിലേക്ക് കടക്കുന്നു
സ്വന്തം ലേഖകൻ: ലോകത്ത് കോവിഡ് മരണം രണ്ടരലക്ഷം കടന്നു. അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ കോവിഡ് വ്യാപനവും മരണനിരക്കും കുറയുകയാണ്. മിക്ക രാജ്യങ്ങളും ലോക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയാണ്. 252,000 ത്തിലധികം പേരാണ് ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചത്‌. പക്ഷേ കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ പിടിമുറുക്കിയ രാജ്യങ്ങളിലെല്ലാം രോഗവ്യാപനവും മരണനിരക്കും കുറയുകയാണ്. അമേരിക്കയില്‍ 1,015 പേരാണ് 24 …
2020ലെ പുലിറ്റ്‌സര്‍ പുരസ്‌കാരങ്ങൾ: “ജീവിതത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ” കാണാം
2020ലെ പുലിറ്റ്‌സര്‍ പുരസ്‌കാരങ്ങൾ: “ജീവിതത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ” കാണാം
സ്വന്തം ലേഖകൻ: ലോക്ക്ഡൌണിൽ ശ്വാസം‌മുട്ടുന്ന കശ്മീരിന്റെ ചിത്രം പകര്‍ത്തി പുലിറ്റ്‌സര്‍ പ്രൈസിനര്‍ഹരായി ഇന്ത്യയിലെ ന്യൂസ് ഏജന്‍സി ഫോട്ടോഗ്രാഫര്‍മാര്‍. അസോസിയേറ്റ് പ്രസിലെ ഫോട്ടോഗ്രാഫര്‍മാരായ ദാര്‍ യാസിന്‍, മുക്താര്‍ ഖാന്‍, ചന്നി ആനന്ദ് എന്നീ ഫോട്ടോഗ്രാഫര്‍മാര്‍ക്കാണ് 2020 ലെ ഫീച്ചര്‍ ഫോട്ടോഗ്രഫി വിഭാഗത്തില്‍ പുലിറ്റ്‌സര്‍ പ്രൈസ് ലഭിച്ചത്. തിങ്കളാഴ്ചയാണ് സമ്മാന ജേതാക്കളെ പ്രഖ്യാപിച്ചത്. കൊവിഡിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് …
“ഫ്രാന്‍സില്‍ ഡിസംബറില്‍ തന്നെ കോവിഡ് എത്തിയിരുന്നു,” വെളിപ്പെടുത്തൽ
“ഫ്രാന്‍സില്‍ ഡിസംബറില്‍ തന്നെ കോവിഡ് എത്തിയിരുന്നു,” വെളിപ്പെടുത്തൽ
സ്വന്തം ലേഖകൻ: ചൈനയിലേതു പോലെ ഫ്രാന്‍സിലും ഡിസംബറില്‍ തന്നെ കോവിഡ് 19 എത്തിയിരുന്നുവെന്ന് ഫ്രഞ്ച് ഡോക്ടറുടെ നിഗമനം. ഡിസംബർ 27ന് പാരീസിൽ ന്യൂമോണിയ ബാധിച്ച് ചികിത്സ തേടിയ ഒരാൾക്ക് കൊറോണയായിരുന്നുവെന്ന് ഡോക്ടർ പറഞ്ഞുവെന്ന് ഫ്രഞ്ച് മാധ്യമങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു. ചികിത്സ സമയത്ത് ഉപയോഗിച്ച പഞ്ഞി ഇപ്പോൾ പരിശോധിച്ചതിൽ നിന്ന് രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതായി …
64 വിമാനങ്ങളില്‍ 14,800 പ്രവാസികൾ; ഒഴിപ്പിക്കലിന് ഒരുങ്ങി രാജ്യം; വിമാന നിരക്കുകൾ ഇങ്ങനെ
64 വിമാനങ്ങളില്‍ 14,800 പ്രവാസികൾ;  ഒഴിപ്പിക്കലിന് ഒരുങ്ങി രാജ്യം; വിമാന നിരക്കുകൾ ഇങ്ങനെ
സ്വന്തം ലേഖകൻ: ഒന്നാം ലോക യുദ്ധകാലത്തിന് ശേഷം ഏറ്റവും വലിയ രക്ഷാ പ്രവര്‍ത്തനത്തിനാണ് ഇന്ത്യ ഒരുങ്ങുന്നത്. ഒരാഴ്ചക്കിടെ 15000ത്തോളം പേരെയാണ് നാട്ടിലെത്തിക്കാന്‍ പോകുന്നത്. രണ്ട് ലക്ഷത്തോളം പേര്‍ എംബസി വഴി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എല്ലാവരെയും രണ്ടു ഘട്ടങ്ങളായി നാട്ടിലെത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. എന്നാല്‍ ഇതൊന്നുമല്ല വിഷയം. പ്രവാസികള്‍ വളരെ പ്രയാസത്തിലാണ്. ഈ വേളയില്‍ തിരിച്ചുവരവിനുള്ള ചെലവ് …
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു; 24 മണിക്കൂറിൽ 3900 കേസുകൾ
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു;  24 മണിക്കൂറിൽ 3900 കേസുകൾ
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 3900 പോസിറ്റീവ് കേസുകളും 195 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ഒരു ദിവസം നൂറിൽ കൂടുതൽ മരണം റിപ്പോർട്ട് ചെയ്യുന്നത് ആദ്യമാണ്. രോഗബാധിതരുടെയും മരണപ്പെട്ടവരുടെയും ഇതുവരെയുണ്ടായതിൽ ഏറ്റവും ഉയർന്ന നിരക്കാണ് ഇതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് കോവിഡ് …
ഇത് ചരിത്രം; ആദിവാസി സമൂഹത്തിലെ ആദ്യ ഐ‌എ‌എസുകാരി ശ്രീധന്യ ഇനി അസിസ്റ്റന്റ് കലക്ടര്‍
ഇത് ചരിത്രം; ആദിവാസി സമൂഹത്തിലെ ആദ്യ ഐ‌എ‌എസുകാരി ശ്രീധന്യ ഇനി അസിസ്റ്റന്റ് കലക്ടര്‍
സ്വന്തം ലേഖകൻ: ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വ്വീസ് നേടിയ ശ്രീധന്യ സുരേഷ് ഇനി കോഴിക്കോട് അസിസ്റ്റന്റ് കലക്ടര്‍. അസിസ്റ്റന്റ് കലക്ടര്‍ ട്രെയിനിയായി ശ്രീധന്യ ഉടന്‍ ചുമതലയേല്‍ക്കും. സിവിൽ സർവീസ് പരീക്ഷയിൽ 410-ാം റാങ്കാണ് വയനാട് പൊഴുതന സ്വദേശിയായ ശ്രീധന്യ സുരേഷ് നേടിയത്. കുറിച്യ വിഭാഗത്തിൽപ്പെട്ട ശ്രീധന്യ കേരളത്തിൽ ആദ്യമായി ആദിവാസി സമൂഹത്തിൽ നിന്നും …
സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ്; സംസ്ഥാന അതിർത്തികളിൽ കുടുങ്ങി മലയാളികൾ
സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ്; സംസ്ഥാന അതിർത്തികളിൽ കുടുങ്ങി മലയാളികൾ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കൊവിഡ് . മൂന്ന് പേര്‍ക്കും വൈറസ് ബാധ ഉണ്ടായത് സമ്പര്‍ക്കം മൂലമാണ് . മൂന്ന് പേരും വയനാട്ടിലുള്ളവരാണ്. കഴിഞ്ഞ ദിവസം ചെന്നൈയിൽ പോയി വന്ന വാ​ഹനത്തിൻ്റെ ഡ്രൈവർക്ക് രോ​ഗം സ്ഥിരീകരിച്ചിരുന്നു. ആ ഡ്രൈവറുടെ അമ്മയ്ക്കും ഭാര്യയ്ക്കും ഇദ്ദേഹത്തിൻ്റെ സഹായിയായി പോയ ക്ലീനറുടെ മകനുമാണ് ഇപ്പോൾ രോ​ഗം വന്നിരിക്കുന്നത്. …
സാലറി ഓര്‍ഡിനന്‍സിന് സ്‌റ്റേ ഇല്ലെന്ന് ഹൈക്കോടതി; പ്രതിസന്ധിയ്ക്കിടെ സർക്കാരിന് ആശ്വാസം
സാലറി ഓര്‍ഡിനന്‍സിന് സ്‌റ്റേ ഇല്ലെന്ന് ഹൈക്കോടതി; പ്രതിസന്ധിയ്ക്കിടെ സർക്കാരിന് ആശ്വാസം
സ്വന്തം ലേഖകൻ: സാലറി ഓര്‍ഡിനന്‍സില്‍ സര്‍ക്കാരിനെ അനുകൂലിച്ച് ഹൈക്കോടതി. ഓര്‍ഡിനന്‍സ് നിയമാനുസൃതമാണെന്ന് ഹൈക്കോടതി പറഞ്ഞു. സാലറി ഓര്‍ഡിനന്‍സിന്റെ ലക്ഷ്യം വ്യക്തമാണെന്നും ശമ്പളം പിടിക്കുകയല്ല നീട്ടിവെക്കുകയാണ് ചെയ്യുന്നതെന്നും നിശ്ചിത സമയത്തിന് ശേഷം തുക തിരികെ നല്‍കുമെന്നും കോടതി പറഞ്ഞു. ഓര്‍ഡിനന്‍സിറക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. സംസ്ഥാനം നിലവില്‍ കടന്നുപോകുന്നത് കേട്ടുകേള്‍വി പോലുമില്ലാത്ത സാഹചര്യത്തിലൂടെയാണെന്നും കോടതി പറഞ്ഞു. ഓര്‍ഡിനന്‍സുമായി സര്‍ക്കാരിന് …
295 ഏക്കറിൽ 10000 ത്തോളം കച്ചവടക്കാരും 50000 ത്തോളം സന്ദർശകരും; കൊവിഡ് കേന്ദ്രമായി കൊയമ്പേട്
295 ഏക്കറിൽ 10000 ത്തോളം കച്ചവടക്കാരും 50000 ത്തോളം സന്ദർശകരും; കൊവിഡ് കേന്ദ്രമായി കൊയമ്പേട്
സ്വന്തം ലേഖകൻ: വുഹാനില്‍ ഒരു മാര്‍ക്കറ്റില്‍ നിന്നാണ് കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടത്. ചെന്നൈയില്‍ കോയമ്പേട് മാര്‍ക്കറ്റ് രോഗവ്യാപനത്തിന്റെ പ്രധാന കേന്ദ്രമായി മാറുകയാണ്. ലോക്കഡൌൺ പ്രഖ്യാപിച്ച ശേഷവും കോയമ്പേട് മാര്‍ക്കറ്റില്‍ വ്യാപാരം തടസ്സമേതുമില്ലാതെ തുടര്‍ന്നു. സാമൂഹികമായ അകലം പാലിക്കലോ മാസ്‌ക് ധരിക്കലോ ഉണ്ടായില്ല. മുപ്പതിനായിരത്തോളം ആളുകളാണ് ഓരോ ദിവസവും പഴവും പച്ചക്കറിയും പൂക്കളുമെല്ലാം വാങ്ങാനായി മാര്‍ക്കറ്റില്‍ കയറിയിറങ്ങിയത്. …