1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കോവിഡിന് മുന്നിൽ തളരാതെ റോഡ് മാപ്പുമായി ബോറിസ് ജോൺസൺ; യുകെയിൽ ജൂലൈ 19 സ്വാതന്ത്ര്യ ദിനം!
കോവിഡിന് മുന്നിൽ തളരാതെ റോഡ് മാപ്പുമായി ബോറിസ് ജോൺസൺ; യുകെയിൽ ജൂലൈ 19 സ്വാതന്ത്ര്യ ദിനം!
സ്വന്തം ലേഖകൻ: കോവിഡിന് മുന്നിൽ തളരാതെ റോഡ് മാപ്പുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുന്നോട്ട്. കഴിഞ്ഞ ദിവസം നടത്തിയ പത്ര സമ്മേളനത്തിൽ സാമൂഹ്യ അകലം പാലിക്കൽ, മാസ്ക് ധരിക്കൽ, വീട്ടിൽ നിന്നും ജോലി ചെയ്യൽ ഉൾപ്പെടെയുള്ള നിബന്ധനകൾ ജൂലൈ 19 നു ശേഷം പിൻവലിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പ്രതിദിന കോവിഡ് കേസുകൾ തുടർച്ചയായി ഉയർന്ന് …
ഇന്ത്യ, യുകെ, പോര്‍ച്ചുഗല്‍ യാത്രക്കാർക്കുള്ള പ്രവേശന വിലക്ക് പിൻവലിച്ച് ജർമ്മനി
ഇന്ത്യ, യുകെ, പോര്‍ച്ചുഗല്‍ യാത്രക്കാർക്കുള്ള പ്രവേശന വിലക്ക് പിൻവലിച്ച് ജർമ്മനി
സ്വന്തം ലേഖകൻ: ഇന്ത്യ, യുകെ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാ വിലക്ക് ജര്‍മനി പിന്‍വലിച്ചു. ഇന്ത്യ, നേപ്പാള്‍, റഷ്യ, പോര്‍ചുഗല്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളെ പട്ടിക മാറ്റി തരംതിരിച്ചതായി റോബര്‍ട്ട് കോഹ് ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. ജൂലൈ ഏഴു മുതലാണ് പുതിയ തീരുമാനം പ്രാബല്യത്തിലാകുന്നത്. കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ …
റാപ്പിഡ് പരിശോധനാ കേന്ദ്രം തുണയായി; കൂടുതൽ മലയാളി പ്രവാസികൾ യുഎഇയിലേക്ക്
റാപ്പിഡ് പരിശോധനാ കേന്ദ്രം തുണയായി; കൂടുതൽ മലയാളി പ്രവാസികൾ യുഎഇയിലേക്ക്
സ്വന്തം ലേഖകൻ: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ റാപ്പിഡ് കോവിഡ് പരിശോധനാകേന്ദ്രം ആരംഭിച്ചതോടെ തിങ്കളാഴ്ച മാത്രമായി 146 പേർ യുഎഇയിലെത്തി. തിങ്കളാഴ്ച രാവിലെ 8.15-ന് പുറപ്പെട്ട ഇത്തിഹാദ് വിമാനത്തിലാണ് ഇത്രയുംപേർ യുഎഇയിലെത്തിയത്. സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസിന്റെ ഇടപെടലിലാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ റാപ്പിഡ് പി.സി.ആർ. പരിശോധനാകേന്ദ്രം തുടങ്ങിയത്. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ അംഗീകരിച്ച …
പ്രവാസികൾ​ വിവരങ്ങൾ അറിയാൻ പുതിയ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം: ദുബായ് ഇന്ത്യൻ കോൺസുലേറ്റ്
പ്രവാസികൾ​ വിവരങ്ങൾ അറിയാൻ പുതിയ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം: ദുബായ് ഇന്ത്യൻ കോൺസുലേറ്റ്
സ്വന്തം ലേഖകൻ: പ്രവാസികളുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിന്​ പുതിയ പോർട്ടലിൽ രജിസ്​റ്റർ ചെയ്യണമെന്ന്​ ഇന്ത്യൻ കോൺസ​ുലേറ്റ്​ അറിയിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ​േഗ്ലാബൽ പ്രവാസി റിഷ്​ത പോർട്ടലിലാണ്​ (pravasirishta.gov.in) രജിസ്​റ്റർ ചെയ്യേണ്ടത്​. എംബസി, കോൺസുലേറ്റ്​ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ വേഗത്തിൽ അറിയാൻ പോർട്ടലുകൾ സഹായിക്കും. കോൺസുലാർ സർവിസുകൾ എളുപ്പത്തിൽ ലഭിക്കാനും പോർട്ടൽ സഹായിക്കും. രജിസ്​റ്റർ …
സൗദി ത​വ​ൽ​ക്ക​നാ ആ​പ്പി​ലെ ഹെ​ൽ​ത്ത്​ പാ​സ്​​പോ​ർ​ട്ട് വി​ഭാ​ഗ​ത്തി​ൽ കൂ​ടു​ത​ൽ സേ​വ​ന​ങ്ങ​ൾ
സൗദി ത​വ​ൽ​ക്ക​നാ ആ​പ്പി​ലെ ഹെ​ൽ​ത്ത്​ പാ​സ്​​പോ​ർ​ട്ട് വി​ഭാ​ഗ​ത്തി​ൽ കൂ​ടു​ത​ൽ സേ​വ​ന​ങ്ങ​ൾ
സ്വന്തം ലേഖകൻ: ആ​രോ​ഗ്യ സ്ഥി​തി വി​വ​രം രേ​ഖ​പ്പെ​ടു​ത്ത​ലു​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ പൗ​ര​ന്മാ​രു​ടെ​യും വി​ദേ​ശി​ക​ളു​ടെ​യും വി​വി​ധ സേ​വ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി​യു​ള്ള ‘ത​വ​ൽ​ക്ക​നാ’ ആ​പ്പി​ലെ ‘ഹെ​ൽ​ത്ത്​ പാ​സ്​​പോ​ർ​ട്ട്’ വി​ഭാ​ഗ​ത്തി​ൽ കൂ​ടു​ത​ൽ സേ​വ​ന​ങ്ങ​ൾ കൂട്ടിച്ചേർത്ത് സൗദി. സൗ​ദി സെ​ൻ​ട്ര​ൽ ബാ​ങ്കും ഹെ​ൽ​ത്ത്​ ഇ​ൻ​ഷു​റ​ൻ​സ്​ കൗ​ൺ​സി​ലും അം​ഗീ​ക​രി​ച്ച കോ​വി​ഡ്​ ചി​കി​ത്സാ ഇ​ൻ​ഷു​റ​ൻ​സ് ഉ​ൾ​ക്കൊ​ള്ളു​ന്ന​ പോ​ളി​സി ​േഡ​റ്റയും പു​തു​താ​യി ചേ​ർ​ത്തിട്ടുണ്ട്. ആ​പ്ലി​ക്കേ​ഷ​നി​ലെ ഗു​ണ​ഭോ​ക്താ​വി​െൻറ ഹെ​ൽ​ത്ത്​ പാ​സ്​​പോ​ർ​ട്ട്​ വി​വ​ര​ങ്ങ​ളി​ൽ …
സൗദിയില്‍ ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയും പ്രവേശന വിലക്കുമില്ലാതെ മടങ്ങാം
സൗദിയില്‍ ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയും പ്രവേശന വിലക്കുമില്ലാതെ മടങ്ങാം
സ്വന്തം ലേഖകൻ: സൗദിയില്‍ ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയും പ്രവേശന വിലക്കുമില്ലാതെ നാട്ടിലേക്ക് മടങ്ങാനുള്ള അവസരം ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണത്തിൽ കുറവ്. സൗദി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഇളവ് ഉപയോഗപ്പെടുത്തണമെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നു. സൗദി തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ച ഇളവ് ഉപയോഗപ്പെടുത്തുന്നതില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ മടി കാണിക്കുന്നതാണ് എണ്ണം കുറയാൻ കാരണം. ഇളവ് അവസാനിക്കുന്നതോടെ കര്‍ശന …
വിദ്യാർഥികൾക്ക് പത്ത്​ വർഷത്തെ ഗോൾഡൻ വിസയുമായി​ യുഎഇ; കുടുംബത്തിനും വിസ
വിദ്യാർഥികൾക്ക് പത്ത്​ വർഷത്തെ ഗോൾഡൻ വിസയുമായി​ യുഎഇ; കുടുംബത്തിനും വിസ
സ്വന്തം ലേഖകൻ: ഹൈസ്​കൂൾ ഫൈനൽ​ പരീക്ഷയിൽ 95 ശതമാനത്തിന്​ മുകളിൽ മാർക്ക്​ നേടിയ വിദ്യാർഥികൾക്ക്​ ​പത്ത്​ വർഷത്തെ ഗോൾഡൻ വിസ നൽകാൻ യുഎഇ തീരുമാനിച്ചു. വിദ്യാർഥികളുടെ കുടുംബാംഗങ്ങൾക്കും ഗോൾഡൻ വിസ ലഭിക്കും. മലയാളികളടക്കം നിരവധി പേർക്ക്​ ഉപകാരപ്പെടുന്നതാണ്​ ചരിത്രപരമായ തീരുമാനം. സർക്കാർ, സ്വകാര്യ സ്​കൂളുകൾക്ക്​ ബാധകമാണ്​. യൂനിവേഴ്​സിറ്റി തലത്തിൽ ശരാശരി ഗ്രേഡ്​പോയൻറ്​ (ജി.പി.എ) 3.75ൽ കുറയാത്ത …
ഖത്തറിൽ ഇ​ന്ത്യ​ക്കാ​ർ​ക്ക്​ വീണ്ടും ഫാ​മി​ലി വി​സ; മെ​ട്രാ​ഷ്​ 2 ആ​പ്​ വ​ഴി അ​പേ​ക്ഷി​ക്കാം
ഖത്തറിൽ ഇ​ന്ത്യ​ക്കാ​ർ​ക്ക്​ വീണ്ടും ഫാ​മി​ലി വി​സ; മെ​ട്രാ​ഷ്​ 2 ആ​പ്​ വ​ഴി അ​പേ​ക്ഷി​ക്കാം
സ്വന്തം ലേഖകൻ: ഖത്തറിൽ ഇ​ന്ത്യ​ക്കാ​ർ​ക്ക്​ വീണ്ടും ഫാ​മി​ലി വി​സ. കോ​വി​ഡ്​ വ്യാ​പ​ന​ത്തി​െൻറ തു​ട​ക്ക​ത്തി​ൽ നി​ർ​ത്തി​വെ​ച്ച ഫാ​മി​ലി വി​സക്കുള്ള അപേക്ഷ തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ മെ​ട്രാ​ഷ്​ 2 ആ​പ്പി​ൽ ല​ഭ്യ​മാ​യി​ത്തു​ട​ങ്ങി. ഇ​ന്ത്യ, പാ​കി​സ്​​താ​ൻ സ്വ​ദേ​ശി​ക​ൾ​ക്കാ​ണ്​ ഈ ​ഘ​ട്ട​ത്തി​ൽ ഫാ​മി​ലി വി​സ​ ഇ​ഷ്യൂ ചെ​യ്യാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്. 2020 മാ​ർ​ച്ചി​ൽ എ​ല്ലാ വി​സ ന​ട​പ​ടി​ക​ളും നി​ർ​ത്തി​വെ​ച്ച ഖ​ത്ത​ർ, പി​ന്നീ​ട്​ ​ഓ​രോ …
ഒമാൻ ഇൻഷുറൻസ്​ രംഗത്തെ സ്വദേശിവത്​കരണം 79%; കൂടുതൽ ബാധിച്ചത് മലയാളികളെ
ഒമാൻ ഇൻഷുറൻസ്​ രംഗത്തെ സ്വദേശിവത്​കരണം 79%; കൂടുതൽ ബാധിച്ചത് മലയാളികളെ
സ്വന്തം ലേഖകൻ: ഒമാനിൽ ഇൻഷുറൻസ്​ മേഖലയിലെ സ്വദേശിവത്​കരണ നടപടികൾ പുരോഗമിക്കുന്നു.2020 അവസാനത്തെ കണക്കുപ്രകാരം 79 ശതമാനമാണ്​ ഇൻഷുറൻസ്​ രംഗത്തെ സ്വദേശിവത്​കരണമെന്ന്​ ഒമാൻ ടെലിവിഷ​െൻറ റിപ്പോർട്ട്​ പറയുന്നു. സീനിയർതല തസ്​തികകളിൽ 52 ശതമാനമാണ്​ സ്വദേശിവത്​കരണം. മിഡ്​ലെവൽ മാനേജ്​മെൻറ്​, ടെക്​നിക്കൽ തസ്​തികകളിൽ സ്വദേശിവത്​കരണം 72 ശതമാനത്തിലെത്തി. ഓപറേഷനൽ തസ്​തികകളിലാക​ട്ടെ 86 ശതമാനം സ്വദേശികളെ നിയമിച്ചതായും റിപ്പോർട്ടിൽ പറയുന്നു. 2018ലാണ്​ …
ഒമാനിൽ കുട്ടികളിലെ കോവിഡ് ബാധ ഉയരുന്നു; ലക്ഷണങ്ങൾ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
ഒമാനിൽ കുട്ടികളിലെ കോവിഡ് ബാധ ഉയരുന്നു; ലക്ഷണങ്ങൾ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: ഒമാനിൽ കു​ട്ടി​ക​ളി​ലെ കോ​വി​ഡ്​ ബാ​ധ കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ആ​രോ​ഗ്യ വ​കു​പ്പ്. ല​ക്ഷ​ണ​ങ്ങ​ൾ സൂ​ക്ഷ്​​മ​മാ​യി ശ്ര​ദ്ധി​ക്ക​ണം. ബ​ഹു​ഭൂ​രി​പ​ക്ഷം കു​ട്ടി​ക​ൾ​ക്കും ല​ഘു​വാ​യ ല​ക്ഷ​ണ​ങ്ങ​ൾ മാ​ത്ര​മാ​ണ്​ ഉ​ണ്ടാ​വു​ക. വീ​ടു​ക​ളി​ലെ പ​രി​ച​ര​ണ​ത്തി​ൽ​ത്ത​ന്നെ ഭേ​ദ​മാ​കു​ന്ന​താ​ണ്​ ഇ​തെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പ​നി​യു​ണ്ടെ​ങ്കി​ൽ പാ​രാ​സെ​റ്റ​മോ​ൾ ന​ൽ​ക​ണം. ഒ​രു കി​ലോ​ക്ക്​ പ​ത്തു​മു​ത​ൽ 15 മി​ല്ലി​ഗ്രാം വ​രെ എ​ന്ന …